Топ-100
Back

ⓘ ചക് ദേ ഇന്ത്യ. ഇന്ത്യയിലെ ഹോക്കിയെ അടിസ്ഥാനമാക്കി 2007-ൽ പുറത്തിറങ്ങിയ ഒരു ഹിന്ദി ചലച്ചിത്രമാണ് ചക് ദേ ഇന്ത്യ. ഷാരൂഖ് ഖാനാണ് ഇതിലെ കേന്ദ്ര കഥാപാത്രമായ കബീർ ഖാനെ ..



                                               

വിദ്യ മാൽവാടെ

വിദ്യ നിയമത്തിൽ ബിരുദമെടുത്തതിനു ശേഷം ഒരു എയർ ഹോസ്റ്റസ് ആയിട്ടാണ് ജോലിചെയ്തിരുന്നത്. വിദ്യയുടെ ആദ്യ ഭർത്താവ് കാപ്റ്റൻ. അർവിന്ദ് സിംഗ് ബഗ്ഗ അലയൻസ് എയർ വിമാനസർവീസ്സിൽ പൈലറ്റ് ആയിരുന്നു. അദ്ദേഹം 2000 ൽ ഒരു വിമാന അപകടത്തിൽ മരിച്ചു. 2009 ൽ വിദ്യ സംവിധായകനായ സഞ്ജയ് ദയ്മയെ വിവാഹം ചെയ്തു.

ചക് ദേ ഇന്ത്യ
                                     

ⓘ ചക് ദേ ഇന്ത്യ

ഇന്ത്യയിലെ ഹോക്കിയെ അടിസ്ഥാനമാക്കി 2007-ൽ പുറത്തിറങ്ങിയ ഒരു ഹിന്ദി ചലച്ചിത്രമാണ് ചക് ദേ ഇന്ത്യ. ഷാരൂഖ് ഖാനാണ് ഇതിലെ കേന്ദ്ര കഥാപാത്രമായ കബീർ ഖാനെ അവതരിപ്പിക്കുന്നത്. യാഷ് രാജ് ഫിലിംസ് നിർമ്മിച്ച് ഷിമിത് അമീൻ സംവിധാനം ചെയ്ത ഈ ചിത്രം വളരെയധികം അവാർഡുകൾ വാരിക്കൂട്ടുകയുണ്ടായി. ₹ 63.9 കോടിയിലേറെ വരുമാനം നേടിക്കൊടുത്ത ഈ ചിത്രം 2007 ലെ ഏറ്റവും വരുമാനം നേടിയ ഇന്ത്യൻ ചിത്രമായിരുന്നു. ഏറ്റവും മികച്ച ജനപ്രിയ ചിത്രത്തിനുള്ള 55-ആമത് ദേശീയപുരസ്കാരം 2007 ഈ ചിത്രം നേടുകയുണ്ടായി

                                     

1. കഥാസാരം

പാകിസ്താനുമായി ഹോക്കി മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യൻ ടീമിന്റെ നായകനാണ് കബീർ ഖാൻ. ആ ദയനീയ പരാജയത്തിന്റെ പേരിൽ കബീർ ഖാന് തന്റെ അമ്മയോടൊപ്പം വീട് വിടേണ്ടി വരുന്നു. ഏഴു വർഷത്തിനു് ശേഷം ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ കോച്ചായി വരുന്നത് മുതലുള്ള സംഭവങ്ങളാണ് പിന്നെ സിനിമയെ മുന്നോട്ട് നയിക്കുന്നത്.

                                     

2. കൂടുതൽ വായനക്ക്

  • Sivaswamy, Saisuresh. "SRK and the M word." rediff.com, August 13, 2007.
  • Rajesh, Y.P. Chak De India scores with womens hockey, patriotism mix." Reuters, August 14, 2007.
  • M., Raja. "India answers a new call." Asia Times Online, November 17, 2007.
  • Gupta, Ameeta. "The Chak De girls, a year later." rediff.com, August, 2008.
  • Ganguly, Prithwish. "FLASHBACK 2007 - The religion factor in Chak De! India." Reuters, December 28, 2008.
  • Mahadevan-Dasgupta, Uma. "Master Strokes: Chak De India is the story of the new Indian woman – not glamorous, not long-suffering, not vigilante, just fighting for her dreams." Frontline, Vol. 24, Issue 20, from the publishers of The Hindu, 06 October, 2007.
  • Basu, Nupur. "The stuff of fairy tales: Chak De India is a war cry that we all needed to hear at this juncture. And it matters little that it had to come from Bollywood." The Hindu, 02 September 2007.
Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →