Топ-100
Back

ⓘ റെയിൽ‌ ഗതാഗതം. റെയിലുകൾ അഥവാ പാളങ്ങളിൽക്കൂടി ചലിക്കുന്നതും ചക്രമുള്ളതുമായ വാഹനങ്ങൾ ഉപയോഗിച്ച് യാത്രക്കാരെയും ചരക്കും നീക്കുന്നതിനെയാണ്‌ റെയിൽ ഗതാഗതം എന്നു പറയുന ..                                               

ബംഗ്ലാദേശിലെ ഗതാഗതം

ബംഗ്ലാദേശിലെ ഗതാഗത സംവിധാനം ആ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലെ സുപ്രധാന ഭാഗമാണ്. ബംഗ്ലാദേശിന്റെ വിമോചനത്തിനുശേഷം അതിന്റെ ഇൻഫ്രാസ്ട്രക്റ്ററിന്റെ വികസനം വളരെ ദ്രുതഗതിയിൽ നടന്നുവരുന്നു. ഇന്ന്, കര, ജല വായു ഗതാഗത സംവിധാനം വൈവിദ്യവത്കരിക്കപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, എല്ലാ ലഭ്യമായ ഗതാഗതസംവിധാനവും ഇന്നും എല്ലായിടത്തും ലഭ്യമല്ല. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ബംഗ്ലാദേശിനു ഗതാഗതത്തിനായി മാത്രം താഴെപ്പറയുന്ന 4 മന്ത്രാലയങ്ങൾ പ്രവർത്തിച്ചുവരുന്നുണ്ട്. സിവിൽ ഗതാഗതം Ministry of Civil Aviation and Tourism റെയിൽ ഗതാഗതം– Ministry of Railways Bangladesh റോഡ് സുരക്ഷ– Ministry of Road Transpo ...

                                               

ട്രാം

റെയിൽ പാളത്തിലൂടെ സഞ്ചരിക്കുന്ന ചെറു തീവണ്ടിയാണ് ട്രാം. ട്രാംകാർ, സ്ട്രീറ്റ് കാർ തുടങ്ങിയ പേരുകളിലും ഇവ അറിയപ്പെടുന്നു. ഒരു നഗരത്തിനുള്ളിലെ വിവിധ കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിനാണ് ഇവ ഉപയോഗിക്കുന്നത്. തിരക്കേറിയ നഗരങ്ങളിലെ ഗതാഗതത്തിരക്ക് കുറക്കുന്നതിൽ ഇവ മുഖ്യപങ്ക് വഹിക്കുന്നു. സാധാരണയായി രണ്ടോ മൂന്നോ ബോഗികളാണ് ട്രാമുകൾക്ക് ഉണ്ടാകാറുള്ളത്. സാധാരണ തീവണ്ടികളെ അപേക്ഷിച്ച് ഇവക്ക് വേഗം കുറവായിരിക്കും. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന കാലത്താണ് ബ്രിട്ടനിലാണ് ട്രാമുകൾ ഉപയോഗത്തിൽ വന്നു തുടങ്ങിയത്. ആദ്യകാലത്ത് കുതിരകൾ വലിച്ചിരുന്ന ട്രാമുകളാണ് ഉണ്ടായിരുന്നത്. പിന്നീട് യന്ത്രങ്ങൾ ഉപയോഗിച്ച് പ ...

                                               

ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ

ഉയരത്തിലെ അപൂർവത കൊണ്ടും നിർമ്മാണ വൈഭവം കൊണ്ടും ലോക പൈതൃക പട്ടികയിൽ ഇടം തേടിയ റെയിൽ പാതയാണ് മലനിരകളിലൂടെയുള്ള ഓയിൽ ഗതാഗതം സാധ്യമാക്കിയ ഡാർജിലിങ് - ഹിമാലയൻ റെയിൽവേ. ഇത് ന്യൂ ജൽപായ്ഗുഡിയെയും ഡാർജിലിങ്ങിനെയും തമ്മിൽ ബന്ധിപ്പിക്കുന്നു. 1981-ലാണ് ഇതിന്റെ പ്രവർത്തനം തുടങ്ങിയത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റെയിൽവേ സ്റ്റേഷൻ ആയ ഖും ഈ റെയിൽവേ ലൈനിൽ ആണ് ഉള്ളത്. 1999-ൽ ലോകപൈതൃക പട്ടികയിൽ ഇടം നേടി.

                                               

താമരക്കുടി

കേരള സംസ്ഥാനത്തെ കൊല്ലം ജില്ലയിലെ കോട്ടാരക്കര താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് താമരക്കുടി. ഇത് ജില്ലാ ആസ്ഥാനമായ കൊല്ലത്ത് നിന്ന് 34 കിലോമീറ്റർ കിഴക്കോട്ടും, വെട്ടിക്കവലയിൽ നിന്നും 6 കിലോമീറ്ററും, സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 75 കിലോമീറ്ററും മാറിയാണ് സ്ഥിതിചെയ്യുന്നത്.മൈലം ഗ്രാമപഞ്ചായത്തിൻ്റെ ഭാഗമാണ് താമരക്കുടി.ഈ സ്ഥലം 2013 ൽ ഒരു സഹകരണ ബാങ്ക് തട്ടിപ്പിൻ്റെ പേരിൽ വാർത്തകളിൽ ഇടം നേടിയിരുന്നു.

                                               

ഹറമൈൻ ഹൈസ്പീഡ് റെയിൽ‌വേ

പടിഞ്ഞാറൻ റെയിൽ‌വേ അഥവാ മക്ക-മദീന ഹൈ-സ്പീഡ് റെയിൽ‌വേ എന്നും അറിയപ്പെടുന്ന ഹറമൈൻ ഹൈസ്പീഡ് റെയിൽ‌വേ സൗദി അറേബ്യയിലെ 453 കിലോമീറ്റർ നീളമുള്ള അതിവേഗ ഇന്റർ-സിറ്റി റെയിൽ‌ ഗതാഗത സംവിധാനമാണ്. 449.2 കിലോമീറ്റർ നീളത്തിൽ പ്രധാന പാതയും ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിച്ച 3.75 കിലോമീറ്റർ നീളമുള്ള ഉപപാതയും ഉപയോഗിച്ച് ഈ അതിവേഗ ഗതാഗത സംവിധാനം പുണ്യനഗരങ്ങളായ മദീനയേയും മക്കയേയും കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി വഴി ബന്ധിപ്പിക്കുന്നു. മണിക്കൂറിൽ 300 കിലോമീറ്റർ 190 മൈൽ വേഗതയിൽ ഇലക്ട്രിക് ട്രെയിനുകളുപയോഗിച്ച് സുരക്ഷിതവും സൗകര്യപ്രദവുമായ ഗതാഗതം ലഭ്യമാക്കുകയായിരുന്നു ഈ അതിവേഗ ...

                                               

ഡാന്യാങ്-കുൺഷാൻ ഗ്രാൻഡ് ബ്രിഡ്ജ്

ചൈനയിലെ ബീജിംഗ്-ഷാങ്ഹായ് ഹൈ-സ്പീഡ് റെയിൽവേയുടെ ഭാഗമായ 164.8 കിലോമീറ്റർ നീളമുള്ള ഒരു പാലമാണ് ഡാന്യാങ്-കുൺഷാൻ ഗ്രാൻഡ് ബ്രിഡ്ജ്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ പാലമാണിത്.

റെയിൽ‌ ഗതാഗതം
                                     

ⓘ റെയിൽ‌ ഗതാഗതം

റെയിലുകൾ അഥവാ പാളങ്ങളിൽക്കൂടി ചലിക്കുന്നതും ചക്രമുള്ളതുമായ വാഹനങ്ങൾ ഉപയോഗിച്ച് യാത്രക്കാരെയും ചരക്കും നീക്കുന്നതിനെയാണ്‌ റെയിൽ ഗതാഗതം എന്നു പറയുന്നത്. സാധാരണ റെയിൽ പാളങ്ങൾ പൊതുവേ സ്റ്റീൽ ‍കൊണ്ടു നിർമിച്ചതും കുറുകെയുള്ള ബീമുകളാൽ സ്ഥിരപ്പെടുത്തിയതും സമാന്തരവുമായ രണ്ടു റെയിലുകൾ കൊണ്ട് നിർമിച്ചവയാണ്‌. പ്രസ്തുത ബീമുകൾ സമാന്തര റെയിലുകൾ തമ്മിൽ തുല്യ അകലം ഉറപ്പുവരുത്തുന്നു. ഈ അകലത്തിന്‌ "ഗേജ്" എന്ന് പറയപ്പെടുന്നു.

                                     

1. ചരിത്രം

BC 600-ൽ ഗ്രീസിലാണ്‌ റെയിൽവേയുടെ ആദ്യത്തെ മാതൃക നിലവിൽ വന്നത്. ഇംഗ്ലണ്ടിലെ ജോർജ് സറ്റീഫൻസണാണ്‌ റെയിൽ‌‌വെ‌യു‌ടെ പിതാവ് എന്ന് പൊതുവേ അറിയപ്പെടുന്നത്. ആദ്യമായി തീവണ്ടി സർ‌വ്വീസ്‌ ആരംഭിച്ചത് ഇംഗ്ലണ്ടിലാണ്‌. പൊതുഗതാഗത‌ത്തിനായി ആദ്യത്തെ റെയിൽ‌വെ ലൈനുകൾ നിർമ്മിച്ചത് സറ്റീഫൻസണാണ്‌.

                                     

2. ഗേജ്

റെയിൽ‌ലൈനിൽ രണ് പാളങ്ങൾ തമ്മിലുള്ള അകലംഗേജ് എന്നറിയപ്പെടുന്നു.ബ്രോഡ് ഗേജ്, മീറ്റർ ഗേജ്, നാരോ ഗേജ് എന്നിവയാണ്‌ മൂന്നു ഗേജുകൾ.ബ്രോഡ് ഗേജിൽ ആണ് പാള‌ങ്ങൾ‌ക്കിടയിലെ അകലം 1.676 മീറ്റർ അഥവാ 1676 മില്ലീമീറ്ററാണ്‌.1മീറ്റർ അഥവാ,1000 മില്ലീ‌മീറ്ററാണ്‌ മീറ്റർ ഗേജിൽ പാള‌ങ്ങൾ‌ക്കിടയിലെ അകലം. ഇൻഡ്യൻ റെയിൽ‌വെ ലൈനുകളിൽ ബഹുഭൂരിപക്ഷവും ബ്രോഡ് ഗേജ് പാതകളാണ്‌. ഇൻഡ്യയിലെ റെയിൽ‌വെ ദൈർഘ്യത്തിൽ 2-ആം സ്ഥാനം മീറ്റർ ഗേജ് പാതകൾക്കാണ്‌.

                                     

3. ഇന്ത്യൻ റയിൽവേ

ലോകത്തിലെ ഏറ്റവും വലിയ‌ മൂന്നാമത്തെ റെയിൽ‌വെയണ്‌ ഇന്ത്യയിലേത്. ഇന്ത്യൻ റെയിൽ‌വെ ദിവസവും പതിനാലായിരത്തിലേറെ തീവണ്ടികൾ ഓടിക്കുന്നു. മുംബൈയിലെ ബോറിബന്ദറിനും താനെയ്‌ക്കും ഇടയിലാണ്‌ ഇൻഡ്യയിലെ ആദ്യത്തെ ട്രെയിൻ ഓടിയത്. നാഷണൽ റെയിൽ മ്യൂസിയം ന്യൂഡ‍ൽഹിയിലാണ്‌. ഭോലു എന്ന ആനക്കുട്ടിയണ്‌ ഇൻഡ്യൻ റെയിൽ‌വെ‌യുടെ ഭാഗ്യമുദ്ര. ലോകത്തിൽ ഏറ്റവും കൂടുതൽ പേർ പണിയെടുക്കുന്ന സ്ഥാപന‌‌‌മാണ്‌ ഇന്ത്യൻ റെയിൽ‌വെ. റെയിൽ‌വെ സ്റ്റേഷനുകളിൽ ഡർജലിങിലെ ഖൂം-മാണ്‌ ഏറ്റവും ഉയരത്തിലുള്ള സ്റ്റേഷൻ. ടോയ് റെയിൻ എന്ന് അറിയപ്പെടുന്നത് ഡർജലിങ്‌ ഹിമാലയൻ റെയിൻ‌വെയാണ്‌. നീലഗിരി മലയോര തീവണ്ടിയാണ്‌ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ. മണിക്കൂറിൽ പത്തര കിലോമീറ്റർ മാത്രമാണ്‌ ഇതിന്റെ വേഗത. ഇൻഡ്യയിലെ ഏറ്റവും വേഗത്തിലോടുന്ന തീവണിയാണ്‌ ശതാബ്ദി എക്സ്പ്രസ്. റെയിൽ‌വെയുടെ ദക്ഷിണ മേഖലയിലാണ്‌ കേരളം ഉൾപ്പെടുന്നത്. ദക്ഷിണ റെയിൽ‌വെയുടെ ആസ്ഥാനം ചെണൈയിലാണ്‌.ഇൻഡ്യയിലെ ഏറ്റവും ദൈർഘ്യമേറിയ യാത്ര നടത്തുന്നത് ഹിമസാഗർ എക്സ്പ്രസാണ്‌. ജമ്മുതാവി മുതൽ കന്യാകുമാരി വരെയാണ്‌ ഹിമസാഗർ എക്സ്പ്രസ് ഓടുന്നത്. 3751 കിലോ മീറ്റർ ദൂരം 74 മണിക്കൂറും 55 മിനിട്ടും കൊണാണ്‌ ഹിമസാഗർ എക്സ്പ്രസ് പിന്നിടുന്നത്.                                     

3.1. ഇന്ത്യൻ റയിൽവേ ഇന്ത്യൻ റയിൽവേ ചരിത്രം

1853 ഏപ്രിൽ 16-ന്‌ വൈകിട്ട് 3.30 നാണ്‌ ആദ്യത്തെ ട്രെയിൻ ഓടിയത്. 400 യാത്രക്കാരുമായി 75 മിനുട്ട് കൊണ്ട് 34 കിലോമീറ്ററാണ്‌ ഇന്ത്യയിലെ ആദ്യത്തെ ട്രെയിൻ യാത്ര നടത്തിയത്. സുൽത്താൻ, സിൻഡ്, സാഹിബ് എന്നീ പേരുകളുള്ള മൂന്ന് എഞ്ചിനുകളാണ്‌ ആദ്യത്തെ ട്രെയിനിൽ ഉണ്ടായിരുന്നത്. ഇന്ത്യയിലെ ആദ്യത്തെ റെയിൽപാത നിർമ്മിച്ചത് ഗ്രേറ്റ് ഇൻഡ്യൻ പെനിൻസുല എന്ന റെയിൽ‌വെ കമ്പനിയാണ്‌. ഇന്ത്യൻ റെയിൽ‌വേയ്ക്കു തുടക്കമിട്ടത് ഗവർണർ ജനറൽ ഡൽഹൗസിയണ്‌.

തെക്കേ ഇന്ത്യയിൽ ആദ്യമായി ട്രെയിൻ ഓടിയത് 1856 ജുലൈ 1-നാണ്‌. ചെണൈയിലെ വെയസർ‌പ്പണി മുതൽ വലാജാ റോഡു വരെ 101.38 കിലോ മീറ്ററണ്‌ തെക്കേ ഇന്ത്യയിലെ ആദ്യ ട്രെയിൻ ഓടിയത്. 1860-ലാണ്‌ കേരളത്തിൽ റെയിൽ ഗതാഗതം ആരംഭിച്ചത്. 1881-ലാണ്‌ ഡാർജലിങ് ഹിമാലയൻ റെയിൽ‌വെ ആരംഭിച്ചത്. 1925-ൽ മുംബൈക്കും കുർളയ്‌ക്കും ഇടയിലാണ്‌ ഇന്ത്യയിൽ ആദ്യമായി ഇലക്ട്രിക് ട്രെയിൻ ഓടിയത്.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →