Топ-100
Back

ⓘ അശോകവദന മൗര്യ ചക്രവർത്തി ആയിരുന്ന അശോക ചക്രവർത്തി യുടെ ജനനവും ഭരണകാലവും, അദ്ദേഹത്തിൻറെ വീര കൃത്യങ്ങളും വിവരിക്കുന്ന ഒരു സംസ്കൃത ഭാഷാ ഗ്രന്ഥം ആണ് അശോകവദന. ബുദ്ധമ ..                                     

ⓘ അശോകവദന

അശോകവദന മൗര്യ ചക്രവർത്തി ആയിരുന്ന അശോക ചക്രവർത്തി യുടെ ജനനവും ഭരണകാലവും, അദ്ദേഹത്തിൻറെ വീര കൃത്യങ്ങളും വിവരിക്കുന്ന ഒരു സംസ്കൃത ഭാഷാ ഗ്രന്ഥം ആണ് അശോകവദന. ബുദ്ധമത വിശ്വാസികളുടെ കഥകളുടെ ഒരു സമാഹാരമായ അശോക വദനയെ ഒരു മത ഗ്രന്ഥം എന്ന പേരിലും നമുക്ക് പറയാം. അശോകവദനയുടെ പല പതിപ്പുകളും 5-ാം നൂറ്റാണ്ട് മുതൽ നിലവിൽ ഉണ്ട്. സൈമൺ കോൾമാൻ, ജോൺ എൽസ്നർ എന്നീ ശാസ്ത്രഞ്ഞരുടെ കണക്കുകൂട്ടൽ പ്രകാരം. 2-ആം നൂറ്റാണ്ട് വരെ ഇത് വാമൊഴിയായി നിലനിന്നിരുന്നു എന്നും രണ്ടാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനും ഇടയ്ക്ക് ആണ് ഇത് ഗ്രന്ഥ രൂപത്തിൽ ആക്കിയത് എന്നും പറയപെടുന്നു.

                                     

1. ഗ്രന്ഥത്തെ കുറിച്ച്

അശോക ചക്രവർത്തിയുടെ ആത്മീയ ഗുരുവായി അറിയപെടുന്ന ബുദ്ധ സന്യാസിയായ ഉപഗുപ്തനെ കുറിച്ചു പറഞ്ഞുകൊണ്ടാണ് ഇതിലെ കഥകൾ തുടങ്ങുന്നത്.

അശോകൻറെ മുൻ ജന്മത്തിൽ ജയ എന്ന പേരുള്ള ഒരു കുട്ടി ആയി ജനിച്ചെന്നും.ആ കുട്ടി ബുദ്ധനെ കണ്ടുവെന്നും ബുദ്ധൻ അവിടെവെച്ചു ഈ കുട്ടി പാടലീപുത്രയിൽ നിന്നുള്ള ചക്രവർത്തിയായി ജനിക്കുമെന്നും ബുദ്ധൻ പ്രവചിച്ചിരുന്നു എന്നും ഇതിൽ പറയുന്നുണ്ട്.ബുദ്ധമതം വ്യാപിപ്പിക്കുന്നതിന് അശോകൻ നടത്തിയ പ്രയത്നങ്ങൾ ഈ ഗ്രന്ഥത്തിൽ വിശദമായി വിവരിക്കുന്നു, അശോകൻ തന്റെ സഹോദരനായ ടിസ്സ യെ കൊണ്ട് ബുദ്ധമതം സ്വീകരിപ്പിച്ചുവെന്നും പറയപ്പെടുന്നുണ്ട്.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →