Топ-100
Back

ⓘ ജവഹർലാൽ നെഹ്റു സ്റ്റേഡിയം, ഡെൽഹി. 1982-ൽ ഭാരത സർക്കാർ പണിതീർത്ത ഡെൽഹിയിലെ ഒരു സ്റ്റേഡിയമാണ് ജവഹർലാൽ നെഹ്രു സ്റ്റേഡിയം. ഇത് ഒരു വിവിധോദ്ദേശ്യസ്റ്റേഡിയമാണ്. ഈ സ്റ ..



                                               

നെഹ്റുകപ്പ് ഫുട്ബോൾ 2012

15-ാം നെഹ്രുകപ്പ് ഫുട്ബോൾ, 2012 ആഗസ്ത് 22ന് ന്യൂഡൽഹി ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ അരങ്ങേറി. ഉദ്ഘാടനമത്സരത്തിൽ, നിലവിലെ ജേതാക്കളായ ഇന്ത്യ, സിറിയയെ തോൽപ്പിച്ചു. സപ്തംബർ രണ്ടിന് നടന്ന ഫൈനലിൽ കാമറൂണിനെ തോൽപ്പിച്ച് ഇന്ത്യ ഹാട്രിക്ക് കിരീടം നേടി. സുനിൽ ഛേത്രി ടൂർണമെന്റിലെ താരവും റഹീം നബി ഫൈനലിലെ താരവുമായി. അഞ്ച് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. കാമറൂൺ, നേപ്പാൾ, മാലി ദ്വീപ് എന്നിവയാണ് മറ്റു ടീമുകൾ. കഴിഞ്ഞ രണ്ടുതവണയായി ഇന്ത്യയാണ് ചാമ്പ്യന്മാർ. 2009-ൽ സിറിയയെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി കിരീടം നേടി. 2007-ൽ ഇതേ എതിരാളികളെ 1-0ന് തോല്പിച്ചു.

                                               

2018 പ്രോ കബഡി ലീഗ് സീസൺ

2014 മുതൽ ഇന്ത്യയിൽ നടക്കുന്ന പ്രൊഫഷണൽ കബഡി ലീഗായ പ്രോ കബഡി ലീഗിന്റെ ആറാമത്തെ സീസണാണ് 2018 വിവോ പ്രോ കബഡി ലീഗ്. ഒക്ടോബർ 7 ന് ആറാം സീസൺ ആരംഭിച്ചു. ഫൈനൽ 2019 ജനുവരി അഞ്ചിനു മുംബൈയിൽ വെച്ചാണ് നടക്കുക.

ജവഹർലാൽ നെഹ്റു സ്റ്റേഡിയം, ഡെൽഹി
                                     

ⓘ ജവഹർലാൽ നെഹ്റു സ്റ്റേഡിയം, ഡെൽഹി

1982-ൽ ഭാരത സർക്കാർ പണിതീർത്ത ഡെൽഹിയിലെ ഒരു സ്റ്റേഡിയമാണ് ജവഹർലാൽ നെഹ്രു സ്റ്റേഡിയം. ഇത് ഒരു വിവിധോദ്ദേശ്യസ്റ്റേഡിയമാണ്. ഈ സ്റ്റേഡിയത്തിൽ മൊത്തം 60000 കാണികളെ ഉൾക്കൊള്ളാനുള്ള സംവിധാനമുണ്ട്. ഇന്ത്യൻ ഒളിമ്പിക് അസ്സോസ്സിയേഷന്റെ ഓഫീസും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ മൂന്നാമത്തെ വലിയ വിവിധോദ്ദേശ്യ സ്റ്റേഡിയവും ലോകത്തിലെ വലിയ അമ്പത്തി ഒന്നാമത്തെ സ്റ്റേഡിയവും ആണ്

1982 ഇന്ത്യ ആതിഥ്യം വഹിച്ച ഒൻപതാമത് ഏഷ്യൻ ഗെയിംസിന്റെ ഭാഗമായിട്ടാണ് ഈ സ്റ്റേഡിയം നിർമ്മിക്കപ്പെട്ടത്. 2010 ഇന്ത്യ ആതിഥ്യം വഹിക്കുന്ന കോമൺ‌വെൽത്ത് ഗെയിംസിന്റെ ഭാഗമായി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം നവികരിച്ചു.കോമൺ‌വെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന-സമാപന പരിപാടികളും അത്‌ലെറ്റിക്സ് മൽസരങ്ങളും നടന്നത് ഇവിടെയാണ്‌. കോമൺവെൽത്ത് ഗെയിംസിനു മുന്നോടിയായി നടന്ന അറ്റകുറ്റപ്പണിയിലാണ് സ്റ്റേഡിയത്തിന്റെ കാണികളെ ഉൾക്കൊള്ളാനുള്ള ശേഷി 78.000 ത്തിൽ നിന്ന് 60.000 ആയി കുറച്ചത്.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →