Топ-100
Back

ⓘ ഇന്ത്യൻ ദേശീയത. ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ് ഇന്ത്യൻ ദേശീയത പരാമർശിക്കപ്പെടുന്നത്. മതപരവും വർഗ്ഗപരവുമായ നിരവധി സംഘർഷങ്ങളും ഇതുമായി ബന്ധപ ..                                               

ഇന്ത്യൻ പാസ്പോർട്ട്

വിദേശയാത്രാ ആവശ്യങ്ങൾക്കായി, ഇന്ത്യൻ പൗരന്മാർക്ക് പ്രസിഡനിറ്റ്ന്റെ നിർദ്ദേശപ്രകാരം നൽകപ്പെടുന്ന പാസ്പോർട്ടാണ് ഇന്ത്യൻ പാസ്പോർട്ട്. പാസ്പോർട്ട് നിയമപ്രകാരം, ഇന്ത്യൻ പാസ്പോർട്ടിന്റെ ഉടമസ്ഥന് വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ ഇന്ത്യൻ ദേശീയത തെളിയിക്കുന്ന തിരിച്ചറിയൽ രേഖയായി പാസ്പോർട്ട് പ്രയോജനപ്പെടുന്നു. പാസ്പോർട്ട് സേവ കേന്ദ്രം, വിദേശകാര്യമന്ത്രാലയത്തിൻ കീഴിലുള്ള പാസ്പോർട്ട് & വീസ്സ വിഭാഗം Division) എന്നിവയ്ക്കാണ് പാസ്പോർട്ട് സംബന്ധിയായ വിഷയങ്ങളുടെ പ്രധാന ചുമതല. യോഗ്യരായ എല്ലാ ഇന്ത്യക്കാർക്കും, അവരവരുടെ അപേക്ഷ പ്രകാരം ഈ കേന്ദ്രങ്ങൾ പാസ്പോർട്ട് ലഭ്യമാക്കുന്നു. ഇന്ത്യയിലുടനീളമുള്ള 93 പാസ്പോർട്ട് ...

                                               

ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ

ആദ്യത്തെ മൂന്ന് സാർവ്വത്രിക സുന്നഹദോസുകൾ -നിഖ്യാ സുന്നഹദോസ്, കുസ്തന്തിനോപൊലിസ് സുന്നഹദോസ്, എഫേസൂസ് സുന്നഹദോസ്- മാത്രം അംഗീകരിക്കുന്ന പൗരസ്ത്യ ക്രിസ്തുമതസഭകളാണ് ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ. ക്രി വ 451-ൽ ഏഷ്യാമൈനറിലെ കല്ക്കിദോൻ എന്ന സ്ഥലത്തു വെച്ച് നടന്ന കല്ക്കിദോൻ സുന്നഹദോസ് മുന്നോട്ട് വെച്ച ക്രിസ്തുശാസ്ത്രതത്ത്വങ്ങളെ നിരാകരിച്ചതിനാൽ ഈ സഭകളെ അകല്ക്കിദോൻ സഭകൾ എന്നും മിയാഫിസൈറ്റ് ക്രിസ്തുശാസ്ത്രം സ്വീകരിച്ചിരിക്കുന്നതിനാൽ മിയാഫിസൈറ്റ് സഭകൾ എന്നും അറിയപ്പെടുന്നു. കോപ്റ്റിക് ഓർത്തഡോക്സ് സഭ, എത്യോപ്യൻ ഓർത്തഡോക്സ്‌ സഭ, എറിത്രിയൻ ഓർത്തഡോക്സ് സഭ, സുറിയാനി ഓർത്തഡോക്സ് സഭ, മലങ്കര ഓർത്തഡോക്സ് സഭ, അർമീനി ...

                                               

പ്രേംനസീർ

മലയാളചലച്ചിത്രരംഗത്തെ നിത്യഹരിത നായകൻ എന്നു വിളിക്കപ്പെടുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടനായിരുന്നു പ്രേം നസീർ. മലയാള സിനിമയിൽ അദ്ദേഹത്തിന്റെ തലമുറയിലെ പ്രമുഖരിൽ ഒരാളായി പ്രേംനസീർ അറിയപ്പെടുന്നു. അബ്ദുൾ ഖാദർ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ സൂപ്പർ താരം ആയിരുന്നു പ്രേംനസീർ. ഒരു നാടക നടനായി ഔദ്യോഗിക ജീവിതം ആരംഭിച്ച നസീർ 1951 ൽ ത്യാഗസീമ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. സത്യന്റെയും നസീറിന്റെയും അരങ്ങേറ്റ ചിത്രമായ ത്യാഗസീമ റിലീസ് ആയില്ല. പിന്നീട് 1952 ൽ പുറത്തിറങ്ങിയ മരുമകൾ എന്ന ചിത്രത്തിലൂടെയാണ് ബിഗ് സ്‌ക്രീനിൽ വന്നത്. വിശപ്പിന്റെ വിളി 1952 എന്ന തന്റെ ...

                                               

സർ ജെയിംസ് ഔട്ട്റാം, 1st ബാരോണെറ്റ്

1857 ലെ ഇന്ത്യൻ ലഹളയിൽ പോരാടിയ ബ്രിട്ടീഷ് ജനറൽ ആയിരുന്നു ലെഫ്റ്റനന്റ് ജനറൽ സർ ജെയിംസ് ഔട്ട്റാം, ഒന്നാം ബാരോണെറ്റ്, ജിസിബി, കെ.സി.എസ്.ഐ.

                                               

എം. ഹക്കിംജി സാഹിബ്‌

മൂന്നാം കേരള നിയമസഭാംഗമായിരുന്നു എം. ഹക്കിംജി സാഹിബ്‌. തിരുവനന്തപുരം ജില്ലയിൽ കണിയാപുരത്തു 1928 ഒക്ടോബർ 24 നു ജനിച്ചു. 63-ആം വയസ്സിൽ 1991 മാർച്ച്‌ 18 നു നിര്യാതനായി. വിദ്യാർഥി ആയിരിക്കുമ്പോൾ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടു പൊതു പ്രവർത്തനം ആരംഭിച്ചു. ഇന്ത്യൻ യുനിയൻ മുസ്ലിം ലീഗ് തിരുവനനന്തപുരം ജില്ല കമ്മിറ്റിയുടെ ആദ്യ പ്രസിഡൻറായി 1956ൽ രാഷ്ട്രിയ രംഗത്ത് സജീവമായി. 1957 ലെ വിമോചന സമരത്തിൽ തിരുവനനന്തപുരം ജില്ലാ സമരസമിതിയുടെ വൈസ്‌ ചെയർമാൻ എന്ന നിലയിൽ അറസ്റ്റ്‌ വരിച്ചു 21 ദിവസത്തോളം ജയിൽ വാസം അനുഭവിച്ചു. 1957 മുതൽ 62 വരെ കേരള സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിയുടെ ഉപാധ്യക്ഷൻ ആയിരുന്നു. ...

                                               

സീനത്ത്

മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ അബു അച്ചിപ്പുറത്തിൻറേയും ഫാത്തിമയുടേയും മകളായി ജനിച്ചു. നിലമ്പൂരിലെ നവോദയ സ്കൂളിൽനിന്നു പ്രാഥമിക വിദ്യാഭ്യാസം നേടി. ഒരു നാടക കലാകാരിയിൽനിന്നാണ് അവർ ചലച്ചിത്ര അഭിനേത്രിയായി ചുവടുമാറ്റം നടത്തിയത്. 2007 ൽ പരദേശി എന്ന ചിത്രത്തിലൂടെ മികച്ച ഡബ്ബിംഗ് കലാകാരിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് അവരുടെ സഹോദരി ഹഫ്സത്തിനോടൊപ്പം പങ്കിട്ടിരുന്നു. രണ്ടു തവണ വിവാഹിതയായ അവരുടെ ആദ്യ വിവാഹം 1981 ജൂൺ 10-ന് മലയാളനാടക സംവിധായകനും നിർമ്മാതാവുമായ കെ. ടി. മുഹമ്മദുമായിട്ടായിരുന്നു. എന്നാൽ ഈ ബന്ധം വിവാഹമോചനത്തിൽ കലാശിച്ചു. ഈ ബന്ധത്തിലെ പുത്രനായ ജിതിൻ സലീനാ സലിം എന്ന വനിതയെ വിവാഹം കഴിച ...

ഇന്ത്യൻ ദേശീയത
                                     

ⓘ ഇന്ത്യൻ ദേശീയത

ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ് ഇന്ത്യൻ ദേശീയത പരാമർശിക്കപ്പെടുന്നത്. മതപരവും വർഗ്ഗപരവുമായ നിരവധി സംഘർഷങ്ങളും ഇതുമായി ബന്ധപ്പെട്ടുണ്ടായിട്ടുണ്ട്.

"ഇന്ത്യ ഇന്ത്യക്കാരുടേത്" ഇന്ത്യ ഭരിക്കേണ്ടത് ഇന്ത്യക്കാർ" "നാം ഇന്ത്യ മക്കൾ" ഇന്ത്യക്കാരായ നാമെല്ലാം ഒരു ജാതി" - മാർ പാറേമ്മാക്കൽ തോമാകത്തനാർ1736-1799

ഇന്ത്യൻ ദേശീയതയെ പറ്റി ആദ്യമായി സംസാരിക്കുന്നത് പാറേമ്മാക്കൽ തോമാകത്തനാർ1736-1799 ആണ്.

                                     

1. കൊളോണിയൽ ഭരണവും ദേശീയതയും

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണവും ഇന്ത്യൻ ദേശീയത വളർത്തുന്നതിൽ കാരണമായി. പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ത്യയിലെ മധ്യവർഗ്ഗസമൂഹത്തിനിടയിൽ സാമൂഹ്യ-സാമ്പത്തിക മാറ്റം കൊണ്ടുവരാൻ ഈ ഭരണം കാരണമായി. ഇന്ത്യൻ ബിസിനസുകാരുടെയും വ്യവസായികളുടെയും വളർച്ച ബ്രിട്ടീഷ് സർക്കാറുമായി പലപ്പോഴും സംഘർഷത്തിലേർപ്പെടുന്ന അവസ്ഥയുണ്ടായി. ഇന്ത്യൻ സമൂഹത്തിൽ ഉന്നത പദവി അലങ്കരിച്ചിരുന്ന പലരിലും ഇന്ത്യയെന്ന ഏകത്വ മനോഭാവം പരിണാമപ്പെട്ടു തുടങ്ങി.(വക്കീലന്മാർ,ഡോക്ടർ,കോളേജ് വിദ്യാർഥികൾ തുടങ്ങിയ ഗ്രൂപ്പുകളിൽ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തിൽ ഇത്തരം ദേശീയ വികാരം രൂപപ്പെടുന്നതിൽ ഈ ഉന്നതവർഗ്ഗത്തിന്റെ പങ്ക് പ്രധാന്യമേറിയതായിരുന്നു. 1885-ലെ എ.ഒ. ഹ്യൂം എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ രൂപീകരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന സംഘടന പിൽക്കാലത്ത് ഇന്ത്യൻ ദേശീയത രൂപപ്പെടുത്തുന്നതിൽ നിർണ്ണായകമായ പങ്കുവഹിച്ചു. രാഷ്ട്രീയ സ്വാതന്ത്ര്യം, പരമാധികാരം, സാമൂഹ്യനവീകരണം എന്നിവയിലൂന്നിയായിരുന്നു അതിന്റെ പ്രവർത്തനം.

                                     

1.1. കൊളോണിയൽ ഭരണവും ദേശീയതയും ഗാന്ധിയൻ കാലഘട്ടം

സത്യാഗ്രഹത്തിന്റെ മുന്നണിപ്പോരാളിയായി മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ വരവും അദ്ദേഹത്തിന്റെ അഹിംസ, നിസ്സഹകരണപ്രസ്ഥാനമുന്നേറ്റങ്ങളും ദേശീയത വളരുന്നതിൽ പ്രധാന പങ്കുവഹിച്ച ഘടകങ്ങളാണ്.

                                               

ജുഹി റസ്ഥാഗി

ജുഹി റുസ്തഗി എന്നത് ഇന്ത്യൻ നടിയാണ് പ്രധാനമായും മലയാള ടെലിവിഷൻ സീരിയൽ രംഗത്തു പ്രവർത്തിക്കുന്നു. അവൾ മലയാളത്തിലെ പ്രമുഖ ഹാസ്യ സീരിയൽ ആയ ഉപ്പും മുളകിലെ ഏറ്റവും ജനപ്രീതി നേടിയ കഥാപാത്രമായ ലച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഹക്കീം സയ്യിദ് സിലൂർ റഹ്മാൻ
                                               

ഹക്കീം സയ്യിദ് സിലൂർ റഹ്മാൻ

യുനാനി വൈദ്യശാസ്ത്രത്തിലെ ഇന്ത്യൻ പണ്ഡിതനാണ് ഹക്കീം സയ്യിദ് സിലൂർ റഹ്മാൻ. 2000 ൽ ഇബ്നു സീന അക്കാദമി ഓഫ് മിഡീവൽ മെഡിസിൻ ആൻഡ് സയൻസസ് സ്ഥാപിച്ചു. അദ്ദേഹം നേരത്തെ പ്രൊഫസർ ചെയർമാൻ, അജ്മൽ ഖാൻ തിബ്ബിയ കോളേജിൽ ഇൽമുൽ അദ്വിഅ വകുപ്പിൽ പ്രവർത്തിച്ചിട്ടുണ്ട് അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി, അലിഗഡ് യുനാനി മെഡിസിൻ ഡീൻ ഫാക്കൽറ്റി ആയി പോകും മുമ്പ് 40 വർഷം. ഇപ്പോൾ അദ്ദേഹം "ഓണററി ട്രഷറർ" ആയി എ‌എം‌യുവിനെ സേവിക്കുന്നു. യുനാനി മെഡിസിനിൽ നൽകിയ സംഭാവനകൾക്ക് 2006 ൽ ഇന്ത്യാ സർക്കാർ അദ്ദേഹത്തിന് പത്മശ്രീ നൽകി.

                                               

ഭാൽചന്ദ്ര ബാബാജി ദീക്ഷിത്

ഒരു ഇന്ത്യൻ ഡോക്ടറും ഫാർമക്കോളജിസ്റ്റുമായിരുന്നു ഭാൽചന്ദ്ര ബാബാജി ദീക്ഷിത്. ന്യൂഡൽഹിയിലെ എയിംസിന്റെ ആദ്യ ഡയറക്ടറായിരുന്നു അദ്ദേഹം. ബോംബെ സർവകലാശാലയിൽ നിന്ന് 1925 ൽ എംബിബിഎസും 1925 ൽ കൊൽക്കത്ത സർവകലാശാലയിൽ നിന്ന് ഡിപിഎച്ചും നേടി. 1933 ൽ എംആർസിപിഇയും 1934 ൽ പിഎച്ച്ഡിയും എഡിൻബർഗ് സർവകലാശാലയിൽ നിന്ന് നേടി. 1965 ൽ ഇന്ത്യൻ രാഷ്ട്രപതി അദ്ദേഹത്തിന് ഇന്ത്യയിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകി.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →