Топ-100
Back

ⓘ ഭാരത സർക്കാർ. ഭാരതത്തിലെ 28 സംസ്ഥാനങ്ങളും 8 കേന്ദ്രഭരണ പ്രദേശങ്ങളും ചേർന്ന സം‌യുക്ത ഐക്യത്തെ ഭരിക്കുന്നതിനായി ഭരണഘടനാനുസൃതം സ്ഥാപിക്കപ്പെട്ടിരിക്കുന്ന അധികാര സമ ..                                               

ഭാരത വന്യജീവി സംരക്ഷണ സംഘം

ഭാരത വന്യജീവി സംരക്ഷണ സംഘം, 1944ൽസ്ഥാപിച്ചതാണ്. ബെലിൻഡ റൈറ്റ് എന്ന പ്രകൃതി സംരക്ഷണ പ്രവർത്തകയാണ് എക്സിക്യൂട്ടീവ് ഡയറക്ടർ. അവർ പുരസ്ക്കാരങ്ങൾ നേടിയിട്ടുള്ള വന്യ ജീവി ഫോട്ടോഗ്രഫറും ചലചിത്ര നിർമാതാവുമാണ്.ഇന്ത്യയിൽ വളർന്നുകൊണ്ടിരിക്കുന്ന വന്യജീവി പ്രശ്നത്തിൽ ഇടപെട്ട് പ്രശ്നപരിഹാരം കാണലാണ് തുടക്കം മുതൽ ഈ സംഘത്തിന്റെ ഉദ്ദേശം. വന്യജീവി മോഷണം, മൃഗ വേട്ട, കൂടി വരുന്ന നിയമവിരുദ്ധമായ വന്യജീവി കച്ചവടം – പ്രത്യേകിച്ച് കടുവ എന്നിവയെക്കുറിച്ച് സർക്കാർ സംവിധാനത്തിനു വേണ്ട വിവരവും സഹായം നൽകലും ചെയ്യുന്നു. ഇപ്പോൾ ഉദ്ദേശം കുറേ കൂടി വിപുലപ്പെടുത്തി മനുഷ്യ- മൃഗ ഏറ്റുമുട്ടലുകളിലും ഗവേഷണങ്ങളിലും ശ്രദ്ധിക്കുന്നു. ...

                                               

നവംബർ 26

1949 - ഭാരത സർക്കാർ ഇന്ത്യയുടെ ഭരണഘടന നടപ്പിൽ വരുത്തി 2008 - ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനവും, ഏറ്റവും വലിയ നഗരവും ആയ മുംബൈയിൽ തീവ്രവാദികൾ ആസൂത്രിതമായ 10 ഭീകരാക്രമണങ്ങൾ നടത്തി. 1789 - അമേരിക്കൻ പ്രസിഡന്റ് ജോർജ് വാഷിംഗ്ടണിന്റെ ശുപാർ‍ശപ്രകാരം താങ്ക്സ് ഗിവിങ് ദിനം ആചരിക്കാൻ കോൺഗ്രസ് തീരുമാനിച്ചതു പ്രകാരം ഇന്ന് താങ്ക്സ് ഗിവിങ്ങ് ഡേ ആയി ആചരിച്ചു. 1998 - ടോണി ബ്ലെയർ അയർലൻഡിന്റെ പാർലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കുന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി. 1922 - ഹോവാർഡ് കാർട്ടറും ലോർഡ് കാർനവോണും തുതൻ‌ഖാമന്റെ കല്ലയിൽ പ്രവേശിച്ചു. മൂവായിരം വർഷത്തിനു ശേഷമാണ്‌ അതിൽ ഒരു മനുഷ്യൻ പ്രവേശിക്കുന്നതെന്നു ക ...

                                               

കാള്യമ്പുടി രാധാകൃഷ്ണ റാവു

ലോകപ്രശസ്തനായ ഒരു ഇന്ത്യൻ അമേരിക്കൻ ഗണിതശാസ്ത്രജ്ഞനും സ്ഥിതിഗണിതജ്ഞനുമാണ് സി.ആർ റാവു എന്നു പൊതുവേ അറിയപ്പെടുന്ന കാള്യമ്പുടി രാധാകൃഷ്ണ റാവു. 2002ൽ അമേരിക്കയിലെ ദേശീയ ശാസ്ത്ര മെഡൽ ലഭിച്ചിരുന്നു. നിലവിലദ്ദേഹം പെൻ സ്റ്റേറ്റ് സർവ്വകലാശാലയിൽ പ്രൊഫസർ എമെരിറ്റസും ബഫലോ സർവ്വകലാശാലയിൽ ഗവേഷണ പ്രഫസറുമാണ്.

                                               

കാഷ്യു എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ

ഇന്ത്യയിൽ നിന്നും വിദേശരാജ്യങ്ങളിലേക്ക് കശുവണ്ടി കയറ്റുമതി ചെയ്യുന്നതു പ്രോത്സാഹിപ്പിക്കുന്നതിനായി 1955-ൽ ഭാരത സർക്കാർ ആരംഭിച്ച സ്ഥാപനമാണ് കാഷ്യു എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ. കേരളത്തിൽ കൊല്ലം ജില്ലയിലെ മുണ്ടയ്ക്കലാണ് ഇതിന്റെ ആസ്ഥാനം. ഇത് കൂടാതെ കൊച്ചി, മംഗലാപുരം എന്നിവിടങ്ങളിലും സി.ഇ.പി.സി.ഐ.യുടെ കാര്യാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

                                               

പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്

ഗുർഗോണിൽ ഹെഡ്ക്വാർട്ടേഴ്സ് ഉള്ള ഭാരത സർക്കാരിന്റെ ഉടമസ്ഥതയിലുള്ള വൈദ്യുതി പ്രസാരണ കമ്പനിയാണ് പവർ ഗ്രിഡ്കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്. ഭാരതത്തിൽ ഉണ്ടാക്കുന്ന മുഴുവൻ വൈദ്യുതിയുടെ പകുതിയും പ്രസരണം നടത്തുന്നത് പവർ ഗ്രിഡാണ്. പവർ ഗ്രിഡിന് ഭാരതമൊട്ടാകെ 1.00.619 കി.മീറ്റർ പ്രസാരണ ശൃംഗലയുണ്ട്. 2013 ഏപ്രിൽ 30ന് 168 സബ് സ്റ്റേഷനുകളും 1.64.763 MVA ട്രാൻസ്ഫോർമേഷൻ ശേഷിയുമൂണ്ട്. ഇപ്പോൾ 69.42% ഓഹരികൾ ഭാരത സർക്കാരിനും ബാക്കി 30.58% ഓഹരികൾ സ്ഥാപന നിക്ഷേപകരുടേയും പൊതുജനത്തിനുമാണ്.

                                               

അമൃത വിശ്വവിദ്യാപീഠം

മാതാ അമൃതാനന്ദമയി മഠത്തിൻറെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു കല്പിത സർവകലാശാലയാണ് അമൃത വിശ്വവിദ്യാപീഠം.കേരളം, കർണാടകം, തമിഴ്നാട് സംസ്ഥാനങ്ങളിലെ അഞ്ചു കേന്ദ്രങ്ങളിലായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ സർവ്വകലാശാലയ്ക്ക് കീഴിൽ പ്രവർത്തിക്കുന്നു. ഇത് അമൃത യൂണിവേഴ്സിറ്റി എന്നുകൂടി അറിയപ്പെടുന്നു.

ഭാരത സർക്കാർ
                                     

ⓘ ഭാരത സർക്കാർ

ഭാരതത്തിലെ 28 സംസ്ഥാനങ്ങളും 8 കേന്ദ്രഭരണ പ്രദേശങ്ങളും ചേർന്ന സം‌യുക്ത ഐക്യത്തെ ഭരിക്കുന്നതിനായി ഭരണഘടനാനുസൃതം സ്ഥാപിക്കപ്പെട്ടിരിക്കുന്ന അധികാര സമ്പ്രദായമാണ് ഭാരത സർക്കാർ. കേന്ദ്ര സർക്കാർ എന്നും ഇത് അറിയപ്പെടുന്നു. ഭാരത സർക്കാരിന്റെ ആസ്ഥാനം ഡൽഹിയിലെ ന്യൂ ഡൽഹി ആണ്.

                                     

1. സർക്കാർ

ഭാരതത്തിന്റെ ഭരണഘടനയുടെ അവതാരികയിൽ Preamble ഭാരതത്തെ ഒരു പരമാധികാര, സമാജവാദി, മതേതര, ജനാധിപത്യ ഗണരാജ്യം എന്ന് വിഭാവനം ചെയ്തിരിക്കുന്നു. ഭാരത സർക്കാർ അതിനാൽ ഒരു പരമാധികാര, സമാജവാദി, മതേതര, ജനാധിപത്യ സർക്കാർ ആകുന്നു.

പരമാധികാരം

പരമാധികാരം Sovereign എന്ന വാക്ക് അർ‌ഥമാക്കുന്നത് പൂർണ സ്വയംഭരണാധികാരം അഥവാ സ്വാതന്ത്ര്യം എന്നാണ്. ഭാരതത്തിന് ആന്തരികമായും ബാഹ്യമായും പരമാധികാരം ഉണ്ട്. ഏത് വിദേശ ശക്തികളിൽ നിന്നും നിയന്ത്രങ്ങളിൽനിന്നും ഭാരതം പൂർ‌ണ സ്വതന്ത്രമാണ്. അതുപോലെതന്നെ ഭാരതത്തിലെ ജനങ്ങൾ തന്നെ തിരഞ്ഞെടുക്കുന്ന ഒരു സ്വതന്ത്ര സർക്കാരാണ് ഭാരതത്തിനുള്ളത്.

സമാജവാദം

42-ആം ഭരണഘടനാഭേദഗതി, 1976 പ്രകാരം ഭരണഘടനയുടെ അവതാരികയിൽ കൂട്ടിച്ചേർത്ത പദമാണ് സമാജവാദി Socialist. ഇന്ത്യയിലെ എല്ലാ പൗരൻ‌മാർക്കും സാമാജികവും സാമ്പത്തികവുമായ സമത്വം ഇത് ഉറപ്പുനൽകുന്നു. എല്ലാവർക്കും തുല്യപരിഗണനയും അവസരങ്ങളും നൽകപ്പെടും.

                                     

2. ബാഹ്യകണ്ണികൾ

  • Government of India Portal
  • Directory of official Government websites in India
  • Pan Card - Pan card information official site.
  • Chief of State and Cabinet Members
                                     

3. അധിക വായന

  • Subrata K. Mitra and V.B. Singh. 1999. Democracy and Social Change in India: A Cross-Sectional Analysis of the National Electorate. New Delhi: Sage Publications. ISBN 81-7036-809-X India HB ISBN 0-7619-9344-4 U.S. HB.
                                               

കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ

കോംപറ്റീഷൻ ആക്റ്റ് പ്രകാരം ഉപഭോക്താവിന്റെ ഗുണത്തിലേക്കായി മാത്രം ഉല്പാദകരിലും സേവനദായകരിലും ആരോഗ്യകരമായ മൽസരം പ്രോൽസാഹിപ്പിക്കുന്നതിനായുള്ള ഭാരത സർക്കാർ കമ്മീഷനാണു് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ. ഇത് സ്ഥാപിതമായത് 2003 ഒക്ടോബർ പതിനാലിനാണ്.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →