Топ-100
Back

ⓘ ഇന്ത്യയെക്കുറിച്ചുള്ള പുസ്തകങ്ങൾ - വിചാരധാര, ദ എയ്ജ് ഓഫ് കലി, അശോകവദന, Charles von Hügel, ബ്രിട്ടീഷ് രാജ്, സാലിം അലി ..



                                               

വിചാരധാര

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ രണ്ടാമത്തെ സർസംഘചാലക് ആയിരുന്ന ഗോൾവൽക്കറെഴുതിയ രണ്ടു പുസ്തകങ്ങളിലൊന്നാണ് വിചാരധാര. 1966-ലാണ് ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. ഗോൾവൽക്കർ ഈ പുസ്തകം എഴുതിയതിന്റെ ഉദ്ദേശം "ആർ.എസ്.എസ്സിന്റെ യഥാർത്ഥമായ ഉദ്ദേശ്യത്തെ, പ്രകൃതിയെ, പരിധിയെ വിശദീകരിക്കാനും മനസ്സിലാക്കാനും" ക ആണെന്ന് വ്യക്തമാക്കുവാനായി ആർ.എസ്.എസ് നേതാക്കളായ രാജേന്ദ്ര സിംങ്ങും ബാവുറാവു ദിയോറസ്സും 1978-ൽ ഒരു സംയുക്ത പ്രസ്താവന നടത്തുകയുണ്ടായി.

                                               

ദ എയ്ജ് ഓഫ് കലി

1990-കളിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നടത്തിയ യാത്രകളുടെ വിവരണങ്ങളും പ്രമുഖവ്യക്തികളുമായി നടത്തിയ അഭിമുഖങ്ങളുടെ ഭാഗങ്ങളും ഉൾക്കൊള്ളിച്ച് വില്യം ഡാൽറിമ്പിൾ 1998-ൽ പ്രസിദ്ധീകരിച്ച ഉപന്യാസസമാഹാരമാണ് ദ എയ്ജ് ഓഫ് കലി. മേഖലയിലെ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക സ്ഥിതികളിലേക്ക് വിരൽചൂണ്ടുന്ന ഉപന്യാസങ്ങളാണ് ഇതിലടങ്ങിയിരിക്കുന്നത്. പാകിസ്താന്റെ വടക്കേ അറ്റത്തുകിടക്കുന്ന പെഷവാർ മുതൽ ഉപഭൂഖണ്ഡത്തിന്റെ തെക്കേയറ്റത്തുള്ള ശ്രീലങ്കയിലെ സ്ഥിതിഗതികൾ വരെ ഇതിൽ പരാമർശവിധേയമാകുന്നു. ഉപഭൂഖണ്ഡത്തിൽ നിന്നും ദൂരെ മാറി ഇന്ത്യൻ മഹാസമുദ്രത്തിൽ മഡഗാസ്കറിന് സമീപം കിടക്കുന്ന ഫ്രാൻസിന്റെ ഭാഗമായ റീയൂണിയൻ ദ്വീപിനെക്കുറിച്ചുള്ള ഒരു ലേഖ ...

                                               

അശോകവദന

അശോകവദന മൗര്യ ചക്രവർത്തി ആയിരുന്ന അശോക ചക്രവർത്തി യുടെ ജനനവും ഭരണകാലവും, അദ്ദേഹത്തിൻറെ വീര കൃത്യങ്ങളും വിവരിക്കുന്ന ഒരു സംസ്കൃത ഭാഷാ ഗ്രന്ഥം ആണ് അശോകവദന. ബുദ്ധമത വിശ്വാസികളുടെ കഥകളുടെ ഒരു സമാഹാരമായ അശോക വദനയെ ഒരു മത ഗ്രന്ഥം എന്ന പേരിലും നമുക്ക് പറയാം. അശോകവദനയുടെ പല പതിപ്പുകളും 5-ാം നൂറ്റാണ്ട് മുതൽ നിലവിൽ ഉണ്ട്. സൈമൺ കോൾമാൻ, ജോൺ എൽസ്നർ എന്നീ ശാസ്ത്രഞ്ഞരുടെ കണക്കുകൂട്ടൽ പ്രകാരം. 2-ആം നൂറ്റാണ്ട് വരെ ഇത് വാമൊഴിയായി നിലനിന്നിരുന്നു എന്നും രണ്ടാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനും ഇടയ്ക്ക് ആണ് ഇത് ഗ്രന്ഥ രൂപത്തിൽ ആക്കിയത് എന്നും പറയപെടുന്നു.

                                               

Charles von Hügel

Charles von Hügel ഒരു ഓസ്ട്രിയൻ പ്രഭുവും, പട്ടാള ഉദ്യോഗസ്ഥനും, നയതന്ത്രജ്ഞനും, സസ്യശാസ്ത്രജ്ഞനും, പര്യവേക്ഷകനും ആയിരുന്നു. 1830-കളിൽ വടക്കേ ഇന്ത്യയിലേക്ക് നടത്തിയ യാത്രകളുടെ പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹം അക്കാലത്ത് താൻ പരിപാലിച്ചിരുന്ന സസ്യോദ്യാനത്തിന്റെപേരിൽ യൂറോപ്പിലെങ്ങും പ്രശസ്തനായിരുന്നു. മറ്റു യൂറോപ്യൻ രാജ്യങ്ങളിലുള്ള പൊതു ഉദ്യാനങ്ങളിൽ അദ്ദേഹം ഓസ്ട്രിയയിൽനിന്നുള്ള ചെടികൾ എത്തിക്കുകയും ചെയ്തിരുന്നു.

                                               

ബ്രിട്ടീഷ് രാജ്

ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ 1858 മുതൽ 1947 വരെയുള്ള ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഭരണകാലത്തെയും ഭരണത്തെയും ഭരണ പ്രദേശത്തെയുമാണ് ബ്രിട്ടീഷ് രാജ് അല്ലെങ്കിൽ ബ്രിട്ടീഷ് ഇന്ത്യ എന്നു വിളിക്കുന്നത്. അക്കാലത്ത് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ എന്ന പദം ബ്രിട്ടീഷ് രാജിനെ കുറിച്ചു. യുണൈറ്റഡ് കിങ്ഡം നേരിട്ടു ഭരിച്ച ഭൂപ്രദേശങ്ങളും അക്കാലത്ത്, "ബ്രിട്ടീഷ് ഇന്ത്യ" ബ്രിട്ടീഷ് കിരീടത്തിന്റെ പരമാധികാരത്തിനു കീഴിൽ നാടുവാഴികൾ ഭരിച്ച നാട്ടുരാജ്യങ്ങളും ഇതിൽ ഉൾപ്പെട്ടു. ബ്രിട്ടീഷുകാരുമായി സന്ധി ഉടമ്പടികളിൽ ഒപ്പുവെച്ച നാട്ടുരാജാക്കന്മാർക്ക് അന്താരാഷ്ട്ര കാര്യങ്ങളിൽ പൂർണ്ണ ബ്രിട്ടീഷ് പ്രാതിനിധ്യം ബ്രിട്ടീഷ് സാമന്ത രാജ്യമാ ...

                                               

സാലിം അലി

വ്യവസ്ഥാധിഷ്ഠിതമായ പക്ഷിനിരീക്ഷണത്തിന്‌ ഇന്ത്യയിൽ അടിസ്ഥാനമിട്ട ആളാണ് സാലിം അലി അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ, ഭാരതത്തിലെ ജനങ്ങളിൽ പക്ഷിനിരീക്ഷണത്തിനും, പ്രകൃതിസ്നേഹത്തിനും അടിത്തറയിട്ടു.പക്ഷിനിരീക്ഷണ ശാസ്ത്രത്തെക്കുറിച്ചും പക്ഷികളെക്കുറിച്ചും സലിം എഴുതിയ ഗ്രന്ഥങ്ങൾ വിജ്ഞാനപ്രദവും പ്രസിദ്ധവുമാണ്. ഇവയിൽ കേരളത്തിലെ പക്ഷികളെ പറ്റിയെഴുതിയ ഗ്രന്ഥവും ഉൾപ്പെടും. ‘ഒരു കുരുവിയുടെ പതനം’ അദ്ദേഹത്തിൻറെ ആത്മകഥയാണ്. പക്ഷിശാസ്ത്രത്തിൽ നാഷണൽ പ്രൊഫസറായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ വിവിധ സർവകലാശാലകൾ ഡോക്ടറേറ്റ് നൽകി ആദരിച്ചു. പക്ഷിമനുഷ്യൻ എന്നും ഇദ്ദേഹം അറിയപ്പെടുന്നു

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →