Топ-100
Back

ⓘ ഫോർട്ട് സെന്റ് ജോർജ്, ഇന്ത്യ. ഇന്ത്യയുടെ ആധുനിക നഗരമായ ചെന്നൈയിൽ 1644 ൽ സ്ഥാപിച്ച ആദ്യത്തെ ഇംഗ്ലീഷ് കോട്ടയാണ് ഫോർട്ട് സെന്റ് ജോർജ്. ഈ കോട്ടയുടെ നിർമ്മാണം കൂടുതൽ ..                                               

റാണി ചന്ദ്ര

മണ്മറഞ്ഞ ഒരു മലയാളചലച്ചിത്രനടിയാണ് റാണി ചന്ദ്ര. ഇംഗ്ലീഷ്: Rani Chandra. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയിട്ടുള്ള റാണി ചന്ദ്ര 1976 ൽ ഒരു വിമാനപകടത്തിൽ അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം മരണമടയുകയായിരുന്നു.

ഫോർട്ട് സെന്റ് ജോർജ്, ഇന്ത്യ
                                     

ⓘ ഫോർട്ട് സെന്റ് ജോർജ്, ഇന്ത്യ

ഇന്ത്യയുടെ ആധുനിക നഗരമായ ചെന്നൈയിൽ 1644 ൽ സ്ഥാപിച്ച ആദ്യത്തെ ഇംഗ്ലീഷ് കോട്ടയാണ് ഫോർട്ട് സെന്റ് ജോർജ്. ഈ കോട്ടയുടെ നിർമ്മാണം കൂടുതൽ കുടിയേറ്റത്തിനും വ്യാപാര പ്രവർത്തനങ്ങൾക്കും ഊർജ്ജം നൽകി. യഥാർത്ഥത്തിൽ ഇത് ജനവാസമില്ലാത്ത ഒരു സ്ഥലമായിരുന്നു. അതിനാൽ, ഈ പട്ടണം കോട്ടയെ ചുറ്റിപ്പറ്റിയുള്ള ഒരു നഗരം എന്ന് പറയാൻ സാധ്യമാണ്. നിലവിൽ ഈ കോട്ടയിൽ തമിഴ്നാട് നിയമസഭകളും മറ്റ് ഔദ്യോഗിക കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. തമിഴ് നാട്ടിലെ 163 നോട്ടിഫൈഡ് പ്രദേശങ്ങളിലൊന്നാണ് ഈ കോട്ട.

                                     

1. ചരിത്രം

1600 ൽ വ്യാപാരം നടത്തുന്നതിനായി ഇന്ത്യയിൽ വന്ന ഈസ്റ്റ് ഇന്ത്യ കമ്പനി സൂറത്തിലെ ലൈസൻസുള്ള ട്രേഡിംഗ് ആരംഭിച്ചു, ഇത് അവർക്ക് പ്രാരംഭ അടിത്തറ നേടിക്കൊടുത്തു. എന്നിരുന്നാലും സുഗന്ധവ്യഞ്ജനങ്ങളുടെ വ്യാപാരവും വാണിജ്യപരമായ താല്പര്യവും ഉറപ്പുവരുത്തുന്നതിനായി മലാക്കാ കടലിടുക്കിന്റെ അടുത്തിരിക്കുന്ന ഒരു തുറമുഖത്തിന്റെ ആവശ്യകത അവർ തിരിച്ചറിഞ്ഞു, ചെന്നിരയാർപട്ടണം അഥവാ ചന്നപട്ടണം എന്നും വിളിക്കുന്ന തീരദേശ ഭൂമി വാങ്ങുന്നതിൽ വിജയിച്ചു. അവിടെ കമ്പനി ഒരു തുറമുഖവും ഒരു കോട്ടയും.നിർമ്മാണം തുടങ്ങി. കോട്ട നിർമ്മാണം പടിപ്പടിയായാണ് നടന്നത് പൂർത്തിയാക്കാൻ പതിനാലു കൊല്ലമെടുത്തു. 1644 ഏപ്രിൽ 23 ന് 3000 പൗണ്ട് ചെലവിൽ ഈ കോട്ട പൂർത്തിയായി. ഈ കോട്ട അതിനുശേഷം സെന്റ് ജോർജ്ജ് ഫോർട്ട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ജോർജ്ജ് ടൗൺ എന്നറിയപ്പെടുന്ന ഒരു പുതിയ കുടിയേറ്റ പ്രദേശത്തിന് ജന്മം നൽകി. ഇത് ബ്ലാക്ക് ടൗൺ എന്ന് അറിയപ്പെടുന്നു. ഇത് ഗ്രാമങ്ങൾ ആവരണം ചെയ്ത് മദ്രാസ് നഗരത്തിന്റെ രൂപവത്കരണത്തിലേക്ക് നയിച്ചു. 1665 ൽ പുതിയ ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപവത്കരണത്തിന് ശേഷം, കോട്ട ഉറപ്പിക്കപ്പെടുകയും കോട്ടയുടെ പരിധി വർദ്ധിപ്പിക്കുകയും ചെയ്തു.

മദ്രാസിലെ പല ഗവർണറേയും പോർട്രെയിറ്റുകൾ ഉൾപ്പെടെ നിരവധി രാജ് കാലഘട്ടത്തിലെ പല ശിലാസ്ഥാപനങ്ങൾ വരെ കോട്ട മ്യൂസിയത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇപ്പോൾ ടിക്കേറ്റഡ് സ്മാരകമായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണ കേന്ദ്രവും കോട്ടയുടെ പരിപാലിക്കുന്നതും നടത്തിപ്പും നടത്തിവരുന്നു.

                                     

1.1. ചരിത്രം മ്യൂസിയം

ഇംഗ്ലീഷ് ബ്രിട്ടീഷ് കാലഘട്ടത്തിലെ പല വസ്തുക്കളും ഫോർട്ട് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 1795 ലാണ് ഈ കെട്ടിടം പൂർത്തിയായത്. ആദ്യം മദ്രാസ് ബാങ്കിന്റെ ഓഫീസായാണ് ഇത് പ്രവർത്തിച്ചത്.

                                     

2. ബാഹ്യ ലിങ്കുകൾ

  • Paintings of Fort St George
  • The University of Houston Digital Library has a collection of historical photographs from the magazine, India Illustrated. View this collection at the University of Houston Digital Libraries
Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →