Топ-100
Back

ⓘ ശാസ്ത്ര പരിസ്ഥിതി കേന്ദ്രം എന്നത് ലാഭേച്ചയില്ലാതെ പ്രവർത്തിക്കുന്ന പൊതു താല്പര്യ ഗവേഷണം നടത്തുന്ന, സംഘടനയാണ്. പൊതു താല്പര്യത്തിനായി വാദിക്കുകയും ചെയ്യുന്നു. ഡെൽ ..                                               

പരിസ്ഥിതി വിജ്ഞാനശാസ്ത്ര ഗ്രാമ വികസന കേന്ദ്രം

പരിസ്ഥിതി വിജ്ഞാനശാസ്ത്ര ഗ്രാമ വികസന കേന്ദ്രം എന്നത് പോണ്ടിച്ചേരി ശാസ്ത്ര ഫോറത്തിന്റെ ഭാഗമായ സംഘടനയാണ്. ആരോഗ്യ, ശുചീകരണ, പ്രകൃതി വിഭവ നിയന്ത്രണം, ഊർജ്ജം, നീർത്തട നിയന്ത്രണം, എന്നിവയുടെ അർഥ പൂർണ്ണമായ ഇടപെടലിനിവേണ്ടിമാത്രമായി രൂപീകരിച്ചതാണ്. പോണ്ടിച്ചേരി ശാസ്ത്ര ചർച്ചാവേദിയും തമിഴ്നാട് ശാസ്ത്ര ചർച്ചാവേദിയും ചേർന്ന് 1994 തുടങ്ങിയതാണ്. S&T അടിസ്ഥാനമാക്കിയുള്ള വികസന സംരംഭത്തിന്റെ ഗ്രാമത്തിലെ അവശ വിഭാഗങ്ങളുടെ ഉപജീവന മാർഗ്ഗത്തിന്റെ മെച്ചപ്പെടുത്തലിനും വേണ്ടിതുടങ്ങിയതാണ്. ആദ്യകാലത്ത് പട്ടുനൂൽപ്പുഴു വളർത്തൽ, സസ്യങ്ങൾ ഉപയോഗിച്ച് തുകൽ ഊറയ്ക്കിടൽ, മത്സ്യത്തെ ഒന്നിച്ചു പിടിക്കുന്ന ഉപകരണത്തിന്റെ കണ് ...

                                               

ഭൗമശാസ്ത്രപഠനകേന്ദ്രം

ഭൂമിയുമായി ബന്ധപ്പെട്ട ശാസ്ത്രീയ പ്രശ്നങ്ങൾ സമഗ്രതയോടെ പഠിക്കാൻ കേരളസർക്കാർ 1978ൽ തിരുവനന്തപുരത്തു്സ്ഥാപിച്ച ഗവേഷണസ്ഥാപനമാണ് ഭൗമ ശാസ്ത്ര പഠനകേന്ദ്രം. സി. അച്ചുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലത്തു് രൂപപ്പെടുത്തിയ ശാസ്ത്രസാങ്കേതിക പോളിസിയുടെ ഭാഗമായി തുടങ്ങിയ പല ഗവേഷണസ്ഥാപനങ്ങളിൽ ഒന്നാണിത്. തൃശൂരിൽ പീച്ചിയിലുള്ള കേരള വനം ഗവേഷണസ്ഥാപനം, കോഴിക്കോടുള്ള ജലവിഭവ വികസന വിനിയോഗ കേന്ദ്രം, തിരുവനന്തപുരത്തു് പാലോടുള്ള ട്രോപ്പിക്കൽ ബൊട്ടാനിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയാണു് മറ്റുള്ളവ. ജിയോളജിക്കൽ സർവ്വേയുടെ ഡയറക്‌ടർ ജനറലായി വിരമിച്ച പ്രൊഫ. സി. കരുണാകരന്റെ നേതൃത്വത്തിലാണു് ഇതു് സ്ഥാപിക ...

                                               

ആമിന ജെ. മുഹമ്മദ്

നൈജീരിയൻ-ബ്രിട്ടീഷ് നയതന്ത്രജ്ഞയും രാഷ്ട്രീയക്കാരിയുമാണ് ആമിന ജെയ്ൻ മുഹമ്മദ് "ജനനം: ജൂൺ 27, 1961) ഐക്യരാഷ്ട്രസഭയുടെ അഞ്ചാമത്തെ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി സേവനം അനുഷ്ഠിക്കുന്നു. മുമ്പ് 2015 മുതൽ 2016 വരെ നൈജീരിയൻ പരിസ്ഥിതി മന്ത്രിയായിരുന്നു.2015-ന് ശേഷമുള്ള വികസന അജണ്ട പ്രക്രിയയിലെ ഒരു പ്രധാനി ആയിരുന്നു.

                                               

ടോക്യോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

ജപ്പാനിലെ ഗ്രേറ്റർ ടോക്യോ പ്രദേശത്ത് സ്ഥതിചെയ്യുന്ന ഒരു ദേശീയ ഗവേഷണ സർവ്വകലാശാലയാണ് ടോക്യോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. ജപ്പാനിലെ ഉന്നത വിദ്യാഭ്യാസത്തിനായുള്ള ഏറ്റവും വലിയ സ്ഥാപനമാണ് ടോക്കിയോ ടെക്. ഇത് ശാസ്ത്ര സാങ്കേതിക വിദ്യയ്ക്കായി നീക്കിവച്ചിരിക്കുന്നു, ഇത് ജപ്പാനിലെ ഏറ്റവും പ്രശസ്തമായ സർവകലാശാലകളിലൊന്നായി കണക്കാക്കപ്പെടുന്നു. ടോക്കിയോ ടെക്കിന്റെ പ്രധാന കാമ്പസ് ഓ ഒകയമയിലാണ്. ഇത് മെഗുരൊ, ഒറ്റ എന്നീ പ്രവിശ്യകളടുടെ അതിർത്തിക്കടുത്താണ്. ഓഒകയമ സ്റ്റേഷനഭിമുഖമായാണ് ടോക്യോ ടെക്കിന്റെ പ്രവശന കവാടം സ്ഥിതിചെയ്യുന്നത്. മറ്റ് കാമ്പസുകൾ സുസുക്കഡായ്, തമാച്ചി എന്നിവിടങ്ങളിലാണ്. ടോക്കിയോ ടെക് 6 സ്ക ...

                                               

കാതിക്കുടം

തൃശൂർ നഗരത്തിൽ നിന്നും 40 കിലോമീറ്റർ അകലെ കാടുകുറ്റി ഗ്രാമ പഞ്ചായത്തിലെ ചാലക്കുടിപ്പുഴയോരത്തോട് ചേർന്ന ഒരു കാർഷിക ഗ്രാമമാണു കാതിക്കുടം. നിറ്റാ ജലാറ്റിൻ കമ്പനി, രാസമാലിന്യം പുഴയിലേക്കൊഴുക്കുന്നതിനെതിരെ നാട്ടുകാർ നടത്തുന്ന സമരം മൂലം ഈ ഗ്രാമത്തിന്റെ പേർ വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നു. കേരളത്തിലെ പടിഞ്ഞാറോട്ടൊഴുകുന്ന പുഴകളിൽ നിന്ന് വ്യത്യസ്തമായി കുറച്ച് കിലോമീറ്ററുകൾ കിഴക്കോട്ട് ഗതിമാറി ഒഴുകുന്ന ഭാഗമായ തെക്കൂട്ടം, കക്കാട്, പുളിയ്ക്കകടവ് ഭൂപ്രദേങ്ങൾക്കിടയിലാണു കാതിക്കുടം സ്ഥിതി ചെയ്യുന്ന പ്രത്യേകതയും ഉണ്ട്.

                                               

അഫാർ ത്രികോണം

കിഴക്കൻ ആഫ്രിക്കയിലെ ഗ്രേറ്റ് റിഫ്റ്റ് വാലിയുടെ ഭാഗമായ അഫാർ ട്രിപ്പിൾ ജംഗ്ഷൻ മൂലമുണ്ടായ ഭൂമിശാസ്ത്രപരമായ നിമ്നഭാഗമാണ് അഫർ ട്രയാംഗിൾ. ആദ്യകാല ഹോമിനിനുകളുടെ ഫോസിൽ മാതൃകകൾ ഈ പ്രദേശത്തുനിന്നും ലഭിച്ചിട്ടുണ്ട്. അതായത്, മനുഷ്യവംശത്തിന്റെ ഏറ്റവും ആദ്യം ലഭ്യമായ ഫോസിലുകൾ. ഇവിടം മനുഷ്യപരിണാമത്തിന്റെ തൊട്ടിലാണെന്ന് ചില പാലിയന്റോളജിസ്റ്റുകൾ കരുതുന്നു. എറിത്രിയ, ജിബൂട്ടി, എത്യോപ്യയിലെ എന്നീ രാജ്യങ്ങളിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇവിടെത്തന്നെയാണ് ആഫ്രിക്കയിലെ ഏറ്റവും താഴ്ന്ന സ്ഥലമായ അസ്സാൽ തടാകം, ജിബൂട്ടി, 155 മീറ്റർ അടി) സമുദ്രനിരപ്പിന് താഴെയാണ് ഇത്. അവാഷ് നദി ഈ പ്രദേശത്തെ പ്രധാന ജലപ്രവാഹമാണ്, പക്ഷേ ഇത് ...

                                     

ⓘ ശാസ്ത്ര പരിസ്ഥിതി കേന്ദ്രം

ശാസ്ത്ര പരിസ്ഥിതി കേന്ദ്രം എന്നത് ലാഭേച്ചയില്ലാതെ പ്രവർത്തിക്കുന്ന പൊതു താല്പര്യ ഗവേഷണം നടത്തുന്ന, സംഘടനയാണ്. പൊതു താല്പര്യത്തിനായി വാദിക്കുകയും ചെയ്യുന്നു. ഡെൽഹി കേന്ദ്രമായി പ്രവർത്തിക്കുന്നു. 1980ലാണ് സ്ഥാപിച്ചത്. ഇന്ത്യയിലെ പരിസ്ഥിതി - വികസന വിഷയങ്ങൾ, മോശമായ ആസൂത്രണം, കാലാവസ്ഥ വ്യതിയാനം എന്നിവയ്ക്കുള്ള വിചാര ഭണ്ഡാരമാണ് ഈ സംഘടന. നയ മാറ്റങ്ങൾക്കു വേണ്ടി വാദിക്കുവാനും ഉള്ള നയങ്ങളുടെ ശരിയായ നടത്തിപ്പിലും ഇടപ്പെടുന്നു.

വിവരാധിഷ്റ്റിതമായ പ്രശ്നങ്ങളെ പറ്റി ധാരണ ഉണ്ടാക്കുകയും സുസ്ഥിര പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നു. കേന്ദ്രത്തിന്റെ ഡയറക്ടർ സുനിത നരയിൻ ആണ്.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →