Топ-100
Back

ⓘ രവീന്ദ്ര ജഡേജ. രാജസ്ഥാൻ റോയൽസിനൊൊപ്പം ആദ്യമാായി IPL കിരീടം നൽകി രവീന്ദ്ര ജഡേജ ജനനം:6 ഡിസംബർ 1988 ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്ററാണ്. ഒരു ഇടം കൈയ്യൻ മദ്ധ്യന ..                                               

ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി 2013

ഐ.സി.സി. യുടെ ആഭിമുഖ്യത്തിൽ നടത്തിയ ഒരു ഏകദിന ക്രിക്കറ്റ് ടൂർണമെന്റാണ് ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി 2013. 2013 ജൂൺ 6 മുതൽ 23 വരെയാണ് ഈ ടൂർണമെന്റ് നടത്തപ്പെട്ടത്. ലണ്ടൻ, കാർഡിഫ്, ബിർമിങ്ഹാം എന്നിവിടങ്ങളിലായാണ് ഈ ടൂർണമെന്റ് നടത്തപ്പെട്ടത്. ഈ ടൂർണമെന്റിലെ വിജയികൾക്ക് ലഭിക്കുന്ന സമ്മാനത്തുക മില്യനാണ്. ക്രിക്കറ്റ് ചരിത്രത്തിലെ ഏഴാമത്തെയും അവസാനത്തെയുമായ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റാണ് 2013ലേത്. 2017ൽ ഐ.സി.സി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചാമ്പ്യൻസ് ട്രോഫിക്ക് പകരമായി നടത്തും എന്ന് കരുതപ്പെടുന്നു. ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങളിലെ ഏറ്റവും മികച്ച് 8 ടീമുകളാണ് 2 ഗ്രൂപ്പുകളായി ഈ ടൂർണമെന്റിൽ പങ്കെടുക് ...

                                               

2018 ഏഷ്യാകപ്പ്

2018 സെപ്റ്റംബറിൽ യുണൈറ്റഡ് അറബ് എമിറേറ്റിൽ നടന്ന ഏകദിന അന്താരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റായിരുന്നു 2018 ഏഷ്യാ കപ്പ് അഥവാ. ഇത് ഏഷ്യാ കപ്പിന്റെ പതിനാലാമത്തെ പതിപ്പായിരുന്നു. 1984, 1995 ടൂർണമെന്റുകൾക്ക് ശേഷം ഇത് മൂന്നാം തവണയാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഏഷ്യാകപ്പിന് ആതിഥ്യം വഹിച്ചത്. ഫൈനലിൽ ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ കിരീടം നിലനിർത്തി. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിലെ അഞ്ച് മുഴുവൻ അംഗങ്ങളായ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക ഈ ടൂർണമെന്റിൽ പങ്കെടുത്തു. ഇവരെ കൂടാതെ 2018 ഏഷ്യാ കപ്പ് ക്വാളിഫയർ ടൂർണമെന്റ് ജയിച്ച ഹോങ്കോങ്ങും ഏഷ്യാകപ ...

                                               

ബോർഡർ ഗവാസ്കർ ട്രോഫി

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് ടെസ്റ്റ് പരമ്പരകളുടെ പൊതുവായ പേരാണ് ബോർഡർ ഗവാസ്കർ ട്രോഫി. അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ ഭാവി പര്യടന പട്ടികകളിൽ ഉൾപ്പെടുത്തിയാണ് ഈ ടെസ്റ്റ് പരമ്പര സംഘടിപ്പിക്കാറുള്ളത്. ഈ പരമ്പരയിലെ മത്സരങ്ങളുടെ എണ്ണത്തിന് എല്ലായ്പ്പോഴും നിശ്ചിതമായ എണ്ണം കാണാറില്ല. പരമ്പരയിൽ വിജയിക്കുന്ന ടീമിനാണ് ബോർഡർ ഗവാസ്കർ ട്രോഫി ലഭിക്കുന്നത്, പരമ്പര സമനിലയിലാവുകയാണങ്കിൽ കഴിഞ്ഞ തവണത്തെ വിജയികൾക്ക് ട്രോഫി കൈവശം വയ്ക്കാനുള്ള അനുവാദമുണ്ട്.

                                               

2010 ഏഷ്യാകപ്പ്

ഇന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശും പാകിസസ്ഥാനും പങ്കെടുക്കുത്ത പത്താമത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് 2010 ജൂൺ 15 മുതൽ 24 വരെ ശ്രീലങ്കയിൽ വച്ചു നടന്നു. കലാശക്കളിയിൽ ശ്രീലങ്കയെ 81 റൺസിനു പരാജയപ്പെടുത്തി ഇന്ത്യ അഞ്ചാം തവണ ചാമ്പ്യന്മാരായി. ഈ ടൂർണ്ണമെന്റിലെ മികച്ച കളിക്കാരനുള്ള പുരസ്കാരം പാകിസ്താൻ നായകൻ ശാഹിദ് അഫ്രീദിക്കാണ് ലഭിച്ചത്. അഫ്രീദി ഈ ടൂർണ്ണമെന്റിൽ മൊത്തം 265 റൺസ് നേടി അദ്ദേഹത്തിന്റെ ശരാശരി 88.33 ആണ്‌.

                                               

ക്രിക്കറ്റ് ലോകകപ്പ് 2015

ഐ.സി.സി.യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ പതിനൊന്നാമത് പതിപ്പാണ് ക്രിക്കറ്റ് ലോകകപ്പ് 2015. ഈ ടൂർണമെന്റ് 2015 ഫെബ്രുവരി 14 മുതൽ മാർച്ച് 29 വരെ ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിൽ വെച്ച് നടന്നു. മെൽബൺ, സിഡ്നി, ബ്രിസ്ബെയ്ൻ,അഡലെയ്‌ഡ്, പെർത്ത്, ഹൊബാർട്, കാൻബറ, ഓക്‌ലൻഡ്, വെല്ലിംഗ്ടൺ, ക്രൈസ്റ്റ്‌ചർച്ച്‍, ഹാമിൽടൺ, നേപ്പിയർ, ഡുനെഡിൻ, നെൽസൺ എന്നീ നഗരങ്ങളിലായി നടന്ന മൽസരങ്ങളിൽ മൊത്തം പതിനാല്‌ ടീമുകൾ പങ്കെടുത്തു.1992നു ശേഷം ആദ്യമായാണ് ഓസ്ട്രേലിയയും ന്യൂസിലൻഡും ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. ഫെബ്രുവരി 14 നു ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലീ ഓവലിൽ നടന്ന ഉദ്ഘാടന മൽസരത ...

രവീന്ദ്ര ജഡേജ
                                     

ⓘ രവീന്ദ്ര ജഡേജ

രാജസ്ഥാൻ റോയൽസിനൊൊപ്പം ആദ്യമാായി IPL കിരീടം നൽകി

രവീന്ദ്ര ജഡേജ ജനനം:6 ഡിസംബർ 1988 ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്ററാണ്. ഒരു ഇടം കൈയ്യൻ മദ്ധ്യനിര ബാറ്റ്സ്മാനും. ഇടംകൈയ്യൻ സ്ലോ ബോളറുമാണ് അദ്ദേഹം. 2008 അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് വിജയികളായ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു ജഡേജ. ഒരു ഓൾറൗണ്ടർ എന്ന നിലയിലാണ് അദ്ദേഹം ടീമിൽ പരിഗണിക്കപ്പെടുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മൂന്ന് ട്രിപ്പിൾ ശതകങ്ങൾ നേടിയ ഏക ഇന്ത്യൻ കളിക്കാരൻ ജഡേജയാണ്. 2013 ഓഗസ്റ്റ് 4ന് ജഡേജ ഐ.സി.സി.യുടെ ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി. 1996ൽ അനിൽ കുംബ്ലെ നേടിയതിനുശേഷം ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ ബൗളറാണ് ജഡേജ. 2013 ചാമ്പ്യൻസ് ട്രോഫിയിലെയും, സിംബാബ്വെ പര്യടനത്തിലെയും മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ നേട്ടത്തിന് അർഹനായത്.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →