Топ-100
Back

ⓘ ചരിത്രം - ചരിത്രം, ബുദ്ധമതത്തിന്റെ ചരിത്രം, പ്രാചീന ചരിത്രം, ഡെൽഹിയുടെ ചരിത്രം, കേരളത്തിന്റെ സാംസ്കാരിക ചരിത്രം, ഗ്രന്ഥം, നവീന ചരിത്രം, ഇട്രുസ്കൻ ഐതിഹ്യം ..                                               

ചരിത്രം

പോയകാലത്തിന്റെ രേഖപ്പെടുത്തലും അതിനെക്കുറിച്ചുള്ള പഠനവുമാണ്‌ ചരിത്രം എന്ന മലയാള വാക്കുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. History എന്ന ഇംഗ്ലീഷ്‌ പദത്തിന്റെ തത്തുല്യ മലയാളമാണ്‌ ചരിത്രം. ഒരുവന്റെ അന്വേഷണ പരീക്ഷണങ്ങളുടെ രേഖപ്പെടുത്തൽ എന്നർത്ഥം വരുന്ന ഹിസ്റ്റോറിയ എന്ന ഗ്രീക്കു പദത്തിൽ നിന്നാണ്‌ ഹിസ്റ്ററി എന്ന വാക്ക്‌ ഇംഗ്ലീഷിലെത്തിയത്‌. മനുഷ്യ സമൂഹത്തിന്റെ മാത്രമല്ല പ്രപഞ്ചത്തിലാകെ ഉണ്ടാകുന്ന മാറ്റങ്ങളുടെ രേഖപ്പെടുത്തലാണ്‌.മനുഷ്യന്റെ ഭൂതകാല പ്രവർത്തികളുടെ ശാസ്ത്രമാണ് ചരിത്രം.മനുഷ്യൻ ഭൂതകാലത്തെ പറ്റി അറിയൂവാൻ തല്പരനാണ്.ചരിത്രം അറിയാത്തവൻ എന്നും ശിശുവായിരിക്കും.മനുഷ്യൻ കാലങ്ങളായി ആർജിച്ച പുരോഗതിയുടെ രേഖപ ...

                                               

ബുദ്ധമതത്തിന്റെ ചരിത്രം

ബുദ്ധമതം ചരിത്രം ആരംഭിക്കുന്നത് ക്രി.മു. ആറാം നൂറ്റാണ്ടിൽ ശ്രീ ബുദ്ധന്റെ ജനനത്തിനു ശേഷമാണ്. ഇന്ന് നിലവിലുള്ളതിൽ ഏറ്റവും പ്രാചീനമായ മതവിശ്വാസങ്ങളിലൊന്നാണിത്. ഇന്ത്യയിൽ ഉടലെടുത്ത ബുദ്ധമതം പിന്നീട് നിരവധി രാജ്യങ്ങളിലേക്കും സംസ്കാരങ്ങളിലേക്കും പടർന്നു പന്തലിക്കുയുണ്ടായി. തന്മൂലം ഇന്ത്യയുടെ സംസ്ക്കാരത്തിനു പുറമേ ഹെല്ലനിക, മദ്ധ്യേഷ്യ, കിഴക്കനേഷ്യ, തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ സംസ്ക്കാരങ്ങൾ ഈ മതത്തേയും, ബുദ്ധമതം ഈ സംസ്കാരങ്ങളെയും സ്വാധീനിച്ചു. ഒരു കാലഘട്ടത്തിൽ ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട മതം ഇതായിരുന്നു. ബുദ്ധമതത്തിൽ തന്നെയുള്ള തേർവാദ, മഹായാനം, വജ്രയാന, ഹീനയാന തുടങ്ങിയ സിദ്ധാന് ...

                                               

പ്രാചീന ചരിത്രം

മാനവ ചരിത്രത്തിന്റെ രേഖപ്പെടുത്തപ്പെടിടുളള ആദിമ ഘട്ടം മുതൽ യൂറോപ്യൻ മധ്യകാലം വരെയുള്ള എഴുതപ്പെട്ട കാലഘട്ടത്തെ കുറിച്ചുള്ള പഠനത്തെ പ്രാചീന ചരിത്രം എന്നു പറയുന്നു. രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ചരിത്രത്തിന്റെ ദൈർഘ്യം 5000 കൊല്ലത്തോളം വരും. ഇത് തുടങ്ങുന്നത് ബി.സി. മുപ്പതാം നൂറ്റാണ്ടിനോടടുത്ത്, കണ്ടെത്തിയതിൽ എറ്റവും പഴയ ലിപിയായ, ക്യൂണിഫോ മിന്റെ ആവിർഭാവത്തോടെയാണ്. പ്രസ്തുത കാലത്തിനു മുമ്പുള്ള കാലത്തെ ചരിത്രാതീത കാലഘട്ടം എന്നു പൊതുവെ പറയുന്നു. ആദ്യ ഒളിമ്പിക്സ് നടന്ന ബി.സി. 776-യിൽ ലിഖിത ഗ്രീക്ക് ചരിത്രം ആരംഭിച്ചതു തൊട്ടുള്ള പ്രാചീന കാലത്തെ, ക്ലാസ്സിക്കൽ കാലഘട്ടം എന്ന് വിശേഷിപ്പിക്കാറുണ്ട്. ഏകദേശം ...

                                               

ഡെൽഹിയുടെ ചരിത്രം

ഇന്ത്യയിൽ ഏറ്റവുമധികം ചരിത്രപ്രാധാന്യമുള്ള നഗരങ്ങളിലൊന്നാണ് തലസ്ഥാനനഗരിയായ ഡെൽഹി. ലോകത്തിലെത്തന്നെ ഏറ്റവും ചരിത്രപ്രാധാന്യമേറിയ നഗരങ്ങളിലൊന്നാണ് ഇതെന്നും വിലയിരുത്തപ്പെടാറുണ്ട്. ഡെൽഹിയുടെ ചരിത്രം തുടങ്ങുന്നത് ഏകദേശം 300 ബി.സിയിൽ മൗര്യ രാജവംശത്തിന്റെ കാലത്താണ്. 1966 ൽ മൌര്യ വംശജനായ അശോക ചക്രവർത്തിയുടെ കാലഘട്ടത്തെ ചില മുദ്രണങ്ങൾ നോയിഡക്കടുത്തുള്ള ശ്രീനിവാസ് പുരിയിൽ കണ്ടെടുത്തിരുന്നു. ഗുപ്ത വംശജരുടെ രാജാവായിരു‍ന്ന ഒന്നാം കുമാരഗുപ്തന്റെ കാലത്ത് സ്ഥാപിക്കപ്പെട്ട പ്രസിദ്ധമായ ഇരുമ്പുസ്തംബങ്ങൾ, പിന്നീട് 10 ആം നൂറ്റാണ്ടിൽ ഡെൽഹിയിലേക്ക് മാറ്റി സ്ഥാപിക്കുകയുണ്ടായി. ഇപ്പോൾ ഇത് ഖുത്ബ് മീനാറിന്റെ അടുത്ത ...

                                               

കേരളത്തിന്റെ സാംസ്കാരിക ചരിത്രം (ഗ്രന്ഥം)

പി.കെ. ഗോപാലകൃഷ്ണൻ രചിച്ച ചരിത്രഗ്രന്ഥമാണ് കേരളത്തിന്റെ സാംസ്കാരിക ചരിത്രം. 1977-ൽ പലവക ഗ്രന്ഥങ്ങൾക്കായി നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്.

                                               

നവീന ചരിത്രം

പൗരാണികാനന്തര ചരിത്രത്തിനു ശേഷം വരുന്ന കാലഘട്ടത്തിന്റെ രേഖീയമായതും, ആഗോളമായതുമായ ചരിത്രപരമായ സമീപനമാണ് നവീന ചരിത്രം അല്ലെങ്കിൽ നവീന കാലഘട്ടം, നവീന യുഗം എന്നെല്ലാം അറിയപ്പെടുന്നത്. നവീന ചരിത്രം വീണ്ടും താഴെ പറയുന്ന കാലഘട്ടങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. സമകാലീന ചരിത്രം - 1945 മുതൽ ഇന്നുവരെയുള്ള ചരിത്രമാണ് ഇത്. അവസാനകാല നവീന ചരിത്രം - പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യകാലം മുതൽ തുടങ്ങുന്നു. ഈ കാലഘട്ടത്തിൽ സംഭവിച്ച പ്രധാന ചരിത്ര നാഴികക്കല്ലുകൾ അമേരിക്കൻ വിപ്ലവം, ഫ്രഞ്ച് വിപ്ലവം, വ്യവസായ വിപ്ലവം, ബൃഹത്തായ വിഭജനം, റഷ്യൻ വിപ്ലവം എന്നിവയാണ്. ആദ്യകാല നവീന ചരിത്രം - പതിനാറാം നൂറ്റാണ്ടിന്റെ തുടക്കം ...

ഇട്രുസ്കൻ ഐതിഹ്യം
                                               

ഇട്രുസ്കൻ ഐതിഹ്യം

വടക്കൻ ഇറ്റലിയിൽ ജീവിച്ചിരുന്ന ഒരു വർഗ്ഗമാണ് ഇട്രുസ്കന്മാർ. ഇവരുടെ ഉദ്ഭവത്തേക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും ഇന്ന് ലഭ്യമല്ല. ഈ സംസ്കാരം പിന്നീട് റോമൻ സംസ്കാരത്തിൽ ലയിച്ച് ചേരുകയും, രാഷ്ട്രീയപരമായി റോമൻ റിപ്പബ്ലിക്കിന്റെ ഭാഗമാകുകയും ചെയ്തു. പല ഇട്രുസ്കൻ വിശ്വാസങ്ങളും ആചാരങ്ങളും ആരാധനാമൂർത്തികളും റോമൻ സംസ്കാരത്തിന്റെ ഭാഗമായിത്തീർന്നു. ആദ്യകാലത്ത് പ്രവാചകന്മാർ തങ്ങൾക്ക് വെളിപ്പെടുത്തിത്തന്നതാണ് തങ്ങളുടെ മതമെന്നാണ് ഇട്രുസ്കന്മാരുടെ വിശ്വാസം.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →