Топ-100
Back

ⓘ ദക്ഷിണേന്ത്യ. ഇന്ത്യയുടെ തെക്കുഭാഗത്തുള്ള ദ്രാവിഡ സംസ്ഥാനങ്ങളേയും കേന്ദ്രഭരണപ്രദേശങ്ങളേയും പൊതുവായി വിശേഷിപ്പിക്കുന്ന പേരാണ് ദക്ഷിണേന്ത്യ. കർണാടകം, തമിഴ്‌നാട്, ..                                               

ചർച്ച് ഓഫ് സൗത്ത് ഇന്ത്യ

ഇന്ത്യയിലെ പ്രമുഖ പ്രൊട്ടസ്റ്റന്റ് ക്രൈസ്തവസഭകളിലൊന്നാണ് ദക്ഷിണേന്ത്യ ഐക്യസഭ അഥവാ ചർച്ച് ഓഫ് സൗത്ത് ഇന്ത്യ. ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലുമായി 35 ലക്ഷത്തോളം അംഗങ്ങൾ ഈ സഭയിലുണ്ട്. ആംഗ്ലിക്കൻ സഭ, മെഥഡിസ്റ്റ് സഭ, പ്രെസ്‌ബിറ്റീരിയൻ സഭ, കോൺഗ്രിഗേഷണൽ സഭ എന്നിങ്ങനെ വ്യത്യസ്ത പാരമ്പര്യങ്ങളിലുള്ള ക്രൈസ്തവസഭകൾ 1947-ൽ ഒന്നുചേർന്നാണ് ദക്ഷിണേന്ത്യ ഐക്യസഭ രൂപമെടുത്തത്. ഇവയിൽ പ്രെസ്‌ബിറ്റീരിയൻ സഭയും കോൺഗ്രിഗേഷണൽ സഭയും 1908-ൽ തന്നെ ഒത്തുചേർന്നു് സൗത്ത് ഇന്ത്യ യുണൈറ്റഡ് ചർച്ച് എസ്.ഐ.യു.സി എന്ന സഭ രൂപവത്കരിച്ചിരുന്നു. അതിനാൽ 1947-ൽ നടന്നത് ആംഗ്ലിക്കൻസഭ, മെഥഡിസ്റ്റ് സഭ, എസ്.ഐ.യു.സി എന്നിവയുടെ ലയനമായിരുന്നു. ...

                                               

കരിംപച്ച ചതുപ്പൻ

വനപ്രദേശങ്ങളിലും ചതുപ്പുകളിലും അരുവികളിലുമാണ് സാധാരണയായി കാണാറുള്ളത്. തലക്ക് തവിട്ടുകലർന്ന ചുവപ്പ് നിറമാണ്. കണ്ണുകൾക്ക് മുകൾഭാഗം തവിട്ടുകലർന്ന ഇളം പച്ചയും കീഴ്ഭാഗങ്ങൾക്ക് മങ്ങിയ നിറവുമാണ്.

                                               

തമിഴ് സംഗീതവും കർണ്ണാടക സംഗീതവും

പഴന്തമിഴ് സംഗീതവും കർണ്ണാടക സംഗീതവും തമ്മിൽ ധാരാളം സാദൃശ്യങ്ങൾ കാണാവുന്നതാണ്. കാലത്തിന്റെ കുത്തൊഴുക്കിൽ കർണ്ണാടക സംഗീതം താരതേമ്യേന കൂടുതൽ പ്രശസ്തമായെങ്കിലും ഈ രണ്ടു സംഗീത രീതികളും താരതമ്യം ചെയ്തു നോക്കുമ്പോൾ പഴന്തമിഴ് സംഗീതത്തിലെ രീതികൾക്ക് പുതിയ പേരിട്ടു കൊണ്ടും, കാലാനുസൃതമായി കൂടുതൽ ചിട്ടപ്പെടുത്തപ്പെട്ട സംഗീത രീതിയായി രൂപപ്പെട്ടതായിരിക്കണം കർണ്ണാടക സംഗീതം എന്ന് തമിഴ് ഇസൈ വരലാറു എന്ന പുസ്തകത്തിൽ രാജ ത്യാഗരാജൻ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്.

                                               

കാട്ടു വിരിച്ചിറകൻ

മിക്കവാറും സമയത്ത് ചിറകുകൾ മടക്കി ഉദരത്തിനോട് ചേർത്തു പിടിച്ചിരിക്കുന്നതും ശരീരത്തിനു ഇളം നീല നിറം ഉള്ളതുമായ ചേരാചിറകൻ കുടുംബത്തിൽ ഉള്ള ഒരു സൂചിത്തുമ്പിയാണ് കാട്ടു വിരിച്ചിറകൻ.

                                               

ചെറിയ നരിച്ചീർ

തെക്കേഷ്യയിലും Southeast Asia from ശ്രീലങ്കയും ഇന്ത്യയും മുതൽ കിഴക്കോട്ട് ഇന്തോനേഷ്യ, ഫിലിപ്പൈൻസ് വരെ കാണപ്പെടുന്ന ഒരു വവ്വാൽ ആണ് ചെറിയ നരിച്ചീർ. ഗുഹകളിലും മരപ്പൊത്തുകളിലും ജീവിക്കുന്ന ഇവ പ്രാണികളെ ആഹരിക്കന്നവരാണ്.

                                               

കരകുളം ഗ്രാമപഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത് ആണ് കരകുളം. നെടുമങ്ങാട് ബ്ലോക്കിൽ ആണ്‌ ഈ പഞ്ചായത്ത് ഉൾപ്പെടുന്നത്. തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിലാണ് കരകുളം ഗ്രാമപ്പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1956-ൽ സംസ്ഥാനരൂപീകരണത്തിന് ശേഷം 1996 വരെയുള്ള 40 വർഷക്കാലയളവിൽ ഇവിടെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് തെരെഞ്ഞടുപ്പ് നടന്നത് വെറും നാലു തവണ മാത്രമാണ്. അതുകൊണ്ടുതന്നെ കേവലം 5 വർഷക്കാലാവധിക്കു വേണ്ടി തെരെഞ്ഞടുക്കപ്പെട്ട ഭരണസമിതിയംഗങ്ങൾ 8 മുതൽ 16 വർഷം വരെ അധികാരത്തിൽ തുടരേണ്ടിവന്നു. കുഞ്ഞൻപിള്ളയുടെ നേതൃത്വത്തിലുള്ള ആദ്യപഞ്ചായത്തുസമിതി 10 വർഷക്കാലം ഭരണത്തിൽ തുടരുകയുണ്ടായി. 1963-ൽ രണ്ടാമത്തെ തെര ...

ദക്ഷിണേന്ത്യ
                                     

ⓘ ദക്ഷിണേന്ത്യ

ഇന്ത്യയുടെ തെക്കുഭാഗത്തുള്ള ദ്രാവിഡ സംസ്ഥാനങ്ങളേയും കേന്ദ്രഭരണപ്രദേശങ്ങളേയും പൊതുവായി വിശേഷിപ്പിക്കുന്ന പേരാണ് ദക്ഷിണേന്ത്യ. കർണാടകം, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളും പോണ്ടിച്ചേരി, ലക്ഷദ്വീപ് കേന്ദ്രഭരണപ്രദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു.ദക്ഷിണേന്ത്യക്കാർ പൊതുവെ അരി ഭക്ഷണ മാണ് കഴിക്കുന്നത്. ഉത്തര്യേന്തയിൽ നിന്നും വ്യത്യസ്ഥ മായ ഒരു ജീവിത രീതിയാണ് ഇവിടെയുള്ളത്.

                                     

1. ഭൂമിശാസ്ത്രം

ഭൂമിശാസ്ത്രപരമായി നീലഗിരി മലനിരകളുടെ തെക്കുഭാഗത്തുള്ള പ്രദേശങ്ങളെയാണ്‌ ദക്ഷിണേന്ത്യ എന്ന നിലയിൽ ചില ഭൂമിശാസ്ത്രവിദഗ്ദ്ധർ കണക്കാക്കുന്നത്. ആനമലയും ഏലമലയും അതിർത്തി തിരിക്കുന്ന രണ്ടു പ്രദേശങ്ങളായി ദക്ഷിണേന്ത്യയെ വിഭജിക്കാം. ഈ മലകൾക്ക് പടിഞ്ഞാറായി തിരുവിതാംകൂറും കൊച്ചിയും കേരളത്തിന്റെ തെക്കുവശം കിഴക്കുവശത്തായി കർണാടിക്കിന്റെ വിശാലമായ സമതലവും തമിഴ്നാടിന്റെ തെക്കുവശം സ്ഥിതി ചെയ്യുന്നു. പാലക്കാട് ചുരം ഈ രണ്ടു മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്നു‌.

പടിഞ്ഞാറൻ പ്രദേശത്ത് ശക്തമായ മഴ നൽകുന്ന തെക്കുപടീഞ്ഞാറൻ കാലവർഷക്കാറ്റ് ഏലമല കടക്കുമ്പോഴേക്കും മഴ മുഴുവനും പെയ്തു തീരുന്നതിനാൽ തമിഴ്നാടിന്റെ പ്രദേശങ്ങളിൽ ഈ കാലവർഷം കാര്യമായ മഴ പെയ്യിക്കുന്നില്ല. എന്നാൽ തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ അന്ത്യത്തോടെ ആരംഭിക്കുന്ന വടക്കുകിഴക്കൻ കാലവർഷമാണ്‌ ഈ മേഖലയിൽ മഴ നൽകുന്നത്. ഒക്ടോബർ മദ്ധ്യം മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ്‌ വടക്കുകിഴക്കൻ കാലവർഷക്കാറ്റ് വീശുന്നത്. എന്നാൽ ഇതിനു മുൻപുള്ള ശക്തമായ വേനലിൽ നദികളെല്ലാം വറ്റി മേഖല വളരെ വരണ്ടു പോകുന്നു. ഈ മേഖലയിലെ വൻ നദികളൊഴികെ മറ്റെല്ലാം വർഷത്തിൽ ഒൻപതു മാസവും വരണ്ടുണങ്ങുന്നു.

കാളമുഖം
                                               

കാളമുഖം

ഇഞ്ചി കുടുംബത്തിൽപ്പെട്ട ഏകബീജപത്ര സസ്യമാണ് കാളമുഖം. വെളുത്ത നിറമുള്ള പൂക്കളുള്ള ഈ ചെടി മാർച്ച്- ഏപ്രിൽ മാസങ്ങളിലാണ് പൂവിടുന്നത്. മഞ്ഞനിറമുള്ള പൂക്കളുള്ള ഒരു ഉപ സ്പീഷീസും ഇതിനുണ്ട്. അർദ്ധ നിത്യഹരിത വനങ്ങളിൽ കാണപ്പെടുന്ന ഈ ചെടി ദക്ഷിണേന്ത്യ, ശ്രീലങ്ക, മ്യാന്മാർ എന്നിവിടങ്ങളിൽ കണ്ടു വരുന്നു. കേരളത്തിൽ കണ്ണൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇത് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →