Топ-100
Back

ⓘ ഇന്ത്യയുടെ ഭൂമിശാസ്ത്രം. ഭൂമധ്യരേഖയ്ക്ക് വടക്ക് ഉത്തര അക്ഷാംശം എട്ട് ഡിഗ്രി നാലിനും 37 ഡിഗ്രി ആറിനും പൂർവ രേഖാശം 68 ഡിഗ്രി ഏഴിനും 97 ഡിഗ്രി 75നും ഇടയിലാണ് ഇന്ത് ..



                                               

കോട്ടപ്പുറം, കൊടുങ്ങല്ലൂർ

കൊടുങ്ങല്ലൂരിന്റെ തെക്കെ അതിർത്തിയായ പ്രദേശമാണ് കോട്ടപ്പുറം. പോർട്ടുഗീസുകാർ നിർമ്മിച്ച കോട്ടയാണ് ഈ പേരിനു പിന്നിൽ. കോട്ടപ്പുറം രൂപതയുടെ ആസ്ഥാനവും ഇതു തന്നെ. കിഴക്ക് കൃഷ്ണൻ കോട്ടയും വടക്ക് തിരുവഞ്ചിക്കുളവും തെക്ക് ഗോതുരുത്ത്, വലിയ പണിക്കൻ തുരുത്ത് എന്നിവയുമാണ്. കൊടുങ്ങല്ലൂരിലെ പ്രധാന അരി വ്യാപാരം നടക്കുന്നത് കോട്ടപ്പുറം ചന്തയിലാണ്. ഈ ചന്തക്ക് സഘകാലത്തോളം പഴക്കമുണ്ടെന്ന് ചരിത്രകാരൻമാർ കരുതുന്നു. ചരിത്രപ്രധാനമായ പോർട്ടുഗീസ് കോട്ട നിലനിന്നിരുന്ന സ്ഥലം ഇന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ്. ക്നായി തോമന്റെ സ്മാരകവും കോട്ടപ്പുറത്ത് ഉണ്ട്. ടിപ്പു സുൽത്താനെ പ്രതിരോധിക്കാനായി യുസ്ത ...

                                               

അന്താരാഷ്ട്ര ബന്ധങ്ങൾ

പരമാധികാര രാഷ്ട്രങ്ങളും അവയിലെ ജനങ്ങളും വിവിധ സംഘടനകളും തമ്മിലുള്ള ബന്ധങ്ങളാണ് അന്താരാഷ്ട്ര ബന്ധങ്ങൾ. ഇതിൽ രാഷ്ട്രീയവും സാമൂഹികവും നയതന്ത്രപരവും സൈനികവും സാംസ്കാരികവും വാണിജ്യപരവും സാമ്പത്തികവുമായ ബന്ധങ്ങൾ അന്തർഭവിച്ചിരിക്കുന്നു. മാനവചരിത്രത്തോളംതന്നെ പഴക്കമുള്ള ഇത്തരം ബന്ധങ്ങൾ ആഗോളരാഷ്ട്രീയത്തിലും അധികാരഘടനയിലുമുണ്ടാകുന്ന മാറ്റങ്ങൾക്കനുസൃതമായിട്ടാണ് രൂപപ്പെടുന്നത്. ഇതിനർഥം അന്താരാഷ്ട്രബന്ധങ്ങൾ അന്താരാഷ്ട്ര രാഷ്ട്രതന്ത്രവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു എന്നാണ്.

                                               

കുഷ്തിയ ജില്ല

കുഷ്തിയ പടിഞ്ഞാറൻ ബംഗ്ലാദേശിലെ ഖുൽന ഭരണ ഡിവിഷനിൽപ്പെട്ട ഒരു ജില്ലയാണ്. കുഷ്തിയ ഇന്ത്യാ വിഭജനം തൊട്ടെ കുഷ്തിയ പ്രത്യേക ജില്ലയായി നിലനിന്നു വരുന്നു. കുഷ്തിയ ബ്രിട്ടിഷ് ഇന്ത്യയുടെ കീഴിലുണ്ടായിരുന്ന ബംഗാൾ പ്രവിശ്യയിലെ നാദിയ ജില്ലയുടെ ഭാഗമായിരുന്നു. കുഷ്തിയ, പ്രശസ്തരായ ബംഗാളി എഴുത്തുകാരുടെയും കവികളുടെയും ജന്മസ്ഥലമായിരുന്നു. ഇസ്ലാമിക സർവ്വകലാശാല, ഷിലൈദഹ, കുതിബാരി, ലാലോണിന്റെ ഇന്നത്തെ കുഷ്തിയയിലെ പ്രധാന സ്ഥലങ്ങളാണ്.

                                               

ഖുഷ്തിയ

പടിഞ്ഞാറൻ ബംഗ്ലാദേശിലെ ഖുലാന അഡ്മിനിസ്ട്രേറ്റിവ് ഡിവിഷനിലുള്ള ഒരു ജില്ലയാണ് ഖുഷ്തിയ. ഇന്ത്യാവിഭജനം മുതൽക്കു തന്നെ ഖുഷ്തിയ ഒരു പ്രത്യേക ജില്ലയായി നിലനിന്നിരുന്നു. അതിനു മുമ്പ് ബ്രിട്ടീഷ് ഇന്ത്യയുടെ കീഴിൽ ബംഗാൾ പ്രൊവിൻസിലുള്ള നാദിയ ജില്ലയുടെ ഭാഗമായിരുന്നു. ഖുഷ്തിയ അനേകം പ്രശസ്ത വ്യക്തിളുടെ ജന്മദേശം കൂടിയാണ്, പ്രത്യേകിച്ച് എഴുത്തുകാരും കവികളും. ഇന്നത്തെ ഖുഷ്തിയയിൽ ശിലൈദാഹാ കുത്തിബാരി എന്ന പേരിൽ ഒരു ഇസ്ലാമിക് യൂണിവേഴ്സിറ്റി നിലനിൽക്കുന്നു.

                                               

ബാരിസാൽ

ബാരിസാൽ കീർത്തൻഖോല നദിക്കരയിലുള്ള തെക്കൻ-മദ്ധ്യ ബംഗ്ലാദേശിലെ ഒരു പ്രധാന പട്ടണമാണ്. ബരിസാൽ ജില്ലയിലെയും ബരിസാൻ ഡിവിഷനിലെയും ഏറ്റവും വലിയ പട്ടണവും ഭരണകേന്ദ്രവും കൂടിയാണ് ഈ പട്ടണം. ബംഗ്ലാദേശിലെ വളരെ പഴയ മുനിസിപ്പാലിറ്റിയും നദീ തുറമുഖവുമാണിത്. ബാരിസാൽ മുനിസിപ്പാലിറ്റി ഉദയം ചെയ്തത് 1876 ൽ ബ്രട്ടീഷ് രാജിൻറെ കാലത്തായിരുന്നു. 2002 ജൂലൈ 25 ന് ഇതൊരു സിറ്റി കോർപ്പറേഷനായി ഉയർത്തപ്പെട്ടു. പട്ടണത്തിലെ 30 വാർഡുകളും 50 മഹല്ലാസും ഉൾപ്പെടെയുള്ള ആകെ ജനസംഖ്യ 2011 ലെ ദേശീയ സെൻസസ് പ്രകാരം 328.278 ആണ്. പട്ടണം നിലനിൽക്കന്നത് 58 km² പ്രദേശത്താണ്.

                                               

റായ്‌പൂർ (ഛത്തിസ്ഗഡ്)

റായ്‌പൂർ ഛത്തിസ്ഗഡ് സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്. ഛത്തിസ്ഗഡ് സംസ്ഥാനത്തെ ഏറ്റവും വലിയ പട്ടണവും ആണിത്.2000 നവംബർ 1നു ഛത്തിസ്ഗഡ് സംസ്ഥാനം ഉണ്ടാകും മുൻപ് ഇത് മദ്ധ്യപ്രദേശിന്റെ ഭാഗമായിരുന്നു. 2011ൽ ഇവിടെ 1.010.087 ജനസംഖ്യയുണ്ടായിരുന്നു.

ഇന്ത്യയുടെ ഭൂമിശാസ്ത്രം
                                     

ⓘ ഇന്ത്യയുടെ ഭൂമിശാസ്ത്രം

ഭൂമധ്യരേഖയ്ക്ക് വടക്ക് ഉത്തര അക്ഷാംശം എട്ട് ഡിഗ്രി നാലിനും 37 ഡിഗ്രി ആറിനും പൂർവ രേഖാശം 68 ഡിഗ്രി ഏഴിനും 97 ഡിഗ്രി 75നും ഇടയിലാണ് ഇന്ത്യ സ്ഥിതിചെയ്യുന്നത്. കിഴക്ക് ബംഗാൾ ഉൾക്കടലും പടിഞ്ഞാറ് അറബിക്കടലും വടക്ക് ഹിമാലയ പർവ്വതവും തെക്ക് ഇന്ത്യൻ മഹാസമുദ്രവുമാണ് ഇന്ത്യയുടെ അതിരുകൾ. ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ആൻഡമാൻ നിക്കോബാർ ദ്വീപു സമൂഹവും അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ലക്ഷദ്വീപു സമൂഹവും ഇന്ത്യയിൽ പെടുന്നു. ഇന്ത്യയുടെ മൊത്തം വിസ്തൃതി 32.87, 263 ചതുരശ്ര കി.മീ. ആണ്. ബംഗ്ലാദേശ്, ചൈന, പാകിസ്താൻ, നേപ്പാൾ, മ്യാന്മർ, ഭൂട്ടാൻ അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾ ഇന്തുയുമായി അതിർത്തി പങ്കിടുന്നു. ഇതിൽ ബംഗ്ലാദേശുമായാണ് ഏറ്റവും കൂടുതൽ ദൂരം അതിർത്തി പങ്കിടുന്നത് - 4.096.7 കി.മി. ഏറ്റവും കുറഞ്ഞ ദൂരം അഫ്ഗാനിസ്ഥാനുമായാണ് 106 കി.മി.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →