Топ-100
Back

ⓘ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ. ഇന്ത്യയിലെ സർവകലാശാലാ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും സ്ഥാപിച്ചതാണ് യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മ ..                                               

കോത്താരി കമ്മീഷൻ

ഇന്ത്യയുടെ വിദ്യാഭ്യാസ പ്രശ്നങ്ങളെ പഠിക്കുന്നതിനും പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനും നിയമിക്കപ്പെട്ട കമ്മീഷനാണ് കോത്താരി വിദ്യാഭ്യാസ കമ്മീഷൻ. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ചെയർമാനായിരുന്ന ഡോ. ഡി.എസ്. കോത്താരി ആയിരുന്നു കമ്മീഷന്റെ അദ്ധ്യക്ഷൻ. 1964 ജൂലൈ 14 ന് നിയമിക്കപ്പെട്ട കമ്മീഷൻ 1964 ഒക്ടോബർ 2 ന് പ്രവർത്തനം ആരംഭിച്ചു. 1966 ജൂൺ 29 ന് സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിച്ചു.

                                               

എൻ.എസ്.എസ്. കോളേജ്, മഞ്ചേരി

കേരളത്തിലെ മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ സ്ഥിതിചെയ്യുന്ന ജനറൽ ബിരുദ, ബിരുദാനന്തര കോഴ്സുകള‍ൾ നടത്തുന്ന കോളേജാണ് മഞ്ചേരി എൻ‌എസ്‌എസ് കോളേജ്. 1965 ലാണ് ഇത് സ്ഥാപിതമായത്. കോഴിക്കോട് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്താണ് ഈ കോളേജ് പ്രവർത്തിക്കുന്നത്. കല, വാണിജ്യം, ശാസ്ത്രം എന്നീ കോഴ്‌സുകളാണ് കോളേജിലുള്ളത്.

                                               

മദ്രാസ്‌ സർവകലാശാല

ഇന്ത്യയിലെ തമിഴ്‌നാട്ടിലെ ചെന്നൈയിലെ ഒരു പൊതു സംസ്ഥാന സർവ്വകലാശാലയാണ് മദ്രാസ് സർവകലാശാല അല്ലെങ്കിൽ മദ്രാസ് സർവകലാശാല. ഒരു കൊളീജിയറ്റ് റിസർച്ച് യൂണിവേഴ്സിറ്റിയാണ് ഇത്. നഗരത്തിൽ ആറ് കാമ്പസുകളുണ്ട്: ചെപാക്, മറീന, ഗിണ്ടി, താരാമണി, മധുരവോയൽ, ചെറ്റ്പെറ്റ്. സയൻസ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, മാനേജ്മെന്റ്, മെഡിസിൻ തുടങ്ങി 121 അഫിലിയേറ്റഡ് കോളേജുകളും 53 അംഗീകൃത ഗവേഷണ സ്ഥാപനങ്ങളും ഉൾക്കൊള്ളുന്ന ബിരുദാനന്തര അദ്ധ്യാപന, ഗവേഷണ മേഖലകളിലെ 87 അക്കാദമിക് വകുപ്പുകളിൽ 230 ലധികം കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നു. നാനോ ടെക്നോളജി,

                                               

എൻ.എസ്.എസ്. കോളേജ്, പന്തളം

എൻ‌.എസ്‌.എസ് കോളേജ്, പന്തളം കേരളത്തിലെ പ്രശസ്തമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നും കേരള സർവ്വകലാശാലയുടെ കീഴിലുള്ളതുമാണ്. നായർ സർവീസ് സൊസൈറ്റി സ്ഥാപിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഏറ്റവും പഴയ മൂന്ന് കോളേജുകളിൽ ഒന്നാണിത്. തിരുവിതാംകൂർ സർവകലാശാലയുടെ ഇന്റർമീഡിയറ്റ് കോഴ്സോടെ 1950-ൽ മന്നത്ത് പത്മനാഭനാണ് ഈ കോളേജ് സ്ഥാപിച്ചത്. ഒരേ മാനേജ്മെന്റിന്റെ തന്നെ കീഴിലുള്ള മറ്റ് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ചേർന്ന് പന്തളം നഗരത്തിന്റെ ഹൃദയഭാഗത്തായാണ് ഈ കോളേജ് സ്ഥിതി ചെയ്യുന്നത്. ശാസ്ത്രം, കല, വാണിജ്യം, കായിക വിദ്യാഭ്യാസം എന്നീ 15 വകുപ്പുകളാണ് കോളേജിലുള്ളത്. 14 അണ്ടർ ഗ്രാജ്വേറ്റ് കോഴ്സുകൾ, ഏഴ് ...

                                               

മന്നം മെമ്മോറിയൽ എൻ.എസ്.എസ്. കോളേജ്, കൊട്ടിയം

കൊല്ലം ജില്ലയിൽ കൊട്ടിയത്ത് സ്ഥിതിചെയ്യുന്ന എൻ.എസ്.എസ് കോളജാണ് എം.എം.എൻ.എസ്.എസ് എന്ന മന്നം മെമ്മോറിയൽ എൻ.എസ്.എസ് കോളജ്. 1981-ൽ ആണ്‌ ഈ കലാലയം സ്ഥാപിതമായത്. ദേശീയ പാത 47-ൽ നിന്നും അര കിലോമീറ്റർ മാറിയാണ് കോളജ് നിൽക്കുന്ന സ്ഥലം. കേരള സർ‌വകലാശാലയോട് അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഈ കലാലയത്തിൽ ബിരുദ, ബിരുദാനന്തര പഠന പദ്ധതികൾ ഉണ്ട്. രണ്ട് ബ്ലോക്കുകളായാണ് കെട്ടിടം രൂപസംവിധാനം ചെയ്തിരിക്കുന്നത്. ഇതിനിടയിലായി സെൻ‌ട്രൽ ലൈബ്രറിയും,വിശാലമായ സൗകര്യങ്ങളോടെ ഒരു ആഡിറ്റോറിയവും ഉണ്ട്. വിശാലമായ കാമ്പസിന്റെ ഒരു വശത്താണ് കെട്ടിടങ്ങൾ ഉള്ളത്. കൊട്ടിയത്തെ ഏക കോളജാണ് ഇത്. Geo-Coordinates:8°523"N,76°406"E ഏകദേശം 31 ഏക് ...

                                               

ഷേർ-ഇ-കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്

ഷേർ-ഇ-കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഇന്ത്യൻ യൂണിയൻ പ്രദേശമായ ജമ്മു കശ്മീരിലെ സംസ്ഥാന നിയമസഭാ നിയമത്തിനു കീഴിലുള്ള ഏറ്റവും വലിയ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടാണ്. ജമ്മു കശ്മീരിലെ കേന്ദ്രഭരണ പ്രദേശത്തെ ഏക മെഡിക്കൽ സർവ്വകലാശാലയായ SKIMS സർക്കാരിന്റെ എക്സ്-അഫീഷ്യോ സെക്രട്ടറി കൂടിയായ ഒരു ഡയറക്ടറുടെ നേതൃത്വത്തിൻകീഴിലാണുള്ളത്. ഗവൺമെന്റിന്റെ എക്സ്-അഫീഷ്യോ സ്പെഷ്യൽ സെക്രട്ടറി കൂടിയായ ഒരു അഡീഷണൽ ഡയറക്ടറെക്കൂടി ഇവിടെ സർക്കാർ നിയമിക്കുന്നു. ജെ & കെ ലഫ്റ്റനന്റ് ഗവർണർ ചെയർപേഴ്‌സൺ ആയ SKIMS ഭരണ സമിതി, സെമി ഓട്ടോണമസ് സൂപ്പർ-സ്പെഷ്യാലിറ്റി ഹോസ്പിറ്റലിനും ഡീമിഡ് യൂണിവേഴ്സിറ്റിക്കുമായി ക്യാബിനറ്റിന ...

                                               

ഇംഗ്ലീഷ് ആൻഡ്‌ ഫോറിൻ ലാന്ഗ്വെജസ് യുണിവേഴ്സിറ്റി

ഇംഗ്ലീഷ് ആൻഡ്‌ ഫോറിൻ ലാംഗ്വേജ്സ് യുണിവേഴ്സിറ്റി, ഇഗ്ലീഷും മറ്റു വിദേശ ഭാഷകൾക്കമുള്ള ഒരു കേന്ദ്രസർവകലാശാലയാണ്. ഇഫ്ലുവിന്റെ പ്രധാന ക്യാമ്പസ് ഹൈദരാബാദിലെ സെകുന്ദരാബാദിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് കൂടാതെ ലഖ്‌നൗ, ഷില്ലൊങ്ങ് എന്നിവിടങ്ങളിലും ക്യാമ്പസുകൾ ഉണ്ട്. 1958-ൽ കേന്ദ്രസർക്കരിനാൽ സെൻട്രൽ ഇൻസ്റിട്യൂട്ട് ഓഫ് ഇംഗ്ലീഷ് എന്ന പേരിൽ തുടങ്ങിയ സ്ഥാപനം, 1972-ൽ വിദേശഭാഷാ പഠനത്തിനായി വികസിക്കപ്പെട്ടു. പിന്നീട്, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആൻഡ്‌ ഫോറിൻ ലാംഗ്വേജ്സ് എന്നും, 2006-ൽ കേന്ദ്ര സർവകലാശാല പദവി കിട്ടിയപ്പോൾ ഇംഗ്ലീഷ് ആൻഡ്‌ ഫോറിൻ ലാംഗ്വേജ്സ് യുണിവേഴ്സിറ്റി എന്നും പുനർനാമകരണം ചെയ്യപ്പെട്ട ...

                                               

പ്രഭു ദയാൽ നിഗം

ഒരു ഇന്ത്യൻ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ്, മെഡിക്കൽ അക്കാദമിക്, കൂടാതെ ന്യൂഡൽഹിയിലെ ഡോ. റാം മനോഹർ ലോഹിയ ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗത്തിന്റെ സ്ഥാപകനുമാണ് പ്രഭു ദയാൽ നിഗം. വൈദ്യശാസ്ത്രത്തിൽ ഒന്നിലധികം ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം ദില്ലിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ കാർഡിയോളജി സീനിയർ കൺസൾട്ടന്റായിരുന്നു. നിഗം ഇന്ത്യൻ രാഷ്ട്രപതിയുടെ ഓണററി ഫിസിഷ്യനും ഇന്ത്യയിലെ സായുധ സേനയുടെ ഓണററി കൺസൾട്ടന്റ് കാർഡിയോളജിസ്റ്റുമായിരുന്നു. അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയിലെ ഫെലോ ആയ അദ്ദേഹം യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ, ഉത്തർപ്രദേശ് സർവീസ് കമ്മീഷൻ, ബെനാറസ് ഹിന്ദു യൂണിവേഴ്സിറ്റി എന്നിവയുടെ സെലക്ഷൻ ...

                                               

അർച്ചന ശർമ്മ

സസ്യശാസ്ത്രജ്ഞ, സൈറ്റോജെനെറ്റിസ്റ്റ്, സെൽ ബയോളജിസ്റ്റ്, സൈറ്റോടോക്സിക്കോളജിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തയായിരുന്ന ഒരു ഇന്ത്യൻ ശാസ്ത്രജ്ഞയായിരുന്നു അർച്ചന ശർമ്മ. അലൈംഗികപ്രജനനം വഴി പുനരുൽപ്പാദിപ്പിക്കുന്ന സസ്യങ്ങളിലെ സ്പെസിഫിക്കേഷൻ പഠനം, മുതിർന്ന ന്യൂക്ലിയസുകളിൽ സെൽ ഡിവിഷന്റെ പ്രേരണ, സസ്യങ്ങളിലെ വ്യത്യസ്ത കോശങ്ങളിലെ പോളിറ്റെനിയുടെ കാരണം, പൂച്ചെടികളുടെ സൈറ്റോടോക്സോണമി, വെള്ളത്തിൽ ആർസെനിക് എന്നിവയുടെ സ്വാധീനം എന്നിവയെപ്പറ്റിയെല്ലാം വ്യാപകമായ പഠനങ്ങൾ നടത്തിയിരുന്നു അർച്ചന.

                                     

ⓘ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ

ഇന്ത്യയിലെ സർവകലാശാലാ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും സ്ഥാപിച്ചതാണ് യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മിഷൻ അഥവാ യു ജി സി. വെഡ് പുഷ്പം | വിളിപ്പേര് = യു.ജി.സി. | വെബ്സൈറ്റ് = www.ugc.ac.in}} ഇന്ത്യ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മ്യൂണിക്കേഷൻ അല്ലെങ്കിൽ യു.ജി.സി. എന്ന പേരിൽ യൂണിവേഴ്സിറ്റിയുടെ വിദ്യാഭ്യാസ നിലവാരം വർദ്ധിപ്പിക്കും. 1953 ഡിസം‌ബർ 28-നാണ് മൗലാനാ അബ്ദുൾകലാം ആസാദ് കമ്മീഷൻ ഉദ്ഘാടനം ചെയ്തത്.

എന്നാൽ നിയമപരമായി ഇത് പ്രാബല്യത്തിൽ വന്നത് 1956-ലാണ്.

രാജ്യത്തുടനീളം പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനും ഊർജ്ജിതപ്പെടുത്തുന്നതിനുമായി ആറ് പ്രാദേശിക കേന്ദ്രങ്ങളും കമ്മീഷന്റെ കീഴിൽ പ്രവർത്തിക്കുന്നു. പൂണെ, ഹൈദരാബാദ്, കൽക്കത്ത, ഭോപാൽ‍, ഗുവാഹത്തി, ബാംഗ്ലൂർ എന്നിവിടങ്ങളിലാണീ കേന്ദ്രങ്ങൾ. ഇവിടങ്ങളിൽ ഹൈദരാബാദിലെ, കൽക്കത്ത, ഭോപാൽ, ഗുവാമതി, ബാംഗ്ലൂർ തുടങ്ങിയവയാണ്.

                                     

1. മുഖ്യലക്ഷ്യങ്ങൾ

  • വിദ്യാഭ്യാസസമ്പ്രദായങ്ങളെ കാലാനുസൃതമായി പരിഷ്കരിക്കുക, ആവശ്യമായ ധനസഹായം നൽകുക
  • അടിസ്ഥാനവിദ്യാഭ്യാസ നിലവാരത്തിൽ അനിവാര്യമായ നിയമനിർമ്മാണം നടത്തുക
  • ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുക.
  • സർവകലാശാലകളിലെ ഗവേഷണസൗകര്യങ്ങൾ,മൂല്യനിർണ്ണയം,അദ്ധ്യാപനം എന്നിവയുടെ പരിശോധന നടത്തി ആവശ്യമായ സഹായങ്ങളും നിർദ്ദേശങ്ങളും നൽകി മെച്ചപ്പെടുത്തൽ
  • സർവകലാശാലാവിദ്യാഭ്യാസം ഏകീകരിക്കുക

യു.ജി.സി യുടെ നേതൃത്വത്തിൽ 1984-ൽ സ്ഥാപിക്കപ്പെട്ട ന്യൂക്ലിയസ് സയൻസ് സെന്റർ ആദ്യത്തെ അന്തർ സർവകലാശാലയാണ്. സർവകലാശാലാ വിദ്യാഭ്യാസനിലവാരം പരിശോധിച്ച് വിലയിരുത്തി അവക്ക് അംഗീകാരം നൽകുന്നതിനായി 1994-ൽ നാഷണൽ അസ്സസ്‌മെന്റ് ആന്റ് അക്രെഡിറ്റേഷൻ കൗൺസിൽ NAAC സ്ഥാപിച്ചു.

                                     

2. ഭരണവ്യവസ്ഥ

യു.ജി.സി ഒരു സ്വയംഭരണ സ്ഥാപനമാണ്. സ്വന്തമായ ഭരണസമിതിയും ഉദ്യോഗസ്ഥരും ധനവിനിയോഗാധികാരവും ഇതിനുണ്ട്. ചെയർമാനും വൈസ് ചെയർമാനും പത്ത് അംഗങ്ങളും അടങ്ങുന്നതാണ് ഭരണസമിതി. കേന്ദ്രസർക്കാർ ആണ് ഇവരെ നിയമിയ്ക്കുന്നത്.ചെയർമാന്റെ കാലാവധി 5 കൊല്ലവും വൈസ് ചെയർമാന്റെയും അംഗങ്ങളുടേയും കാലാവധി 3 വർഷവും ആണ്.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →