Топ-100
Back

ⓘ മധ്യപ്രദേശ്‌. പേരു സൂചിപ്പിക്കുമ്പോലെ ഇന്ത്യയുടെ ഒത്ത നടുക്കുള്ള സംസ്ഥാനമാണു മധ്യപ്രദേശ്. 2000 നവംബർ 1-ന്‌ ഛത്തീസ്‌ഗഢ് സംസ്ഥാനം രൂപവത്കരിക്കുന്നതുവരെ മധ്യപ്രദേശ ..



                                               

റെഡ്‌ഫ്ലാഷ്‌

ആന്ധ്രാപ്രദേശ്‌, ആസാം, കർണാടക, മധ്യപ്രദേശ്‌, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി-ഏപ്രിൽ ജൂലൈ-ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത്. തല്ലിമരം ചെടിയാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം

                                               

ചെമ്പൻ വെള്ളിവരയൻ

കേരളം, കർണാടക,മധ്യപ്രദേശ്‌, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരി -ഏപ്രിൽ,ജൂൺ,ജൂലൈ,നവംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത്.

                                               

ചെറുവരയൻ ശരശലഭം

കർണ്ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി, മാർച്ച്, ജൂലൈ, സെപ്തംബർ, ഒക്ടോബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത്. നെല്ല് ചെടിയാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം.

                                               

മുനിസിപ്പൽ കോർപ്പറേഷൻ

ഇന്ത്യയിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ വലിയനഗരങ്ങളിലെ ഭരണസംവിധാനത്തെ ആണ് മുനിസിപ്പൽ കോർപ്പറേഷൻ എന്ന് പറയുന്നത്. സിറ്റി കോർപ്പറേഷൻ മഹനഗർപാലിക, മഹാനഗർനിഗം, നഗർനിഗം, നഗരസഭ എന്നെല്ലാം ഇതിനു അപരനാമങ്ങളുണ്ട്. ചുരുക്കത്തിൽ കോർപ്പറേഷൻ എന്ന് അറിയപ്പെടുന്നു. ഒരു ദശലക്ഷത്തിലധികം ജനസംഖ്യ ഉള്ള നഗരമാണ് ഒരു കോർപ്പറേഷൻ ആയി സാധാരണ പ്രഖ്യാപിക്കാറുള്ളത്. കേരളത്തിൽ 6 മഹാനഗർപാലികകൾ ആണുള്ളത്. മഹാനഗർ പാലികകൾക്ക് വേണ്ടി തദ്ദേശഭരണവകുപ്പിൽ എഴുപത്തിനാലാം ഭേദഗതി വരുത്തിയിട്ടുണ്ട്.

                                               

ശരദ് അരവിന്ദ് ബോബ്ഡെ

ഇന്ത്യയുടെ നിലവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ ജഡ്ജിയാണ് ശരദ് അരവിന്ദ് ബോബ്ഡെ. 24 ഏപ്രിൽ 1956ൽ ജനിച്ച ശരദ് മുൻപ് മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മഹാരാഷ്ട്ര നാഷണൽ ലോ യൂണിവേഴ്സിറ്റി മുംബൈ, മഹാരാഷ്ട്ര നാഷണൽ ലോ യൂണിവേഴ്സിറ്റി നാഗ്പൂർ, ദില്ലി സർവകലാശാല എന്നീ സ്ഥാപനങ്ങളിൽ ചാൻസലറായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു. 2021 ഏപ്രിൽ 23 ന് അദ്ദേഹം വിരമിക്കും. ഇന്ത്യയുടെ 47-ാമത് ചീഫ് ജസ്റ്റിസ് ആണ് ബോബ്ഡെ.

                                               

അഭയ് പ്രശാൽ ഇൻഡോർ സ്റ്റേഡിയം

മധ്യപ്രദേശിലെ ഇൻഡോറിൽ സ്ഥിതിചെയ്യുന്ന ഇന്റോർ സ്റ്റേഡിയമാണ് അഭയ് പ്രശാൽ ഇൻഡോർ സ്റ്റേഡിയം. ടേബിൾ ടെന്നീസ്, ബാഡ്മിന്റൺ തുടങ്ങിയ പരിപാടികൾക്കായി മധ്യപ്രദേശ് സർക്കാർ അനുവദിച്ച 3.5 ഏക്കർ സ്ഥലത്താണ് സ്റ്റേഡിയം നിർമ്മിച്ചത്. പതിനായിരത്തോളം പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയം 1994 ഡിസംബറിൽ അന്നത്തെ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന അർജുൻ സിംഗ് ഉദ്ഘാടനം ചെയ്തു. നിരവധി രാഷ്ട്രീയ പരിപാടികൾ, സംഗീത പരിപാടികൾ, ബാഡ്മിന്റൺ, ബാസ്കറ്റ് ബോൾ, പുൽത്തകിടി ടെന്നീസ് തുടങ്ങിയ കായിക മത്സരങ്ങൾ വേദിയിൽ നടക്കുന്നു. 2012 ൽ അഭയ് പ്രശാൽ സ്റ്റേഡിയത്തെ ഇന്ത്യയിലെ ഐടിടിഎഫ് ഹോട്ട് സ്പോട്ട്സ് പരിശീലന കേന്ദ്രമായും തെക്കേ ഏഷ്യൻ മേഖല ...

മധ്യപ്രദേശ്‌
                                     

ⓘ മധ്യപ്രദേശ്‌

പേരു സൂചിപ്പിക്കുമ്പോലെ ഇന്ത്യയുടെ ഒത്ത നടുക്കുള്ള സംസ്ഥാനമാണു മധ്യപ്രദേശ്. 2000 നവംബർ 1-ന്‌ ഛത്തീസ്‌ഗഢ് സംസ്ഥാനം രൂപവത്കരിക്കുന്നതുവരെ മധ്യപ്രദേശായിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം. ഇപ്പോൾ രാജസ്ഥാനു പിന്നിൽ രണ്ടാമതാണു സ്ഥാനം. ഉത്തർപ്രദേശ്, ഛത്തീസ്‌ഗഢ്, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ. തലസ്ഥാനം ഭോപ്പാൽ. ഇൻഡോർ, ഗ്വാളിയോർ, ജബൽപൂർ തുടങ്ങിയവയാണ് മറ്റ് പ്രധാന നഗരങ്ങൾ.

52 ജില്ലകൾ ഉള്ള മധ്യ പ്രദേശിൽ 230 നിയമസഭാ സീറ്റുകളും 29 ലോക സഭ സീറ്റുകളും ഉണ്ട്. സാക്ഷരതാ നിരക്ക് 41% ആണ്.

12 മണിക്കൂറിനുള്ളിൽ 6.67 കോടി വൃക്ഷത്തൈകൾ നട്ട് മധ്യപ്രദേശ് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →