Топ-100
Back

ⓘ പരിസ്ഥിതി സംരക്ഷണ നിയമം, 1986 എന്നത് ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ നിയമമാണ്. ഭോപ്പാൽ ദുരന്തത്തോടെ ഭരണഘടനയുടെ 253-മത് ആർട്ടിക്കന്ലിനു കീഴിൽ 1986 മാർച്ചിൽ നിയമമാ ..                                               

പരിസ്ഥിതി നിയമം

പരിസ്ഥിതി നിയമം എന്നത് പരിസ്ഥിതിയിലെ മനുഷ്യന്റെ പ്രവൃത്തിമൂലമുള്ള ആഘാതങ്ങളെ സംബോധനചെയ്യുന്ന കരാറുകൾ, ചട്ടങ്ങൾ, നിയന്ത്രണങ്ങൾ, പൊതുവായതും നാട്ടുനടപ്പുമായതുമായ നിയമങ്ങൾ എന്നിവയുടെ കൂട്ടത്തെ വിശദീകരിക്കാനുള്ള പൊതുവായ പദമാണ്. പരിസ്ഥിതിനിയമം പ്രധാനമായും അഭിസംബോധന ചെയ്യുന്നത് പരിസ്ഥിതി മലിനീകരണത്തെയാണ്. ബന്ധപ്പെട്ടതും എന്നാൽ വ്യത്യസ്തവുമായ നിയന്ത്രണഭരണക്രമത്തെ വനങ്ങൾ, ധാതുക്കൾ അല്ലെങ്കിൽ മൽസ്യസമ്പത്ത് തുടങ്ങിയ പ്രത്യേകമായ പ്രകൃതിസ്രോതസ്സുകളുടെ സംരക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരിസ്ഥിതി സംബന്ധമായ നിയമപരമായ പ്രമാണങ്ങൾ ഇപ്പോൾ ശക്തമായി സ്വാധീനിക്കുന്നുണ്ട്.

                                               

ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈട്സ് ലിമിറ്റഡ്

ഇന്ത്യയിലെ ഒരു പൊതുമേഖലാസ്ഥാപനമാണ് ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈട്സ് ലിമിട്ടഡ് അഥവാ എച്ച്.ഐ.എൽ. കേരളത്തിലെ ആദ്യ കേന്ദ്ര പൊതുമേഖലാസ്ഥാപനവുമാണ് എച്ച്.ഐ.എൽ. ബത്തിണ്ട -പഞ്ചാബ്, രസയാൻ -മഹാരാഷ്ട്ര, ഉദ്യോഗമണ്ഡൽ -കേരളം എന്നീ മൂന്നു സ്ഥലങ്ങളിൽ, വിവിധങ്ങളായ കീടനാശിനികൾ ഉൾപ്പെടെ ഉള്ള പെസ്ടിസൈട്സ് കമ്പനി ഉത്പാദിപ്പിക്കുന്നു. കമ്പനിയുടെ എല്ലാ കേന്ദ്രങ്ങളിലും എൻഡോസൾഫാൻ എന്ന കീടനാശിനി നിർമ്മിക്കുന്നു. ഇതിൽ, ടെക്നിക്കൽ ഗ്രേഡ് എൻഡോസൾഫാൻ നിർമ്മിക്കുന്നത് ഉദ്യോഗമണ്ഡൽ ഫാക്ടറിയിൽ മാത്രമാണ്. കേരളത്തിൽ എറണാകുളം ജില്ലയിലെ കളമശേരിയിലാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. കമ്പനിയുടെ മൊത്തം ഉത്പാദന ശേഷി 1600 ടണ്ണാണ്. പ്രധാനമായും ...

                                               

ഭൂട്ടാനിലെ ആരോഗ്യരംഗം

ഭൂട്ടാൻ ഭരണകൂടത്തിന്റെ ശ്രദ്ധ പതിഞ്ഞിട്ടുള്ള പ്രധാന മേഖലകളിലൊന്നാണ് ഭൂട്ടാനിലെ ആരോഗ്യരംഗം. ആരോഗ്യമന്ത്രാലയമാണ് ആരോഗ്യവും ബന്ധപ്പെട്ട വിഷയങ്ങളും കൈകാര്യം ചെയൂന്നത്. ആരോഗ്യ മന്ത്രി കാബിനറ്റിലെ അംഗമാണ്. ഗ്രോസ് നാഷണൽ ഹാപ്പിനസ് എന്ന തത്ത്വത്തിലെ ഒരു പ്രധാന ഘടകം എന്ന നിലയിൽ എല്ലാവർക്കും പ്രാപ്യമായതും എല്ലായിടത്തും ലഭ്യമായതുമായ ആതുരസേവനം ഭൂട്ടാനിലെ ഭരണനയത്തിന്റെ ഭാഗമാണ്. ഭൂട്ടാനിലെ ഭരണഘടന "സുരക്ഷിതവും ആരോഗ്യകരവുമായ പരിസ്ഥിതി" നിലനിർത്തുവാനുള്ള ചുമതല ഗവണ്മെന്റിൽ നിക്ഷിപ്തമാക്കിയിരിക്കുന്നു. "പാരമ്പര്യരീതിയിലുള്ളതും ആധുനികവുമായ പൊതു ആരോഗ്യ സംവിധാനങ്ങൾ" എല്ലാവർക്കും ലഭ്യമാക്കുക എന്നതും ഗവണ്മെന്റിന്റ ...

                                               

ഗുവാം

അമേരിക്കയിലെ ഇൻ‌കോർപ്പറേറ്റ് ചെയ്യപ്പെട്ട പ്രദേശങ്ങളിലൊന്നാണ് ഗുവാം ; ചമോറോ: Guåhån code: cha promoted to code: ch). പസഫിക് മഹാസമുദ്രത്തിന്റെ പടിഞ്ഞാറൻ ഭാഗത്താണ് ഇതിന്റെ സ്ഥാനം. വ്യവസ്ഥാപിതമായ സിവിലിയൻ ഭരണകൂടമുള്ള അഞ്ച് അമേരിക്കൻ അധിനിവേശപ്രദേശങ്ങളിലൊന്നാണ് ഗുവാം. ഐക്യരാഷ്ട്രസഭയുടെ കോളനിഭരണം നിർത്തലാക്കാനുള്ള പ്രത്യേക കമ്മിറ്റി തയ്യാറാക്കിയ സ്വയം ഭരണമില്ലാത്ത പ്രദേശങ്ങളുടെ പട്ടികയിൽ ഗുവാമിനും സ്ഥാനമുണ്ട്. ഹഗാത്നയാണ് തലസ്ഥാനം. മരിയാന ദ്വീപുകളിൽ ഏറ്റവും വലുതും ഏറ്റവും തെക്കുള്ളതുമായ ദ്വീപാണ് ഗുവാം. ഉദ്ദേശം 4.000 വർഷങ്ങൾക്കുമുമ്പാണ് ഗുവാം വാസികളായ ചമോറോ വംശജർ ദ്വീപിൽ ആദ്യം എത്തിപ്പെട്ടത്. ദ്വ ...

പരിസ്ഥിതി സംരക്ഷണ നിയമം
                                     

ⓘ പരിസ്ഥിതി സംരക്ഷണ നിയമം

പരിസ്ഥിതി സംരക്ഷണ നിയമം, 1986 എന്നത് ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ നിയമമാണ്. ഭോപ്പാൽ ദുരന്തത്തോടെ ഭരണഘടനയുടെ 253-മത് ആർട്ടിക്കന്ലിനു കീഴിൽ 1986 മാർച്ചിൽ നിയമമാക്കിയതാണ്. 1986 മാർച്ചിൽ പാസ്സാവുകയും 1986 നവംബർ 19 മുതൽ പ്രാബല്യത്തിൽ വരികയും ചെയ്തു. ഇതിൽ 26 വകുപ്പുകളുണ്ട്. മനുഷ്യർക്കും ചുറ്റുപാടുകൾക്കും മറ്റു ജീവികൾക്കും ചെടികൾക്കും വസ്തുക്കൾക്കും അപകടങ്ങൾ തടയുന്നതിനും മനുഷ്യന്റെ ചുറ്റുപാടുകൾ മെച്ചപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും ഐക്യരാഷ്ട്ര സഭ നടത്തിയ മനുഷ്യ ചുറ്റുപാടുകളെ പറ്റിയുള്ള സമ്മേളനത്തിലെ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനു വേണ്ടിയാണ് ഈ നിയമ നിർമ്മാണം നടന്നത്. വായു- ജല നിയമങ്ങളും മറ്റു പല നിയമങ്ങളുടേയും നടത്തിപ്പിനായുള്ള കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വിവിധ വകുപ്പുകളേയും സ്ഥാപനങ്ങളേയും ഏകോപിപ്പിക്കാൻ ഉള്ള നിയമമാണിത്​.

                                     

1. നിയന്ത്രിത മേഖലകൾ

ഈ നിയമം അനുസരിച്ച് നിയന്ത്രണം ഏർപ്പെടുത്തിയ മേഖലകൾ രാജസ്ഥാനിലെ അൾവാറിലെ അരാവലി പർവ്വതനിരകൾ, ഉത്തരാഖണ്ഡിലെ ഡൂൺ താഴ്വര, രാജസ്ഥാനിലെ തീരദേശ മേഖല, പരിസ്ഥിതി സംവേദന മേഖല മുതലായവയാണ്.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →