Топ-100
Back

ⓘ മാൻഹാട്ടൻ. ന്യൂയോർക്ക്‌ നഗരത്തിന്റെ ഏറ്റവും ജനസാന്ദ്രത കൂടിയ നഗരഭാഗമാണ് മാൻഹാട്ടൻ. ന്യൂയോർക്കിലെ അഞ്ച്‌ ഉപഭരണപ്രദേശങ്ങളിൽ വിസ്തീർണത്താൽ ഏറ്റവും ചെറുതാണ് ഇത്. മാ ..                                               

വിൽഹെം സ്റ്റീനിറ്റ്സ്

പൊതുവെ അംഗീകരിയ്ക്കപ്പെട്ട പ്രഥമ ലോക ചെസ്സ് ചാമ്പ്യനാണ് പ്രേഗിൽ ജനിച്ച വിൽഹെം സ്റ്റീനിറ്റ്സ് Steinitz) ജനനം മെയ്17, 1836 – ആഗസ്റ്റ്12, 1900). 1886 മുതൽ 1894 വരെ ലോക ചാമ്പ്യനായിരുന്നു സ്റ്റീനിറ്റ്സ്. 1870 നു ശേഷം 1886 വരെയുള്ള സ്റ്റീനിറ്റ്സിന്റെ വിജയങ്ങൾ തർക്കമായിത്തന്നെ ഇന്നും അവശേഷിയ്ക്കുന്നുണ്ട്.1862 ലെ ലണ്ടൻ ചെസ് ടൂർണമേന്റിൽ സ്റ്റീനിറ്റ്സ് ഓസ്ട്രിയയെ പ്രതിനിധീകരിയ്ക്കുകയുണ്ടായി.

                                               

ഫൈനൽ കട്ട് പ്രോ

ഇന്ന് നിലവിലുള്ള അതിനൂതന വീഡിയോ ഫോർമാറ്റുകൾ എല്ലാം തന്നെ എഡിറ്റ് ചെയ്യാൻ ഉദ്ദേശിച്ചുള്ള ഒരു നോൺ ലീനിയർ എഡിറ്റിങ്ങ് സോഫ്റ്റ്‌വെയറാണ് ആപ്പിൾ പുറത്തിറക്കിയ ഫൈനൽ കട്ട് പ്രോ. മിനി ഡി.വി. മുതൽ ഹൈ ഡെഫനിഷൻ ഫോർമാറ്റുകൾ വരെ ഫൈനൽ കട്ട് പ്രോയിൽ എഡിറ്റ് ചെയ്യാവുന്നതാണ്.

                                               

ചിയെൻ ഷിയുങ് വു

.ഗേസിയസ് ഡിഫ്യൂഷൻ വഴി യുറേനിയത്തിൽ നിന്ന് യുറേനിയം-238 ഐസോടോപ്പ്സ്,യുറേനിയം-235 എന്നിവ വേർതിരിക്കാനുള്ള മാൻഹാട്ടൻ പ്രോജക്റ്റിനുവേണ്ടി വു പ്രവർത്തിച്ചു. ലോ ഓഫ് കോൺസെർവേഷൻ ഓഫ് പാരിറ്റി യുമായി എതിരിടേണ്ടിവരുന്ന വു എക്സിപിരിമെന്റുകൾ സംഘടിപ്പിക്കുന്നതിൽ വു പ്രശസ്തയായിരുന്നു.ഈ കണ്ടുപിടിത്തം, അവരുടെ സഹപ്രവർത്തകരായ സങ്-ഡോ-ലീ -യിക്കും ചെൻ നിങ് യാങ്-നുമായി 1957 -ലെ ഭൗതികശാസ്ത്രത്തിന്റെ നോബൽ പുരസ്കാരം വാങ്ങികൊടുത്തു, കൂടാതെ വൂയിന് ഇതിനായി 1978 ന് ഭൗതികശാസ്ത്രത്തിന്റെ വുൾഫ് പ്രൈസ് ലഭിക്കുകയും ചെയ്തു.വൂയിലുള്ള പരീക്ഷണാർത്ഥമായ ഭൗതികശാസ്ത്രത്തോടുള്ള പ്രാഗൽഭ്യം, നമ്മെ മേരി ക്യൂറി യെ ഓർമിപ്പിക്കുന്നു. ഭൗതി ...

                                               

Rudolf Peierls

ജർമനിയിൽ ജനിച്ച ബ്രിട്ടീഷുകാരനായ ഒരു ഭൗതികശാസ്ത്രജ്ഞൻ ആയിരുന്നു Sir Rudolf Ernst Peierls, CBE. ബ്രിട്ടന്റെ ആണവായുധപദ്ധതിയായ റ്റ്യുബ് അലോയ്‌സിലും മുഖ്യപങ്കുവഹിച്ചിട്ടുണ്ട്. ന്യൂക്ലിയാർ ഭൗതികത്തെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നയാൾ എന്നാണ് ഇദ്ദേഹത്തെപറ്റി പറയുന്നത്.

                                               

റോബർട്ട് ഡി നിറോ

റോബർട്ട് ഡെ നീറോ 90ലേറെ സിനിമകളിൽ അഭിനയിച്ച പ്രശസ്ത അമേരിക്കൻ നടനാണ്. ഈ യുഗത്തിലെ ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളായി ഇദ്ദേഹത്തെ കണക്കാക്കുന്നു. Bang the Drum Slowly എന്ന സിനിമയിലാണ് ആദ്യമായി ഡെ നീറോ പ്രധാന വേഷത്തിലെത്തിയത്. തുടർന്ന് 1973ൽ തന്നെ അമേരിക്കൻ സംവിധായകരിൽ പ്രഥമസ്ഥാനീയനായ മാർട്ടിൻ സ്കോർസസെയുടെ മീൻ സ്ട്രീറ്റിലും ഡെ നീറോ വേഷമിട്ടു. 1974 ഫ്രാൻസ് ഫോർഡ് കപ്പോളോ സംവിധാനം ചെയ്ത ദെ ഗോഡ്ഫാതർ പാർട്ട് 2ൽ യുവാവായ വീറ്റോ കോർലിയോണായി അഭിനയിച്ചതിനു ഡെ നിറൊയ്ക്ക് മികച്ച സഹനടനുള്ള അക്കാദമി അവാർഡ് ലഭിക്കുകയുണ്ടായി. മാർട്ടിൻ സ്കോർസെസിയുമായുള്ള കൂട്ട് അദ്ദേഹത്തിനു വളരെ മികച്ച ചിത്രങ്ങൾ സമ്മാനിച്ചു. ...

                                               

ആൻ ബാൻക്രോഫ്റ്റ്

അന്ന മരിയ ലൂയിസ ഇറ്റാലിയാനോ ഒരു അമേരിക്കൻ നടി, സംവിധായിക, തിരക്കഥാകൃത്ത്, ഗായിക എന്നിങ്ങനെ വിവിധ നിലകളിൽ പ്രശസ്തയായ വനിതയായിരുന്നു. ഔദ്യോഗികരംഗത്ത് ആൻ ബാൻക്രോഫ്റ്റ് എന്നറിയപ്പെട്ടിരുന്നത്. അഭിനയ ചാതുര്യത്തിനു പേരുകേട്ട ഒരു ബഹുമുഖ പ്രതിഭയായിരുന്ന ബാൻക്രോഫ്റ്റ് തന്റെ ജീവിതകാലത്ത് അക്കാദമി അവാർഡ്, മൂന്ന് ബാഫ്റ്റ അവാർഡുകൾ, രണ്ട് ഗോൾഡൻ ഗ്ലോബ് അവാർഡുകൾ, രണ്ട് ടോണി അവാർഡുകൾ, രണ്ട് പ്രൈംടൈം എമ്മി അവാർഡുകൾ എന്നിവ നേടിയിരുന്നു. അഭിനയരംഗത്ത് ട്രിപ്പിൾ ക്രൗൺ ഓഫ് ആക്റ്റിംഗ് കിരീടം ചൂടിയ 24 അഭിനേതാക്കളിൽ ഒരാളാണ് അവർ.

                                               

ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ

ഐക്യരാഷ്ട്രസഭയുടെ സെക്രട്ടേറിയറ്റിന്റെ തലവനാണ് സെക്രട്ടറി ജനറൽ. രക്ഷാസമിതിയുടെ ശുപാർശയനുസരിച്ച് പൊതുസഭയാണ് സെക്രട്ടറി ജനറലിനെ നിയമിക്കുന്നത്. അഞ്ചു വർഷമാണ് സെക്രട്ടറി ജനറലിന്റെ കാലാവധി. ഐക്യരാഷ്ട്രസഭയുടെ മുഖ്യ ഭരണാധികാരിയും വക്താവുമാണ് സെക്രട്ടറി ജനറൽ. അദ്ദേഹത്തെ സഹായിക്കാൻ അണ്ടർ സെക്രട്ടറി, ജനറൽമാർ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ എന്നിവരുണ്ട്. ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്സ്. 2017 ജനുവരി 1-ന് ബാൻ കി മൂണിൻറെ പിൻ‌ഗാമിയായി ഈ സ്ഥാനത്ത് ചുമതലയേറ്റു.

                                               

ഫ്രണ്ട്സ് (ടെലിവിഷൻ പരമ്പര)

ന്യൂയോർക്ക് സിറ്റിയിലെ മാൻഹട്ടൻ‍ പ്രദേശത്തെ ഒരു കൂട്ടം സുഹൃത്തുക്കളെ ആസ്പദമാക്കിയുള്ള ഒരു അമേരിക്കൻ സിറ്റ്കോമാണ് ഫ്രണ്ട്സ്.സുഹൃത്തുക്കളായ ആറു യുവതീയുവാക്കളുടെ ജീവിതം നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിച്ചിരിക്കുകയാണിതിൽ.1994 മുതൽ 2004 വരെ 236 എപ്പിസോഡുകളായായാണ് ഇത് പ്രക്ഷേപണം ചെയ്യപ്പെട്ടത്. ഡേവിഡ് ക്രെയ്ൻ, മാർത്ത കാഫ്മാൻ എന്നിവരാണ് ഇതിന്റെ സ്രഷ്ടാക്കൾ. ബ്രൈറ്റ്/കാഫ്മാൻ/ക്രെയ്ൻ പ്രൊഡക്ഷൻസ്, ദ ഫ്രെണ്ട്സ് കോർപ്പറേഷൻ എൽഎൽസി, വാർണർ ബ്രോസ്. ടെലിവിഷൻ എന്നിവക്കായി കെവിൻ എസ്. ബ്രൈറ്റ് ആണ് നിർമ്മാണം നിർവഹിച്ചത്. 18 രാജ്യങ്ങളിൽ പ്രക്ഷേപണം ചെയ്തിട്ടുള്ള ഫ്രെണ്ട്സ് ഇപ്പോഴും മികച്ച പ്രതികരണങ്ങൾ നേടുന്നു. പരമ ...

                                               

ഏയ്മി ഷൂമർ

ഒരു അമേരിക്കൻ ഹാസ്യാവതാരകയും എഴുത്തുകാരിയും അഭിനേത്രിയും നിർമാതാവുമാണ് ഏയ്മി ബെത്ത് ഷൂമർ. കോമഡി സെന്റ്രൽ ചാനലിലെ ഇൻസൈഡ് ഏയ്മി ഷൂമർ എന്ന ഹാസ്യപരമ്പരയുടെ സ്രഷ്ടാവാണ്. ഈ പരമ്പരയുടെ അവതരണത്തിന് അഞ്ച് തവണ എമ്മി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു, 2015-ൽ അവാർഡ് നേടി. 2015-ൽ ട്രെയിൻ റെക്ക് എന്ന ചലച്ചിത്രത്തിന് തിരക്കഥയെഴുതുകയും അതിൽ അഭിനയിക്കുകയും ചെയ്തു. പ്രസ്തുത ചിത്രത്തിന് മൗലിക തിരക്കഥയ്ക്കുള്ള റൈറ്റേഴ്സ് ഗിൽഡ് ഓഫ് അമേരിക്ക അവാർഡിനും മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡിനും നാമനിർദ്ദേശം ലഭിക്കുകയുണ്ടായി.

                                               

ജെർട്രൂഡ് എഡേൾ

‘’’ജെർട്രൂഡ് കരോലിൻ എഡേൾ’’’ ഒരു അമേരിക്കൻ നീന്തൽ താരമായിരുന്നു. 1926 ഓഗസ്റ്റ് 6-ന് ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ വനിത എന്ന ബഹുമതി നേടി. ‘’’ക്വീൻ ഓഫ് വേവ്സ്’’’ അഥവാ തിരമാലകളുടെ റാണി എന്ന് മാധ്യമങ്ങൾ ഇവരെ വിശേഷിപ്പിച്ചു.

മാൻഹാട്ടൻ
                                     

ⓘ മാൻഹാട്ടൻ

ന്യൂയോർക്ക്‌ നഗരത്തിന്റെ ഏറ്റവും ജനസാന്ദ്രത കൂടിയ നഗരഭാഗമാണ് മാൻഹാട്ടൻ. ന്യൂയോർക്കിലെ അഞ്ച്‌ ഉപഭരണപ്രദേശങ്ങളിൽ വിസ്തീർണത്താൽ ഏറ്റവും ചെറുതാണ് ഇത്. മാൻഹാട്ടൻ ബറോയുടെ സിംഹഭാഗവും ഹഡ്സൻ നദിയുടെ നദീമുഖത്തായി സ്ഥിതി ചെയ്യുന്ന മാൻഹാട്ടൻ ദ്വീപാണ്. പുരാതനകാലത്ത് റെഡ്‌ ഇന്ത്യക്കാർ നിവസിച്ചിരുന്ന ഈ ഭൂവിഭാഗം യൂറോപ്യന്മാരുടെ വരവോടെ ആദ്യം ഡച്ചുകാരുടെ കയ്യിലായി. മാൻഹാട്ടൻ ദ്വീപിൽ നിർമിച്ച ആംസ്റ്റർഡാം കോട്ട കേന്ദ്രമാക്കി ഭരിച്ചിരുന്ന ഡച്ച് കോളനി പിന്നീട് ബ്രിട്ടീഷുകാർ പിടിച്ചെടുക്കുകയായിരുന്നു.

ന്യൂയോർക്കിനെ ലോകത്തിന്റെ തന്നെ സാമ്പത്തിക തലസ്ഥാനങ്ങളിൽ ഒന്നായി ഗണിക്കപ്പെട്ടു വരുമ്പോൾ അമേരിക്കയുടെ സാമ്പത്തിക സാംസ്കാരിക കേന്ദ്രമായി മാൻഹാട്ടനെ കണക്കാക്കാറുണ്ട്. അമേരിക്കയിലെ പ്രമുഖ സ്റ്റോക്ക്‌ എക്സ്ചേഞ്ചുകളായ ന്യൂയോർക്ക് സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌, നാസ്ഡാക്ക് എന്നിവ ഉൾപ്പെടുന്ന പ്രസിദ്ധ സാമ്പത്തിക കേന്ദ്രം വാൾ സ്ട്രീറ്റ് ഇവിടെയാണ്‌. കൂടാതെ ന്യൂയോർക്ക്‌ നഗരത്തിന്റെ ഭരണകെന്ദ്രവും ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനവും മാൻഹാട്ടനിലാണ്.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →