Топ-100
Back

ⓘ ഇന്ത്യ, വിവക്ഷകൾ. ഔദ്യോഗികമായി റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ എന്ന് അറിയപ്പെടുന്ന ഇന്ത്യ, ദക്ഷിണേഷ്യയിലെ ഒരു രാജ്യമാണ്. ഇന്ത്യ എന്ന പദം സന്ദർഭത്തിനനുസരിച്ച് താഴെ കൊടു ..



                                               

നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് (വിവക്ഷകൾ)

നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രാപിക് സബ്സ്റ്റൻസസ് ആക്റ്റ് എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം. നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് സുഡാൻ നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് എസ്റ്റോണിയ നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് ഇന്ത്യ 1985

                                               

കശ്മീർ (വിവക്ഷകൾ)

കാശ്മീർ താഴ്‌വര, പിർ പാഞ്ചൽ പ‍ർവ്വതനിരകളാൽ ചുറ്റപ്പെട്ട പ്രദേശം; മേഖലയ്ക്ക് കശ്മീർ എ​ന്ന പേര് വന്നത് ഇവിടെ നിന്നാണ്. അക്സായ് ചിൻ, ചൈനയുടെ നിയന്ത്രണത്തിലുള്ള കശ്മീർ പ്രദേശം; ഇന്ത്യ തർക്കം ഉന്നയിക്കുന്നു. കശ്മീർ തർക്കം, കശ്മീർ ഭൂപ്രദേശത്തിനു മേൽ നിലനിൽക്കുന്ന തർക്കം ജമ്മു-കശ്മീർ, ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കശ്മീർ; പാകിസ്താൻ തർക്കം ഉന്നയിക്കുന്നു. ആസാദ് കശ്മീർ, and ഗിൽഗിറ്റ് ബാൾട്ടിസ്ഥാൻ, പാകിസ്താന്റെ നിയന്ത്രണത്തിലുള്ള കശ്മീർ ഭൂവിഭാഗങ്ങൾ; ഇന്ത്യ തർക്കം ഉന്നയിക്കുന്നു. Trans-Karakoram Tract, 1963-ൽ സിനോ-പാക് അതിർത്തി കരാർ പ്രകാരം പാകിസ്താൻ ചൈനയ്ക്കു കൈമാറിയ പ്രദേശം; ഇന്ത്യ തർക്കം ഉന്നയിക്ക ...

                                               

ബാരെൻ ദ്വീപ് (വിവക്ഷകൾ)

ഇന്ത്യ ബാരെൻ ദ്വീപ് ഇന്ത്യ - ഇന്ത്യയിലേയും തെക്കനേഷ്യാ പ്രദേശത്തെ തന്നെയും ഒരേയൊരു സജീവ അഗ്നിപർവ്വതം. അമേരിക്ക ബാരെൻ ദ്വീപ് അമേരിക്ക - അമേരിക്കൻ ഉപഭൂഖണ്ഡത്തിലെ ദ്വീപ്. (ഒന്നിൽക്കുടുതൽ ദ്വീപുകൾ ഇതേപേരിൽ നിലവിലുണ്ട്.

                                               

കല്പന (വിവക്ഷകൾ)

കല്പന എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം. കൽപ്പന - ചലച്ചിത്രനടി കൽ‌പന ചൗള - ബഹിരാ‍കാശ സഞ്ചാരം നടത്തിയ ആദ്യത്തെ ഇന്ത്യൻ വംശജ. കല്പന - ആജ്ഞ കല്പന-1 - ഇന്ത്യ വിക്ഷേപിച്ച മെറ്റ്സാറ്റ്-1 എന്ന ഉപഗ്രഹം.

                                               

സഹാറ (വിവക്ഷകൾ)

സഹാറ ഹോട്ടൽ ആൻഡ് കാസിനോ ലാസ് വെഗാസ്, നെവാഡ, അമേരിക്കൻ ഐക്യനാടുകൾ സഹാറ മരുഭൂമി എയർ സഹാറ, സഹാറ ഇന്ത്യ നടത്തുന്ന വിമാനക്കമ്പനി സഹാറ ഇന്ത്യ പരിവാർ, ഇന്ത്യൻ കമ്പനി പടിഞ്ഞാറൻ സഹാറ, വടക്കുപടിഞ്ഞാറൻ ആഫ്രിക്കയുടെ ഒരു പ്രദേശം സഹാറ ഹൗസ് ഓഫ് ദ ലോഡ്‌സ് ആൽബം, ഹൗസ് ഓഫ് ദ ലോഡ്സ് ബാൻഡ് എന്ന റോക്ക് സംഗീത സംഘത്തിന്റെ ആൽബം സഹാറ മകോയ് ടൈനർ ആൽബം ജാസ് പീയാനോ സംഗീതജ്ഞൻ മകോയ് ടൈനറുടെ ആൽബം. സഹാറ സാർബെൽ ആൽബം, ഗ്രീക്ക് സംഗീതജ്ഞൻ സാർബെലിന്റെ ആൽബം സഹാറ ടഹോ, തെക്കെ ലേക്ക് ടഹോയുടെ തീരത്തെ റിസോർട്ടും കസിനോയും - ഇപ്പോൾ അത് ലേക്ക് ടഹോ ഹൊറൈസൺ കസിനോ എന്നറിയപ്പെടുന്നു

                                               

പുതുപ്പള്ളി

കോട്ടയം നഗരത്തിൽ നിന്ന് 5 കീ.മീ അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമവും നഗരവും ഇടകലർന്ന പ്രദേശമാണ് പുതുപ്പള്ളി. 1938-ലെ പുതുപ്പള്ളി വെടിവപ്പ് ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമാണ്. ഇന്ത്യ യിലെ പ്രധാന റബർ ഗവേഷണ കേന്ദ്രം ഇവിടെയാണ്. സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി പെരുന്നാൾ പ്രസിദ്ധമാണ്. പുതുപ്പള്ളിയ്ക്കടുത്തുള്ള വെന്നിമല ശ്രീരാമ ലക്ഷ്മണക്ഷേത്രവും പ്രസിദ്ധമാണ്. മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജന്മദേശവും മണ്ഡലവും പുതുപ്പള്ളിയാണ്. കഴിഞ്ഞ 50 വർഷമായി അദ്ദേഹം പുതുപ്പള്ളി എം.എൽ.എയാണ്.

                                     

ⓘ ഇന്ത്യ (വിവക്ഷകൾ)

ഔദ്യോഗികമായി റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ എന്ന് അറിയപ്പെടുന്ന ഇന്ത്യ, ദക്ഷിണേഷ്യയിലെ ഒരു രാജ്യമാണ്.

ഇന്ത്യ എന്ന പദം സന്ദർഭത്തിനനുസരിച്ച് താഴെ കൊടുത്തിരിക്കുന്ന വിഷയങ്ങളെ സൂചിപ്പിക്കുന്നു.

                                     

1. ഭൂമിശാസ്ത്രവും സംസ്കാരവും

  • ഇൻഡീസ്, ഇന്ത്യൻ ഉപഭൂഖണ്ഡത്തെയും തെക്കുകിഴക്കനേഷ്യയെയും മുഴുവനായും സൂചിപ്പിക്കാൻ യൂറോപ്യൻ അധിനിവേശകർ ചരിത്രപരമായി ഉപയോഗിച്ചിരുന്നു.
  • ഇന്ത്യൻ ഉപഭൂഖണ്ഡത്തെ മുഴുവനായും

ചരിത്രം

ഇന്ത്യ എന്ന പദം ചരിത്രപരമായി സൂചിപ്പിക്കുന്നത്:

  • മഹാജനപദങ്ങൾ, ഇന്ത്യയിലെ പുരാതന സാമ്രാജ്യങ്ങളും റിപ്പബ്ലിക്കുകളും.
  • ഭാരതം, ആധുനിക ഇന്ത്യയെ വിശേഷിപ്പിക്കാൻ സാധാരണയായി പ്രയോഗിക്കുന്ന പേര്. ഹിന്ദിയിൽ ഭാരത് എന്നാണ് പറയുന്നത്.
  • ഇന്ത്യൻ യൂണിയൻ 1947 - 1950, ഭരണഘടന സ്വീകരിക്കുന്നതിനു മുമ്പുള്ള റിപ്പബ്ലിക് ഓഫ് ഇന്ത്യ
  • ഹിന്ദുസ്ഥാൻ, മദ്ധ്യകാലഘട്ടത്തിലെ ഇന്ത്യയെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്ന പേര്. ഇപ്പോഴും ആധുനിക ഇന്ത്യയ്ക്ക് പകരമായി പലപ്പോഴും ഉപയോഗിക്കുന്നു.
  • ഭാരതഖണ്ഡം, പുരാണേതിഹാസങ്ങളിൽ പറയുന്ന അതിപ്രാചീന ഇന്ത്യ.
  • ബ്രിട്ടീഷ് രാജ്, ഔദ്യോഗികമായി ബ്രിട്ടീഷ് ഇന്ത്യൻ സാമ്രാജ്യം എന്ന് അറിയപ്പെടുന്നു.
                                     

2. ഇതു കൂടി കാണുക

  • ബർമ്മ/മ്യാന്മാർ, മുൻപ് ബ്രീട്ടിഷ് ഇന്ത്യയുടെ ഭാഗമായിരുന്നു.
  • ഇന്ത്യൻ വിവക്ഷകൾ
  • പാകിസ്താൻ, ബംഗ്ലാദേശ് എന്നിവ ചരിത്രപരമായി ഇന്ത്യയുടെ ഭാഗമായിരുന്നു. 1947-ലെ ഇന്ത്യാവിഭജനം വരെ
  • ഇന്ത്യയുടെ പേരുകൾ
Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →