Топ-100
Back

ⓘ ഇന്ത്യയുമായി ബന്ധപ്പെട്ട പട്ടികകൾ - ഇന്ത്യയിലെ സസ്യോദ്യാനങ്ങളുടെ പട്ടിക, ഇന്ത്യയിലെ ഉഭയജീവികളുടെ പട്ടിക, ഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾ ..



                                               

ഇന്ത്യയിലെ സസ്യോദ്യാനങ്ങളുടെ പട്ടിക

വിവിധവർഗ്ഗത്തിലുള്ള സസ്യങ്ങൾ പഠന, ഗവേഷണ, മറ്റ് അനുബന്ധപ്രവർത്തനങ്ങൾക്കായ് ഒരു പ്രത്യേക ഭൂപരിധിക്കുള്ളിൽ നട്ടുവളർത്തിയ സ്ഥലത്തേയാണ് സസ്യോദ്യാനം അഥവാ ബൊട്ടാണിക്കൽ ഗാർഡൻ എന്ന് പറയുന്നത്. വിനോദത്തിനുവേണ്ടിയുള്ള ഉദ്യാനങ്ങളിൽനിന്നും ഇത് വ്യത്യസ്തപ്പെട്ടിരിക്കുന്നു. മൃഗശാലകളോട് അനുബന്ധിച്ചും സസ്യോദ്യാനങ്ങൾ കാണപ്പെടാറുണ്ട്.

                                               

ഇന്ത്യയിലെ ഉഭയജീവികളുടെ പട്ടിക

ഇന്ത്യയിൽ കാണപ്പെടുന്ന ഉഭയജീവികളിൽ അധികവും സ്വദേശീയരാണ്. ഫ്രോസ്റ്റ് നെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിൽ കാണപ്പെടുന്ന് ഉഭയജീവികളുടെ പട്ടികയാണ് താഴെക്കൊടുക്കുന്നത് കൂടാതെ മറ്റു പുസ്തകങ്ങളിൽനിന്നും പ്രസിദ്ധീകരണങ്ങളിൽനിന്നുമുള്ള വിവരങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.

                                               

ഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾ

ഇന്ത്യയിൽ നിന്നും 38 ലോകപൈതൃകകേന്ദ്രങ്ങളെയാണ് ഇതുവരെ യുനെസ്കോ രേഖപ്പെടുത്തിയിരിക്കുന്നത്. 1972 നവംബർ 16- ന് യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് "കൻവെൻഷൻ കൺസേർണിങ്ങ് ദി പ്രൊട്ടക്ഷൻ ഓഫ് ദി വേൾഡ് കൾച്ചറൽ ആൻഡ് നാച്ചുറൽ ഹെറിറ്റേജ് ആണ് ലോകരാജ്യങ്ങളിലെ പൈതൃകങ്ങൾ സംരക്ഷിക്കാൻ വേണ്ട ശ്രമങ്ങൾക്ക് സ്ഥായിയായ തുടക്കമിട്ടത്. യുനെസ്കോയുടെ ജനറൽ അസംബ്ലി തിരഞ്ഞെടുക്കുന്ന വേൾഡ് ഹെറിറ്റേജ് കമ്മിറ്റി ആണ് പൈതൃക പട്ടികയിലേക്കുള്ള സ്ഥലങ്ങളും, സ്മാരകങ്ങളും മറ്റു നിർമ്മിതികളും കണ്ടെത്തുന്നത്. പാരിസ്ഥിതികവും സാംസ്കാരികവുമായ 10 പ്രത്യേകതകൾ പരിഗണിച്ചാണ് പട്ടികയിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത്.ഇതുവരെ AD-2012 യുള്ള കണക്കു ...

                                               

ഇന്ത്യയിലെ ആർക്കൈവ്സ്

നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ - 1891-ൽ ഇംപീരിയൽ റെക്കോർഡ് ഡിപ്പാർട്ട്മെന്റ് എന്ന പേരിൽ കൊൽക്കത്തയിൽ സ്ഥാപിതമായി. നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യ നാഷണൽ മിഷൻ ഫോർ മാന്യുസ്ക്രിപ്റ്റ്സ് - 2003-ൽ ഡെൽഹിയിൽ സ്ഥാപിതമായി.

                                               

ഇന്ത്യയിലെ കടുവസംരക്ഷണ കേന്ദ്രങ്ങൾ

2011 ജൂൺ 21ലെ കണക്കുപ്രകാരം ഇന്ത്യയിൽ 53 കടുവസംരക്ഷണ കേന്ദ്രങ്ങളുണ്ട്. ദേശീയ കടുവസംരക്ഷണ അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രൊജക്ട് ടൈഗർ ആണ് ഇതിന്റെ പ്രവർത്തനങ്ങളെ മുന്നോട്ടു നയിക്കുന്നത്. 1973 മുതലാണ് പ്രൊജക്ട് ടൈഗർ സ്ഥാപിതമായത്. ഇതോടൊപ്പം അനുവാദം ലഭിച്ച 6 പ്രദേശങ്ങളും പ്രഖ്യാപിക്കാത്ത 4 പ്രദേശങ്ങളും ഉൾപ്പെടുന്നു. 53.547 കി.m 2 പ്രദേശം ഇതിന്റെ ഭാഗമായി സംരക്ഷിച്ചിരിക്കുന്നു.

                                               

ഇന്ത്യയിലെ കൊട്ടാരങ്ങളുടെ പട്ടിക

രാജസ്ഥാനിലെ കൊട്ടാരങ്ങളുടെ പട്ടിക ജഗ് മന്ദിർ - ഉദയ്‌പൂർ രാംബാഗ് പാലസ് - ജയ്‌പൂർ അംബർ പാലസ്അംബർ ഫോർട്ട് - ജയ്‌പൂർ രാജ് മഹൽ പാലസ് - ജയ്‌പൂർ നാരായൺ നിവാസ് പാലസ് - ജയ്‌പൂർ ഗോഡ്ബന്ധ് പാലസ് - ജയ്‌സാൽമീർ സിറ്റി പാലസ് - ഉദയ്‌പൂർ സമോദ് പാലസ് - ജയ്‌പൂർ ലാൽഗഡ് പാലസ് - ബിക്കാനീർ ഉമൈദ് ഭവൻ പാലസ് - ജോധ്പൂർ ഹവാ മഹൽ - ജയ്‌പൂർ ജൽ മഹൽ - ജയ്‌പൂർ സിറ്റി പാലസ് - ജയ്‌പൂർ ചന്ദ്ര മഹൽ - ജയ്‌പൂർ

ഇന്ത്യയിലെ സംസ്ഥാന പുഷ്പങ്ങളുടെ പട്ടിക
                                               

ഇന്ത്യയിലെ സംസ്ഥാന പുഷ്പങ്ങളുടെ പട്ടിക

Complete Reference for Indian flower collection Indian state flowers Official flora and fauna of various states in India On Biodiversity of India wiki Complete Indian flower collection

ഇന്ത്യയുടെ സംസ്ഥാന മൃഗങ്ങൾ
                                               

ഇന്ത്യയുടെ സംസ്ഥാന മൃഗങ്ങൾ

കേരളത്തിന്റെ സംസ്ഥാന മൃഗം ആനയെന്ന പോലെ ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും അതിന്റേതായ സംസ്ഥാന മൃഗങ്ങളുണ്ട്. സംസ്ഥാന മൃഗങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു.: The animals in India are endangered and some of them work.

ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളുടെ പട്ടിക
                                               

ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളുടെ പട്ടിക

തെക്കേ ഏഷ്യൻ രാജ്യങ്ങളിൽ സുഗന്ധവ്യഞ്ജനങ്ങൾ ഉത്പാദിപ്പിക്കുന്നതിൽ പ്രധാന രാജ്യമാണ്‌ ഇന്ത്യ. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള വൈവിധ്യവും അനുകൂലമായ കാലാവസ്ഥയും ഇതിനു കൂടുതൽ അവസരമൊരുക്കുന്നു. ഇന്ത്യൻ കയറ്റുമതി വ്യവസായത്തിൽ സുഗന്ധവ്യഞ്ജനകയറ്റുമതി പ്രധാനമാണ്‌. ഇന്ത്യൻ ഭക്ഷണവിഭവങ്ങളിൽ ഇത് വളരെ പ്രധാനമാണ്‌. സുഗന്ധവ്യഞ്ജനങ്ങൾ ഇന്ത്യൻ ഭക്ഷണവിഭവങ്ങളുടെ രുചിയിലും വ്യത്യസ്തതയിലും വളരെയധികം പങ്ക് വഹിക്കുന്നു.

ഇന്ത്യയിലെ വനിതാ മുഖ്യമന്ത്രിമാരുടെ പട്ടിക
                                               

ഇന്ത്യയിലെ വനിതാ മുഖ്യമന്ത്രിമാരുടെ പട്ടിക

ഇന്ത്യയിൽ ഇതുവരെ 16 വനിതകൾ മുഖ്യമന്ത്രിമാരായിരുന്നിട്ടുണ്ട്. ഇപ്പോൾ അധികാരത്തിൽ ഒരാളാണുള്ളത് - പശ്ചിമ ബംഗാളിൽ നിന്നും മമതാ ബാനർജി. വനിതാ മുഖ്യമന്ത്രിമാർ അധികാരത്തിലേറിയിട്ടുള്ള 13 സംസ്ഥാനങ്ങളിൽ, ഡൽഹിയിൽ നിന്ന് മൂന്നും, ഉത്തർ‌പ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിൽനിന്നും രണ്ടു പേരും വനിതാ മുഖ്യമന്ത്രിമാരായിട്ടുണ്ട്. ഇന്ത്യയിലെ വനിതാ മുഖ്യമന്ത്രിമാരുടെ പട്ടിക ചുവടെ.

ഇന്ത്യയിലെ പാനീയങ്ങളുടെ പട്ടിക
                                               

ഇന്ത്യയിലെ പാനീയങ്ങളുടെ പട്ടിക

കേസർ കസ്തൂരി അപോംഗ് മസ്താനി നാരങ്ങ വെള്ളം ശർബത്ത് തണ്ടൈ കാല ഖട്ട ഭാംഗ ലസ്സി intoxicating ഛാച്ച് ബട്ടർ മിൽ‌ക്ക് ലാവോപാനി ഫലൂഡ കൊകം ശർബത്ത് ആം പന്ന സംഭാരം ഇന്ത്യൻ ഫിൽ‌ടർ കോഫി Yong Coconut ബദാം മിൽക് milk served with almonds, hot or cold ഗാജർ കാ ദൂത് ചായ ലസ്സി സത്ത് കഞ്ഞി ജൽ ജീര മസാല ചായ്

                                               

ഇന്ത്യയിലെ വനിതാ ഗവർണർമാരുടെ പട്ടിക

ഇന്ത്യൻ ഭരണഘടനപ്രകാരം ഗവർണർമാർ സംസ്ഥാനങ്ങളിലും ലഫ്റ്റനന്റ് ഗവർണർമാർ കേന്ദ്രഭരണപ്രദേശങ്ങളിലും ഭരണവ്യവസ്ഥയുടെ തലവനാണ്. ഒട്ടേറെ വനിതകൾ ഇതിനകം തന്നെ ഈ പദവിയിലിരുന്നിട്ടുണ്ട്. അവരുടെ പട്ടിക ചുവടെ.

                                               

ഇന്ത്യയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടിക

സീതാ മാർഹി നാട്യശാല മൽഹാർ ചിത്രകോട്ട് രാകസ്ഗന്ധാ ഭിലായ് ഗംഗ മൈയ ഇന്ദ്രാവതി ദേശീയ ഉദ്യാനം ചാമ്പരൻ തമോർ പിംഗല വന്യജീവി സം‌രക്ഷണകേന്ദ്രം

                                               

ഇന്ത്യയിലെ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും പ്രതീകങ്ങൾ

ഇന്ത്യയിലെ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും പ്രതീകങ്ങളുടെ പട്ടികയാണിത്. ഓരോ സംസ്ഥാനത്തിനും കേന്ദ്രഭരണപ്രദേശത്തിനും ഒരു കൂട്ടം ഔദ്യോഗികപ്രതീകങ്ങളുണ്ട്.

                                               

ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടിക

ഇന്ത്യയുടെ പ്രധാനമന്ത്രിമാരായി ചുമതലയേറ്റവരുടെ സമ്പൂർണ്ണ പട്ടികയാണിത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജനതാ പാർട്ടി ജനതാദൾ ഭാരതീയ ജനതാ പാർട്ടി ♣ രാജിവെച്ചു ♦ അവിശ്വാസപ്രമേയത്തെത്തുടർന്ന് രാഷ്ട്രപതി പുറത്താക്കി ♥ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു * ഇടക്കാല പ്രധാനമന്ത്രി ♠ അന്തരിച്ചു

                                               

ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടിക

ഇന്ത്യൻ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ജയിച്ചതിനുശേഷം രാഷ്ട്രപതിമാരായവരെയാണ്, ഈ പട്ടികയിൽ ക്രമനമ്പർ അടിസ്ഥാനത്തിൽ നല്കിയിരിക്കുന്നത്. അതുകൊണ്ട്, ആക്ടിങ്ങ് പ്രസിഡന്റുമാരായി ചുമതലയേറ്റ വരാഹഗിരി വെങ്കട ഗിരി, മുഹമ്മദ് ഹിദായത്തുള്ള, ബാസപ്പ ദാനപ്പ ജട്ടി എന്നിവരുടെ കാലഘട്ടങ്ങളിൽ ക്രമനമ്പർ രേഖപ്പെടുത്തിയിട്ടില്ല. ഒരു രാഷ്ട്രീയകക്ഷിയെയും ഇന്ത്യയുടെ രാഷ്ട്രപതി പ്രതിനിധീകരിക്കുന്നില്ല. പട്ടികയിൽ ഉപയോഗിച്ചിരിക്കുന്ന നിറങ്ങൾ സൂചിപ്പിക്കുന്നത് ചുവടെ: നിറസൂചകം

ഇന്ത്യൻ ഭക്ഷണ‌ഉപദംശങ്ങളുടെ പട്ടിക
                                               

ഇന്ത്യൻ ഭക്ഷണ‌ഉപദംശങ്ങളുടെ പട്ടിക

cilantro coriander leaves chutney പുതിന ചമ്മന്തി മാങ്ങ keri ചമ്മന്തിmade from unripe, green mangos തക്കാളി ചമ്മന്തി garlic ചമ്മന്തി നാരങ്ങ ചമ്മന്തിmade from whole, unripe limes പുളി ചമ്മന്തിImli ചമ്മന്തി Saunth ചമ്മന്തിmade from dried ginger and tamarind paste തേങ്ങ ചമ്മന്തി ഉള്ളി ചമ്മന്തി

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →