Топ-100
Back

ⓘ ചണ്ഡീഗഢ്. ചണ്ഢീഗഡ് ഇന്ത്യയിലെ രണ്ടു സംസ്ഥാനങ്ങളുടെ - പഞ്ചാബിന്റെയും ഹരിയാനയുടെയും - തലസ്ഥാനമാണ്. എന്നാൽ ഭരണപരമായി രണ്ടു സംസ്ഥാനങ്ങളുടെയും കീഴിലല്ലാത്ത ഒരു കേന്ദ ..                                               

മാരുതി-സുസുകി

ഭാരതത്തിലെ പൊതുമേഖലയിലുള്ള ഒരു വാഹന നിർമ്മാണ സ്ഥാപനമാണ്‌ മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ്. മാരുതി ഉദ്യോഗ് ലിമിറ്റഡ് എന്ന പേരിൽ കേന്ദ്രസർക്കാർ ഉടമസ്ഥതയിൽ ആരംഭിച്ച കമ്പനിയുടെ സർക്കാർ ഓഹരികൾ 2007-ൽ വിറ്റഴിച്ചതോടെയാണ് കമ്പനി പ്രസ്തുതനാമം സ്വീകരിച്ചത്. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ വാഹന ഉല്പാദകരാണ് മാരുതി സുസുക്കി. ഈ സ്ഥാപനത്തിന്റെ ഭൂരിപക്ഷം മൂലധനപങ്കും ഇപ്പോൾ ജപ്പാനിലെ സുസുകി മോട്ടോർ കോർപറേഷന്റെ അധീനതയിലാണ്‌. വൻ‌തോതിൽ നിർമ്മിക്കുകയും പത്തുലക്ഷത്തിലേറെ കാറുകൾ വിൽക്കപ്പെടുകയും ചെയ്ത ഇന്ത്യയിലെ ആദ്യത്തെ സ്ഥാപനമാണ്‌ മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ്. ഇന്ത്യയിൽ ഒരു മോട്ടോർ വാഹന വിപ്ലവം കൊണ്ടുവന്നതിൽ മാരുത ...

                                               

ഇന്ത്യയിലെ കോവിഡ്-19 പകർച്ചവ്യാധി

ഇന്ത്യയിൽ കോവിഡ്-19 ബാധ ആദ്യമായി സ്ഥിരീകരിച്ചത് 2020 ജനുവരി 30-ന് കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ആയിരുന്നു. ഇത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്തു നിന്നും ആണ് ഉത്ഭവിച്ചത്. 2020 May 12 ലെ കണക്ക് അനുസരിച്ച് ഇന്ത്യയിൽ രോഗം ബാധിച്ചവരുടെ എണ്ണം - 70.756, ഭേദമായവർ - 22.455, മരണപ്പെട്ടവർ - 2.293 പേരും ആണ്. ഒരു ഡസനിലധികം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധ, 1897-ലെ പകർച്ചവ്യാധി രോഗ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഒരു പകർച്ചവ്യാധിയായി പ്രഖ്യാപിക്കപ്പെട്ടു. അതിനാൽ ഇന്ത്യയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും നിരവധി വാണിജ്യ സ്ഥാപനങ്ങളും അടച്ചുപൂട്ടുകയും ചെയ്തു. വൈറസ് ബാധ സ്ഥിരീകരിച്ച ...

                                               

പട്ട്യാല

പഞ്ചാബിലെ ഒരു നഗരമാണ് പട്യാല. വലിപ്പം കൊണ്ട് പഞ്ചാബിലെ നാലാമത്തെ വലിയ നഗരമാണ് പട്യാല. പട്യാല ജില്ലയുടെ ആസ്ഥാനവും ഈ നഗരമാണ്. ക്വില മുബാറക്കിനെ ചുറ്റിയാണ് പട്യാല നഗരം.

                                               

1990-91 ഏഷ്യാകപ്പ്

നാലാം ഏഷ്യാകപ്പ് 1990-91ൽ ഇന്ത്യയിൽ വച്ച് സംഘടിപ്പിച്ചു. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ മുന്ന് ടീമുകളാണ്‌ ഈ ടൂർണ്ണമെന്റിൽ പങ്കെടുത്തത്. ഇന്ത്യയുമായുള്ള മോശം രാഷ്ട്രീയ ബന്ധത്തെ തുടർന്ന് നാലാം ഏഷ്യാ കപ്പിൽ നിന്നും പാകിസ്താൻ പിന്മാറിയിരുന്നു. ആദ്യമായി ഇന്ത്യയിൽ സംഘടിപ്പിച്ച ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണ്ണമെന്റാണിത്. മത്സരങ്ങൾ 1990 ഡിസംബർ 25ന്‌ ആരംഭിച്ച് 1991 ജനുവരി 4ന്‌ സമാപിച്ചു. 1990–91ലെ ഏഷ്യാകപ്പ് റൗണ്ട് റോബിൻ ഘടനയിലാണ്‌ സംഘടിപ്പിച്ചത്. എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടും കൂടുതൽ പോയിന്റ് നേടുന്ന രണ്ട് ടീമുകൾ ഫൈനലിന്‌ യോഗ്യത നേടും. ഗ്രൂപ്പിലെ രണ്ട് മത്സരങ്ങളും ജയിച്ച് ശ്രീലങ്കയും ഒരു മത് ...

                                               

ഭാരത്‌ സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്സ്

ഇന്ത്യയിലെ സ്കൌട്ടിങ്ങിന്റെയും ഗൈഡിങ്ങിന്റെയും സംഘടനയാണ് ഭാരത്‌ സ്കൌട്ട്സ് ആൻഡ്‌ ഗൈഡ്സ്. സംഘടനയുടെ ആസ്ഥാനം ന്യൂ ഡൽഹിയിലാണ്.

                                               

സുഖ്‌ന തടാകം

ഹിമാലയത്തിലെ ശിവാലിക് മലനിരകളുടെ താഴ്‌വാരത്തായി ചണ്ഡീഗഢിൽ സ്ഥിതി ചെയ്യുന്ന ഒരു ജലാശയമാണ് സുഖ്‌ന തടാകം Sukhna Lake. ശിവാലിക് മലകളിൽ നിന്നും വരുന്ന ഒരു ചെറിയ നദിയിൽ 1958 -ൽ ഉണ്ടാക്കിയ ഈ തടാകത്തിന്റെ വിസ്തൃതി മൂന്നു ചതുരശ്രകിലോമീറ്ററാണ്.

                                               

പതിനേഴാം ലോക്സഭയിലെ അംഗങ്ങളുടെ പട്ടിക

ലോക്സഭയിലേക്ക് പ്രതിനിധീകരിക്കുന്ന സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും അടിസ്ഥാനത്തിൽ ക്രമീകരിച്ചിരിക്കുന്ന, പതിനേഴാം ലോക്സഭയിലെ അംഗങ്ങളുടെ പട്ടികയാണ് ഇത്. 2019 ഏപ്രിൽ - മേയ് മാസങ്ങളിൽ നടന്ന ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പിലൂടെയാണ് ഈ ലോക്സഭയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുത്തത്.

                                               

ഖുഷ്‌വന്ത് ലാൽ വിഗ്

ഒരു ഇന്ത്യൻ ഡോക്ടർ, മെഡിക്കൽ അക്കാദമിക്, എഴുത്തുകാരൻ, ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഡയറക്ടർ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു ഖുഷ്‌വന്ത് ലാൽ വിഗ്. ലണ്ടനിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിലെ ഫെലോ ആയിരുന്ന അദ്ദേഹം മെഡിക്കൽ വിഭാഗത്തിലെ ഏറ്റവും ഉയർന്ന ഇന്ത്യൻ അവാർഡായ ഡോ. ബിസി റോയ് അവാർഡും അദ്ദേഹം നേടി. വൈദ്യശാസ്ത്രത്തിന് നൽകിയ സംഭാവനകൾക്ക് 1964 ൽ ഏറ്റവും ഉയർന്ന മൂന്നാമത്തെ സിവിലിയൻ ബഹുമതിയായ പദ്മഭൂഷൻ ഇന്ത്യൻ സർക്കാർ അദ്ദേഹത്തിന് നൽകി.

ചണ്ഡീഗഢ്
                                     

ⓘ ചണ്ഡീഗഢ്

ചണ്ഢീഗഡ് ഇന്ത്യയിലെ രണ്ടു സംസ്ഥാനങ്ങളുടെ - പഞ്ചാബിന്റെയും ഹരിയാനയുടെയും - തലസ്ഥാനമാണ്. എന്നാൽ ഭരണപരമായി രണ്ടു സംസ്ഥാനങ്ങളുടെയും കീഴിലല്ലാത്ത ഒരു കേന്ദ്രഭരണപ്രദേശമാണിത്‌. പഞ്ചാബിന്റെ ഗവർണറാണ് ചണ്ഢീഗഡിന്റെ അഡ്മിനിസ്ട്രേറ്റർ. 1966ൽ പഞ്ചാബിനെ വിഭജിച്ച് ഹരിയാന സംസ്ഥാനം രൂപീകരിച്ചപ്പോൾ ചണ്ഢീഗഡിനെ രണ്ടു സംസ്ഥാനങ്ങളുടേയും പൊതു തലസ്ഥാനമാക്കി.ഒപ്പം ചണ്ഢീഗഡിനെ കേന്ദ്രഭരണ പ്രദേശമാക്കുകയും ചെയ്തു. ചണ്ഢീഗഡ് പഞ്ചാബിന് മാത്രമായി നൽകണമെന്നും ഹരിയാനക്ക് സ്വന്തമായി ഒരു തലസ്ഥാനം നിർമ്മിക്കണമെന്നും ഉള്ള കരാർ ഇരു സംസ്ഥാനങ്ങളും തമ്മിൽ നിലവിലുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരമാണ് ചണ്ഢീഗഡ്.

ചണ്ഢീഗഡുമായി അതിർത്തി പങ്കുവയ്ക്കുന്ന രണ്ടു നഗരങ്ങളാണ് പഞ്ച്കുളയും മൊഹാലിയും. ഇവ മൂന്നിനേയും ചേർത്ത് ചണ്ഢീഗഡ് മുന്നഗരങ്ങൾ Chandigarh Tricity എന്നറിയപ്പെടുന്നു.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →