Топ-100
Back

ⓘ ശാസ്ത്രം - ശാസ്ത്രം, വൈമാനിക ശാസ്ത്രം, ആവാസ വിജ്ഞാനം, സാമ്പത്തികശാസ്ത്രം, ഗ്രന്ഥാലയ&വിവര ശാസ്ത്രം, ഗ്രന്ഥാലയ വിവര ശാസ്ത്രം, കമ്പ്യൂട്ടർ ശാസ്ത്രം, ചരിത്രത്തിൽ ..                                               

ശാസ്ത്രം

{Science}പ്രപഞ്ചത്തിലുള്ള മുഴുവൻ വസ്തുക്കളുടേയും പിന്നിലുള്ള രഹസ്യമാണ് "സയൻസ്" സയൻസ് എന്ന ഇംഗ്ലീഷ് ഭാഷയുടെ തർജ്ജമയായി മലയാളത്തിലുപയോഗിക്കുന്ന പദമാണ് ശാസ്ത്രം. സയൻസ് എന്ന വാക്ക് ലാറ്റിൻ ഭാഷയിലെ സയന്റിയ എന്ന പദത്തിൽ നിന്നാണ് നിഷ്പന്നമായിട്ടുള്ളത്. "അറിവ്" എന്നാണ് ഇതിന്റെ അർത്ഥം) പ്രപഞ്ചത്തെപ്പറ്റിയുള്ള അറിവ് സ്വരുക്കൂട്ടുകയും പരീക്ഷിച്ചുനോക്കാവുന്ന വിശദീകരണങ്ങളായും പ്രവചനങ്ങളായും ക്രമീകരിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമാണ് ശാസ്ത്രം. പണ്ടുകാലത്ത് ശാസിക്കപ്പെട്ടത് എന്ന അർത്ഥത്തിലും ശാസ്ത്രം എന്ന വാക്ക് ഉപയോഗിച്ചിരുന്നു.കാരണം അതാണ് ഭാഷാർഥം ഇതിന് ആധുനിക ശാസ്ത്രവുമായി ബന്ധമില്ല. ശാസ്ത്രം ഉപയോഗപഥത ...

                                               

വൈമാനിക ശാസ്ത്രം

വിമാന ശാസ്ത്ര എന്നത് 20ആം നൂറ്റാണ്ടിന് മുന്നേ എഴുതപെട്ട ഒരു സംസ്‌കൃതം പുസ്തകം ആണ്. വിമാനിക, വൈമാനിക, വ്യാമനിക മുതലായ പദവിശേഷണങ്ങളും വിമാനത്തിന് നൽകിയിരിക്കുന്നു. വിമാന നിർമാണത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന സംസ്‌കൃത പുസ്തകമാണ് ഇത്. പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങളിൽ വിവരിച്ച വിമാനം റോക്കറ്റുകൾ പോലെ പറക്കുന്ന നൂതന എയറോഡൈനാമിക് വിമാനങ്ങളെയാണ് ഈ പുസ്തകത്തിൽ പരാമർശിക്കുന്നുത്. സംസ്കൃതത്തിലെ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാല പാഠമാണ് പ്രാചീന വിമാന ശാസ്ത്രം എന്ന് അവകാശവാദം ചെയ്യുന്നുണ്ട്. വിമാന ശാസ്ത്രം എന്ന ഈ പുസ്തകത്തിന്റെ അസ്തിത്വം 1952 ൽ ജി ആർ ജോസിയർ പ്രഖ്യാപിച്ചു. 1918-1923 കാലഘട്ടത്തിൽ പണ്ഡിറ്റ് സു ...

                                               

ആവാസ വിജ്ഞാനം

ജീവജാലങ്ങൾ തമ്മിലുള്ളതും അവയും പരിസ്ഥിതിയുമായുള്ളതുമായ ബന്ധങ്ങളെ കുറിച്ചുള്ള പഠനമാണ് ആവാസ വിജ്ഞാനം. ഇത് പരിതഃസ്ഥിതിക ശാസ്ത്രം എന്നും അറിയപ്പെടാറുണ്ട്. ജീവജാലങ്ങളുടെ വൈവിധ്യം, വിതരണം, അളവ്, എണ്ണം എന്നിവയും ആവാസ വ്യവസ്ഥക്കുള്ളിലേയും ആവാസ വ്യവസ്ഥകൾ തമ്മിലുള്ളതുമായ മത്സരങ്ങൾ എന്നീ മേഖലകളാണ് ആവാസ വിജ്ഞാനത്തിന്റെ വിവിധ ഭാഗങ്ങൾ. എല്ലാ തരത്തിലുള്ള ജൈവവൈവിധ്യവും ഇതിലുൾപ്പെടുന്നു. പരിസ്ഥിതിയെ മൂന്നായി തരം തിരിക്കാം - ഭൌതീകം,ജീവപരം, സാമൂഹികം. മറ്റുപല സ്വാഭാവികശാസ്ത്രത്തെപ്പോലെ, സാമാന്യവിശകലനത്തിൽ ആവാസ വിജ്ഞാനം എന്നത് താഴപ്പറയുന്നവ ഉൾപ്പെടുന്ന വിശദമായ ശാഖകൾ ഉൾക്കൊള്ളുന്നതാണ്. ജൈവവൈവിധ്യ സമൃദ്ധിയും വിത ...

                                               

സാമ്പത്തികശാസ്ത്രം

സാധനങ്ങളുടേയും സേവനങ്ങളുടേയും ഉത്പാദനം, വിതരണം, ഉപഭോഗം എന്നിവയെ കുറിച്ച് പഠിക്കുന്ന ഒരു സാമൂഹ്യശാസ്ത്രമാണ്‌ സാമ്പത്തികശാസ്ത്രം. വീട് എന്നർത്ഥമുള്ള ഒയ്കോസ്, നിയമം എന്നർത്ഥം വരുന്ന നോമോസ് എന്നീ രണ്ട് പദങ്ങൾ ചേർന്ന ഒയ്കൊനോമിയ എന്ന പുരാതന ഗ്രീക്ക് വാക്കിൽ നിന്നാണ്‌ സാമ്പത്തിക ശാസ്ത്രത്തിന്റെ ആംഗലേയ പദമായ ഇകണോമിക്സ് എന്നത് രൂപം കൊള്ളുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിലായി രൂപം പ്രാപിച്ച രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയുടെ വിശാലമായ മേഖലയിൽ നിന്നാണ്‌ ഇന്നത്തെ സാമ്പത്തികശാസ്ത്ര മാതൃക വികാസം പ്രാപിച്ചത്. ലൊയ്നൽ റോബിൻസ് 1932 ൽ എഴുതിയ ഒരു പ്രബന്ധത്തിൽ‍ ആധുനിക സാമ്പത്തികശാസ്ത്രത്തെ ഇങ്ങനെ ചുരുക്കി നിർ‌വ ...

                                               

ഗ്രന്ഥാലയ&വിവര ശാസ്ത്രം

ഗ്രന്ഥാലയ&വിവര ശാസ്ത്രം എന്നത് ഗ്രന്ഥാലയ ശാസ്ത്രത്തിന്റെയും വിവര ശാസ്ത്രത്തിന്റെയും ഒരു കൂടിച്ചേരലാണ്. ഈ സംയുക്ത സംജ്ഞ ഗ്രന്ഥാലയ&വിവര ശാസ്ത്ര വിദ്യാലയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇരുപതാം 20th നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തോടെ തൊഴിൽപരമായ പരിശീലന പരിപാടികളിൽ നിന്നും സർവകലാശാല സ്ഥാപനങ്ങളായി വികസിച്ചുവന്ന ഗ്രന്ഥശാലപരിപാലനത്വ വിദ്യാലയങ്ങൾ സ്കൂൾസ് ഓഫ് ലൈബ്രെരിയൻഷിപ് 1960-കളുടെ അന്ത്യഘട്ടത്തിൽ വിവരശാസ്ത്രം എന്നാ സംജ്ഞ അവരുടെ പേരിനൊപ്പം കൂട്ടിച്ചേർത്തു തുടങ്ങി. ഇത്തരത്തിൽ ചെയ്ത ആദ്യ വിദ്യാലയം പിറ്റ്സ്ബർഗ് സർവകലാശാലയിലെതാണ്1964-ൽ 1970-കളിലും 1980-കളിലും കൂടുതൽ വിദ്യാലയങ്ങൾ ഈ രീതി പിന്തുട ...

                                               

ഗ്രന്ഥാലയ വിവര ശാസ്ത്രം

അറിവിന്റെ ശേഖരണ - വിതരണ കേന്ദ്രങ്ങളാണ് ഗ്രന്ഥാലയങ്ങൾ. വിവരങ്ങളുടെ ശാസ്ത്രീയമായ ശേഖരണ - വിതരണ രീതികളെ പറ്റി പ്രതിപാദിക്കുന്ന ശാസ്ത്രത്തെ ഗ്രന്ഥാലയ വിവര ശാസ്ത്രം എന്ന് ലളിതമായി പറയാം.

കമ്പ്യൂട്ടർ ശാസ്ത്രം
                                               

കമ്പ്യൂട്ടർ ശാസ്ത്രം

കമ്പ്യൂട്ടർ, കമ്പ്യൂട്ടറുകളുടെ രൂപകൽപന, നിർമ്മാണം, ഉപയോഗം, പ്രവർത്തനം, പ്രോഗ്രാമിങ്ങ്‌, കമ്പ്യൂട്ടറുമായി ബന്ധപ്പെടുന്ന ഗണിത സൈദ്ധാന്തികം എന്നിവയെപ്പറ്റിയുള്ള പഠനമാണ്‌ കമ്പ്യൂട്ടർ ശാസ്ത്രം. കമ്പ്യൂട്ടർ ശാസ്ത്രത്തിൽ വിശാരദനായ ആളാണ്‌, കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ. അലൻ മാത്തിസൺ ടൂറിങ് എന്ന ആംഗലേയ ഗണിതശാസ്ത്രജ്ഞനാണ്‌ ആധുനിക കമ്പ്യൂട്ടർ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്റെ നാമധേയത്തിലുള്ള ടൂറിങ് പുരസ്കാരം കമ്പ്യൂട്ടർ ശാസ്ത്രത്തിലെ നോബൽ സമ്മാനമായി അറിയപ്പെടുന്നു.

                                               

ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു

1973 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു ടി.വി. വാസുദേവൻ നിർമിച്ച എ.ബി. പ്രേം നസീർ, ജയഭാരതി, അടൂർ ഭാസി, തിക്കുറിശ്ശി സുകുമാരൻ നായർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. വി ദക്ഷിണാമൂർത്തി സംഗീതസംവിധാനം നിർവഹിച്ചു

                                               

ശാസ്ത്രം ചരിത്രത്തിൽ

ജോൺ ഡെസ്മണ്ട് ബെർണലിന്റെ സയൻസ് ഇൻ ഹിസ്റ്ററി എന്ന പുസ്തകത്തിന്റെ എം.സി. നമ്പൂതിരിപ്പാട് നടത്തിയ മലയാള തർജ്ജമയാണ് ശാസ്ത്രം ചരിത്രത്തിൽ. വിവർത്തനസാഹിത്യത്തിനുള്ള 2002-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനായിരുന്നു ശാസ്ത്രവും സമൂഹവും തമ്മിലുള്ള പാരസ്പര്യബന്ധത്തിന്റെ ചരിത്രത്തെ മുഴുവനായി അപഗ്രഥിക്കാനുള്ള ആദ്യ ശ്രമമായിരുന്നു ഈ പുസ്തകം. നാലു ഭാഗങ്ങളാണ് ഇതിനുള്ളത്. കേരള ശാസ്ത്രസാഹിത്യ പരിഷത്താണ് പുസ്തകം മലയാളത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

                                               

ഗ്രന്ഥാലയ ശാസ്ത്രം

ഗ്രന്ഥശാലകളുടെ ശാസ്ത്രിയ പഠന ത്തിനു പൊതുവായി പറയുന്ന നാമമാണ് ഗ്രന്ഥാലയ ശാസ്ത്രം.ഗ്രന്ഥാലയ ശാസ്ത്രത്തിൽ പ്രധാനമായും പഠിപ്പിക്കുന്നത്‌ ഗ്രന്ഥാലയങ്ങളുടെ നടത്തിപ്പ്,വിവര ശേഖരണത്തിനവശ്യമായ പുസ്തകങ്ങളുടെ ക്രമികരണം, വിഷയങ്ങളുടെ തരം തിരിക്കൽ എന്നിവയാണ്. ലൈബ്രറികൾ ഇൻഫർമേഷൻ ശൃംഖലയുടെ ഭാഗമാണ്.അത് കൊണ്ട് തന്നെ ഇൻഫർമേഷൻ സാങ്കേതിക വിദ്യകളും ഈ ശാഖ കൈകാര്യം ചെയ്യുന്നു

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →