Топ-100
Back

ⓘ പൂണെ. മഹാരാഷ്ട്ര സംസ്ഥാനത്തിലുള്ള ഒരു നഗരം ആണ് പൂണെ പൂണെ ജില്ലയുടെ തലസ്ഥാനവും ഈ നഗരമാണ്. 45 ലക്ഷം ജനങ്ങൾ താമസിക്കുന്ന ഈ നഗരം ഇന്ത്യയിലെ എട്ടാമത്തെ വലിയ നഗരം ആണ് ..                                               

ജനുവരി 2

1979 – തിരുവനന്തപുരത്തെ ശ്രീചിത്ര മെഡിക്കൽ സെന്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടായി ഉയർത്തി. 1942 - രണ്ടാം ലോകമഹായുദ്ധം: മനില, ഫിലിപ്പീൻസ് ജാപ്പനീസ് സൈന്യം പിടിച്ചെടുത്തു. 1757 – ബ്രിട്ടൻ കൽക്കട്ട കീഴടക്കി. 1932 – ഇന്ത്യയ്ക്ക് സ്വാതന്ത്രം അനുവദിച്ചില്ലെങ്കിൽ സിവിൽ ആജ്ഞാലംഘനം തുടങ്ങുമെന്ന് ഗാന്ധിജി വൈസ്രോയിക്ക് കത്തയച്ചു. 1959 – സൂര്യനെ വലംവക്കുന്ന ആദ്യത്തെ കൃത്രിമ ഉപഗ്രഹം ലൂണ 1 യു.എസ്.എസ്.ആർ വിക്ഷേപിച്ചു. 1900 – അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ജോൺ ഹേ ചൈനയുമായുളള വ്യാപാരബന്ധം സുഗമമാക്കാൻ തുറന്ന വാതിൽ നയം പ്രഖ്യാപിച്ചു. 1492 – മെർക്കുരീയസ് ജോൺ രണ്ടാമൻ പാപ്പയാകുന്നു. മാർപ്പാപ്പ പദവിയേൽക്കുന്വോൾ പുതി ...

                                               

കാളിയത്ത് ദാമോദരൻ

പ്രസിദ്ധ വിവർത്തനസാഹിത്യകാരനും അദ്ധ്യാപകനുമായിരുന്നു പ്രൊഫ. കാളിയത്ത് ദാമോദരൻ. ഇദ്ദേഹത്തിന്റെ സ്മരണാർത്ഥം പ്രൊഫസർ പി. ശങ്കരൻ നമ്പ്യാർ ഫൗണ്ടേഷൻ മലയാളത്തിൽ എല്ലാ വർഷവുമുണ്ടാകുന്ന മികച്ച വിവർത്തനസാഹിത്യകൃതിക്ക് പ്രൊഫ. കാളിയത്ത് ദാമോദരൻ പുരസ്കാരം നൽകുന്നുണ്ട്.

                                               

ശാസ്ത്ര സാങ്കേതിക വകുപ്പ് (ഇന്ത്യ)

ഇന്ത്യൻ ഗവണ്മെൻറ് ശാസ്ത്ര സാങ്കേതിക സചിവാലയത്തിൻറെ അധീനതയിൽ 1971 ലാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് രൂപീകരിച്ചത്. ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ ഏററവും നൂതനമായ മേഖലകളെ പ്രോത്സാഹിപ്പിക്കുക, ശാസ്ത്ര സാങ്കേതിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും, ഏകോപിപ്പിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നിവ ഡി.എസ്.ടിയുടെ മുഖ്യ ലക്ഷ്യങ്ങളിൽ പെടുന്നു.

                                               

ഫുജിറ്റ്സു

ജപ്പാനിലെ ടോക്കിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഫർമേഷൻ ടെക്നോളജി ഉപകരണങ്ങളും മറ്റും നിർമ്മിക്കുന്ന ഒരു ജാപ്പനീസ് ബഹുരാഷ്ട്ര കമ്പനിയാണ് ഫുജിറ്റ്സു ലിമിറ്റഡ്. 2018 ൽ, ആഗോള ഐടി സേവന വരുമാനം കണക്കാക്കിയതിനുസരിച്ച് ലോകത്തിലെ നാലാമത്തെ വലിയ ഐടി സേവന ദാതാവായിരുന്നു ഇത്. ഫോർച്യൂൺ ലോകത്തിലെ ഏറ്റവും പ്രശംസ നേടിയ 500 കമ്പനികളിലൊന്നായും ആഗോള കമ്പനിയായും ഫുജിറ്റ്സുവിനെ നാമകരണം ചെയ്തു. ഫ്യൂജിറ്റ്സു പ്രധാനമായും കമ്പ്യൂട്ടിംഗ് ഉൽ‌പ്പന്നങ്ങൾ നിർമ്മിക്കുന്നു, പക്ഷേ കമ്പനിയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും പേഴ്സണൽ കമ്പ്യൂട്ടിംഗ്, എന്റർപ്രൈസ് കമ്പ്യൂട്ടിംഗ്, x86, സ്പാർക്ക്, മെയിൻഫ്രെയിം അനുയോജ്യമായ സെർവർ ഉൽ‌പ് ...

                                               

നഥാൻ മക്കല്ലം

ന്യൂസിലൻഡിനുവേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് മൽസരങ്ങൾ കളിക്കുന്ന താരമാണ് നഥാൻ ലെസ്ലി മക്കല്ലം എന്ന നഥാൻ മക്കല്ലം.വലംകൈയൻ മധ്യനിര ബാറ്റ്സ്മാനും വലംകൈ ഓഫ് ബ്രേക്ക് ബൗളറുമായ അദ്ദേഹം ഏകദിന, ട്വന്റി 20 മൽസരങ്ങളിലാണ് കളിക്കാറുള്ളത്.2007 സെപ്തംബർ 19 നു ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 മൽസരത്തിലൂടെയാണ് നഥാൻ മക്കല്ലം അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്നത്.ആഭ്യന്തരക്രിക്കറ്റിൽ ഒട്ടാഗോ വോൾട്ട്സ് ടീമിനുവേണ്ടി യാണദ്ദേഹം കളിക്കുന്നത്. ന്യൂസിലൻഡ് ക്രിക്കറ്റ് ടീം നായകൻ ബ്രണ്ടൻ മക്കല്ലത്തിന്റെ മൂത്ത സഹോദരനാണ് നഥാൻ മക്കല്ലം.2016ൽ അദ്ദേഹം രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചു.

പൂണെ
                                     

ⓘ പൂണെ

മഹാരാഷ്ട്ര സംസ്ഥാനത്തിലുള്ള ഒരു നഗരം ആണ് പൂണെ പൂണെ ജില്ലയുടെ തലസ്ഥാനവും ഈ നഗരമാണ്. 45 ലക്ഷം ജനങ്ങൾ താമസിക്കുന്ന ഈ നഗരം ഇന്ത്യയിലെ എട്ടാമത്തെ വലിയ നഗരം ആണ്. മഹരാഷ്ട്രസംസ്ഥാനത്തിലെ രണ്ടാമത്തെ വലിയ നഗരവും ഇതു തന്നെ. മഹരാഷ്ട്രയുടെ തലസ്ഥാനനഗരിയായ മുംബെയിൽനിന്നു ഏകദേശം 150 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽ നിന്നു 560 മീറ്റർ ഉയരത്തിലാണ് പൂണെ നഗരം. പശ്ചിമ ഘട്ടത്തിന്റെ കിഴക്കേ അറ്റത്ത് ഡെക്കാൻ പീഡഭൂമിയിലാണ് ഇതു സ്ഥിതി ചെയ്യുന്നത്.

മറാഠി മാതൃഭാഷയായുള്ള മഹരാഷ്ട്രക്കാരുടെ സാംസ്ക്കാരിക തലസ്ഥാനമായും ഈ നഗരത്തെ കരുതുന്നു. പ്രസിദ്ധമായ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ട് ഈ നഗരം പ്രശസ്തമാണ്. അതിനാൽ ഈ നഗരത്തിനെ ചിലപ്പോൾ കിഴക്കിന്റെ ഓക്സ്ഫോർഡ് Oxford of the East അല്ലെങ്കിൽ ഇന്ത്യയുടെ ഓക്സ്ഫോർഡ് എന്നും വിശേഷിപ്പിക്കാറുണ്ട്. വിവിധ ഓട്ടോമൊബൈൽ നിർമ്മ്മ്മാണ കമ്പനികളുടെ സാന്നിദ്ധ്യവും ഈ നഗരത്തിൽ വളരെയുണ്ട്. അതിനാൽ ഈ നഗരം ഇന്ത്യയുടെ ഡെട്രോയിറ്റ് Detroit of India എന്ന പേരും കരസ്ഥമാക്കാനുള്ള തയ്യാറെടുപ്പിലാണ്.

ഒരു കാലത്ത് പെൻഷൻ പറ്റിയവരുടെ പറുദീസ എന്നു അറിയപ്പെട്ടിരുന്ന ഈ നഗരം ഇന്നു നിരവധി സോഫ്റ്റ്‌വെയർ, വിവരസാങ്കേതിക കമ്പനികളുടെ പ്രവർത്തന മേഖലയാണ്. മറാഠി ആണ് പ്രാദേശികഭാഷ എങ്കിലും ഇംഗ്ലീഷും ഹിന്ദിയും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →