Топ-100
Back

ⓘ വിദ്യാഭ്യാസം - അദ്ധ്യാപക വിദ്യാഭ്യാസം, കേരളത്തിൽ, ലൈംഗിക വിദ്യാഭ്യാസം, മോണ്ടിനെഗ്രോയിലെ വിദ്യാഭ്യാസം, നഴ്സറി വിദ്യാഭ്യാസം, മലേഷ്യയിലെ വിദ്യാഭ്യാസം ..



                                               

അദ്ധ്യാപക വിദ്യാഭ്യാസം

അധ്യാപനയോഗ്യത നേടുന്നതിനുള്ള പരിശീലനമാണ് അധ്യാപക വിദ്യാഭ്യാസം. പ്രാചീനകാലങ്ങളിൽ പണ്ഡിതന്മാർ വിദ്യ അർഥിക്കുന്നവർക്ക് അറിവ് പകർന്നുകൊടുക്കുക എന്ന രീതിയിലായിരുന്നു അധ്യാപനം നടന്നിരുന്നത്. സാമൂഹികപരിവർത്തനം വിദ്യാഭ്യാസം കൂടുതൽ വ്യാപകമാക്കുകയും വിദ്യാർഥികളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തു. അതോടുകൂടി കൂടുതൽ അധ്യാപകരെയും ആവശ്യമായി വന്നു. അധ്യാപനം ഒരു തൊഴിലായി മാറുകയും തുടർന്ന് തൊഴിലിൽ പരിശീലനത്തിന്റെ ആവശ്യകത ബോധ്യമാകുകയും ചെയ്തു. അധ്യാപനം ക്രമേണ കലയും ശാസ്ത്രവുമായി ഉയർന്നതോടെ ചില നിയമങ്ങളും പ്രവിധികളും അനുവർത്തിക്കേണ്ടതായി വന്നു. അങ്ങനെ വിദ്യാഭ്യാസപ്രക്രിയയെപ്പറ്റിയുള്ള പഴയ ചിന്താഗതിക്ക് സ്ഥായിയാ ...

                                               

വിദ്യാഭ്യാസം കേരളത്തിൽ

കേരളം ഇന്ത്യയിൽ വിദ്യാഭ്യാസ, സാംസ്കരിക മണ്ഡലങ്ങളിൽ ശ്രദ്ധേയത പുലർത്തുന്ന സംസ്ഥാനമാണ്. ഇന്ത്യയിൽ സമ്പൂർണ്ണസാക്ഷരത നേടിയ ആദ്യസംസ്ഥാനമാണ് കേരളം. 1991 ഏപ്രിൽ 18 ന് കേരളം സമ്പൂർണ്ണ സാക്ഷരത കൈവരിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനം നടക്കുമ്പോൾ 90.86% ആണ് കേരളത്തിലെ സാക്ഷരത. 2011 ലെ സെൻസസ് അനുസരിച്ച് കേരളത്തിന്റെ ആകെ സാക്ഷരതാനിരക്ക്- 93.91% ആണ്. പുരുഷസാക്ഷരതാനിരക്ക്- 96.02% ഉം സ്ത്രീ സാക്ഷരതാനിരക്ക്- 91.98% വുമാണ്. വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്.പുതിയ സാങ്കേതിക വിദ്യകളും മറ്റും സംയോജിപ്പിച്ച് കൊണ്ട് കേരളത്തിലെ വിദ്യാഭ്യാസ രംഗവും മാറ്റത്തിന്റെ പാതയിലാണ്.

                                               

ലൈംഗിക വിദ്യാഭ്യാസം

വിദ്യാഭ്യാസ പദ്ധതിയിലെ മനുഷ്യലൈംഗികതയുമായി ബന്ധപ്പെട്ട ഭാഗത്തെയാണ് ശാസ്ത്രീയ ലൈംഗിക വിദ്യാഭ്യാസം അഥവാ ലൈംഗികാരോഗ്യ വിദ്യാഭ്യാസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ചിലയിടങ്ങളിൽ ലൈംഗിക - ജീവിത നൈപുണീ വിദ്യാഭ്യാസം എന്നും അറിയപ്പെടുന്നു. ലൈംഗികാവയവങ്ങളുടെ ഘടനയും പ്രവർത്തനവും, ലൈംഗികവും പ്രത്യുത്പാദനപരവുമായ ആരോഗ്യവും അവകാശങ്ങളും, ലൈംഗിക ചായ്‌വ്, ലൈംഗിക രോഗങ്ങളും പ്രധിരോധ മാർഗങ്ങളും, പ്രണയം, സ്ത്രീകളുടെയും കൗമാരക്കാരുടെയും പ്രശ്നങ്ങൾ, ലിംഗ- ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രത്യേകതകളും അവകാശങ്ങളും, സുരക്ഷിത ലൈംഗികബന്ധം, ഗർഭനിരോധന മാർഗങ്ങൾ, ജനസംഖ്യാനിയന്ത്രണം, ലൈംഗിക സംയമനം, ബന്ധങ്ങൾ, ഉഭയസമ്മതം, ലൈംഗിക-മാനസി ...

                                               

മോണ്ടിനെഗ്രോയിലെ വിദ്യാഭ്യാസം

മോണ്ടിനെഗ്രോയിലെ വിദ്യാഭ്യാസം നിയന്ത്രിക്കുന്നത് മോണ്ടിനെഗ്രോ സർക്കാരിന്റെ വിദ്യാഭ്യാസത്തിനും ശാസ്ത്രത്തിനുമുള്ള മന്ത്രാലയം ആണ്. പ്രീ സ്കൂളിലോ എലിമെന്ററി സ്കൂളിലോ ആണ് വിദ്യാഭ്യാസം ആരംഭിക്കുന്നത്. എലിമെന്ററി സ്കൂളീൽ Montenegrin: Osnovna škola 6 വയസിലാണ് കുട്ടികൾ തങ്ങളുടെ വിദ്യാഭ്യാസം ആരംഭിച്ച് 9 വർഷം തുടരുന്നു.

                                               

നഴ്സറി വിദ്യാഭ്യാസം

ആധുനിക സമ്പ്രദായത്തിലുള്ള ശിശുവിദ്യാഭ്യാസത്തെ നഴ്സറി വിദ്യാഭ്യാസം എന്ന പേരിൽ അറിയപ്പെടുന്നു. പ്രൈമറി വിദ്യാഭ്യാസത്തിനുമുമ്പ് നൽകുന്ന ഈ അടിസ്ഥാനവിദ്യാഭ്യാസപദ്ധതിക്ക് ഇപ്പോൾ വളരെയേറെ പ്രചാരം ലഭിച്ചിട്ടുണ്ട്. പൂർണമായ അർഥത്തിലുള്ള വിദ്യാഭ്യാസം പ്രൈമറി സ്കൂൾതലം മുതൽക്കേ ആരംഭിക്കുന്നുള്ളുവെങ്കിലും അതിനുമുമ്പുതന്നെ കുട്ടികളുടെ മാനസികവും കായികവുമായ വളർച്ചയ്ക്കാവശ്യമായ നല്ല ശീലങ്ങളും അറിവുകളും കഴിവുകളും വികസിപ്പിക്കാനുതകുന്നതരത്തിലുള്ള മാർഗനിർദ്ദേശങ്ങൾ നൽകി ഭാവിജീവിതത്തിന് സജ്ജരാക്കുകയാണ് നഴ്സറി വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമാക്കുന്നത്. മൂന്നു മുതൽ അഞ്ചുവരെ വയസ്സുള്ള കുട്ടികൾക്കാണ് ഇതു നൽകാനുദ്ദേശിക്ക ...

                                               

മലേഷ്യയിലെ വിദ്യാഭ്യാസം

മലേഷ്യയിലെ വിദ്യാഭ്യാസം വിദ്യാഭ്യാസമന്ത്രാലയം ആണു കൈകാര്യം ചെയ്യുന്നത്. ഫെഡറൽ സർക്കറിനാണ് വിദ്യാഭ്യാസച്ചുമതലയുള്ളതെങ്കിലും പ്രാദേശികസർക്കാറുകൾക്കും വിദ്യാഭ്യാസ മന്ത്രാലയമുണ്ട്. ആ പ്രാദേശികസർക്കാറുകൾ അവരുടെ നിയന്ത്രിതപ്രദേശങ്ങളിലെ വിദ്യാഭ്യാസകാര്യങ്ങളെ നിയന്ത്രിക്കുവാൻ അധികാരമുണ്ട്. 1996ലെ വിദ്യാഭ്യാസനിയമം ആണ് പ്രധാനപ്പെട്ട ഭരണഘടനാനിയമം വിദ്യാഭ്യാസ സംവിധാനം പ്രീസ്കൂൾ വിദ്യാഭ്യാസം, പ്രാഥമികവിദ്യാഭ്യാസം, സെക്കണ്ടറി വിദ്യാഭ്യാസം, പോസ്റ്റ് സെക്കണ്ടറി വിദ്യാഭ്യാസം, തൃതീയ വിദ്യാഭ്യാസം എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. മലേഷ്യയിൽ വിദ്യാഭ്യാസം ഒന്നുകിൽ പൊതുവിദ്യാലയങ്ങളിൽ നിന്നു എല്ലാ മലേഷ്യക്കാർക്കും ലഭ് ...

ദ്വിതീയ വിദ്യാഭ്യാസം
                                               

ദ്വിതീയ വിദ്യാഭ്യാസം

കൗമാരകാലഘട്ടത്തിൽ നേടുന്ന വിദ്യാഭ്യാസമാണ് ദ്വിതീയ വിദ്യാഭ്യാസം ഐ.എസ്.സി.ഇ.ഡി സ്കെയിലിൽ ജൂനിയർ സെക്കൻഡറി, അപ്പർ സെക്കൻഡറി എന്നിവയാണ് ദ്വിതീയ വിദ്യാഭ്യാസത്തിൽ ഉൾപ്പെടുന്നത്.പല രാജ്യങ്ങളിലും ദ്വിതീയ വിദ്യാഭ്യാസം നിർബന്ധിതമാണ്. മിക്ക രാജ്യങ്ങളിലും അഞ്ചോ ആറോ വർഷം നീണ്ടുനിൽക്കുന്ന പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഉന്നതവിദ്യാഭ്യാസത്തിനോ വൊക്കേഷനൽ വിദ്യാഭ്യാസത്തിനോ ജോലിചെയ്യാൻ തുടങ്ങുന്നതിനു മുൻപേയോ ആണ് ദ്വിതീയ വിദ്യാഭ്യാസം നൽകപ്പെടുന്നത്.

പ്രാഥമിക വിദ്യാഭ്യാസം
                                               

പ്രാഥമിക വിദ്യാഭ്യാസം

പ്രാഥമികവിദ്യാഭ്യാസം എന്നത് ഔപചാരിക വിദ്യാഭ്യാസത്തിന്റെ ആദ്യ വർഷങ്ങളാണ്. ബാല്യകാലത്ത് നേടുന്ന വിദ്യാഭ്യാസമാണിത്. മിക്ക രാജ്യങ്ങളിലും പ്രാഥമിക വിദ്യാഭ്യാസം നാലാം വയസ്സിലോ അഞ്ചാം വയസ്സിലോ ആണ് ആരംഭിക്കുന്നത്. ചില രാജ്യങ്ങളിൽ പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം ഹൈസ്കൂളുകളിൽ ആണ് വിദ്യാഭ്യാസം തുടരുന്നത്, ചിലയിടങ്ങളിൽ പ്രാഥമികവിദ്യാഭ്യാസത്തിനും ഹൈസ്കൂളുകൾക്കും ഇടയിൽ അപ്പർ പ്രൈമറി അഥവാ മിഡ്ഡിൽ സ്കൂളുകളും നിലവിലുണ്ട്.

                                               

അധ്യാപക വിദ്യാഭ്യാസത്തിനുള്ള ദേശീയ സമിതി

1993-ലെ എൻസിടിഇ ആക്ടിൻറെ കീഴിൽ സ്ഥാപിച്ച സർക്കാർ വകുപ്പ് ആണ് ദേശീയ അധ്യാപക വിദ്യാഭ്യാസ സമിതി. അധ്യാപക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കേന്ദ്ര- സംസ്ഥാന തലത്തിൽ ഈ സ്ഥാപനം പ്രവർത്തിക്കുന്നു. എൻ.സി.ഇ.ആർ.ടി. ആസ്ഥാനത്താണ് ഇതിൻറെയും സെക്രട്ടേറിയേറ്റ് സ്ഥിതിചെയ്യുന്നത്. വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾക്ക് പുറമെ അധ്യാപക വിദ്യാഭ്യാസത്തിന്റെ നിലവാരം ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങളും ഈ സ്ഥാപനം നടത്തിവരുന്നു.

                                               

മെക്കോളെയുടെ മിനുട്ട്സ്

1835 ൽ തോമസ് ബാബിങ്ടൺ മെക്കോളെ ചെയർമാനായിട്ടുള്ള വിദ്യാഭ്യാസ കമ്മറ്റി സമർപ്പിച്ച സൂദീർഘമായ റിപ്പോർട്ടാണ് മെക്കോളെയുടെ മിനുട്ട്സ് എന്ന പേരിൽ അറിയപ്പെടുന്നത്. ​മെക്കോളെയുടെ മിനുട്ട്സ് പ്രൗഢമായ വിദ്യാഭ്യാസ രേഖയൊന്നുമല്ലെങ്കിലും ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ നയരൂപവൽക്കരണത്തെ സ്വാധീനിച്ച ഒരു ചരിത്ര രേഖയാണ്.

സാമൂഹ്യജ്ഞാന നിർമ്മിതി വാദം
                                               

സാമൂഹ്യജ്ഞാന നിർമ്മിതി വാദം

അറിവിൻറെ സാമൂഹ്യപരമായ ഒരു സിദ്ധാന്തമാണ് സാമൂഹ്യജ്ഞാന നിർമ്മിതി വാദം.അത് പൊതു ജ്ഞാനനിർമ്മിത വാദമെന്ന തത്ത്വചിന്തയെ സമൂഹത്തിലേക്ക് ചേർക്കപ്പെടുന്നു. പീറ്റർ എൽ ബെർഗെർ, തോമസ് ലുക്ക്മൺ എന്നിവർ ചേർന്ന് രചിച്ച ദ സോഷ്യൽ കൺസ്ട്രക്ഷൻ ഓഫ് റിയാലിറ്റി എന്ന കൃതിയിൽ നിന്നാണ് ഈ പദം ഉപയോഗിച്ചിരിക്കുന്നത്.ഇതിൻറെ പ്രധാന വക്താക്കളിലൊരാളാണ് വൈഗോഡ്സ്കി.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →