Топ-100
Back

ⓘ ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും - ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും, ഭാരത സർക്കാർ, പശ്ചിമേന്ത്യ, കർണാടക, ചണ്ഡീഗഢ്, തമിഴ്‌നാട് ..



                                               

ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും

ഭരണഘടനയുടെ പട്ടിക 1 രാജ്യത്തിന്റെ ഘടനയെയും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും അതിരുകളെ പറ്റിയും പ്രതിപാദിക്കുന്നു. 28 സംസ്ഥാനങ്ങളും 8 കേന്ദ്രഭരണപ്രദേശങ്ങളുമടങ്ങിയ ഒരു ഫെഡറൽ ഐക്യരാഷ്ട്രമാണ് ഇന്ത്യ. ഇന്ത്യയിലെ സംസ്ഥാനങ്ങളേയും കേന്ദ്രഭരണപ്രദേശങ്ങളേയും വീണ്ടും ജില്ലകളായി തിരിച്ചിട്ടുണ്ട്. ജില്ലകളെ വീണ്ടും താലൂക്കുകളായും മറ്റും വിഭജിച്ചിട്ടുണ്ടെങ്കിലും ഈ വിഭജനം എല്ലാ സംസ്ഥാനങ്ങളിലും ഏകരൂപത്തിലല്ല. ജമ്മു ആൻഡ് കാശ്മീർ 2019 ഒക്‌ടോബർ 31 നു ജമ്മു ആൻഡ് കാശ്മീർ,ലഡാക്ക് എന്നീ രണ്ട്‌ കേന്ദ്ര ഭരണ പ്രേദേശം ആയി ശേഷം 28 സംസ്ഥാനങ്ങളും 9 കേന്ദ്ര ഭരണ പ്രേദേശം വും ആയി എന്നാൽ 2020 ജനുവരി 26 നു ദാദ്ര, ന ...

                                               

ഭാരത സർക്കാർ

ഭാരതത്തിലെ 28 സംസ്ഥാനങ്ങളും 8 കേന്ദ്രഭരണ പ്രദേശങ്ങളും ചേർന്ന സം‌യുക്ത ഐക്യത്തെ ഭരിക്കുന്നതിനായി ഭരണഘടനാനുസൃതം സ്ഥാപിക്കപ്പെട്ടിരിക്കുന്ന അധികാര സമ്പ്രദായമാണ് ഭാരത സർക്കാർ. കേന്ദ്ര സർക്കാർ എന്നും ഇത് അറിയപ്പെടുന്നു. ഭാരത സർക്കാരിന്റെ ആസ്ഥാനം ഡൽഹിയിലെ ന്യൂ ഡൽഹി ആണ്.

                                               

പശ്ചിമേന്ത്യ

ഇന്ത്യയിലെ ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളും ദാമൻ ദിയു, ദാദ്ര നഗർ ഹവേലി എന്നീ കേന്ദ്രഭരണപ്രദേശങ്ങളും ഉൾപ്പെടുന്ന ഭൂപ്രദേശമാണ് പശ്ചിമേന്ത്യ. വളരെ വ്യവസായവൽകൃതമായ ഈ പ്രദേശത്ത് നഗരജനസംഖ്യ കൂടുതലാണ്. പശ്ചിമേഷ്യയുടെ വടക്കുപടിഞ്ഞാറ് ഥാർ മരുഭൂമിയും വടക്ക് വിന്ധ്യ പർവ്വതനിരകളും പടിഞ്ഞാറ് അറബിക്കടലും അതിരിടുന്നു. പശ്ചിമേഷ്യയുടെ ഭൂരിഭാഗം പ്രദേശവും ദക്ഷിണേന്ത്യയിലെ ഡെക്കാൺ പീഠഭൂമിയുമായാണ് അതിരിടുന്നത്. ഇന്ത്യാ വിഭജനത്തിനു മുമ്പ്, ഇപ്പോൾ പാകിസ്താനിലുള്ള സിന്ധ്, ബലൂചിസ്ഥാൻ എന്നിവയും പശ്ചിമേന്ത്യയിലായിരുന്നു ഉൾപ്പെട്ടിരുന്നത്.

                                               

കർണാടക

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലൊന്നാണ്‌ കർണാടക. ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപം കൊണ്ടപ്പോൾ ‘കന്നഡ’ ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾ ചേർന്നു ഒരു സംസ്ഥാനം രൂപമെടുത്തു. 1956 നവംബർ 1 -നു സംസ്ഥാന പുനർനിർണയനിയമപ്രകാരം നിലവിൽ വന്ന ഈ സംസ്ഥാനം മൈസൂർ സംസ്ഥാനം എന്നാണ് അറിയപ്പെട്ടിരുന്നത്. 1973-ൽ കർണാടക എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. തലസ്ഥാനം ബാംഗ്ലൂർ. കർണ്ണാടകയുടെ വടക്കു മഹാരാഷ്‌ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളും കിഴക്കു ഭാഗത്തു തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളും തെക്കു ഭാഗത്തു കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളും, പടിഞ്ഞാറെ അതിർത്തി അറബിക്കടലും ആണ്. 191.976 ചതുരശ്ര കിമി വിസ്തീർണ്ണം ഉള്ള ഈ സംസ്ഥാനം ഇന്ത്യയി ...

                                               

ചണ്ഡീഗഢ്

ചണ്ഢീഗഡ് ഇന്ത്യയിലെ രണ്ടു സംസ്ഥാനങ്ങളുടെ - പഞ്ചാബിന്റെയും ഹരിയാനയുടെയും - തലസ്ഥാനമാണ്. എന്നാൽ ഭരണപരമായി രണ്ടു സംസ്ഥാനങ്ങളുടെയും കീഴിലല്ലാത്ത ഒരു കേന്ദ്രഭരണപ്രദേശമാണിത്‌. പഞ്ചാബിന്റെ ഗവർണറാണ് ചണ്ഢീഗഡിന്റെ അഡ്മിനിസ്ട്രേറ്റർ. 1966ൽ പഞ്ചാബിനെ വിഭജിച്ച് ഹരിയാന സംസ്ഥാനം രൂപീകരിച്ചപ്പോൾ ചണ്ഢീഗഡിനെ രണ്ടു സംസ്ഥാനങ്ങളുടേയും പൊതു തലസ്ഥാനമാക്കി.ഒപ്പം ചണ്ഢീഗഡിനെ കേന്ദ്രഭരണ പ്രദേശമാക്കുകയും ചെയ്തു. ചണ്ഢീഗഡ് പഞ്ചാബിന് മാത്രമായി നൽകണമെന്നും ഹരിയാനക്ക് സ്വന്തമായി ഒരു തലസ്ഥാനം നിർമ്മിക്കണമെന്നും ഉള്ള കരാർ ഇരു സംസ്ഥാനങ്ങളും തമ്മിൽ നിലവിലുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരമാണ് ചണ്ഢീഗഡ്. ചണ്ഢീഗഡു ...

                                               

തമിഴ്‌നാട്

തമിഴ്‌നാട്‌ ഇന്ത്യയുടെ തെക്കേയറ്റത്തുള്ള സംസ്ഥാനമാണ്‌. പേരു സൂചിപ്പിക്കുന്നതു പോലെ തമിഴ്‌ മുഖ്യഭാഷയായി ഉപയോഗിക്കുന്നവരുടെ സംസ്ഥാനമാണിത്‌. കേരളം, കർണ്ണാടക, ആന്ധ്രാ പ്രദേശ്‌ എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയും തമിഴ്‌നാടിനോടു ചേർന്നു കിടക്കുന്നു. ശ്രീലങ്കയുമായി രാജ്യാന്തര അതിർത്തിയുമുണ്ട്‌. ചെന്നൈ ആണ്‌ തമിഴ്‌നാടിന്റെ തലസ്ഥാനം.

                                               

വലിപ്പം അടിസ്ഥാനമാക്കി ഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും പട്ടിക

States and union territories of India List of states and union territories of India by population List of political and geographic subdivisions by total area

മദ്യനിരോധനം ഇന്ത്യയിൽ
                                               

മദ്യനിരോധനം ഇന്ത്യയിൽ

ഇന്ത്യയിൽ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനങ്ങളാണ് ഗുജറാത്ത്, ബീഹാർ, നാഗാലാന്റ്, എന്നിവ; കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപുമുണ്ട്. മറ്റുള്ള എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും മദ്യത്തിന്റെ വില്പന അനുവദിക്കുന്നു. ഇന്ത്യയുടെ ഭരണഘടനയുടെ 47-ആം ആർക്കിൾ പ്രകാരം സംസ്ഥാനത്തിലെ പൊതുജനാരോഗ്യം മെച്ചപ്പെടുത്താനായി അതത് സംസ്ഥാനങ്ങൾക്ക് മദ്യനിരോധനം നടപ്പിലാക്കാം.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →