Топ-100
Back

ⓘ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ - ബോംബെ പദ്ധതി, ഇന്ത്യയുടെ റയിൽ ബജറ്റ്, ഇന്ത്യയുടെ കേന്ദ്രബജറ്റ്, ഇന്ത്യയുടെ സമ്പദ്ഘടന, ഇന്ത്യയിലെ സാമ്പത്തിക ഉദാരവൽക്കരണം ..



                                               

ബോംബെ പദ്ധതി

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന്റെ മുമ്പ് ഭാവി സമ്പദ്‌വ്യവസ്ഥ എങ്ങനെയായിരിക്കണമെന്ന അഭിപ്രായം ആസൂത്രണം ചെയ്ണ് പുറത്തിറക്കിയ രേഖയാണ്‌ ബോംബെ പദ്ധതി. 1944/1945 ൽ ഇന്ത്യയിലെ പ്രമുഖരായ എട്ട് വ്യവസായികൾ ചേർന്നാണ് ഇതിന് രൂപം നൽകിയത്. A Brief Memorandum Outlining a Plan of Economic Development for India, എന്നതാണ് ഇതിനായി അവർ തലക്കെട്ട് നൽകിയത്. ജെ.ആർ.ഡി. ടാറ്റ, ഘനശ്യാമ ദാസ് ബിർള, അർദേശിർ ദലാൽ, ശ്രീറാം, കസ്തൂർബായ് ലാൽഭായ്, അർദേശിർ ദരാബ്ഷാ ശ്രൂഫ്,പുരുഷോത്തംദാസ് ഠാക്കൂർദാസ്, ജോൺ മത്തായ് എന്നിവരായിരുന്നു ഇതിൽ പങ്കെടുത്ത വ്യവസായികൾ. 1944ലാണ് ഈ പദ്ധതി രേഖ ആദ്യമായി പ്രസിദ്ധീകരിച്ചത്. 1945ൽ രണ്ടു വ ...

                                               

ഇന്ത്യയുടെ റയിൽ ബജറ്റ്

ഭാരത സർക്കാരിൻറെ ഉടമസ്ഥതയിലുള്ള, ഇന്ത്യയിലെ ഏറ്റവുംവലിയ പൊതുമേഖലാസ്ഥാപനമായ ഇന്ത്യൻ റെയിൽവേയുടെ വാർഷിക ധനകാര്യപ്രസ്താവനയാണ് റയിൽ ബജറ്റ്. എല്ലാ വർഷവും ഇന്ത്യയുടെ കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യൻ റെയിൽവേ മന്ത്രിയാണ് പാർലമെൻറിൽ റയിൽ ബജറ്റ് അവതരിപ്പിക്കുന്നത്.

                                               

ഇന്ത്യയുടെ കേന്ദ്രബജറ്റ്

ഇന്ത്യയുടെ വാർഷിക ബജറ്റാണ് കേന്ദ്ര ബജറ്റ് എന്ന് പൊതുവിൽ അറിയപ്പെടുന്ന വാർഷിക ധനകാര്യപ്രസ്താവന. ഭരണഘടനയുടെ അനുഛേദം 112 അനുസരിച്ച് ഓരോ വർഷവും ഇന്ത്യൻ പാർലമെണ്ടിൻറെ ഇരുസഭകളുടെയും മുന്നിൽ ബജറ്റ് വയ്ക്കനമെന്നുണ്ട്. രാഷ്ട്രത്തിൻറെ ധനകാര്യമണ്ഡലത്തിൻറെ നേതാവായ ധനകാര്യമന്ത്രിയുടെ സഹായത്തോടെയാണ് രാഷ്ട്രപതി ഇപ്രകാരം ചെയ്യുന്നത്.2016 വരെ എല്ലാവർഷവും ഫെബ്രുവരിയിലെ അവസാനത്തെ പ്രവൃത്തിദിവസമാണ് കേന്ദ്ര ധനകാര്യമന്ത്രി പാർലമെന്റിൽ ബജറ്റ് അവതരിപ്പിച്ചിരുന്നത്.എന്നാൽ 2017 മുതൽ ഫെബ്രുവരിയിലെ ആദ്യ ദിനംആണ് ബജറ്റ് അവതരിപ്പിക്കുന്നത്.ഇന്ത്യയിൽ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ ഒന്നിന് കേന്ദ്ര ബജറ്റ് നടപ്പിൽവിൽ വ ...

                                               

ഇന്ത്യയുടെ സമ്പദ്ഘടന

മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ കണക്കിൽ ലോകത്തിൽ ഒമ്പതാം സ്ഥാനത്താണ് ഇന്ത്യയുടെ സമ്പദ്ഘടന. കയറ്റുമതിയുടെ കാര്യത്തിൽ പത്തൊമ്പതാം സ്ഥാനത്തും, ഇറക്കുമതിയുടെ കാര്യത്തിൽ പത്താം സ്ഥാനത്തും ആണ് ഇന്ത്യ. 2012-2013 സാമ്പത്തികവർഷത്തെ സാമ്പത്തിക വളർച്ച 5.0% ആണ്, ഇതിനു മുമ്പിലത്തെ വർഷത്തിൽ ഇത് 6.2% ആയിരുന്നു. 2010–11 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം 9.3% കണ്ട് വർദ്ധിച്ചിരുന്നു. താൽക്കാലികമായിരുന്നു ഈ വളർച്ചാനിരക്ക്. പിന്നീടുള്ള വർഷങ്ങളിൽ ഇത് കുറഞ്ഞു വന്നു. മാർച്ച് 2013 ൽ ഇത് 4.8% ആയി കുറഞ്ഞു. 2013-14 സാമ്പത്തിക വർഷത്തിൽ സർക്കാർ പ്രതീക്ഷിക്കുന്ന വളർച്ച 6.1%-6.7% ആണ്, എന്നാൽ ഭാരതീയ റ ...

                                               

ഇന്ത്യയിലെ സാമ്പത്തിക ഉദാരവൽക്കരണം

1950 മുതൽ 1991 വരെ ഇന്ത്യ സ്വീകരിച്ച സാമ്പത്തിക നയം "ലൈസൻസ്, ക്വോട്ട, പെർമിറ്റ് രാജ്" ആയിരുന്നു. പക്ഷേ 1991-ൽ ഒരു പുതിയ സാമ്പത്തിക നയം സ്വീകരിക്കാൻ ഇന്ത്യ നിർബന്ധിതരായി. അതാണ് "ഉദാരവൽക്കരണം, സ്വകാര്യവൽകരണം, ആഗോളവൽകരണം".

                                               

ഇന്ത്യയുടെ സാമ്പത്തിക ചരിത്രം

കാർഷികവൃത്തിയിലും വാണിജ്യവൃത്തിയിലും ഊന്നിയിരുന്ന ഒരു സാമ്പത്തികവ്യവസ്ഥയിൽ നിന്നും ഉത്പാദനമേഖലയിലും സേവനമേഖലയിലും ഊന്നിയ സാമ്പത്തികവ്യവസ്ഥയിലേക്കുള്ള മാറ്റമാണ് ഇന്ത്യയുടെ സാമ്പത്തിക ചരിത്രം. 1947 ന് മുൻപ് ഇത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചരിത്രവും പിന്നീട് ഇന്ത്യ, പാകിസ്താൻ, നേപാൾ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ ആധുനിക രാഷ്ട്രങ്ങളുടെ ചരിത്രവുമാണ്. ഈ ചരിത്രം സിന്ധു നദീതട സംസ്കാരത്തിന്റെ ബി.സി 3300-1300 കാലം മുതൽക്ക് ആരംഭിക്കുന്നു. വ്യാപാരത്തിൽ കാര്യമായി ആശ്രയിച്ചായിരുന്നു അതിന്റെ സമ്പദ് വ്യസ്ഥ. മഹാജനപദങ്ങളുടെ ബി. സി. 600 കാലത്ത് പഞ്ച് ചെയ്ത വെള്ളി നാണയങ്ങൾ പ്രചാരത്തിൽ വന്നു. വലിയതോതിലുള്ള വ്യാപാ ...

                                               

ഇന്ത്യൻ ഏക്‌ണോമിക്സ് സർവീസ്

ഇന്ത്യയിലെ സിവിൽ സർവീസ് പരീക്ഷകളിൽ ഏറ്റവും പ്രശസ്തമായ സർവീസാണ് ഇന്ത്യൻ എക്കണോമിക്സ് സർവീസ് ഇതൊരു കേന്ദ്ര സർവീസാണ്. ഇന്ത്യയിലെ സാമ്പത്തികശാസ്ത്ര മേഖലയിലുള്ള ഉന്നത പദവികളിലേയ്ക്ക് നിയമനം നൽകുന്നതിനു വേണ്ടിയാണ് ഈ പരീക്ഷ നടത്തുന്നത്. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനു മാത്രാമാണ് ഈ പരീക്ഷ നടത്തുവാനുള്ള അധികാരം. 1961-ലാണ് ഐ.ഇ.എസ്. സ്ഥാപിച്ചത്. പോളിസി രൂപീകരണം,പോളിസി നടപ്പിലാക്കുന്നത്,സാമ്പത്തിക വിശകലനം,മന്ത്രിമാർക്ക് ഉപദേശം നൽകുക എന്നിവയാണ് ഇതിലെ കർത്തവ്യം.

                                               

സാമ്പത്തിക സർവേ

യൂണിയൻ ബജറ്റിനു തൊട്ടു മുൻപായി പാർലമെന്റിൽ അവതരിപ്പിക്കുന്ന ഒരു സർവേ റിപ്പോർട്ടാണു സാമ്പത്തിക അവലോകന റിപ്പോർട്ട് അഥവാ എക്കണോമിക് സർവേ. സാമ്പത്തിക മന്ത്രാലയം പുറത്തിറക്കുന്ന ഇത് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ നേതൃത്വത്തിലാണു തയ്യാറാക്കുന്നത്. കഴിഞ്ഞ കൊല്ലത്തെ സാമ്പത്തിക വളർച്ചയെ അവലോകനം ചെയ്യുന്നതിനൊപ്പം രാഷ്ട്രം നേരിടുന്ന മുഖ്യ സാമ്പത്തികപ്രശ്നങ്ങളേയും അതു മറികടക്കാൻ വേണ്ട നടപടികളേയും സാമ്പത്തിക സർവേയിൽ അവതരിപ്പിക്കും.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →