Топ-100
Back

ⓘ ഇന്ത്യയിലെ പരിസ്ഥിതി - വനം പരിസ്ഥിതി മന്ത്രാലയം, ഇന്ത്യ, ശാസ്ത്ര പരിസ്ഥിതി കേന്ദ്രം, പരിസ്ഥിതി സംരക്ഷണ നിയമം, ഇന്ത്യയിലെ നിയമം, കെ.കെ. നീലകണ്ഠൻ ..                                               

വനം പരിസ്ഥിതി മന്ത്രാലയം (ഇന്ത്യ)

ഭാരതസർക്കാറിന്റെ കീഴിലുള്ള ഒരു മന്ത്രാലയമാണ് വനം-പരിസ്ഥിതി മന്ത്രാലയം). വനം പരിസ്ഥിതി വകുപ്പ് കൈകാര്യം ചെയ്യുന്ന കേന്ദ്ര മന്ത്രിക്ക് വനം-പരിസ്ഥിതി മന്ത്രാലയത്തിൽ പ്രധാനസ്ഥാനമാണുള്ളത്. ഇന്ത്യയിലെ പാരിസ്ഥിതിക ആഘാത നിർണയ പഠനങ്ങൾ നടത്തുന്നതിന് വനം പരിസ്ഥിതി മന്ത്രാലയം ഒരു വലിയ പങ്ക് വഹിക്കുന്നു. ഇന്ത്യയിലെ പരിസ്ഥിതി സംബന്ധമായ വിഷയങ്ങൾ കൈകാര്യംചെയ്യുന്നത് ഈ വകുപ്പാണ്. 2011 ഫെബ്രുവരി 9ന് ദേശീയ ഉദ്യാനങ്ങളിലേയും വന്യജീവി സങ്കേതങ്ങളിലെയും പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങൾ വിജ്ഞാപനം ചെയ്യുന്നതിനായുള്ള മാർഗ നിർദ്ദേശങ്ങൾ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയിരുന്നു.

                                               

ശാസ്ത്ര പരിസ്ഥിതി കേന്ദ്രം

ശാസ്ത്ര പരിസ്ഥിതി കേന്ദ്രം എന്നത് ലാഭേച്ചയില്ലാതെ പ്രവർത്തിക്കുന്ന പൊതു താല്പര്യ ഗവേഷണം നടത്തുന്ന, സംഘടനയാണ്. പൊതു താല്പര്യത്തിനായി വാദിക്കുകയും ചെയ്യുന്നു. ഡെൽഹി കേന്ദ്രമായി പ്രവർത്തിക്കുന്നു. 1980ലാണ് സ്ഥാപിച്ചത്. ഇന്ത്യയിലെ പരിസ്ഥിതി - വികസന വിഷയങ്ങൾ, മോശമായ ആസൂത്രണം, കാലാവസ്ഥ വ്യതിയാനം എന്നിവയ്ക്കുള്ള വിചാര ഭണ്ഡാരമാണ് ഈ സംഘടന. നയ മാറ്റങ്ങൾക്കു വേണ്ടി വാദിക്കുവാനും ഉള്ള നയങ്ങളുടെ ശരിയായ നടത്തിപ്പിലും ഇടപ്പെടുന്നു. വിവരാധിഷ്റ്റിതമായ പ്രശ്നങ്ങളെ പറ്റി ധാരണ ഉണ്ടാക്കുകയും സുസ്ഥിര പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നു. കേന്ദ്രത്തിന്റെ ഡയറക്ടർ സുനിത നരയിൻ ആണ്.

                                               

പരിസ്ഥിതി സംരക്ഷണ നിയമം

പരിസ്ഥിതി സംരക്ഷണ നിയമം, 1986 എന്നത് ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ നിയമമാണ്. ഭോപ്പാൽ ദുരന്തത്തോടെ ഭരണഘടനയുടെ 253-മത് ആർട്ടിക്കന്ലിനു കീഴിൽ 1986 മാർച്ചിൽ നിയമമാക്കിയതാണ്. 1986 മാർച്ചിൽ പാസ്സാവുകയും 1986 നവംബർ 19 മുതൽ പ്രാബല്യത്തിൽ വരികയും ചെയ്തു. ഇതിൽ 26 വകുപ്പുകളുണ്ട്. മനുഷ്യർക്കും ചുറ്റുപാടുകൾക്കും മറ്റു ജീവികൾക്കും ചെടികൾക്കും വസ്തുക്കൾക്കും അപകടങ്ങൾ തടയുന്നതിനും മനുഷ്യന്റെ ചുറ്റുപാടുകൾ മെച്ചപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും ഐക്യരാഷ്ട്ര സഭ നടത്തിയ മനുഷ്യ ചുറ്റുപാടുകളെ പറ്റിയുള്ള സമ്മേളനത്തിലെ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനു വേണ്ടിയാണ് ഈ നിയമ നിർമ്മാണം നടന്നത്. വായു- ജല നിയമങ്ങളും മ ...

                                               

ഇന്ത്യയിലെ നിയമം

ഇന്ത്യയിലെ നിയമം അഥവാ ഇന്ത്യയിലെ നിയമവ്യവസ്ഥ എന്നതുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത് ആധുനിക ഇന്ത്യയിലെ നിയമസംവിധാനത്തെയാണ്. ഇന്ത്യയിലെ നിയമം വലിയൊരളവോളം ബ്രിട്ടീഷ് കോമൺ ലോ സമ്പ്രദായവുമായി ബന്ധപ്പെട്ടിരിക്കുന്നു. നാളുകൾ നീണ്ട ബ്രിട്ടീഷ് കൊളോണിയൽ വാഴ്ചയാണ് ഈ തരത്തിലുള്ള ബന്ധം ഇന്ത്യയിലെ നിയമവും ബ്രിട്ടിഷ് കോമൺ ലോയുമായി ഉണ്ടാകുവാനുള്ള കാരണം. ബ്രിട്ടീഷുകാർ നടപ്പാക്കിയ നിരവധി നിയമങ്ങൾ ഇപ്പോഴും ഇന്ത്യയിലെ നിയമ സംവിധാനത്തിന്റെ ഭാഗമായി നിലനിൽക്കുന്നു. അതേസമയം ഇന്ത്യയിലെ സമകാലിക നിയമസംവിധാനങ്ങളിൽ യൂറോപ്യൻ, അമേരിക്കൻ നിയമ വ്യവസ്ഥകളുടെ സ്വാധീനവും കാണാൻ കഴിയും. ഇന്ത്യയിലെ നിയമവ്യവസ്ഥയോടൊപ്പം അയർലണ്ട ...

                                               

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം

കേരളത്തിലെ കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനടുത്ത് മൂർഖൻ പറമ്പിൽ ഉള്ള വിമാനത്താവളമാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം. കണ്ണൂർ,തലശ്ശേരി പട്ടണങ്ങളിൽ നിന്ന് 25കിലോമീറ്റർ അകലെയാണ് വിമാനത്താവളം. വിമാനത്താവളം യാഥാർഥ്യമായതോടെ കേരളത്തിലെ ഏറ്റവും വലുതും നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളവുമായി മാറി കണ്ണൂർ വിമാനത്താവളം. റൺവേയുടെ നീളം 3050 മീറ്റർ ആണ്. 2018 ഡിസംബർ 9 കേരളത്തിലെ നാലാമത്തെ രാജ്യാന്തര വിമാനത്താവളം കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവിന്റെ സാനിധ്യത്തിൽ ഉദ്ഘാടനം ചെയ്തു.കണ്ണൂരിൽ നിന്നുളള ആദ്യവിമാനം10.10 ഓടെ പറന്നുയർന്നു. എയർ ഇന്ത്യ എക്സ്പ്രസിന്റെ അബുദാബിയിലേക ...

                                               

കെ.കെ. നീലകണ്ഠൻ

ഇന്ത്യയിലെ പ്രശസ്തനായ പക്ഷിനിരീ‍ക്ഷകനായിരുന്നു ഇന്ദുചൂഡൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന കെ.കെ. നീലകണ്ഠൻ. കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനത്തിന്റെ തുടക്കക്കാരനായി അദ്ദേഹം കരുതപ്പെടുന്നു.

വന്യജീവി ഗവേഷണ സംരക്ഷണ ട്രസ്റ്റ്
                                               

വന്യജീവി ഗവേഷണ സംരക്ഷണ ട്രസ്റ്റ്

വന്യജീവി ഗവേഷണ സംരക്ഷണ ട്രസ്റ്റ് എന്നത് കേരളത്തിലെ നിലമ്പൂർ ഉള്ള സർക്കാരിതര സംരക്ഷണ ഗവേഷണ സംഘടനയാണ് വന്യജീവി ഗവേഷണ സംരക്ഷണ ട്രസ്റ്റിന്റെ ഉദ്ദേശം ഫീൽഡ് ഗവേഷണത്തിലൂടേയും പരിസ്ഥിതി സംരക്ഷണത്തിലൂടേയും ഭാരത് ഉപഭൂഖണ്ഡത്തിലെ പ്രകൃതി, പ്രകൃതിവിഭവ സംരക്ഷണം എന്നതാണ് ഉദ്ദേശം. 2005ൽ സ്ഥാപിച്ചതാണിത്.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →