Топ-100
Back

ⓘ അഞ്ജു ബോബി ജോർജ്ജ്. പ്രശസ്തയായ ഇന്ത്യൻ ലോം‌ഗ്‌ജമ്പ് താരമാണ്‌ അഞ്ജു ബോബി ജോർജ്ജ്. 2003-ൽ പാരീസിൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോം‌ഗ്‌ജമ്പിൽ വെങ്കലം നേടി ..                                               

റോബർട്ട് ബോബി ജോർജ്ജ്

മലയാളിയായ ഒരു അത്‌ലെറ്റിക്സ് പരിശീലകനും ദ്രോണാചാര്യ പുരസ്കാരജേതാവുമാണ് റോബർട്ട് ബോബി ജോർജ്ജ്. അഞ്ജു ബോബി ജോർജിന്റെ ഭർത്താവും പരിശീലകനുമായ ബോബി ജോർജ്ജ് ജിമ്മി ജോർജിന്റെ ഇളയ സഹോദരനുമാണ്.

                                               

ചീരഞ്ചിറ

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലുക്കിൽ വാഴപ്പള്ളി ഗ്രാമപഞ്ചായത്തില്പ്പെടുന്ന ഒരു ഗ്രാമമാണ്‌ ചീരഞ്ചിറ. ലോംഗ് ജമ്പ് താരം ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്ജ് ജനിച്ചത് ചീരഞ്ചിറയിലാണ്‌. പ്രശസ്തവും പുരാതനവുമായ ഗവ: യു പി സ്കൂൾ സെൻറ് മേരീസ് ഓർത്ത്ഡോക്സ് പള്ളിയും സെന്റ് ജോർജ് കത്തോലിക്കാ പള്ളിക്കയും ചേർന്ന ചിരഞ്ചിറ പൊതുജനാരോഗ്യം ശ്രദ്ധിക്കുന്നതിനായി ഹോമിയോപതി, അലോപതി പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ഉള്ള ചിരഞ്ചിറ

                                               

ഗൃഹലക്ഷ്മി

വനിതകൾക്കായുള്ള മലയാളത്തിലെ ഒരു ആനുകാലികപ്രസിദ്ധീകരണമാണ് ഗൃഹലക്ഷ്മി. 1979 ലാണ് ഈ ദ്വൈവാരിക പ്രസിദ്ധീകരണമാരംഭിച്ചത്. മാതൃഭൂമി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ഈ ദ്വൈവാരിക കോഴിക്കോട്ട് നിന്ന് പുറത്തിറങ്ങുന്നു.

                                               

ഏഴരപ്പൊന്നാന (മലയാളചലച്ചിത്രം)

തുളസിദാസ് സംവിധാനം ചെയ്ത് ജോയ് തോമസ് നിർമ്മിച്ച 1992 ലെ ഇന്ത്യൻ മലയാള ചലച്ചിത്രമാണ് എഹാര പൊന്നാന. ചിത്രത്തിൽ ജയറാം, കനക, തിലകൻ, അഞ്ജു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ ചിത്രത്തിന് ജോൺസന്റെ സംഗീത സ്കോർ ഉണ്ടായിരുന്നു.

                                               

ചങ്ങനാശ്ശേരി

കേരളത്തിലെ കോട്ടയം ജില്ലയിലുള്ള പട്ടണവും, താലൂക്കുമാണ്‌ ചങ്ങനാശ്ശേരി. പഴയ തെക്കുംകൂർ രാജ്യ തലസ്ഥാനവും, അതിനുശേഷം തിരുവിതാംകൂറിലെ വലിയ വ്യാപാരകേന്ദ്രവും ആയിരുന്ന ചങ്ങനാശ്ശേരി പട്ടണം അഞ്ചുവിളക്കിന്റെ നഗരം എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. ചങ്ങനാശ്ശേരി നഗരം 13.50 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്നു. ഈ പ്രദേശം ചങ്ങനാശ്ശേരി നഗരസഭയുടെ കീഴിലാണ്‌. എം.സി റോഡിനരികിലായി സ്ഥിതിചെയ്യുന്ന ഈ നഗരം ഇന്ന് മധ്യകേരളത്തിലെ പ്രധാന വ്യാപാരകേന്ദ്രമാണ്. കേരളത്തിന്റെ നെല്ലറയായ കുട്ടനാടിന്റേയും ഹൈറേഞ്ചിലെ പ്രധാന സ്ഥലങ്ങളുടെയും മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്നതിനാൽ അരി, കുരുമുളക്‌, ഇഞ്ചി, ഏലം എന്നിവയുടെ വ്യപാരത് ...

                                               

മാത്യു കളരിക്കൽ

ഇന്ത്യയിലെ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നറിയപ്പെടുന്ന ഒരു ഇന്ത്യൻ കാർഡിയോളജിസ്റ്റാണ് മാത്യു സാമുവൽ കളരിക്കൽ. കൊറോണറി ആൻജിയോപ്ലാസ്റ്റി, കരോട്ടിഡ് സ്റ്റെന്റിംഗ്, കൊറോണറി സ്റ്റെന്റിംഗ്, റോട്ടാബ്ലേറ്റർ അത്രക്ടമി എന്നിവയിൽ അദ്ദേഹം പ്രാവീണ്യം നേടി.

                                               

ബി. പോൾ തലിയത്ത്

ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ റേഡിയേഷൻ ഓങ്കോളജിസ്റ്റാണ് ബി. പോൾ തലിയത്ത്. കമല നെഹ്റു മെമ്മോറിയൽ ഹോസ്പിറ്റൽ, പ്രയഗ്രജിലെ ഡിപ്പാർട്ട്മെന്റ് ഓഫ് റേഡിയേഷൻ ഓങ്കോളജി വിഭാഗത്തിന്റെ വകുപ്പുതലവനും റീജിയണൽ കാൻസർ സെന്ററിന്റെ അഡീഷണൽ ഡിറക്ടറുമാണ്. നിരവധി കാൻസർ ബോധവൽക്കരണ പരിപാടികളുമായി അദ്ദേഹം ബന്ധപ്പെട്ടിരിക്കുന്നു 2006 ലെ ദേശീയ കാൻസർ ബോധവൽക്കരണ ദിനത്തോടനുബന്ധിച്ച് കാൻസർ, വനിതാ പരിപാടിയുടെ ഭാഗമായിരുന്നു അദ്ദേഹം. 2007 ൽ താലിയത്തിനെ ഇന്ത്യാ ഗവൺമെന്റ് നാലാമത്തെ ഉയർന്ന ഇന്ത്യൻ സിവിലിയൻ അവാർഡായ പദ്മശ്രീ നൽകി ആദരിച്ചു.

അഞ്ജു ബോബി ജോർജ്ജ്
                                     

ⓘ അഞ്ജു ബോബി ജോർജ്ജ്

പ്രശസ്തയായ ഇന്ത്യൻ ലോം‌ഗ്‌ജമ്പ് താരമാണ്‌ അഞ്ജു ബോബി ജോർജ്ജ്. 2003-ൽ പാരീസിൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോം‌ഗ്‌ജമ്പിൽ വെങ്കലം നേടിയതോടെ പ്രശസ്തയായി. ഇതോടെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയുമായി അഞ്ജു. അന്ന് അഞ്ജു ചാടിയത് 6.70 മീറ്ററാണ്‌. 2005-ൽ നടന്ന ഐ.എ.എ.എഫ് വേൾഡ് അത്‌ലറ്റിക്സ് ഫൈനലിൽ വെള്ളി നേടിയതും അഞ്ജുവിന്റെ എടുത്തു പറയത്തക്ക നേട്ടമാണ്‌. ഇതു തന്റെ ഏറ്റവും നല്ല പ്രകടനമായി അവർ കരുതുന്നു. സ്വർണ്ണം നേടിയ റഷ്യൻ താരം ഉത്തേജക മരുന്ന് കഴിച്ചത് തെളിഞ്ഞതിനാൽ 2014 ൽ അഞ്ജുവിൻറെ നേട്ടം സ്വർണ്ണ മെഡലായി ഉയർത്തുകയുണ്ടായി.

                                     

1. ആദ്യകാല ജീവിതം

കേരളത്തിലെ ‍ചങ്ങനാശ്ശേരിയിലെ ചീരഞ്ചിറ കൊച്ചുപറമ്പിൽ കുടുംബത്തിൽ 1977 ഏപ്രിൽ 19-നാണ്‌ അഞ്ജു ജനിച്ചത്. മാതാവ് ഗ്രേസിയാണ്. പിതാവായ കെ.ടി. മർക്കോസ് ആണ് കായികരംഗത്തേക്ക് അഞ്ജുവിനുള്ള വഴി തുറന്നു കൊടുത്തത്. പിന്നീട് കോരുത്തോട് ഹൈസ്കൂളിലെ കായികാധ്യാപകനായിരുന്ന കെ.പി. തോമസ് മാഷായിരുന്നു പരിശീലകൻ. കോരുത്തോട് സി.കേശവൻ സ്മാരക ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം അഞ്ജു തൃശ്ശൂർ,വിമല കോളേജിൽ പഠനം തുടർന്നു. 1992-ൽ നടന്ന സ്കൂൾ കായികമേളയിൽ 100മീ ഹഡിൽസ്,ലോം‌ഗ്‌ജമ്പ്,ഹൈജമ്പ്,റിലെ എന്നിവയിൽ സമ്മാനാർഹയാകുകയും ഏറ്റവും നല്ല വനിതാതാരമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എങ്കിലും അഞ്ജു ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് ആ വർഷം തന്നെ നടന്ന ദേശീയ സ്കൂൾ കായികമേളയിൽ 100മീ ഹഡിൽസിലും,4x100മീ റിലെയിലും സമ്മാനം നേടിയതോടെയാണ്‌. വിമല കോളേജിൽ പഠിക്കുന്ന സമയത്ത് കാലിക്കറ്റ് യൂനിവേഴ്സിറ്റി കായിക ചാമ്പ്യനുമായിരുന്നു.

                                     

2. പ്രധാന നേട്ടങ്ങൾ

  • തുടർച്ചയായി ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിച്ച ഏക ഇന്ത്യൻ കായിക താരം.
  • അത്ലറ്റിക്സിൽ ലോക റാങ്കിങ്ങിൽ ലോങ്ങ്ജമ്പിൽ 4-ആം സ്ഥാനം ലഭിച്ചിട്ടുള്ള ഏക കായിക താരം.
  • കോമൺ വെൽത്ത് ഗയിംസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ കായികതാരം.
Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →