Топ-100
Back

ⓘ ഇന്ത്യൻ രാഷ്ട്രീയം - രാം സ്വരൂപ്, എം.എൻ. വിജയൻ:സമ്പൂർണ്ണകൃതികൾ, ടി.എം. തോമസ് ഐസക്ക്, ഹമീദ് ചേന്ദമംഗല്ലൂർ, പി.വി. കുഞ്ഞിക്കണ്ണൻ, റോബിൻ ജെഫ്രി, ഓപ്പറേഷൻ കമല ..                                               

രാം സ്വരൂപ്

ഇന്ത്യൻ പണ്ഡിതനും തത്ത്വചിന്തകനും എഴുത്തുകാരനും ഹിന്ദു പുനരുജ്ജീവന പ്രസ്ഥാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചിന്താഗതിക്കാരനുമായിരുന്നു രാം സ്വരൂപ്. ഇന്ത്യൻ ചരിത്രം, മതം, രാഷ്ട്രീയം എന്നിവയെക്കുറിച്ചുള്ള പുസ്തകങ്ങൾക്ക് പേരുകേട്ടയാളാണ് അദ്ദേഹം. കമ്മ്യൂണിസ്റ്റ് വിരുദ്ധനായിരുന്നു. മതത്തിന്റെ വിമർശകനുമായിരുന്നു. സീത റാം ഗോയലിനൊപ്പം ഹിന്ദുത്വ ആശയങ്ങൾ സ്ഥാപിച്ചെടുക്കാനുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന വോയ്‌സ് ഓഫ് ഇന്ത്യ എന്ന പ്രസിദ്ധീകരണശാല സ്ഥാപിച്ചു. അദ്ദേഹത്തിന്റെ "അണ്ടർസ്റ്റാൻഡിംഗ് ഇസ്ലാം ത്രൂ ഹദീസ്" എന്ന പുസ്തകം ഇന്ത്യയിൽ നിരോധിച്ചു.

                                               

എം.എൻ. വിജയൻ:സമ്പൂർണ്ണകൃതികൾ

എം.എൻ. വിജയൻ:സമ്പൂർണ്ണകൃതികൾ ചിന്തകനും പ്രഭാഷകനും വിമർശകനും നിരൂപകനും അദ്ധ്യാപകനുമായിരുന്ന എം. എൻ. വിജയൻ രചിച്ച കൃതികളുടെ സമ്പൂർണ്ണസമാഹാരങ്ങൾ 10 വാല്യങ്ങളായാണ് പുറത്തിറക്കിയത്.

                                               

ടി.എം. തോമസ് ഐസക്ക്

കേരളത്തിലെ ധനകാര്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ യുടെ കേന്ദ്ര കമ്മിറ്റി അംഗവുമാണ് ഡോ. റ്റി. എം. തോമസ് ഐസക്ക്. 2006-ലെ അച്യുതാനന്ദൻ മന്ത്രിസഭയിൽ ധനകാര്യവകുപ്പ് കൈകാര്യം ചെയ്തത് തോമസ് ഐസക് ആയിരുന്നു. 1996 മുതൽ 2001 വരെ സംസ്ഥാന ആസൂത്രണബോർഡംഗമായിട്ടും പ്രവർത്തിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ നിന്നുള്ള സി.പി.ഐ അംഗമാണ്.

                                               

ഹമീദ് ചേന്ദമംഗല്ലൂർ

കേരളത്തിലെ ഒരു എഴുത്തുകാരനും സാമൂഹിക വിമർശകനുമാണ് ഹമീദ് ചേന്ദമംഗല്ലൂർ. ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയതയ്‌ക്കെതിരായും സ്വത്വരാഷ്ട്രീയചിന്തയ്‌ക്കെതിരായും ശക്തമായ നിലപാട് കൈക്കൊള്ളുന്ന പ്രമുഖ ഇടതുപക്ഷ സഹയാത്രികനാണ് ഹമീദ്. 1984ൽ ഇ.എം.എസ്. നമ്പൂതിരിപ്പാട് ശരീഅത്തിനെതിരായ നിലപാട് എടുത്തപ്പോൾ ഹമീദ് ചേന്ദമംഗല്ലൂരും കെ.ഇ.എൻ കുഞ്ഞഹമ്മദും ചേർന്ന് ഇ.എം.എസ്സിന്റെ ആശയത്തിനനുകൂലമായി കേരളത്തിലുടനീളം നടത്തിയ പ്രഭാഷണപരമ്പര പ്രസിദ്ധമായിരുന്നു.

                                               

പി.വി. കുഞ്ഞിക്കണ്ണൻ

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും സി.പി.എമ്മിൻ്റെയും മുതിർന്ന നേതാവും രണ്ട് തവണ നിയമസഭാംഗവുമായിരുന്നു പി.വി.കുഞ്ഞിക്കണ്ണൻ ഇടതു മുന്നണി കൺവീനർ ആയിരിക്കെ 1986-ൽ ബദൽ രേഖ വിവാദത്തെത്തുടർന്ന് സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു.

                                               

റോബിൻ ജെഫ്രി

ഇന്ത്യൻ സമൂഹത്തെയും കേരളീയ സമൂഹത്തെ സവിഷേശമായും പഠനവിധേയമാക്കിയിട്ടുള്ള ഒരു ആസ്ട്രേലിയൻ ചരിത്രപണ്ഡിതനാണ്‌ പ്രൊഫ.റോബിൻ ജെഫ്രി. നാഷനൽ യൂണിവേഴിസിറ്റി ഓഫ് സിംഗപൂരിലെ വിസിറ്റിംഗ് റിസർച്ച് പ്രൊഫസറാണ്‌ അദ്ദേഹമിപ്പോൾ. ജെഫ്രിയുടെ ഒന്നിലധികം ഗ്രന്ഥങ്ങളുടെ വിവർത്തനം മലയാളത്തിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

                                               

ന്യുനപക്ഷരാഷ്ട്രിയം

ന്യൂനപക്ഷ രാഷ്ട്രീയം എന്ന പദത്തിനു ഒരുപാട്‌ അർത്ഥവ്യാപ്തിയുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിലാണ് ആദ്യമായി ന്യുനപക്ഷ രാഷ്ട്രീയം പരീക്ഷിക്കപ്പെട്ടത്‌ സ്വാതന്ത്രനതര ഭാരതത്തിൽ 1948-ൽ എം ഇസ്മയില്സഹിബ് ഇന്ത്യൻ യുണിയൻ മുസ്ലിംലീഗ് രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകികൊണ്ട് ഈ രാജ്യത്തെ അസംഖ്യം വരുന്ന ന്യുനപക്ഷ സമുദായങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ട് പ്രവർത്തിക്കാൻ അരംഭിച്ചപ്പോയാണ്.

സിനിമ മുഖവും മുഖംമൂടിയും
                                               

സിനിമ മുഖവും മുഖംമൂടിയും

സവർണ ക്രൈസ്‌തവതയുടെ ദൃശ്യഭൂപടങ്ങൾ പ്രണയത്തിലെ ആൺവിളയാട്ടങ്ങൾ രാമസങ്കൽപ്പം ഇന്ത്യൻ സിനിമയിൽ അനുവർത്തനങ്ങളുടെ സമകാലീന വായന

                                               

ഓപ്പറേഷൻ കമല

2008ൽ കർണാടക നിയമസഭയിൽ ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കുന്നതിനു വേണ്ടി ബി.ജെ.പി. നടത്തിയ നീക്കം ആണ് ഓപ്പറേഷൻ കമല എന്ന പേരിൽ അറിയപ്പെടുന്നത്.2008ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 225 സീറ്റുകളിൽ 110 സീറ്റ് നേടി ബി.ജെ.പി. ഏറ്റവും വലിയ ഒറ്റകക്ഷി ആയിരുന്നു.നാല് ജനതാദൾ എം.എൽ.എ. മാരും മൂന്ന് കോൺഗ്രസ്സ് എം.എൽ.എ മാരും സ്വന്തം സീറ്റ് രാജിവെച്ച് ബി.ജെ.പി.യിൽ ചേർന്നു. തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി.അഞ്ച് സീറ്റ് വിജയത്തോടെ കർണാടക നിയമസഭയിൽ ഒറ്റക്ക് ഭൂരിപക്ഷം നേടി,

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →