Топ-100
Back

ⓘ എം.എൻ. വിജയൻ:സമ്പൂർണ്ണകൃതികൾ ചിന്തകനും പ്രഭാഷകനും വിമർശകനും നിരൂപകനും അദ്ധ്യാപകനുമായിരുന്ന എം. എൻ. വിജയൻ രചിച്ച കൃതികളുടെ സമ്പൂർണ്ണസമാഹാരങ്ങൾ 10 വാല്യങ്ങളായാണ് ..



                                     

ⓘ എം.എൻ. വിജയൻ:സമ്പൂർണ്ണകൃതികൾ

എം.എൻ. വിജയൻ:സമ്പൂർണ്ണകൃതികൾ ചിന്തകനും പ്രഭാഷകനും വിമർശകനും നിരൂപകനും അദ്ധ്യാപകനുമായിരുന്ന എം. എൻ. വിജയൻ രചിച്ച കൃതികളുടെ സമ്പൂർണ്ണസമാഹാരങ്ങൾ 10 വാല്യങ്ങളായാണ് പുറത്തിറക്കിയത്.

                                     

1. വാല്യം ഒന്ന് - സാഹിത്യം 1

സാഹിത്യം 1 എന്നാണ് ഈ വാല്യത്തിനു നൽകിയ പേര്. ജനറൽ എഡിറ്റർ: എൻ. പ്രഭാകരൻ, എഡിറ്റർ: മാങ്ങാട് രത്നാകരൻ; 2008 ജൂണിൽ ആയിരുന്നു ആദ്യ വാല്യമായ ഈ പുസ്തകം പുറത്തിറക്കിയത്. കറന്റ് ബുക്സ് തൃശ്ശൂർ ആണ് പ്രസിദ്ധീകരിച്ചത്.

ഐ.എസ്.ബി.എൻ: 978-81-226-0712-3 പേജുകൾ:679

ഉള്ളടക്കം

  • ശീർഷാസനം
  • എം. എൻ. ജീവിതവും
  • മരുഭൂമികൾ പൂക്കുമ്പോൾ
  • കലയും ജീവിതവും
  • ചിതയിലെ വെളിച്ചം
  • കവിതയുടെ ലോകപദം
  • മുഖവുര
  • അവതാരികകൾ
  • കവിതയും മനശ്ശാസ്ത്രവും
  • സ്വാതന്ത്ര്യം തന്നെ ജീവിതം
                                     

2. വാല്യം രണ്ട് - സാഹിത്യം 2

സാഹിത്യം 2 എന്നാണ് ഈ വാല്യത്തിനു നൽകിയ പേര്. ജനറൽ എഡിറ്റർ: എൻ. പ്രഭാകരൻ, എഡിറ്റർ: എൻ. ശശിധരൻ; 2008 ജൂലായിൽ ആയിരുന്നു രണ്ടാംവാല്യമായ ഈ പുസ്തകം പുറത്തിറക്കിയത്. കറന്റ് ബുക്സ് തൃശ്ശൂർ ആണ് പ്രസിദ്ധീകരിച്ചത്.

ഐ.എസ്.ബി.എൻ: 978-81-226-0721-5 പേജുകൾ:539

ഉള്ളടക്കം

  • ഭാഗം ഒന്ന്: സാഹിത്യദർശനം
  • ഭാഗം രണ്ട്: കവി/കവിത
  • ഭാഗം മൂന്ന്: സാഹിത്യനിരൂപണം
                                     

3. വാല്യം മൂന്ന് - രാഷ്ട്രീയം 1

രാഷ്ട്രീയം 1 എന്നാണ് ഈ വാല്യത്തിനു നൽകിയ പേര്. ജനറൽ എഡിറ്റർ: എൻ. പ്രഭാകരൻ, എഡിറ്റർ: ഉമേഷ്ബാബു. കെ. സി; 2008 ജൂണിൽ ആയിരുന്നു മൂന്നാം വാല്യമായ ഈ പുസ്തകം പുറത്തിറക്കിയത്. കറന്റ് ബുക്സ് തൃശ്ശൂർ ആണ് പ്രസിദ്ധീകരിച്ചത്.

ഐ.എസ്.ബി.എൻ: 978-81-226-0741-3 പേജുകൾ:679
                                     

3.1. വാല്യം മൂന്ന് - രാഷ്ട്രീയം 1 ഉള്ളടക്കം

  • ഭാഗം ഒന്ന്
  • ഭയം
  • കൊല
  • ഭയം എന്ന വിഡേശനയം
  • മരണത്തോടു സംസാരിക്കുന്ന യുദ്ധം.
  • യുദ്ധത്തിന്റെ സദാചാരം
  • ഭീരുക്കൾ കൊല്ലുന്നു
  • യുദ്ധവും സമാധാനവും
  • ആക്രമണം സിദ്ധാന്തത്തിന്റെ പ്രയോഗം
  • അടയാളങ്ങൾ
  • ദേശീയതയ്ക്ക് ലഹരിപിടിക്കുന്നു
  • യുദ്ധത്തിന്റെ അമേരിക്കൻ യുക്തി
  • ധീരതയുടെ ചരമക്കുറിപ്പുകൾ
  • പുതിയ ബലതന്ത്രങ്ങൾ
  • ഫാസിസത്തിന്റെ വേരുകൾ
  • ഭാഗം രണ്ട്
  • ജനാധിപത്യം
  • ഭാരതീയത, വർഗ്ഗീയത, ഫാസിസം.
  • അടയാളങ്ങൾ
  • രഥം
  • കാവിയും കപാലമാലയും
  • ഒഴിവുവേളയുടെ പ്രകീർത്തനം
  • തൊഴിലും തൊഴിലാളിയും
  • വിദ്യകൊണ്ട് വിവേകം നശിക്കുന്നവർ
  • അരാഷ്ട്രീയതയുടെ രാഷ്ട്രീയം
  • വാഗ്‌ദത്തഭൂമി
  • നവനാഗരികതയുടെ പ്രശ്നങ്ങൾ
  • പണക്കാലം
  • ഭാഗം മൂന്ന്
  • അരാഷ്ട്രീയം

.

  • ഭാഗം നാല്
  • ഉള്ളിയുടെ മണം
  • പി.ജിയും ലോകവും
  • ബഹുകക്ഷി ജനാധിപത്യവും സോഷ്യലിസ്റ്റ് ജനാധിപത്യവും
  • കമ്യൂണിസ്റ്റ് പാർട്ടിയും ജനാധിപത്യവും.
  • ഭാഗം അഞ്ച്
  • ഭാഗം ആറ്
  • ഭാഗം ഏഴ്


                                     

4. വാല്യം നാല് - രാഷ്ട്രീയം 2

രാഷ്ട്രീയം 2 എന്നാണ് ഈ വാല്യത്തിനു നൽകിയ പേര്. ജനറൽ എഡിറ്റർ: എൻ. പ്രഭാകരൻ, എഡിറ്റർ: ആസാദ്; 2008 ഡിസംബറിൽ ആയിരുന്നു നാലാം വാല്യമായ ഈ പുസ്തകം പുറത്തിറക്കിയത്. കറന്റ് ബുക്സ് തൃശ്ശൂർ ആണ് പ്രസിദ്ധീകരിച്ചത്.

ഐ.എസ്.ബി.എൻ: 978-81-226-0769-7 പേജുകൾ:503

ഉള്ളടക്കം

  • ഫണ്ടിങ്ങിന്റെ.
  • ആരാണ് ചെലവിനു കൊടുക്കുന്നത്
  • ഭാഗം ഒന്ന്: അധിനിവേശത്തിന്റെ വഴികൾ
  • ഔദാര്യം ഭക്ഷിച്ചു ജീവിക്കുമ്പോൾ നാം ക്ഷോഭിക്കുന്നവരല്ലാതാവും
  • സ്വീകാര്യതയ്ക്കു വേണ്ടി മാറുന്നത് അസ്വീകാര്യമാണ്.
  • ഭാഗം രണ്ട്: വിയോജിക്കുവാനുള്ള സ്വാതന്ത്ര്യം
  • ഡിസ്നിലാൻഡിന്റെ പാർട്ടി.
  • ഭാഗം മൂന്ന്: അരവും കത്തിയും
  • അരവും കത്തിയും
  • പുതിയ പ്രകൃതി പാഠങ്ങൾ
  • ഭാഗം നാല്: സംസ്കാരം, പൊതുമണ്ഡലം
  • വികേന്ദ്രീകരണത്തിന്റെ ഗാന്ധിയൻ സമീപനം
  • സംസ്കാരം, പൊതുമണ്ഡലം
  • ഇ.എം.എസ്-വ്യക്തിത്വം ഇഴ വിടർത്തുമ്പോൾ
  • ഭാഗം അഞ്ച്
  • ഭാഗം ആറ്
  • അവതാരികകൾ
                                     

5. വാല്യം അഞ്ച് - സംസ്കാരം

സംസ്കാരം എന്നാണ് ഈ വാല്യത്തിനു നൽകിയ പേര്. ജനറൽ എഡിറ്റർ: എൻ. പ്രഭാകരൻ, എഡിറ്റർ: പി. പവിത്രൻ; 2009 ഫെബ്രുവരിയിൽ ആയിരുന്നു അഞ്ചാം വാല്യമായ ഈ പുസ്തകം പുറത്തിറക്കിയത്. കറന്റ് ബുക്സ് തൃശ്ശൂർ ആണ് പ്രസിദ്ധീകരിച്ചത്.

ഐ.എസ്.ബി.എൻ: 978-81-226-0712-3 പേജുകൾ:639

ഉള്ളടക്കം

  • തകരുന്ന സംസ്കാരങ്ങൾ
  • യുഗത്തിന്റെ പ്രവാചകൻ.
  • ഉദയവുമസ്തമയവും
  • ഭാഗം ഒന്ന്: ദർശനം, ദാർശനിക നിരീക്ഷണങ്ങൾ
  • ലക്ഷ്യവും മാർഗ്ഗവും
  • ഓ, നിങ്ങളുടെ സദാചാരം
  • ഭാഗം രണ്ട്: മനോവിശകലനം, മനഃശാസ്ത്രനിരീക്ഷണങ്ങൾ
  • പഴയ സത്യവും പുതിയ മിദ്ധ്യയും
  • മാർക്സും ഫ്രോയിഡും
  • വിപ്ലവത്തിന്റെ മനശ്ശാസ്ത്രം.
  • സിഗ്മണ്ട് ഫ്രോയിഡ്
  • ഭ്രാന്തന്മാർ
  • ഭാഗം മൂന്ന്: സാംസ്കാരിക ദേശീയത, ഫാസിസം

ഫാസിഅസത്തിന്റെ മനശ്ശാസ്ത്രം

  • ഫാസിസത്തിന്റെ പുതിയ മുഖം
  • കടിക്കുന്ന ചെരിപ്പ്
  • ഇന്ത്യൻ മനസ്സും ശാസ്ത്രബോധവും
  • അനുബന്ധം


                                     

6. വാല്യം ആറ് - സംസ്കാരം 2

സംസ്കാരം 2 എന്നാണ് ഈ വാല്യത്തിനു നൽകിയ പേര്. ജനറൽ എഡിറ്റർ: എൻ. പ്രഭാകരൻ, എഡിറ്റർ: ഡോ. പി. ജി. പത്മിനി; 2009 മാർച്ചിൽ ആയിരുന്നു ആറാം വാല്യമായ ഈ പുസ്തകം പുറത്തിറക്കിയത്. കറന്റ് ബുക്സ് തൃശ്ശൂർ ആണ് പ്രസിദ്ധീകരിച്ചത്.

ഐ.എസ്.ബി.എൻ: 978-81-226-0791-8 പേജുകൾ:495

ഉള്ളടക്കം

  • യയാതിയുടെ നാട്.
  • ഭാഗം ഒന്ന്: കേരളം- കേരളീയം
  • അലിഞ്ഞുതീരുന്ന തിരുവോണം
  • കേരളീയം
  • നവകേരളം
  • മലയാളികളുടെ മനസ്സിനെക്കുറിച്ച്
  • അദ്ധ്യാപനത്തിന്റെ മൂല്യവിചാരം
  • ഭാഗം രണ്ട്: വിദ്യാഭ്യാസം
  • നിരാശകൾക്കും ഭൂതകാല വിഭൂതികൾക്കും എന്തു പ്രസക്തി
  • വിദ്യാഭ്യാസ പ്രശ്നങ്ങൾ
  • വിദ്യാഭ്യാസചർച്ചകൾ
  • തുലാസും വിരലും
  • പൊതുവിദ്യാഭ്യാസം.
  • ഉണക്കുന്ന കത്തി ഉറയുന്ന കത്തി
  • ഭാഗം മൂന്ന്: ആരോഗ്യം
  • ചികിത്സയുടെ തത്ത്വം
  • കരുണയുടെ ലോകം
  • ഭാഗം നാല്: ഫോക്‌ലോർ- പരിസ്ഥിതി- പ്രകൃതി
  • ഫോക്‌ലോറിന്റെ മനശ്ശാസ്ത്രം
  • എന്തും ചെയ്യാവുന്ന ഇടവേള
  • ഒരു ചെണ്ടയുടെ മുഴക്കം.
  • ഭാഗം 6: കാലം-ചരിത്രം-രാഷ്ട്രീയം
  • ഭാഗം 5: സംസ്കാരം-വ്യക്തികൾ-അടയാളങ്ങൾ
                                     

7. വാല്യം എട്ട് - അഭിമുഖം 1

അഭിമുഖം 1 എന്നാണ് ഈ വാല്യത്തിനു നൽകിയ പേര്. ജനറൽ എഡിറ്റർ: എൻ. പ്രഭാകരൻ, എഡിറ്റർ: പി. പവിത്രൻ; 2009 ഫെബ്രുവരിയിൽ ആയിരുന്നു എട്ടാം വാല്യമായ ഈ പുസ്തകം പുറത്തിറക്കിയത്. കറന്റ് ബുക്സ് തൃശ്ശൂർ ആണ് പ്രസിദ്ധീകരിച്ചത്.

ഐ.എസ്.ബി.എൻ: 978-81-226-0833-5 പേജുകൾ:503

ഉള്ളടക്കം

  • ഒഴുക്കിനെതിരെ
  • മതം, മാർക്സിസം, മുതലാളിത്തം
  • ഗാന്ധിദർശനത്തിലൂടെ
  • ഭാഗം ഒന്ന്: മതം, ദേശീയത്, സംസ്കാരം

.

  • സ്റ്റാലിൻ എന്നത് ശകാരപദമല്ല
  • ഫാസിസത്തിന്റെ ദുർമുഖം
  • ഭാഗം രണ്ട്: രാഷ്ട്രീയം
  • പനം ഒഴുകിവരുമ്പോൾ നിങ്ങൾ എല്ലാം മറക്കുന്നു
  • കരുണാകരന്റെ തുന്നൽക്ലാസ്സിൽ ഹാജരാകാത്തവർ കൈപൊക്കട്ടെ

.

  • ഭാഗം മൂന്ന്: പുസ്തകങ്ങൾ
                                     

8. വാല്യം ഒൻപത് - അഭിമുഖം 2

അഭിമുഖം 2 എന്നാണ് ഈ വാല്യത്തിനു നൽകിയ പേര്. ജനറൽ എഡിറ്റർ: എൻ. പ്രഭാകരൻ, എഡിറ്റർ: എ.വി. പവിത്രൻ; 2009 ആഗസ്തിൽ ആയിരുന്നു ഒമ്പതാം വാല്യമായ ഈ പുസ്തകം പുറത്തിറക്കിയത്. കറന്റ് ബുക്സ് തൃശ്ശൂർ ആണ് പ്രസിദ്ധീകരിച്ചത്.

ഐ.എസ്.ബി.എൻ: 978-81-226-0847-2 പേജുകൾ:451

ഉള്ളടക്കം

  • യുഗത്തിന്റെ പ്രവാചകൻ.
  • ഭാഗം ഒന്ന്: തുറന്ന മനസ്സ്
  • ഭ്രാന്തന്മാർ
  • വിപ്ലവത്തിന്റെ മനശ്ശാസ്ത്രം.
  • സിഗ്മണ്ട് ഫ്രോയിഡ്
  • മാർക്സും ഫ്രോയിഡും
  • ഭാഗം രണ്ട്: മനോവിശകലനം, മനഃശാസ്ത്രനിരീക്ഷണങ്ങൾ
  • പഴയ സത്യവും പുതിയ മിദ്ധ്യയും
  • ഭാഗം മൂന്ന്: സാംസ്കാരിക ദേശീയത, ഫാസിസം

ഫാസിഅസത്തിന്റെ മനശ്ശാസ്ത്രം

  • ഇന്ത്യൻ മനസ്സും ശാസ്ത്രബോധവും
  • ഫാസിസത്തിന്റെ പുതിയ മുഖം
  • കടിക്കുന്ന ചെരിപ്പ്
  • ചിന്തയുടെ സഞ്ചാരങ്ങൾ
  • മനസ്സിലാകുന്നു കാര്യങ്ങൾ
  • അനുബന്ധം
  • വാക്കും മനസ്സും
Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →