Топ-100
Back

ⓘ വടക്കേ ഇന്ത്യ. ഇന്ത്യയുടെ വടക്കുഭാഗത്ത്, വിന്ധ്യ പർവ്വതങ്ങളുടെയും നർമദ നദിയുടെയും മഹാനദിയുടെയും വടക്കായും, എന്നാൽ ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവയെയും, പടിഞ്ഞാറ് പ ..                                               

സൂര്യഗ്രഹണം (2009 ജൂലൈ 22)

ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണമായിരുന്നു‌ 2009 ജൂലൈ 22-ൽ ഉണ്ടായ സൂര്യഗ്രഹണം. വടക്കേ ഇന്ത്യ, ഭൂട്ടാൻ, നേപാൾ, മ്യാന്മർ, ചൈന, ശാന്തസമുദ്രം എന്നിവിടങ്ങളിലാണ്‌ പൂർണ്ണഗ്രഹണം ദൃശ്യമായതു്. തെക്കുകിഴക്കൻ ഏഷ്യയുടെ മിക്ക ഭാഗങ്ങളിലും ഭാഗികഗ്രഹണം ദൃശ്യമായി. 136-ആം സാരോസ് ചക്രത്തിന്റെ ഭാഗമായിരുന്നു ഈ ഗ്രഹണം.

                                               

മാരുതി എസ്‌എക്സ്4

സുസൂക്കി, ഫിയറ്റ് എന്നീ കമ്പനികൾ ചേർന്ന് നിർമ്മിച്ച ഒരു കോം‌പാക്റ്റ് കാർ ആണ്‌ സുസൂക്കി എസ്‌എക്സ്4. ഫിയറ്റ് സെഡിസി, മാരുതി സുസുകി എസ്‌എക്സ്4 എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. യൂറോപ്യൻ വിപണിയെ ലക്ഷ്യമാക്കിയാണ്‌ നിർമ്മിക്കപ്പെട്ടതെങ്കിലും ഇന്ത്യ, ജപ്പാൻ, തെക്കേ അമേരിക്ക, ഓസ്ട്രേലിയ, വടക്കേ അമേരിക്ക, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലും ഇത് മാർക്കറ്റ് ചെയ്യപ്പെടുന്നു. 2006 മുതൽ ഈ മോഡൽ നിർമ്മിക്കപ്പെട്ടുവരുന്നു. ഹങ്കറി, ജപ്പാൻ, റഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ്‌ ഈ കാറിന്റെ അസംബ്ലി യൂണിറ്റുകൾ ഉള്ളത്. ഇന്ത്യയിലെ യൂണിറ്റ് ഹരിയാനയിലെ മനേസറിലാണ്‌.

                                               

ഡെവോണിയൻ കാലഘട്ടം

പാലിയോസോയിക് മഹാകല്പത്തിലെ നാലാം കല്പമാണ് ഡെവോണിയൻ കാലഘട്ടം. പാലിയോസോയിക് മഹാകല്പത്തിന്റെ ആദ്യകല്പമായി കണക്കാക്കപ്പെടുന്ന ഡെവോണിയൻ ഘട്ടം ഇന്നേക്ക് 408 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് ആരംഭിച്ച് 360 ദശലക്ഷം വർഷങ്ങൾക്കു മുമ്പ് അവസാനിച്ചതായി കരുതപ്പെടുന്നു. മത്സ്യങ്ങളുടെ പരിണാമവും വികാസവും സംബന്ധിച്ച ജീവാശ്മരേഖകൾ വ്യാപകമായി ഉൾക്കൊള്ളുന്ന ഈ കല്പത്തെ പൊതുവേ മത്സ്യങ്ങളുടെ കാലം എന്നു വിശേഷിപ്പിക്കാറുണ്ട്. ഡെവോണിയന്റെ മധ്യത്തോടെ മത്സ്യങ്ങൾ പരിണാമത്തിന്റെ അത്യുന്നതി പ്രാപിച്ചു. ശ്വസനാവയവങ്ങളോടു കൂടിയ മത്സ്യങ്ങളിൽ നിന്ന് ഉഭയജീവികൾ ആവിർഭവിച്ചതും, നാളീവ്യൂഹ സസ്യങ്ങൾ വ്യാപകമായതും, ഭൂമുഖത്ത് ആദ്യമായി വനങ്ങൾ രൂ ...

                                               

റീസസ് കുരങ്ങ്

പഴയ ലോക കുരങ്ങന്മാർ എന്നറിയപ്പെടുന്ന കുടുംബത്തിലെ ഏറ്റവുമധികം അറിയപ്പെടുന്ന ഇനങ്ങളിലൊന്നാണ് റീസസ് കുരങ്ങ്. ആൺകുരങ്ങിന് ശരാശരി 53 സെന്റീമീറ്റർ ഉയരവും 7.7 കിലോഗ്രാം ഭാരവുമുണ്ട്. താരതമ്യേന ചെറുതായ പെണ്ണിന് ശരാശരി 47 സെന്റീമീറ്റർ ഉയരവും 5.3 കിലോഗ്രാം ഭാരവുമുണ്ടാകും. തവിട്ട് നിറമോ ചാര നിറമോ ആണ് ഇവക്ക്. രോമങ്ങളില്ലാത്ത മുഖത്തിന് പിങ്ക് നിറമാണ്. 20.7 മുതൽ 22.9 സെന്റീമീറ്റർ വരെ ശരാശരി നീളമുള്ള വാലുകളാണ് ഇവയുടേത്. 25 വർഷത്തോളം ഇവ ജീവിക്കുന്നു. വടക്കേ ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, ബർമ, തായ്‌ലന്റ്, അഫ്ഗാനിസ്ഥാൻ, തെക്കൻ ചൈന, തുടങ്ങിയവയവയാണ് റീസസ് കുരങ്ങിന്റെ സ്വദേശം.

                                               

വടക്കേക്കര ഗ്രാമപഞ്ചായത്ത്

എറണാകുളം ജില്ലയുടെ വടക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് വടക്കേക്കര. ദേശീയപാത പതിനേഴിനു ഇരുവശവുമായി പരന്നു കിടക്കുന്ന ഒരു പഞ്ചായത്താണ് വടക്കേക്കര ഗ്രാമപഞ്ചായത്ത്. എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിൽ പറവൂർ ബ്ളോക്കിലാണ് വടക്കേക്കര പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മുത്തകുന്നം, വടക്കേക്കര എന്നീ വില്ലേജുകളിലായി ആണ് വടക്കേക്കര പഞ്ചായത്ത് വിഭജിച്ച് കിടക്കുന്നത്. പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് പുത്തൻ വേലിക്കര, തൃശ്ശൂർ ജില്ലയിലെ എറിയാട്, മേത്തല പഞ്ചായത്തുകളും, തെക്കുഭാഗത്ത് ചിറ്റാറ്റുകര, പള്ളിപ്പുറം പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് ചേന്ദമംഗലം, പുത്തൻ വേലിക്കര, ചിറ്റാറ്റുകര പഞ്ചായ ...

                                               

കൊക്കിമുള്ള്

കടുത്ത മുള്ളുകളുള്ള 5 മീറ്ററോളം നീളം വയ്ക്കുന്ന, മരങ്ങളിൽ കയറുന്ന ഇനം ഒരു വള്ളിച്ചെടിയാണ് കൊക്കിമുള്ള്. 1200 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു. കമ്പുകൾ വെട്ടിയെടുത്ത് വേലികൾ ഉണ്ടാക്കാറുണ്ട്. ആഫ്രിക്ക, മഡഗാസ്കർ, സെയ്‌ക്കിൽസ്, ശ്രീലങ്ക, ഇന്ത്യ, ബർമ, തായ്‌ലാന്റ്, വടക്കേ വിയറ്റ്‌നാം എന്നിവിടങ്ങളിൽ കാണപ്പെടുന്നു.

വടക്കേ ഇന്ത്യ
                                     

ⓘ വടക്കേ ഇന്ത്യ

ഇന്ത്യയുടെ വടക്കുഭാഗത്ത്, വിന്ധ്യ പർവ്വതങ്ങളുടെയും നർമദ നദിയുടെയും മഹാനദിയുടെയും വടക്കായും, എന്നാൽ ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവയെയും, പടിഞ്ഞാറ് പശ്ചിമ ബംഗാൾ, ബീഹാർ എന്നിവയും, ഝാർഖണ്ഡ്, വടക്കുകിഴക്കേ സംസ്ഥാനങ്ങൾ എന്നിവയെയും ഒഴിച്ചുള്ള സംസ്ഥാനങ്ങളെയാണ് വടക്കേ ഇന്ത്യ അഥവാ ഉത്തരേന്ത്യ എന്ന് വിശേഷിപ്പിക്കുന്നത്. ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡെൽഹി വടക്കേ ഇന്ത്യയിലാണ്. വടക്കേ ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളിൽ പ്രധാനം ധാരാളം നദികളും ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളും നിറഞ്ഞതും ജനവാസമേറിയതുമായ സിന്ധൂ-ഗംഗാ സമതലങ്ങളും, ഇന്ത്യൻ ഭൂപ്രദേശത്തെ ഏഷ്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നും വേർതിരിക്കുന്ന ഹിമാലയവുമാണ്. പുരാതനവും വൈവിധ്യമേറിയതുമായ സംസ്കാരത്തിന്റെ പ്രദേശമാണ് വടക്കേ ഇന്ത്യ.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →