Топ-100
Back

ⓘ ഇന്ത്യൻ സംസ്കാരം - സംസ്കാരം, കശ്മീർ സംസ്കാരം, തവിട്ടുനിറമുള്ള മൺപാത്ര സംസ്കാരം, കറുപ്പും ചുവപ്പും മൺപാത്ര സംസ്കാരം, സിന്ധു നദീതടസംസ്കാരം, കേരള സംസ്കാരം, അഭിനയ ..



                                               

സംസ്കാരം

ഒരു സമൂഹത്തിന്റെ സ്വഭാവരീതികൾ, ജീവിതരീതികൾ, കലാചാതുര്യം, വസ്ത്രധാരണം, ഭാഷ, ആചാരങ്ങൾ, വിനോദങ്ങൾ വിശ്വാസരീതികൾ തുടങ്ങിയവയെല്ലാത്തിന്റെയും ആകെത്തുകയെ ആ പ്രത്യേക സമൂഹത്തിന്റെ സംസ്കാരം എന്നു പറയുന്നു. ഓരോ പ്രദേശങ്ങളിലെയും ജനങ്ങളുടെ സംസ്കാരം ആ പ്രദേശത്തിന്റെ ഭൂപ്രകൃതിയോടും ആവാസവ്യവസ്ഥയോടും രാഷ്ട്രീയപരവും ചരിത്രപരവുമായ സംഭവവികാസങ്ങളോടും ജാതിമതങ്ങളോടും ഗോത്രങ്ങളോടും അഭേദ്യമായ ബന്ധം പുലർത്തുന്നു. സംസ്കാരം എന്നത്‌ മനുഷ്യരുടെ വലിയ പ്രത്യേകതയാണ്. ഓരോ പ്രദേശത്തിന്റെയും സംസ്കാരം വ്യത്യസ്തമാകാം. രാജ്യത്തിന്റെ പുരോഗതി, വികസനം, ശാസ്ത്രസാങ്കേതിക മേഖലയിലെ മുന്നേറ്റം, വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക സ്ഥിതി ...

                                               

കശ്മീർ സംസ്കാരം

ഉത്തരേന്ത്യൻ സംസ്ഥാനമായ കാശ്മീർ, നോർത്ത് ഈസ്റ്റ് പാകിസ്താൻ, ചൈനീസ് അധീന പ്രദേശമായ അക്സായ്‌ ചിൻ എന്നിവ ചേർന്നതാണ് കശ്മീർ സംസ്കാരം. കാശ്മീർ സംസ്കാരം അനവധി സംസ്കാരങ്ങൾ ചേർന്നതാണ്. ദൃശ്യ മനോഹരമായ പ്രദേശങ്ങൾ കൂടാതെ സാംസ്കാരിക പൈതൃകത്തിനും കാശ്മീർ പ്രസിദ്ധമാണ്. കാശ്മീരിയത്ത് എന്നാണ് കാശ്മീർ സംസ്കാരത്തെ മൊത്തത്തിലായി വിളിക്കുന്നത്.

                                               

തവിട്ടുനിറമുള്ള മൺപാത്ര സംസ്കാരം

ഗംഗാ-യമുന സമതലത്തിൽ ക്രി.മു. 4-ആം സഹസ്രാബ്ദം മുതൽ ക്രി.മു. 2-ആം സഹസ്രാബ്ദം വരെ സിന്ധു-ഗംഗാ സമതലത്തിൽ കിഴക്കൻ പഞ്ചാബു തൊട്ടു വടക്കുകിഴക്കൻ രാജസ്ഥാനും പടിഞ്ഞാറൻ ഉത്തർപ്രദേശും വരെയുള്ള പ്രദേശത്ത് നിലനിന്ന ഒരു വെങ്കലയുഗ സംസ്കാരമാണ് തവിട്ടുനിറമുള്ള മൺപാത്ര സംസ്കാരം. ഇത് സിന്ധു നദീതട സംസ്കാരത്തിന്റെ അതേ കാലത്തും തുടർച്ചയായും നിലനിന്നു. വടക്കേ ഇന്ത്യൻ വെങ്കലയുഗത്തിന്റെ അവസാന പാദമാണ് ഓക്ര് നിറമുള്ള മൺപാത്ര സംസ്കാരം. ഇതിനു പിന്നാലെ അയോയുഗ കറുപ്പും ചുവപ്പും ചായപ്പാത്ര, ചായം പൂശിയ ചാരപ്പാത്ര സംസ്കാരങ്ങൾ നിലവിൽ വന്നു. രാജസ്ഥാനിലെ ജോഥ്പുരയ്ക്ക് അടുത്തുനിന്നും കിട്ടിയ ഈ സംസ്കാരത്തിലെ മൺപാത്രങ്ങളുടെ ആദ്യ ...

                                               

കറുപ്പും ചുവപ്പും മൺപാത്ര സംസ്കാരം

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുഭാഗത്ത് രൂപപ്പെട്ട ഒരു ആദ്യകാല അയോയുഗ സംസ്കാരമാണ് കറുപ്പും ചുവപ്പും മൺപാത്ര സംസ്കാരം. ഏകദേശം ക്രി.മു. 12-ആം നൂറ്റാണ്ട് മുതൽ ക്രി.മു. 9-ആം നൂറ്റാണ്ട് വരെയാണ് ഈ സംസ്കാരത്തിന് പഴക്കം നിർണ്ണയിച്ചിരിക്കുന്നത്. ഋഗ്വേദത്തിനു ശേഷമുള്ള വേദസംസ്കാരവുമായി ആണ് ഇതിനെ ബന്ധപ്പെടുത്തിയിരിക്കുന്നത്. ചില ഖനനസ്ഥലങ്ങളിൽ, കറുപ്പും ചുവപ്പും മൺപാത്രങ്ങൾ പിൽക്കാല ഹാരപ്പൻ മൺപാത്രങ്ങളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ത്രിഭുവൻ എൻ. റോയ് തുടങ്ങിയ ചില പണ്ഡിതർ അഭിപ്രായമനുസരിച്ച് കറുപ്പും ചുവപ്പും മൺപാത്ര സംസ്കാരം നിറം‌പിടിപ്പിച്ച ചാരപ്പാത്ര സംസ്കാരത്തെയും വടക്കൻ കറുത്ത മിനുസപ്പെടുത്തിയ സംസ് ...

                                               

സിന്ധു നദീതടസംസ്കാരം

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത്, ഇന്നത്തെ ഇന്ത്യയിലും പാകിസ്താനിലുമായി സിന്ധുനദീതടങ്ങളിൽ ബി.സി. 3300 മുതൽ ബി.സി. 1700 വരെ നിലവിലുണ്ടായിരുന്ന ഒരു വെങ്കലയുഗ സംസ്കാരമാണ് സിന്ധൂനദീതടസംസ്കാരം എന്നറിയപ്പെടുന്നത്. പ്രാചീന ഈജിപ്ത്, മെസൊപ്പൊട്ടേമിയ എന്നിവയോടൊപ്പം വടക്കേ ആഫ്രിക്ക, പശ്ചിമേഷ്യ, ദക്ഷിണേഷ്യ എന്നിവയുൾപ്പെടുന്ന പ്രദേശങ്ങൾ ആവിർഭവിച്ച മൂന്ന് ആദ്യകാല സംസ്കാരങ്ങളിലൊന്നായി ഇത് ഇവയിൽനിന്നു വ്യത്യസ്തമായി ഏറ്റവും വ്യാപകമായതും വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിൽനിന്നു തുടങ്ങി പാകിസ്താന്റെ ഭൂരിഭാഗം പ്രദേശങ്ങളിലേയ്ക്കും പടിഞ്ഞാറ്, വടക്കു പടിഞ്ഞാറൻ ഇന്ത്യയിലുമായി വ്യാപിച്ചുകിടക്കുന്നതാണ്. ഈ ...

                                               

കേരള സംസ്കാരം

ആര്യൻ ദ്രാവിഡ സംസ്കാരങ്ങളുടെ ഒരു സമന്വയമാണ് കേരള സംസ്കാരം, നൂറ്റാണ്ടുകൾ എടുത്തു കലർന്നു ഇന്ത്യയിലെ മറ്റു ഭാഗങ്ങളുടേയും വിദേശത്തെയും സംസ്കാരങ്ങൾ ഇടകലർന്നു. മലയാളികളുടെ പൌരാണികയും തുടർച്ചയുമാണ് അതിനെ വിവരിക്കുന്നത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽനിന്നും കുടിയേറിയവരുടെ പൌരാണികയും ചേർന്നതാണ് ആധുനിക കേരള സംസ്കാരം.

അഭിനയ
                                               

അഭിനയ

അഭിനയ ഇന്ത്യൻ സൗന്ദര്യശാസ്ത്രത്തിലെ മുഖഭാവത്തിന്റെ കലയാണ്. കൂടുതൽ കൃത്യമായി പറഞ്ഞാൽ "ഒരു പ്രേക്ഷകനെ അനുഭവിച്ചറിയാൻ" ഒരു പ്രേക്ഷകനെ നയിക്കുക എന്നതാണ്. ഭാരത മുനിയുടെ നാട്യ ശാസ്ത്രത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഈ ആശയം എല്ലാ ഇന്ത്യൻ ക്ലാസിക്കൽ നൃത്ത ശൈലികളുടെയും അവിഭാജ്യ ഘടകമായി ഉപയോഗിക്കുന്നു. നാട്യ ശാസ്ത്ര അനുസരിച്ച് അഭിനയയെ നാലായി വിഭജിക്കാം.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →