Топ-100
Back

ⓘ പ്രകൃതി - പ്രകൃതി, നിർദ്ധാരണം, പുതിയ 7 പ്രകൃതി അത്ഭുതങ്ങൾ, ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്, കുസുമമഞ്ജരി, ദൂഷണഹരണം, സ്രഗ്ദ്ധര, ടെബർഡ നേച്ചർ റിസർവ്, ഛായാഗ്രഹണം ..                                               

പ്രകൃതി

ഭൗതികപ്രപഞ്ചത്തെ മൊത്തത്തിൽ സൂചിപ്പിക്കുന്ന പദമാണ് പ്രകൃതി. ഭൗതികപ്രതിഭാസങ്ങളും ജീവനും പ്രകൃതിയുടെ ഘടകങ്ങളാണ്. മനുഷ്യനിർമിതമായ വസ്തുക്കളെ പ്രകൃതിയുടെ ഭാഗമായി കണക്കാക്കാറില്ല. അവയെ കൃത്രിമം എന്ന് വിശേഷിപ്പിക്കുന്നുഅഭിപ്രായസ്വാതന്ത്ര്യം

                                               

പ്രകൃതി നിർദ്ധാരണം

പരിണാമത്തിനു പിന്നിലെ അടിസ്ഥാന കാരണം എന്ന നിലയിൽ ഡാർവിൻ മുന്നോട്ടുവച്ച ആശയമാണ് പ്രകൃതി നിർധാരണം.അനുകൂലമായവയുടെ തിരഞ്ഞെടുക്കലിനെയും അനുകൂല ക്ഷമത കുറഞ്ഞവയുടെ തിരസ്കരണത്തെയുമാണ് ഡാർവിൻ ഈ പദപ്രയോഗത്തിലൂടെ വിശദീകരിച്ചത്. ജനിതകപരമോ പെരുമാറ്റപരമോ ഘടനാപരമോ ആയ വ്യതിയാനങ്ങൾ ജീവികൾ മാറുന്ന പരിസ്ഥിതിയ്ക്കനുസരിച്ച് പ്രകടിപ്പിക്കുന്നു. ഇത്തരം വ്യതിയാനങ്ങളിൽ പരിസ്ഥിതിയോട്‌ കൂടുതൽ യോജിച്ചു പോകുന്ന വ്യതിയാനങ്ങൾ കാണിക്കുന്നവ നിലനിൽക്കുകയും അല്ലാത്തവ നശിക്കുകയും ചെയ്യുന്നു. ഇത്തരം അനുകൂല വ്യതിയാനങ്ങൾ ഉള്ള ജീവജാലങ്ങളെ മാത്രം പ്രകൃതി തെരഞ്ഞെടുത്ത് നിലനിർത്തുകയും അല്ലാത്തവ നശിക്കുകയും ചെയ്യുന്നു. ജീവികൾ പ്രകടിപ ...

                                               

പുതിയ 7 പ്രകൃതി അത്ഭുതങ്ങൾ

ന്യൂ സെവെൻ വണ്ടേഴ്സ് ഫൗണ്ടേഷൻറ്റെ ആഭിമുഖ്യത്തിൽ 2007-ൽ ആരംഭിച്ച ഒരു സംരംഭത്തിലൂടെ ആഗോളതലത്തിൽ പൊതു വോട്ടെടുപ്പു വഴി തിരഞ്ഞെടുക്കപെട്ട നൈസർഗ്ഗികമായ അത്ഭുതങ്ങളുടെ പട്ടികയാണ് പുതിയ 7 പ്രകൃതി അത്ഭുതങ്ങൾ) ബെർണാഡ് വെബ്ബെർ എന്ന അമേരിക്കക്കാരന്റെ നേതൃത്വത്തിലായിരുന്നു ഇത്.ന്യൂ സെവെൻ വണ്ടേഴ്സ് ഫൗണ്ടേഷൻറ്റെ മേൽനോട്ടത്തിൽ തന്നെ നടന്ന പുതിയ 7 ലോകാത്ഭുതങ്ങളെ തിരഞ്ഞെടുക്കാനുള്ള പ്രചാരണത്തിന്റെ ചുവടുപിടിച്ചായിരുന്നു 7 പ്രകൃതി അത്ഭുതങ്ങളെ തിരഞ്ഞെടുത്തതും. 2011 നവംബർ 11ന് വോട്ടെടുപ്പ് അവസാനിച്ചപ്പോൾ ഏകദേശം 10 കോടിയിലധികം വോട്ടുകളാണ് ചെയ്യപ്പെട്ടത്.

                                               

ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്

കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ പരപ്പ ബ്ലോക്കിൽ ചിറ്റാരിക്കൽ, പാലാവയൽ വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 62.52 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്. ഈസ്റ്റ് എളേരി, കാസർഗോഡ് ജില്ലയുടെ തെക്കു കിഴക്ക് ഭാഗത്തായി കൂർഗ് വനപ്രദേശത്തിന് അരികു ചേർന്നുള്ള ഒരു കുടിയേറ്റ ഗ്രാമമാണ്.മധ്യ തിരുവിതാംകൂറിലെ സുറിയാനി നസ്രാണി കളുടെ ഒരു പ്രമുഖ കാര്ഷിക കേന്ദ്രം കൂടിയാണ് ഈ പ്രദേശം.

                                               

കുസുമമഞ്ജരി

കുസുമമഞ്ജരിയുടെ ആദ്യത്തെ പത്തക്ഷരങ്ങളും ഒരു ഗുരുവും ചേർന്നാൽ രഥോദ്ധത എന്ന വൃത്തം. കുസുമമഞ്ജരിയുടെ നാലു തവണ ആവർത്തിക്കുന്ന - v - v എന്ന രീതിയിലെ ഒരു ലഘു കുറഞ്ഞു് - v - v എന്നായാൽ മല്ലിക എന്ന വൃത്തം.

                                               

ദൂഷണഹരണം

കുസുമമഞ്ജരിയുടെ നാലു തവണ ആവർത്തിക്കുന്ന - v - v എന്ന രീതിയിലെ ഒരു ലഘു കുറഞ്ഞു് - v - v എന്നായാൽ മല്ലിക എന്ന വൃത്തം. കുസുമമഞ്ജരിയുടെ ആദ്യത്തെ പത്തക്ഷരങ്ങളും ഒരു ഗുരുവും ചേർന്നാൽ രഥോദ്ധത എന്ന വൃത്തം.

                                               

സ്രഗ്ദ്ധര

മാലിനി മന്ദാക്രാന്ത സ്രഗ്ദ്ധരയുടെ അവസാനത്തെ ഏഴു് അക്ഷരങ്ങൾ ചേർ‍ന്ന ഭാഗം - v - - v - - മറ്റു പല വൃത്തങ്ങളുടെയും അവസാനത്തിലുണ്ടു്. ശാലിനി മേഘവിഷ്‍ഭൂർ‍ജ്ജിതം സ്രഗ്ദ്ധരയുടെ അഞ്ചു മുതൽ എട്ടു വരെയുള്ള അക്ഷരങ്ങൾ ഓരോ വരിയിലും ഉപേക്ഷിച്ചാൽ മന്ദാക്രാന്ത എന്ന വൃത്തം കിട്ടും. സ്രഗ്ദ്ധരയുടെ അഞ്ചു മുതൽ 14 വരെയുള്ള അക്ഷരങ്ങൾ ഓരോ വരിയിലും ഉപേക്ഷിച്ചാൽ ശാലിനി എന്ന വൃത്തം കിട്ടും.

                                               

ടെബർഡ നേച്ചർ റിസർവ്

കോക്കസസ് പർവതനിരകളുടെ പടിഞ്ഞാറൻ ഭാഗത്തിന്റെ വടക്കൻ ചരിവുകളിൽ സ്ഥിതിചെയ്യുന്ന ഒരു റഷ്യൻ പ്രകൃതി സംരക്ഷിത - സപ്പോവേഡ്‌നിക് മേഖലയാണ് ടെബർഡ നേച്ചർ റിസർവ്‌ - Teberda Nature Reserve റഷ്യൻ ഫെഡറേഷനിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന പ്രകൃതി സംരക്ഷണ കേന്ദ്രമാണിത്, 2010ൽ 200.000 പേർ ഈ പ്രദേശം സന്ദർശിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ജനപ്രിയ ടൂറിസ്റ്റ് കോംപ്ലക്സും ചുറ്റുമുള്ള പ്രദേശങ്ങളിലെ റിസോർട്ടുകളും റിസർവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഭൂപ്രദേശത്തിന്റെ 31.7 ശതമാനം വനങ്ങളും 20 ശതമാനം പുൽമേടുകളും 8.5 ശതമാനം ഹിമാനികളും 38.4 ശതമാനം പാറകൂട്ടങ്ങലും 0.7 ശതമാനം വെള്ളവും നിറഞ്ഞതാണ്. കിഴക്ക് ടെബാർഡിൻസ്‌കി) ...

പ്രകൃതി ഛായാഗ്രഹണം
                                               

പ്രകൃതി ഛായാഗ്രഹണം

പ്രകൃതി ദൃശ്യങ്ങൾ ചിത്രീകരിക്കുന്ന മേഖലയാണ്‌ നാച്ച്വർ ഫോട്ടോഗ്രഫി. പ്രകൃതി ദൃശ്യങ്ങൾ, വന്യജീവികൾ, സസ്യജാലങ്ങൾ തുടങ്ങിയവയുടെയെല്ലാം ചിത്രീകരണം ഈ മേഖലയ്ക്ക് കീഴിൽ വരുന്നതാണ്. ചിത്രത്തിന്റെ ദൃശ്യമനോഹാരികതയ്ക്കു തന്നെയാണ് പ്രകൃതി ഛായാഗ്രഹണത്തിൽ പ്രാധാന്യം ഉള്ളത്.

                                               

പ്രകൃതി സംരക്ഷണ പ്രസ്ഥാനം

പ്രകൃതി സംരക്ഷണ പ്രസ്ഥാനം, എന്നത് മൃഗ-സസ്യ ജാലങ്ങൾ, അവയുടെ വാസസ്ഥാനം അടക്കമുള്ളയുടെ സംരക്ഷണം ആവശ്യപ്പെടുന്ന രാഷ്ട്രീയ, പരിസ്ഥിതി, സാമൂഹ്യ പ്രസ്ഥാനമാണ്. മുൻകാല പ്രകൃതി സംരക്ഷണം, മത്സ്യം, വന്യജീവി ഭരണം, വെള്ളം, മണ്ണ് സംരക്ഷണം, സുസ്ഥിര വനസംരക്ഷണം എന്നിവ ഉൾപ്പെട്ടതാണ്, മുൻകാലങ്ങളിലെ പ്രകൃതി വിഭവങ്ങളിൽ നിന്നുള്ള വരുമാനം ഉപയോഗിക്കുന്നതിലും വന്യതസംരക്ഷണം അട്ക്കമുള്ള ജൈവ വൈവിദ്ധ്യ സംരക്ഷണത്തിൽ നിന്നും വിപുലീകരിച്ചിട്ടുണ്ട്.

ദ്രവീകൃത പ്രകൃതി വാതകം
                                               

ദ്രവീകൃത പ്രകൃതി വാതകം

സമ്മർദ്ദിത പ്രകൃതി വാതകം - സി എൻ ജി പെട്രോൾ ഡീസൽ എന്നിവയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന ഒരു ഇന്ധനം ആണ്. സി എൻ ജിയുടെ ജ്വലനം പുറത്തുവിടുന്ന വിഷവാതകങ്ങളുടെ അളവ് മറ്റു ഇന്ധനങ്ങളെ അപേക്ഷിച്ച് കുറവാണ്‌. ഇതിന് വായുവിനേക്കാൾ ഭാരം കുറവായതുകൊണ്ടുതന്നെ ഇന്ധന ചോർച്ച ഉണ്ടാകുന്നപക്ഷം വായുവിൽ പെട്ടെന്ന് തന്നെ ലയിച്ചു ചേരുന്നു. അതിനാൽ ഇത് മറ്റ് ഇന്ധനങ്ങളേക്കാൾ സുരക്ഷിതവും ആണ്.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →