Топ-100
Back

ⓘ സാമൂഹികം - ലിംഗഭേദം, സാമൂഹികം, തിരുവാതിര, നക്ഷത്രം, ദ ഇലസ്ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യ, മകം, തെളിച്ചം മാസിക, രിസാല വാരിക, ദേശാഭിമാനി വാരിക ..



                                               

ലിംഗഭേദം (സാമൂഹികം)

ഒരു പ്രത്യേക ലിംഗവുമായി ബന്ധപ്പെട്ട ഒരു കൂട്ടം സ്വഭാവ സവിശേഷതകളെയാണ് ലിംഗഭേദം എന്നുപറയുന്നത്. സ്ത്രൈണതയെന്നും പൗരുഷമെന്നും അതോടൊപ്പം ട്രാൻസ് ജെൻഡർ എന്നും വേർതിരിക്കപ്പെട്ടിരിക്കുന്ന ഈ സ്വഭാവ സവിശേഷതകൾ സാമൂഹികം കൂടി ആകാം. എങ്കിലും ഇതിൽ പലതും ജൈവീകവും കൂടി ആണ്. ഉദാ: സ്ത്രീ, ഇന്റർസെക്സ് തുടങ്ങിയവ. ഒരു വ്യക്തിയുടെ ജെൻഡർ തീരുമാനിക്കുന്നത് മത്തിഷ്ക്കത്തിന്റെ കൂടി പ്രത്യേകത ആണ്. ഒരു സാമൂഹിക നിർമിതി എന്ന നിലയിൽ പല സമൂഹങ്ങളിലും പല രീതിയിൽ ഇവ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇതിൽ പലതും പ്രാചീന ഗോത്രകാല വ്യവസ്ഥിതിയിൽ നിർമ്മിക്കപ്പെട്ടതാവാം. ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിൽ വ്യക്തികൾ നേരിടുന്ന വിവേചനങ്ങളുടെയു ...

                                               

തിരുവാതിര (നക്ഷത്രം)

ശബരൻ നക്ഷത്രഗണത്തിലെ പ്രധാനപ്പെട്ട ഒരു നക്ഷത്രമാണ് തിരുവാതിര. ഇത് ഒരു ചുവന്ന ഭീമനാണ്. അതായത് നക്ഷത്രത്തിന്റെ ജ്വലനം അവസാനിക്കുന്ന അവസ്ഥയിലുള്ള നക്ഷത്രമാണിത്. Betelgeuse എന്നാണിതിന്റെ ഇംഗ്ലീഷ് പേര്. ഇത് ഒരു ചരനക്ഷത്രമാണ്.ഏതാണ്ട് 600 പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇത് ശബരൻ നക്ഷത്രഗണത്തിൽ രണ്ടാമത്തെ തിളക്കമുള്ള നക്ഷത്രമാണ്. മലയാള നക്ഷത്രങ്ങളിലെ ആറാമത്തെ നക്ഷത്രമാണിത്. ചന്ദ്രൻ തിരുവാതിര നക്ഷത്രത്തിന്റെ ആകാശഭാഗത്തു വരുന്ന ദിവസമാണ് തിരുവാതിര നാൾ. തിരുവാതിര നാൾ ഭാരതീയ ജ്യോതിഷത്തിൽ ആർദ്ര എന്നറിയപ്പെടുന്നു. മിഥുനക്കൂറിൽപ്പെടുന്ന തിരുവാതിര, മനുഷ്യഗണത്തിൽ പെട്ട സ്ത്രീനക്ഷത്രമാണ്. ശിവനാണ് ...

                                               

ദ ഇലസ്ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യ

മുംബൈ ആസ്ഥാനമാക്കി ഇന്ത്യയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന അന്താരാഷ്ട്ര പ്രചാരമുള്ള ഇംഗ്ലീഷ് വാരികയായിരുന്നു ദ ഇലസ്ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യ. ടൈംസ്‌ ഓഫ്‌ ഇന്ത്യ ആയിരുന്നു പ്രസിദ്ധീകരണം. 1880 ൽ ടൈംസ് ഒഫ് ഇന്ത്യ വീക്ക്‌ലി എന്ന പേരിൽ ആരംഭിച്ചു. 1901 ൽ ടൈംസ് ഒഫ് ഇന്ത്യ ഇല്ലസ്‌ട്രേറ്റഡ് വീക്ക്‌ലി എന്നു പേരുമാറ്റി. 1929 ലാണ് ദ ഇല്ലസ്‌ട്രേറ്റഡ് വീക്ക്‌ലി ഒഫ് ഇന്ത്യ എന്നാക്കിയത്.സാമ്പത്തികം, സാമൂഹികം, സാഹിത്യം, കല, മതം, പ്രകൃതി, അന്താരാഷ്ട്രപ്രശ്‌നങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ ഈ പ്രസിദ്ധീകരണത്തിലൂടെ അവതരിപ്പിക്കപ്പെട്ടിരുന്നു.

                                               

മകം (നക്ഷത്രം)

മകം നക്ഷത്രം ഹിന്ദു ജ്യോതിഷത്തിൽ മഖം എന്നറിയപ്പെടുന്നു. ചിങ്ങരാശിയിൽപ്പെടുന്നു. ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഒരു നക്ഷത്രമാണ്‌ മകം. ഈ നക്ഷത്രത്തിൽ ജനിച്ചവരുടെ നാൾ മകം ആണെന്ന് കണക്കാക്കുന്നു. കേരളത്തിലെ പ്രസിദ്ധമായ ചോറ്റാനിക്കര ഭഗവതിക്ഷേത്രത്തിൽ കുംഭമാസത്തിലെ മകം നക്ഷത്രദിവസം മകം തൊഴൽ നടത്തപ്പെടുന്നു. സ്ത്രീകൾക്ക് ഉത്തമമാണ് ഈ നക്ഷത്രം എന്ന് വിശ്വസിയ്ക്കപ്പെടുന്നു. മകം പിറന്ന മങ്ക എന്ന പ്രയോഗം ഇതുമായി ബന്ധപ്പെട്ടതാണ്. എന്നാൽ ഇതൊരു പുരുഷനക്ഷത്രമാണ്. അസുരഗണത്തിൽ പെട്ട മകം നക്ഷത്രത്തിന്റെ നാഥൻ കേതുവും ദേവത പിതൃക്കളുമാണ്.

                                               

തെളിച്ചം മാസിക

മലപ്പുറത്തു നിന്ന് പ്രസിദ്ധീകരിക്കുന്ന ഇസ്ലാമിക പ്രസിദ്ധീകരണമാണ് തെളിച്ചം മാസിക. ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റിയാണ് ഇതിന്റെ പ്രസാധകർ. 1998 ഒക്ബടോബറിൽ പ്രസിദ്ധീകരണമാരംഭിച്ചു. മതം, സാമൂഹികം, സാംസ്കാരികം, ചരിത്രം, ശാസ്ത്രം, സംഘടന, ആനുകാലികം, കുടുംബം, വിദ്യാഭ്യാസം, രാഷ്ട്രീയം, സാഹിത്യം, അന്തർദേശീയം എന്നീ വിഷയങ്ങളാണ് പ്രധാന പ്രതിപാദ്യ വിഷയങ്ങൾ. കേരളത്തിലെ ആദ്യ കലാലയ മാസികയാണ് തെളിച്ചം മാസിക. ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റിയിലെ വിദ്യാർത്ഥികളാണ് മാസികയുടെ പിന്നണിയിൽ. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിയാണ് മാസികയുടെ പ്രധാന പത്രാധിപർ.

                                               

രിസാല വാരിക

കോഴിക്കോട്ടു നിന്ന് പ്രസിദ്ധീകരിക്കുന്ന ആനുകാലിക വാരികയാണ് രിസാല. സന്ദേശം എന്നർത്ഥം വരുന്ന ഒരു അറബി വാക്കാണ് രിസാല. ഇസ്‌ലാമിക്‌ പബ്ലിഷിംഗ്‌ ബ്യൂറോ ഐ. പി. ബിയാണ് ഇതിന്റെ പ്രസാധകർ. 1983 നവംബറിൽ ആരംഭിച്ച രിസാല 1984 ജനുവരി മുതൽ 1988 ഡിസംബർ വരെ മാസികയായി പ്രസിദ്ധീകരിച്ചു. പിന്നീട് 1989 ജനുവരി മുതൽ 1994 മെയ്‌ വരെ ദൈവവാരികയായും 1994 ജൂൺ രണ്ടു മുതൽ ആഴ്ചപ്പതിപ്പായുമാണ് രിസാല പുറത്തിറങ്ങിയത്‌. മതം, സാമൂഹികം, സാംസ്കാരികം, ചരിത്രം, ശാസ്ത്രം, സംഘടന, ആനുകാലികം, കുടുംബം, വിദ്യാഭ്യാസം, രാഷ്ട്രീയം, സാഹിത്യം, അന്തർദേശീയം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. കേരള സ്റ്റേറ്റ്‌ സുന്നി സ്റ്റുഡന്റ്‌സ്‌ ഫെഡറേഷൻ ...

                                               

ദേശാഭിമാനി വാരിക

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ യുടെ) ന്റെ കേരളഘടകം പ്രസിദ്ധീകരിക്കുന്ന മലയാളവാരികയാണ് ദേശാഭിമാനി വാരിക. രാഷ്ട്രീയം സാമൂഹികം തുടങ്ങിയ സമകാലീന പ്രശ്നങ്ങളും സാഹിത്യ പംക്തികളും ഉൾക്കൊള്ളുന്ന പ്രതിവാര പ്രസിദ്ധീകരണം എന്ന നിലയിൽ വളരെയധികം വായനക്കാരുള്ള വാരികയാണിത്. ദേശാഭിമാനി പത്രത്തിന്റെ അനുബന്ധപ്രസിദ്ധീകരണം എന്ന നിലയിലാണ് ദേശാഭിമാനി വാരിക പുറത്തിറക്കുന്നത്.

                                               

പ്രതിധ്വനി കേരളത്തിലെ ഐ ടി തൊഴിലാളികളുടെ ക്ഷേമ സംഘടന

കേരളത്തിലെ വിവരസാങ്കേതിക രംഗത്തെ ജീവനക്കാരുടെ ക്ഷേമ സംഘടനയാണു പ്രതിധ്വനി കേരളത്തിലെ ഐ ടീ ജീവനക്കാര്ക്കിടയിൽ സാമൂഹികം, സാംസ്കാരികം, സാങ്കേതികം എന്നിങ്ങനെ ത്രിതല വീക്ഷണത്തോടെ 2012 ഏപ്രിലിൽ പ്രതിധ്വനി നിലവിൽ വന്നു.

ഒളിഞ്ഞുകേൾക്കൽ
                                               

ഒളിഞ്ഞുകേൾക്കൽ

മറ്റുള്ളവരുടെ സ്വകാര്യ സംഭാഷണങ്ങൾ അവരുടെ അനുമതിയില്ലാതെ ഒളിച്ചിരുന്ന് കേൾക്കുന്നതിനെയാണ് ഇവാസ്ഡ്രോപ്പിങ്ങ് എന്നു പറയുന്നത്. ഇത് പലപ്പോഴും പലതരം ചാരപ്രവൃത്തിയുടെ ഭാഗമായാണ് നടത്തിവരുന്നത്. ഇന്റർനെറ്റിലൂടെ കൈമാറ്റപ്പെടുന്ന വിവരങ്ങൾ ചോർത്തിയെടുക്കുന്നതിനെയും ഇങ്ങനെ വിളിക്കാം.

പങ്കാളിത്ത ആസൂത്രണം
                                               

പങ്കാളിത്ത ആസൂത്രണം

നഗരാസൂത്രണത്തിൽ അവലംബിക്കുന്ന ഒരു മാതൃകയാണ് പങ്കാളിത്ത ആസൂത്രണം. നഗരാസൂത്രണം, ഗ്രാമീണ മേഖലാാ ആസൂത്രണം തുടങ്ങിയവയിൽ തന്ത്രപരമായ തീരുമാനങ്ങളിലും നടത്തിപ്പിലും, കേവലം ഭരണസമിതിയുടെ തീരുമാനങ്ങൾ മാത്രമല്ലാതെ പൊതുജനങ്ങളുടെ പങ്കാളിത്തവും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു രീതിയാണ് ഇത്.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →