Топ-100
Back

ⓘ ശ്രീരാമകൃഷ്ണ പരമഹംസൻ. ഇന്ത്യയിലെ ആധുനിക ആദ്ധ്യാത്മികാചാര്യന്മാരിൽ ഏറ്റവും പ്രമുഖനായിരുന്നു ശ്രീരാമകൃഷ്ണ പരമഹംസൻ. കൊൽക്കത്തക്കടുത്തുള്ള ഹൂഗ്ലിയിലെ കമാർപുക്കൂർ ഗ് ..                                               

ഓഗസ്റ്റ് 16

1974 ശിവ്‌നരീൻ ചന്ദർപാൽ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് കളിക്കാരൻ. 1970 സയ്‌ഫ് അലി ഖാൻ ഹിന്ദി ചലച്ചിത്രനടൻ. 1970 മനീഷ കൊയ്‌രാളഹിന്ദി ചലച്ചിത്രനടി. 1991 Ajmal P.k india 1958 മഡോണ ഗായിക.

                                               

ഫെബ്രുവരി 18

1332/1329 – എത്യോപ്യയുടെ ചക്രവർത്തി അംദ സെയോൺ ഒന്നാമൻ ദക്ഷിണ മുസ്ലീം പ്രവിശ്യകൾക്കു നേരെയുള്ള സൈനികനടപടികൾ ആരംഭിച്ചു. 1930 – ജനുവരിയിൽ ചിത്രീകരിച്ച ചില ഫോട്ടോഗ്രാഫുകൾ പഠിക്കുന്നതിനിടയിൽ, ക്ലൈഡ് ടോംബോ പ്ലൂട്ടോയെ കണ്ടെത്തി. 2001 – സോവ്യറ്റ് യൂണിയനു വേണ്ടി ചാരപ്രവർത്തനം നടത്തി എന്നാരോപിച്ച്, എഫ്.ബി.ഐ. ഏജന്റ്‍ റോബർട്ട് ഹാൻസനെ അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തെ പിന്നീട് ജീവപര്യന്തം തടവിനു ശിക്ഷിച്ചു. 1979 – സഹാറാ മരുഭൂമിയിൽ ആദ്യമായി തെക്കൻ അൾജീരിയ പ്രദേശത്ത് ഹിമപാതം. രേഖപ്പെടുത്തിയിട്ടുള്ള ചരിത്രത്തിൽ ആദ്യത്തേയും അവസാനത്തേയുമായിരുന്നു ഈ സംഭവം. 2003 – ദക്ഷിണകൊറിയയിൽ ഡാഗ്യൂ സബ്‌വേ തീപ്പിടുത്തത്തിൽ ഇരുനൂ ...

                                               

ബിനോദിനി ദാസി

ബിനോദിനി എന്ന പേരിൽ വിഖ്യാതയായിരുന്ന ബിനോദിനി ദാസി പത്തൊമ്പതാം ശതകത്തിന്റെ അവസാനദശയിൽ കൽക്കത്തയിലെ നാടകരംഗത്തെ അസാമാന്യ പ്രതിഭയായിരുന്നു. പന്ത്രണ്ടാമത്തെ വയസ്സിൽ രംഗത്തെത്തിയ ബിനോദിനി ഇരുപത്തിനാലാമത്തെ വയസ്സിൽ നാടകരംഗത്തു നിന്ന് വിരമിച്ചു. ബിനോദിനിയുടെ ആത്മകഥ 1913-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഈ പുസ്തകത്തിന്റെ ഇംഗ്ലീഷു പരിഭാഷ 1998-ൽ പുറത്തിറങ്ങി.

                                               

അമ്മച്ചിവീട് മൂർത്തി ക്ഷേത്രം

കേരളത്തിൽ കൊല്ലം ജില്ലയിലെ കളക്ടറേറ്റിനു സമീപം സ്ഥിതിചെയ്യുന്ന ഒരു ഹിന്ദുക്ഷേത്രമാണ് അമ്മച്ചിവീട് മൂർത്തി ക്ഷേത്രം. ഇവിടുത്തെ പ്രധാന പ്രതിഷ്ഠ അരൂപിയായ ആദിപരാശക്തിയാണ്. ബഗ്ളാമുഖീ സങ്കൽപ്പത്തിൽ ആണ്‌ ആരാധന. പരാശക്തിയുടെ പത്തുഭാവങ്ങളായ ദശമഹാവിദ്യകളിൽ ഒന്നാണ് ഉഗ്രമൂർത്തിയായ ബഗ്ളാമുഖി. ഈ ക്ഷേത്രത്തിൽ എല്ലാ ജാതിമതസ്ഥർക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. കിഴക്കോട്ടാണ് ദർശനം. ധാരാളം മത്സ്യം ലഭിക്കാനായി ക്ഷേത്രത്തിൽ നിന്നും കൊടി കൊണ്ടുപോയി മത്സ്യബന്ധന വള്ളങ്ങളിലും മറ്റും കെട്ടുന്ന പതിവുണ്ട്. അമ്മച്ചിവീട് ക്ഷേത്രത്തിൽ എല്ലാവർഷവും ധനു മാസത്തിൽ പത്തുദിവസം നീണ്ടുനിൽക്കുന്ന ഗുരുതി ഉത്സവം നടക്കാറുണ്ട്.

                                               

വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രം

കേരളത്തിൽ കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ഭദ്രകാളി ക്ഷേത്രമാണ് വലിയ കൂനമ്പായിക്കുളം ക്ഷേത്രം. ഏറെ വർഷങ്ങൾക്കു മുമ്പ് പനങ്കാവ് ക്ഷേത്രം എന്ന പേരിലും ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നു. കൊല്ലം ജില്ലയിലെ പള്ളിമുക്കിൽ നിന്ന് ഒരു കിലോമീറ്റർ വടക്കുകിഴക്കായി വടക്കേവിളയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തുനിന്ന് ഏതാണ്ട് 62 കി.മീ. അകലെയാണ് ഈ ക്ഷേത്രം. തച്ചുശാസ്ത്രവിധി പ്രകാരം കൃഷ്ണശിലയിൽ പണിതീർത്തതും മേൽക്കൂര ഇല്ലാത്തതുമായ ശ്രീകോവിലാണ് ഇവിടെയുള്ളത്. വടക്കുദിശയെ അഭിമുഖീകരിക്കുന്ന ഈ ശ്രീകോവിലിലാണ് ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂർത്തിയായ ഭദ്രകാളിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഉപദേവതകളായ ഗണപതി, വീര ...

                                               

വൈഷ്ണവമതം

ശൈവം, സ്മാർത്തം, ശാക്തേയം എന്നിവയോടൊപ്പം പ്രധാന ഹൈന്ദവവിഭാഗങ്ങളിൽ ഒന്നാണ് വൈഷ്ണവമതം. ഗൗഡീയ വൈഷ്ണവമത ത്തിന്റെ നിർവചിക്കുന്ന ഒരു വശമാണ്, ദൈവത്തിന്റെ എല്ലാ അവതാര അവതാരങ്ങളുടെയും ഉറവിടമായി കൃഷ്ണനെ ആരാധിക്കുന്നു എന്നതാണ്. ഭഗവതപുരാണത്തിൽ നിന്നുള്ള ഉദ്ധരണികളെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്, കൃഷ്‌ണസ്ത ഭഗവാൻ സ്വയം ", അക്ഷരാർത്ഥത്തിൽ "കൃഷ്ണൻ ദൈവം തന്നെ". മഹാവിഷ്ണുവിനെ പ്രധാനദേവനായി ആരാധിക്കുന്ന ഹിന്ദുമത വിശ്വാസികളെ വൈഷ്ണവർ എന്നാണ് വിളിക്കുന്നത്. പരബ്രഹ്മത്തെ ആദിനാരായണനായി- വൈഷ്‌ണവർ കാണുന്നു. മഹാവിഷ്ണുവിനെ ത്രിഗുണങ്ങളും ചേർന്ന വിരാട് രൂപവും, സർവ്വേശ്വരൻ അഥവാ പരബ്രഹ്മനെന്നും ഭക്തർ വിശ്വസിക്കുന്നു. ദുഃഖങ് ...

                                               

ആര്യൻ

ആദിമ ഇന്തോ-ഇറാനിയൻ ഭാഷക്കാർ അവരെ സ്വയം വിശേഷിപ്പിക്കാനുപയോഗിച്ചിരുന്ന നാമമാണ്‌ ആര്യൻ. ഇറാൻ, അലാൻ തുടങ്ങിയ വംശീയ നാമങ്ങൾ ഇതിൻറെ വകഭേദങ്ങളാണ്. ഈ പദത്തിന് സംസ്കൃതഭാഷയിൽ കുലീനൻ അല്ലെങ്കിൽ പുരുഷൻ എന്ന അർത്ഥമുള്ള ആര്യ എന്ന വാക്കായി അർത്ഥഭ്രംശം സംഭവിച്ചു. മാക്സ് മുള്ളറാണ്‌ ആധുനിക കാലത്ത് ആര്യൻ എന്ന സംജ്ഞ പ്രസ്തുത വംശജരെ സൂചിപ്പിക്കാൻ ഉപയോഗിച്ചത്. എന്നാൽ മുള്ളർക്ക് മുന്പേ തന്നെ ആര്യ എന്ന സംജ്ഞ പ്രയോഗത്തിലിരുന്നു. ബുദ്ധമത തത്ത്വത്തിലെ നാല്‌ സത്യ ദർശനങ്ങളെ ആര്യ സത്യം എന്നും അശോക ചക്രവർത്തിയുടെ പ്രേരണമൂലം അവർ പ്രചരിപ്പിച്ച ആയുർവേദത്തിനും ആര്യവൈദ്യം എന്ന പേരുമുണ്ടായിരുന്നു. ബുദ്ധസന്യാസിമാരുടെ മഠങ്ങളെ ...

                                               

ആഴ്‌വാർ

തെക്കേ ഇന്ത്യയിലെ 12 വിഷ്ണുഭക്തന്മാരായ സന്ന്യാസിമാരായിരുന്ന കവികളാണ് ആഴ്‌വാർമാരായി അറിയപ്പെട്ടിരുന്നത്. വിഷ്ണുഭക്തന്മാരായ ആഴ്‌വാർമാരും ശിവഭക്തന്മാരായ അറുപത്തിമൂവരും ആണ്, തമിഴ് നാട്ടിൽ ഭക്തിപ്രസ്ഥാനത്തിനു കാരണമായത്. ഇവരുടെ സാഹിത്യകൃതികളുടെ മൊത്തം ശേഖരത്തെ നാലായിരം ദിവ്യപ്രബന്ധങ്ങൾ എന്നു വിളിക്കുന്നു. നാഥമുനി എന്ന വൈഷ്ണവാചാര്യൻ ആണ് നാലായിരം പ്രബന്ധങ്ങൾ ശേഖരിച്ച് പുസ്തകത്തിലാക്കിയത്. താഴെ പറയുന്നവരാണ്, 12 ആഴ്‌വാർമാർ: ഭൂതത്താഴ്‌വാർ പെയ്യാഴ്‌വാർ:നന്ദകം എന്ന വാളിന്റെ അവതാരമായി കരുതുന്നു.മയിലാറ്റൂർ ആണ് ജന്മദേശം. മധുരകവിയാഴ്‌വാർ കുലശേഖര ആഴ്‌വാർ നമ്മാഴ്വാർ തിരുമഴിചൈ ആഴ്‌വാർ പെരിയാഴ്‌വാർ തൊണ്ടരാടിപ് ...

                                               

പാലത്തറ ദുർഗ്ഗാ ദേവി ക്ഷേത്രം

പാലത്തറ ശ്രീ ദുർഗ്ഗാ ദേവിക്ഷേത്രം കൊല്ലം ജില്ലയിലെ പാലത്തറ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്നു.കൊല്ലം നഗരത്തിൽ നിന്നും തെക്കുകിഴക്ക് ദിശയിൽ 5.5 കി.മീ. അകലെയാണ് ഈ ക്ഷേത്രം. ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്തിൻറെ അക്ഷാംശ രേഖാംശങ്ങൾ 8° 52 42 N ഉം 76° 38 15 E ഉം ആണ്. പ്രധാന പ്രതിഷ്ഠ ദുർഗ്ഗാദേവിയാണ്. ഗണപതിയുടെ പ്രതിഷ്ഠയുള്ള കോവിലും ഉണ്ട്. നാഗരാജാവും നാഗയക്ഷിയും നിലകൊള്ളുന്ന സർപ്പക്കാവും ശ്രീ നാരായണഗുരുദേവൻറെ ഗുരുമന്ദിരവും ക്ഷേത്രസന്നിധിയിലുണ്ട്. എല്ലാ വർഷവും മീനം മാസത്തിലെ ചിത്തിര നാളിൽ ക്ഷേത്രത്തിലെ ഉത്സവം നടക്കുന്നു.

                                               

കാട്ടിൽ മേക്കതിൽ ക്ഷേത്രം

കൊല്ലം ജില്ലയിലെ ചവറയ്ക്കു സമീപം പന്മനയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് കാട്ടിൽ മേക്കതിൽ ഭഗവതിക്ഷേത്രം. മണികെട്ടമ്പലം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. ജില്ലാ ആസ്ഥാനത്തു നിന്ന് 18 കിലോമീറ്റർ വടക്കു-പടിഞ്ഞാറു ഭാഗത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പരാശക്തിയായ ശ്രീ ഭദ്രകാളിയാണ് കാട്ടിലമ്മ അഥവാ കാട്ടിൽ മേക്കതിൽ അമ്മ എന്നറിയപ്പെടുന്നത്. ദാരികനെ വധിച്ച ഉഗ്രഭാവത്തിൽ ആണ്‌ പ്രതിഷ്ഠ. കായലിനും കടലിനും മധ്യേ സ്ഥിതിചെയ്യുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രം. ക്ഷേത്രത്തിന്റെ ഒരു വശത്ത് അറബിക്കടലും മറുവശത്ത് ടി.എസ്. കനാലും സ്ഥിതിചെയ്യുന്നു. ക്ഷേത്രഭരണസമിതി ഏർപ്പെട ...

ശ്രീരാമകൃഷ്ണ പരമഹംസൻ
                                     

ⓘ ശ്രീരാമകൃഷ്ണ പരമഹംസൻ

ഇന്ത്യയിലെ ആധുനിക ആദ്ധ്യാത്മികാചാര്യന്മാരിൽ ഏറ്റവും പ്രമുഖനായിരുന്നു ശ്രീരാമകൃഷ്ണ പരമഹംസൻ. കൊൽക്കത്തക്കടുത്തുള്ള ഹൂഗ്ലിയിലെ കമാർപുക്കൂർ ഗ്രാമത്തിൽ ഒരു ദരിദ്ര ബ്രാഹ്മണ കുടുംബത്തിൽ 1836 ഫെബ്രുവരി 17-ന്‌ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. വൈഷ്ണവരായ ഖുദീറാം ചാറ്റർജി, ചന്ദ്രാദേവി എന്നിവരായിരുന്നു മാതാപിതാക്കൾ. പൂർവ്വാശ്രമത്തിലെ നാമം ഗദാധരൻ എന്നായിരുന്നു.

കുട്ടിക്കാലം മുതൽ തന്നെ ലൌകിക ജീവിതത്തിൽ വിരക്തി കാണിച്ച ഗദാധരന്‌ ആദ്ധ്യാത്മിക ചിന്തകളിൽ മുഴുകികഴിയാനായിരുന്നു കൂടുതൽ താൽപ്പര്യം. പതിനേഴാം വയസ്സിൽ പിതാവ്‌ മരിച്ചതിനേ തുടർന്ന് കൊൽക്കത്തയിൽ വിവിധക്ഷേത്രങ്ങളിൽ പൂജാരിയായി പോകേണ്ടി വന്നു. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി 24-ാ‍ം വയസ്സിൽ അഞ്ചുവയസ്സുള്ള ശാരദാദേവിയെ അന്നത്തെ നാട്ടുനടപ്പനുസരിച്ച്‌ വിവാഹം ചെയ്തു. 1866-ൽ ദക്ഷിണേശ്വരത്തെ കാളി ക്ഷേത്രത്തിൽ പൂജാരിയായി. ഭൈരവി, ബ്രാഹ്മണി, തോതാപുരി, എന്നിവരിൽ നിന്ന് ഹിന്ദുമതത്തെകുറിച്ച്‌ കൂടുതൽ പഠിച്ചു. താൻ പഠിച്ചകാര്യങ്ങൾ പ്രായോഗികാനുഭവത്തിൽ പരീക്ഷിച്ചറിയാനും മറ്റുള്ളവർക്ക്‌ ലളിതമായി പറഞ്ഞു കൊടുക്കുവാനും ഉള്ള അസാമാന്യമായ കഴിവുണ്ടായിരുന്നു.

കാളീ ദേവിയെ സ്വന്തം മാതാവയി കണ്ട്‌ പൂജിച്ച അദ്ദേഹത്തിന്‌ തന്റെ ഭാര്യയായ ശാരദാദേവി പോലും കാളീമാതാവിന്റെ പ്രതിരൂപമായിരുന്നു. 1881-ൽ തന്നെ കാണാനെത്തിയ നരേന്ദ്രൻ എന്ന യുക്തിവാദിയായ ചെറുപ്പക്കാരനായിരുന്നു പിന്നീട്‌ സ്വാമി വിവേകാനന്ദനായി മാറിയത്‌. ഈശ്വരസാക്ഷാത്കാരത്തിന്‌ മതങ്ങളല്ല, കർമ്മമാണ്‌ പ്രധാനം എന്നു കരുതിയ ശ്രീരാമകൃഷ്ണൻ സൂഫി മതത്തിന്റെയും, ക്രിസ്ത്യൻ, ഇസ്ലാം മതത്തിന്റെയും ഒക്കെ പാതയിലൂടെ ചരിച്ചിട്ടുണ്ട്‌.

                                     

1. മഹാസമാധി

സമാധിസ്ഥനാകുകയെന്നത് രാമകൃഷ്ണദേവന്റെ ജീവിതത്തിൽ ഒട്ടേറെ ദിവസം സംഭവിച്ചിട്ടുള്ളതാണ്

തൊണ്ടയിൽ കാൻസർ ബാധിച്ച്‌ 1886 ഓഗസ്റ്റ്‌ 16 ന് 50 ആം വയസ്സിൽ മഹാസമാധിയായി.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →