Топ-100
Back

ⓘ ക്രമീകരണം - അമ്പഴം, ഛായാഗ്രഹണം, വൃക്ക, കോശജീവശാസ്ത്രം, തെർമോസ്റ്റാറ്റ്, കരിമ്പുള്ളി സാർജന്റ്, സ്ഥിതികോർജ്ജം ..                                               

അമ്പഴം

സ്പോണ്ടിയാസ് ജനുസ്സിൽപ്പെടുന്ന പുഷ്പിക്കുന്ന ഒരു മരമാണ് അമ്പഴം.25 മീറ്ററിലധികം ഉയരത്തിൽ വളരുന്ന അമ്പഴത്തിന്റെ പത്തിലേറെ ഉപവർഗ്ഗങ്ങൾ കാണുന്നുവെങ്കിലും കേരളത്തിൽ പൊതുവേ കാണുന്നത് സ്പോണ്ടിയാസ് പിന്നേറ്റ എന്നതരമാണ്. രേഖപ്പെടുത്തിയിട്ടുള്ള പതിനേഴ് ഉപവർഗ്ഗങ്ങളിൽ പത്തെണ്ണങ്ങളുടെയും സ്വദേശം ഏഷ്യയാണ്. വേപ്പിന്റെയും കൊന്നയുടെയും അമ്പഴത്തിന്റെയും ഇലകളുടെ ക്രമീകരണം ഒരേപോലെയാണ്. ഫലത്തിന് അണ്ഡാകൃതിയും, പച്ച നിറവും, പഴുത്തു കഴിഞ്ഞാൽ മഞ്ഞനിറത്തിലും കാണുന്നു. ഫലത്തിനുള്ളിൽ ഒരു കുരു മാത്രമേ ഉണ്ടാവുകയുള്ളു. അമ്പഴത്തിന്റെ ഫലമാണ്‌ അമ്പഴങ്ങ. നല്ല പുളിരസമുള്ള അമ്പഴങ്ങയുടെ കാമ്പ് കൊണ്ട് ചമ്മന്തികളും, കറികളും, അച് ...

                                               

ഛായാഗ്രഹണം

പ്രകാശഗ്രാഹിയായ ഒരു മാധ്യമത്തിന്റെ സഹായത്താൽ ഒരു വിഷയത്തിന്റെയോ രംഗത്തിന്റേയോ ചിത്രം പകർത്തിയെടുക്കുന്ന പ്രക്രിയയാണ്‌ ഛായാഗ്രഹണം അല്ലെങ്കിൽ ഫോട്ടോഗ്രാഫി എന്നു പറയുന്നത്. ഫോട്ടോഗ്രാഫി എന്ന വാക്ക് പ്രകാശം കൊണ്ടുള്ള വര എന്നർത്ഥം വരുന്ന ഗ്രീക്ക് പ്രയോഗമായ ഫോസ് ഗ്രാഫിസിൽ നിന്നാണ്‌ ഉരുത്തിരിഞ്ഞത്. വിഷയത്തിൽ നിന്നും പ്രതിഫലിക്കുന്ന പ്രകാശരശ്മികളെ സിൽ‌വർ ഹാലൈഡ് സംയുക്തമടങ്ങിയ ഒരു ഫിലിമിലേക്കോ ഒരു പ്രകാശഗ്രഹണശേഷിയുള്ള ഒരു ഇലക്ട്രോണിക് സർക്യൂട്ടിലേക്കോ നിശ്ചിത സമയപരിധിയിൽ ഒരു ലെൻസിലൂടെ പതിപ്പിച്ചാണ്‌ ചിത്രം എടുക്കുന്നത്. വസ്തുക്കളിൽ നിന്നും പ്രതിഫലിച്ചിരിക്കുന്നതോ പുറപ്പെടുവിക്കുന്ന ആയ പ്രകാശത്തിന്റ ...

                                               

വൃക്ക

സങ്കീർണ്ണ ഘടനയോടുകൂടിയ വിവിധതരത്തിലുള്ള ധർമ്മങ്ങളുള്ള ആന്തരീക അവയവങ്ങളാണ് വൃക്കകൾ. യൂറിയ പോലുള്ള അപദ്രവ്യങ്ങളും ധാതു-ലവണങ്ങളും രക്തത്തിൽ നിന്നും നീക്കം ചെയ്ത് ശരീര ദ്രവങ്ങളുടെ ജൈവപരമായ സന്തുലിതാവസ്ഥ നിലനിർത്തുകയാണ് വൃക്കകളുടെ ഏറ്റവും പ്രധാനപ്പെട്ട ധർമ്മം. മനുഷ്യന്റെ മാത്രമല്ല, പരിണാമത്തിലൂടെ വൃക്കകൾ ലഭിച്ച എല്ലാ ജീവിവർഗ്ഗങ്ങളുടേയും ശരീരത്തിൽ നിന്നും മാലിന്യങ്ങൾ അരിച്ച് പുറത്ത് കളയുന്ന പ്രക്രിയ ചെയ്യുന്ന ആന്തരികാവയവം ആണ്‌ വൃക്ക എന്ന് അറിയപ്പെടുന്നത്. ശരീരത്തിലെ രക്തം,ആഹാരം, വെള്ളം തുടങ്ങിയവയിൽ നിന്നും ആവശ്യമുള്ള പോഷകങ്ങൾ സ്വീകരിക്കുകയും മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും പുറ ...

                                               

കോശജീവശാസ്ത്രം

ജീവശാസ്ത്രത്തിന്റെ ഒരു ശാഖയാണ് കോശജീവശാസ്ത്രം. ജീവന്റെ അടിസ്ഥാന ഘടകമെന്ന തരത്തിൽ കോശത്തിന്റെ ഘടന, ധർമ്മം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന മേഖലയാണ് ഇത്. കോശ ഘടകങ്ങൾ, കോശാംഗങ്ങളുടെ ഘടന, അവയുടെ ക്രമീകരണം, ഭൗതികവും രാസികവുമായ സവിശേഷതകൾ, പരിസ്ഥിതിയുമായുള്ള ബന്ധം തുടങ്ങിയവയുടെ പഠനവും കോശജീവശാസ്ത്രം കൈകാര്യം ചെയ്യുന്നു.

                                               

തെർമോസ്റ്റാറ്റ്

ഒരു നിശ്ചിത താപനില കൈവരിച്ച്, പ്രസ്തുത ഊഷ്മാവിൽ ഏറ്റക്കുറച്ചിലില്ലാതെ വർത്തിക്കുവാനും താപനിലയിൽ ബാഹ്യ ഇടപെടലിലൂടെ ക്രമീകരണം ആവശ്യം വരുന്ന സന്ദർഭങ്ങളെ സ്വയം സൂചിപ്പിക്കുവാനും പ്രാപ്തമായ സഹായക ഉപകരണമാണ് തെർമോസ്റ്റാറ്റ്.സഹസംവിധാനങ്ങളിലെ താപനിലയിൽ ഏറ്റക്കുറച്ചിലുണ്ടാകുമ്പോൾ തെർമോസ്റ്റാറ്റിലെ സംവേദകം സ്വയം സൃഷ്ടിക്കുന്ന വിദ്യുത് മർദ സിഗ്നലിലൂടെ പൊതു സംവിധാനത്തിൽ ശീതന-താപന ക്രമീകരണം നടത്തുന്നു. വിവിധ കാലാവസ്ഥകളിൽ കൃത്യമായി സമയം കാണിക്കാനായി 1726-ൽ ഇംഗ്ലണ്ടിൽ നിർമ്മിക്കപ്പെട്ട ഗ്രിഡ്-അയൺ പെൻഡുലത്തെ തെർമോസ്റ്റാറ്റിന്റെ ആദ്യമാതൃകയായി കരുതാം. അന്ന് തെർമോസ്റ്റാറ്റ് എന്ന പേര് നിലവിലില്ലായിരുന്നു; പകരം ...

                                               

കരിമ്പുള്ളി സാർജന്റ്

കാടുകളിലും,കാവുകളിലും കാണപ്പെടുന്ന ശലഭമാണ് കരിമ്പുള്ളി സാർജന്റ്. ഇതിന്റെ ചിറകിലെ വരകൾ പട്ടാളകുപ്പായത്തിലെ വരകളെ ഓർമ്മിപ്പിയ്ക്കുന്നതിനാലാണ് ഇതിനെ സാർജന്റ് എന്നപേരു ചേർത്തു വിളിയ്ക്കുന്നത്. ഇവ വളരെ ഉയരത്തിൽ പറക്കാറില്ല. പൂന്തേൻ ഇഷ്ടപ്പെടുന്ന കരിമ്പുള്ളിയ്ക്ക് നനഞ്ഞ മണ്ണിലെ ലവണങ്ങളും ഇഷ്ടമാണ്.

സ്ഥിതികോർജ്ജം
                                               

സ്ഥിതികോർജ്ജം

ഒരു വസ്തുവിനോ അല്ലെങ്കിൽ സംവിധാനത്തിനോ, അതിന്റെ സ്ഥാനം മൂലമോ അല്ലെങ്കിൽ അതിലെ കണികകളുടെ ക്രമീകരണം മൂലമോ ലഭിക്കുന്ന ഊർജ്ജമാണ് സ്ഥിതികോർജ്ജം. ഊർജ്ജത്തിന്റെ SI ഏകകം ജൂൾ ആണ്.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →