Топ-100
Back

ⓘ വ്യക്തികൾ - ഫ്രഞ്ച്, വിവക്ഷകൾ, ശിക്ഷ, വ്യാപാരം, കോട്ടയം, ജന്മി, കേരളവർമ്മ, ഫിലിംഫെയർ പുരസ്‌കാരം സൗത്ത് ..                                               

ഫ്രഞ്ച് (വിവക്ഷകൾ)

ഫ്രഞ്ച് എന്ന വാക്ക് ഇവയിൽ ഏതിനെയും വിവക്ഷിക്കാം. ദ ഫ്രഞ്ച്, ഒരു ബാൻഡ് ഫ്രഞ്ച് ജനത - ഫ്രാൻസിൽ ജീവിക്കുന്ന ജനവിഭാഗം ഫ്രഞ്ച് ഭാഷ - ഫ്രാൻസിലും പഴയ ഫ്രഞ്ച് അധിനിവേശപ്രദേശങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്ന ഭാഷ ഫ്രഞ്ച് എന്ന പേരുള്ള വ്യക്തികൾ

                                               

ശിക്ഷ

ഒരു വ്യക്തിയുടെയോ മൃഗത്തിന്റെയോ അനുസരണയില്ലാത്തതോ ഇച്ഛിക്കാത്തതോ ആയ പ്രവൃ‍ത്തിക്കു പ്രതിഫലമായി എന്തെങ്കിലും ഇഷ്ടമില്ലാത്ത കാര്യങ്ങൾ വ്യക്തിയിലോ മൃഗത്തിലോ അടിച്ചേല്പ്പിക്കുന്നതാണ് ശിക്ഷ.

                                               

വ്യാപാരം

പണം പ്രതിഫലമാക്കിക്കൊണ്ട് സാധനങ്ങളോ സേവനങ്ങളോ കൈമാറ്റം ചെയ്യപ്പെടുന്ന പ്രക്രീയയാണ് വ്യാപാരം എന്നതുകൊണ്ട്‌ അർത്ഥമാക്കുന്നത്. ഉത്പാദകരിൽ നിന്നും ഉപഭോക്താക്കളിലേക്ക് സാധനങ്ങളോ സേവനങ്ങളോ എത്തിച്ചേരുന്നതുവരെയുള്ള ആകെ പ്രവർത്തനങ്ങളാണ് വ്യാപാരത്തിൽ ഉൾപ്പെടുന്നത്. ഇങ്ങനെ സാധനങ്ങളോ സേവനങ്ങളോ കൈമാറ്റം ചെയ്യപ്പെടുന്നതിന് സഹായകമായ സംവിധാനമോ സ്ഥലമോ വിപണി എന്നറിയപ്പെടുന്നു. ബാർട്ടർ സമ്പ്രദായം ആണ് വ്യാപാരത്തിൻറെ ആദ്യ രൂപം. ബാർട്ടർ സമ്പ്രദായത്തിൽ സാധനങ്ങൾക്ക് പകരം സാധനങ്ങളാണ് വിനിമയം ചെയ്തിരുന്നത്. എന്നാൽ ഈ സംവിധാനത്തിൽ സാധനങ്ങളുടെ യഥാർത്ഥ മൂല്യം കണക്കാക്കാൻ പറ്റില്ലായിരിന്നു. പണത്തിൻറെ ആവിർഭാവം ബാർട്ടർ സ ...

                                               

കോട്ടയം

തെക്കൻ-മധ്യ കേരളത്തിലെ ഒരു പ്രധാന നഗരമാണ്‌ കോട്ടയം. കോട്ടയം ജില്ലയുടെ ആസ്ഥാനമാണ് ഈ നഗരം. നഗരത്തിന്റെ കേന്ദ്ര ബിന്ദുവാണ് തിരുനക്കര. കോട്ടയത്തിന്റെ പുസ്തക പ്രസിദ്ധീകരണ മേഖലയിലുള്ള പാരമ്പര്യം കണക്കിലെടുത്ത് ഈ നഗരം" അക്ഷര നഗരി” എന്ന അപരനാമത്തിലും അറിയപ്പെടുന്നു. ഇന്ത്യയിലാദ്യമായി സമ്പൂർണ്ണസാക്ഷരത കൈവരിച്ച നഗരമാണ് കോട്ടയം. കേരളത്തിലെയും, ദക്ഷിണേന്ത്യയിലെയും പ്രഥമ കലാലയമായ സി.എം.എസ്.കോളേജ് സ്ഥാപിക്കപ്പെട്ടത് കോട്ടയം നഗരത്തിലാണ്. മലയാളമനോരമ, ദീപിക, മംഗളം മുതലായ പ്രധാന പത്രങ്ങൾ ആരംഭിച്ചതും അവയുടെ ആസ്ഥാനവും കോട്ടയം നഗരത്തിലാണ്. പ്രമുഖ പുസ്തക പ്രസാധകരായ ഡി.സി ബുക്സിന്റെയും, നാഷണൽ ബൂക്സ്റ്റാൾ മുതലായ ...

                                               

ജന്മി

ജന്മി എന്നത് കെട്ടിടങ്ങളോ, ഭൂമിയോ സ്വന്തമായി ഉണ്ടാകുകയും അത് മറ്റ് ആളുകൾക്ക് പാട്ടത്തിന് ൻൽകുകയും ചെയ്യുന്ന കച്ചവടമനോഭാവമുള്ള വ്യക്തികളോ, പ്രസ്ഥാനങ്ങളോ ആണ്. ജന്മിമാരുടെ ആശ്രിതർ കുടിയാന്മാർ എന്നാണ് അറിയപ്പെടുന്നത്. മദ്ധ്യകാല കേരള ചരിത്രത്തിൽ ധാരാളം ജന്മിമാരെ കാണാൻ സാധിക്കും. ജാതിവ്യവസ്ഥ ശക്തമായി നിലനിന്നിരുന്ന കാലഘട്ടത്തിൽ ജന്മിത്തവ്യവസ്ഥിതിയും ശക്തമായിരുന്നു. സാധാരണഗതിയിൽ ഉന്നതകുലജാതിക്കാരായ വ്യക്തികൾ ജന്മിമാരും താഴ്ന്നജാതിക്കാരായി ഗണിക്കപ്പെട്ടിരുന്ന വ്യക്തികൾ അവരുടെ കുടിയാന്മാരുമായി കഴിയുന്ന സ്ഥിതിവിശേഷമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇരുപതാം നൂറ്റാണ്ടിൽ ഉണ്ടായ നവോത്ഥാന പ്രസ്ഥാനങ്ങൾ കേര ...

                                               

കേരളവർമ്മ (വിവക്ഷകൾ)

വീരകേരളവർമ്മ ഭരണം:1601-1615 വീരകേരളവർമ്മ ഭരണം:1809-1828 കേരളവർമ്മ ഭരണം:1888-1895 കേരളവർമ്മ ഭരണം:1946-1948 - ഐക്യകേരളം തമ്പുരാൻ എന്നറിയപ്പെട്ടു. വീരകേരളവർമ്മ ഭരണം:1624-1637 വീരകേരളവർമ്മ ഭരണം:1537-1565 -ഗംഗാധര വീരകേരളൻ എന്നറിയപ്പെടുന്നു. വീരകേരളവർമ്മ ഭരണം:1663-1687 കേരളവർമ്മ ഭരണം:1941-1943 - മിടുക്കൻ തമ്പുരാൻ എന്ന് അറിയപ്പെട്ടു. വീരകേരളവർമ്മ ഭരണം:1746-1749 വീരകേരളവർമ്മ ഭരണം:1851-1853 വീരകേരളവർമ്മ ഭരണം:1760-1775 വീരകേരളവർമ്മ ഭരണം:1646-1650 വീരകേരളവർമ്മ - കൊച്ചിയുടെ പ്രഥമരാജാവ്. ചേരമാൻ പെരുമാളിന്റെ മരുമകൻ

ഫിലിംഫെയർ പുരസ്‌കാരം സൗത്ത്
                                               

ഫിലിംഫെയർ പുരസ്‌കാരം സൗത്ത്

ദക്ഷിണേന്ത്യൻ ചലച്ചിത്ര രംഗത്തെ മികച്ച വ്യക്തികൾ വ്യക്തികൾക്കും ചിത്രകൾക്കും കലാപരവും സാങ്കേതികവുമായ മികവിനെ ബഹുമാനിക്കുന്നതിനായി ദ ടൈംസ് ഗ്രൂപ്പിന്റെ വാർഷിക പുരസ്‌കാരങ്ങൾ ആണ് ഫിലിംഫെയർ പുരസ്‌കാരം സൗത്ത്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ചിത്രങ്ങൾ ആണ് സൗത്ത് ഫിലിംഫെയർ പുരസ്‌കാരത്തിന് പരിഗണിക്കുന്നത്.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →