Топ-100
Back

ⓘ പി.വി. കുഞ്ഞിക്കണ്ണൻ. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും സി.പി.എമ്മിൻ്റെയും മുതിർന്ന നേതാവും രണ്ട് തവണ നിയമസഭാംഗവുമായിരുന്നു പി.വി.കുഞ്ഞിക്കണ്ണൻ ഇടതു മുന്നണി കൺവീനർ ..                                               

കുഞ്ഞിക്കണ്ണൻ (വിവക്ഷകൾ)

കുഞ്ഞിക്കണ്ണൻ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം. പാലാട്ട് കുഞ്ഞിക്കണ്ണൻ - വടക്കൻ പാടുകളിലെ കഥാപാത്രം. സി. കുഞ്ഞിക്കണ്ണൻ - ഭാരതീയനായ സസ്യശാസ്ത്രജ്ഞൻ. ടി. കുഞ്ഞിക്കണ്ണൻ - പൂരക്കളി കലാകാരൻ. പി.വി. കുഞ്ഞിക്കണ്ണൻ - കമ്യൂണിസ്റ്റ് പ്രവർത്തകനും മുൻ നിയമസഭാംഗവും. കീലേരി കുഞ്ഞിക്കണ്ണൻ - കേരള സർക്കസ്സിന്റെ പിതാവായി അറിയപ്പെടുന്ന വ്യക്തി. കെ. കുഞ്ഞിക്കണ്ണൻ - ഷട്‌പദവിജ്ഞാന മേഖലയിൽ സേവനമനുഷ്ഠിച്ച ആദ്യത്തെ ഭാരതീയനായിരുന്നു. എം. കുഞ്ഞിക്കണ്ണൻ നമ്പ്യാർ - കോൺഗ്രസ് പ്രവർത്തകനും മുൻ നിയമസഭാംഗവും.

                                               

പി.വി. കുഞ്ഞുണ്ണി നായർ

ഒന്നും, രണ്ടും കേരളനിയമസഭകളിൽ ഒറ്റപ്പാലം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു പി.വി. കുഞ്ഞുണ്ണി നായർ. സി.പി.ഐ. പ്രതിനിധിയായാണ് ഇദ്ദേഹം ഒന്നും രണ്ടും കേരള നിയമസഭയിലേക്കെത്തിയത്. നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുക്കുക വഴി 1931-32 കാലത്തിൽ ഇദ്ദേഹം ജയിൽ വാസമനുഷ്ഠിച്ചിട്ടുണ്ട്. 1935-ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിയിൽ ചേർന്ന ഇദ്ദേഹം 1939-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. രണ്ടാം ലോകമഹായുദ്ധകാലത്ത് ഇദ്ദേഹത്തേ വെല്ലൂർ സെൻട്രൽ ജയിലിലടച്ചിരുന്നു.

                                               

കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂൾ

മടിക്കൈ ഗ്രാമപഞ്ചായത്തിെല ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ;‍ ഹയർ സെക്കണ്ടറി സ്കൂൾ കക്കാട്ട്. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1954-ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസർഗോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

                                               

പുഷ്പാഞ്ജലി (ചലച്ചിത്രം)

അസിം കമ്പനിയുടെ ബാനറിൽ പി.വി. സത്യനും, മുഹമ്മദ് ആസമും ചേർന്നു നിർമിച്ച മലയാളചലച്ചിത്രമാണ് പുഷ്പാഞ്ചലി. ജിയോ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1972 ഫെബ്രുവരി 18-ന് കേരളത്തിൽ പ്രദർശനം ആരംഭിച്ചു. 1970- തമിഴിൽ ഇറങ്ങിയ "കാവ്യ തലൈവി"-യുടെ മലയാളം പതിപ്പായിരുന്നു "പുഷ്പാഞ്ജലി.

                                               

ചീമേനി കൂട്ടക്കൊല

1987 മാർച്ച് 23ന് ചീമേനി ഗ്രാമത്തിൽ അഞ്ചു സിപിഐഎം പ്രവർത്തകരും ഒരു കോൺഗ്രസ് പ്രവർത്തകനും കൊല്ലപ്പെട്ട സംഭവം ആണ് ചീമേനി കലാപം. അന്നേദിവസം വൈകിട്ട് അഞ്ചുമണിക്ക് ശേഷമാണ് കേരളത്തിലെ കാസർകോട് ജില്ലയിലെ ചീമേനിയിൽ ഈ സംഭവം നടക്കുന്നത്. ഈ സംഭവം അറിഞ്ഞ് ഇ എം എസും ഇ കെ നായനാരും ഉൾപ്പെടെയുള്ള ജനനേതാക്കൾ ചീമേനിയിലെത്തി. ജാലിയൻവാലാബാഗിനു സമാനമാണ് സംഭവമെന്നാണ് ഇ എം എസ് പറഞ്ഞത്

                                               

കേരളത്തിലെ ജാഥകൾ

2014-ലെ ലോകസഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയിലെ ദേശീയ പാർടിയായ സി.പി.ഐ. എം-ന്റെ കേരള സംസ്ഥാന ഘടകം, മതനിരപേക്ഷ ഇന്ത്യ – വികസിത കേരളം എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് 2014 ഫെബ്രുവരി 1 മുതൽ 26 വരെ നടത്തുന്ന ജാഥയാണ് കേരളരക്ഷാ മാർച്ച്. കേരള സംസ്ഥാനത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലെ 126 കേന്ദ്രങ്ങളിൽ കൂടി കേരള രക്ഷാ മാർച്ച് കടന്നു പോകുന്നുണ്ട്. സി.പി.ഐ. എം-ന്റെ പൊളിറ്റ് ബ്യൂറോ അംഗമായ എസ്‌. രാമചന്ദ്രൻ പിള്ളയാണ് 2014 ഫെബ്രുവരി 1ന് ആലപ്പുഴ ജില്ലയിലെ വയലാറിൽ വച്ച് ജാഥ ഫ്ലാഗ് ഓഫ് ചെയ്തത്. ഫെബ്രുവരി 26 ന് കോഴിക്കോട്ട് വെച്ചാണ് ജാഥാസമാപനം. സി.പി.ഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് ജാഥ നയിക്കുന ...

                                     

ⓘ പി.വി. കുഞ്ഞിക്കണ്ണൻ

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും സി.പി.എമ്മിൻ്റെയും മുതിർന്ന നേതാവും രണ്ട് തവണ നിയമസഭാംഗവുമായിരുന്നു പി.വി.കുഞ്ഞിക്കണ്ണൻ ഇടതു മുന്നണി കൺവീനർ ആയിരിക്കെ 1986-ൽ ബദൽ രേഖ വിവാദത്തെത്തുടർന്ന് സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു.

                                     

1. രാഷ്ട്രീയ ജീവിതം

 • 1944-ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സി.പി.ഐ.യിൽ അംഗം
 • സി.പി.എം. സംസ്ഥാന കമ്മറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം
 • 1982-1987 നിയമസഭാംഗം, കൂത്ത്പറമ്പ്
 • 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സി.പി.എമ്മിനൊപ്പം ചേർന്നു.
 • കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചതിനെ തുടർന്ന് രണ്ട് വർഷം ജയിലിൽ തടവുകാരനായി
 • ഇടതു മുന്നണി കൺവീനർ,
 • 1986-ൽ ബദൽ രേഖ വിവാദത്തെ തുടർന്ന് സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു
 • 1977-1980 നിയമസഭാംഗം, മലമ്പുഴ
 • ജനറൽ സെക്രട്ടറി, കേരള കർഷക സംഘം, ജോയിൻ്റ് സെക്രട്ടറി ഓൾ ഇന്ത്യ കിസാൻ സഭ
 • 1939-ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗം
 • 1999 ഏപ്രിൽ 9ന് അന്തരിച്ചു
Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →