Топ-100
Back

ⓘ ആവാസ് ഫൗണ്ടേഷൻ എന്ന സർക്കാരിതര ധർമ്മ ട്രസ്റ്റിന്റെ ആസ്ഥാനം മുംബൈ ആണ്. ബോധവൽക്കരണം, വക്കാലത്ത്, പരിസ്ഥിതി ബോധവൽക്കരണ, പരിസ്ഥിതി സംരക്ഷണ വിദ്യാഭ്യാസ പരിപാടികൾ നടത ..



ആവാസ് ഫൗണ്ടേഷൻ
                                     

ⓘ ആവാസ് ഫൗണ്ടേഷൻ

ആവാസ് ഫൗണ്ടേഷൻ എന്ന സർക്കാരിതര ധർമ്മ ട്രസ്റ്റിന്റെ ആസ്ഥാനം മുംബൈ ആണ്. ബോധവൽക്കരണം, വക്കാലത്ത്, പരിസ്ഥിതി ബോധവൽക്കരണ, പരിസ്ഥിതി സംരക്ഷണ വിദ്യാഭ്യാസ പരിപാടികൾ നടത്തുന്നു. പരിസ്ഥിതി മലിനീകരണം തടയുന്നു. ഇന്ത്യയിലെ സർക്കാരിന്റെ പ്രധാന പരിസ്ഥിതി നയ തീരുമാനങ്ങളിൽ സ്വാധീനമുപയോഗിക്കാറുണ്ട്. വ്യാപകമായ അർഥത്തിൽ ഫൗണ്ടേഷന്റെ ഉപയോക്താക്കൾ ഇന്ത്യയിലെ മുഴുവൻ ജനങ്ങളുമാണ്.

സുമൈറ അബ്ദുലാലി എന്ന പേരുകേട്ട പരിസ്ഥിതി പ്രവർത്തകൻ 2006 ഫെബ്രുവരി 21ന് സ്ഥാപിച്ചതാണിത്. വ്യക്തിപരമായ അപകടങ്ങളെ കണക്കാക്കാതെ പല പരിസ്ഥിതിവിരുദ്ധ പ്രവർത്തനങ്ങളും പുറത്തുകൊണ്ടു വന്നിട്ടുണ്ട്. ഫൗണ്ടേഷൻ, പല പൊതു താല്പര്യ ഹർജ്ജികളും ഫയൽ ചെയ്തിട്ടുണ്ട്. ശബ്ദ മലിനീകരണ നിയമങ്ങൾ നിർബന്ധമായി നടപ്പാക്കുന്നതിനു വേണ്ടിയും കേസുകൾ കൊടുത്തിരുന്നു.

                                     

1. പുറത്തേക്കുള്ള കണ്ണികൾ

  • Kiwis Against Seabed Mining
  • WHO Report on Community Noise
  • Noise Pollution Rules in India
  • Awaaz Foundation Website
  • The International Institute for Noise control
  • Sand Wars- documentary film by Denis Delestrac
  • The link between politicians sand mining in and around Mumbai
  • WHO Commission on Social Determinants of Health – final report
  • Report of MoEF on sand mining
  • European Union Noise Policy
  • Noise Pollution: Sources, Effects and Control
  • Unesco World Heritage Site - Western Ghats of India
  • Noise Mapping UK
  • Citizens Noise Map
  • History of the Noise Pollution Campaign in India
  • Side event on sand mining UN Convention on Biological Diversity
  • Coastal Care Website
Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →