Топ-100
Back

ⓘ ബാങ്ക് ഓഫ് ഇന്ത്യ. ഭാരതത്തിലെ ഒരു ദേശസാൽകൃത ബാങ്കാണ് ബാങ്ക് ഓഫ് ഇന്ത്യ. 1906ൽ മുംബൈ ആസ്ഥാനമായി സ്ഥാപിക്കപ്പെട്ട ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 3200 ൽ പരം ശാഖകൾ ഭാരതത്ത ..                                               

പൊറ്റമ്മൽ

കോഴിക്കോട് നഗരത്തിൽ നിന്നും 4 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന പ്രദേശമാണ് പൊറ്റമ്മൽ. കോഴിക്കോട് നിന്നും മെഡിക്കൽ കോളേജിലേക്കുള്ള പാതയിലെ പ്രധാന ജംഗ്ഷനാണിത്. കേരളത്തിലെ പ്രശ്തനായ സാമൂഹ്യ നവോത്ഥാന നായകനായ ഡോക്ടർ അയ്യത്താൻ ഗോപാലന്റെ ഭവനവും, അദ്ദേഹത്തിന്റെ കല്ലറയും ഇവിടെ ആണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ കുതിരവട്ടം, മെഡിക്കൽ കോളേജ്, പാലാഴി, സിറ്റി, പുതിയറ, നെല്ലിക്കോട് എന്നിങ്ങിനെ ആറ് ഭാഗങ്ങളിലേക്ക് ഇവിടുന്നു തിരിഞ്ഞു പോവാനുള്ള സൌകര്യമുണ്ട്.

                                               

കൊങ്ങോർപ്പിള്ളി

എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിൽ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരാപ്പുഴയ്ക്കും നീറിക്കോടിനും മധ്യത്തിലുള്ള ആലങ്ങാട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കൊങ്ങോർപ്പിള്ളി. ആലപ്പുഴ ജില്ലയിലെ തിരുനാഗംകുളങ്ങര ക്ഷേത്രത്തിന്റെ ഐതിഹ്യവുമായി ഈ സ്ഥലം ബന്ധപ്പെട്ടു കിടക്കുന്നു.

                                               

യൂണിഫൈഡ് പെയ്മെന്റ്സ് ഇന്റർഫേസ്

നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച ഒരു തൽക്ഷണ പെയ്മെന്റ് സംവിധാനമാണ്‌ യൂണിഫൈഡ് പെയ്മെന്റ്സ് ഇന്റർഫേസ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഈ സംവിധാനം മൊബൈൽ വഴി രണ്ടു ബാങ്ക് അക്കൗണ്ടുകൾ തമ്മിൽ പണം കൈമാറ്റം ചെയ്യുവാൻ ഉപകരിക്കുന്നു. പണം കൈമാറ്റം ചെയ്യുന്നതിനുള്ള ഇമ്മീഡിയറ്റ് പെയ്മെന്റ് സർവീസിനെ അടിസ്ഥാനമാക്കിയാണ് ഈ സംവിധാനം രൂപകൽപന ചെയ്തിട്ടുള്ളത്. ഒരു ഡിജിറ്റൽ പേയ്മെന്റ് സംവിധാനമായതിനാൽ ഇരുപത്തിനാല് മണിക്കൂറും പൊതു അവധി ദിനങ്ങളിലും ഈ സൗകര്യം ലഭ്യമാണ്. പരമ്പരാഗത മൊബൈൽ വാലറ്റുകളിൽ നിന്ന് വ്യത്യസ്തമായി ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചു മറ്റൊരു ബാങ്ക് അക് ...

                                               

മുലപ്പാൽ ബാങ്ക്

ശിശുവുമായി ജൈവശാസ്ത്രപരമായി ബന്ധമില്ലാത്ത അമ്മമാർ സംഭാവന ചെയ്യുന്ന മുലപ്പാൽ ശേഖരിച്ച്, ആവശ്യമായ പരിശോധനകൾ നടത്തി, വിതരണം ചെയ്യുന്ന ഒരു സേവനമാണ് ഹ്യൂമൻ മിൽക്ക് ബാങ്ക് അല്ലെങ്കിൽ മുലപ്പാൽ ബാങ്ക്. നവജാത ശിശുക്കൾക്ക് ഏറ്റവും അനുയോജ്യമായ പോഷകാഹാരം, സാധ്യമെങ്കിൽ ആദ്യ വർഷത്തേക്ക് മുലയൂട്ടലാണ്. കുഞ്ഞിന് സ്വന്തം മുലപ്പാൽ വിതരണം ചെയ്യാൻ കഴിയാത്ത അമ്മമാർക്ക് മനുഷ്യ പാൽ ബാങ്കുകൾ ഒരു പരിഹാരം വാഗ്ദാനം ചെയ്യുന്നു. ചില രോഗങ്ങളുള്ള ഒരു അമ്മയിൽ നിന്ന് ഒരു കുഞ്ഞിന് രോഗങ്ങളും അണുബാധകളും ഉണ്ടാകാനുള്ള സാധ്യത, അല്ലെങ്കിൽ ഒരു കുട്ടി ആശുപത്രിയിൽ പ്രവേശിക്കുമ്പോൾ ജനനസമയത്ത് വളരെ കുറഞ്ഞ ജനന ഭാരം കാരണം, ആശുപത്രിയിൽ ന ...

                                               

പുറനാട്ടുകര

കേരളത്തിൽ തൃശ്ശൂർ ജില്ലയിലെ ഒരു സെൻസസ് ടൗണാണ് പുറനാട്ടുകര. അടാട്ട് ഗ്രാമപഞ്ചായത്ത്, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത്, അടാട്ട് കൃഷിഭവൻ, അടാട്ട് ഫാർമേഴ്സ് ബാങ്ക് എന്നിവയുടെ ആസ്ഥാനങ്ങൾ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. കേന്ദ്രീയ സംസ്കൃതവിദ്യാപീഠം, തൃശൂർ കേന്ദ്രീയവിദ്യാലയം, ശ്രീരാമകൃഷ്ണഗുരുകുല വിദ്യാമന്ദിരം, ശ്രീ ശാരദ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ എന്നീ വി‍ദ്യാഭ്യാസസ്ഥാപനങ്ങളും ഇവിടെയാണുള്ളത്. തൃശ്ശൂർ നഗരത്തിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറിയാണ് പുറനാട്ടുകര സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് താഴെ കിടക്കുന്ന കോൾപ്പാടങ്ങളാൽ ചുറ്റപ്പെട്ടതാണ് ഈ ഗ്രാമം. 2011-ലെ സെൻസസ് അനുസരിച്ച് ഈ ഗ്രാമത് ...

                                               

വെള്ളരിക്കുണ്ട്

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു പ്രധാന മലയോര പട്ടണമാണ്‌ വെള്ളരിക്കുണ്ട്. ഒടയഞ്ചാൽ-ചെറുപുഴ റോഡിൽ ഒടയൻഞ്ചാലിനും ചിറ്റാരിക്കലിനും മിടയിൽ വെള്ളരിക്കുണ്ട് സ്ഥിതി ചെയ്യുന്നു. വെള്ളരിക്കുണ്ട് ആസ്ഥാനമായി ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കിനാനൂർ- കരിന്തളം, കോടോം-ബേളൂർ, കള്ളാർ, പനത്തടി, ബളാൽ എന്നീ പഞ്ചായത്തുകളെ ഉൾപ്പെടുത്തി പുതിയ താലൂക്ക് രൂപീകരിച്ചിട്ടുണ്ട്. നേരത്തെ ഹോസ്ദുർഗ്ഗ് താലൂക്കിന്റെ ഭാഗമായിരുന്നു. ഈ പട്ടണം ബളാൽ പഞ്ചായത്തിലെ ഒരു പ്രധാന വാണിജ്യ കേന്ദ്രമാണ്. മലബാർ കുടിയേറ്റത്തെ തുടർന്നാണ് വെള്ളരിക്കുണ്ടും സമീപ പ്രദേശങ്ങളും ജനനിബിഢമായത്. ഭീമനടി സംരക്ഷിത വനം ഈ പട്ടണത്തിനടുത്ത് സ്ഥിതി ചെയ്യുന്നു. ...

                                     

ⓘ ബാങ്ക് ഓഫ് ഇന്ത്യ

ഭാരതത്തിലെ ഒരു ദേശസാൽകൃത ബാങ്കാണ് ബാങ്ക് ഓഫ് ഇന്ത്യ. 1906ൽ മുംബൈ ആസ്ഥാനമായി സ്ഥാപിക്കപ്പെട്ട ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 3200 ൽ പരം ശാഖകൾ ഭാരതത്തിലും വിദേശരാജ്യങ്ങളിലുമായി നിലവിലുണ്ട്.ജൂലൈ 1969 വരെ ഒരു സ്വകാര്യസ്ഥാപനമായിരുന്നു.

                                     

1. ചരിത്രം

 • 1950ൽ ടോക്കിയോ, ഒസാകാ എന്നിവിടങ്ങളിൽ ശാഖകൾ തുടങ്ങി.
 • 1953ൽ കെനിയയിലും ഉഗാണ്ടയിലും പ്രവർത്തനം വ്യാപിപ്പിച്ചു.
 • 1986ൽ പറവൂർ സെൻട്രൽ ബാങ്കിനെ ഏറ്റെടുത്തു.
 • 1906ൽ നിലവിൽ വന്നു.
 • 1967ൽ താൻസാനിയൻ സർക്കാർ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകളെ ദേശസാൽക്കരിച്ചു.
 • 1951ൽ സിംഗപൂരിൽ ശാഖ തുറന്നു
 • 1962ൽ നൈജീരിയയിൽപ്രവർത്തനമാരംഭിച്ചു.
 • 1921ൽ മുംബൈ സ്റ്റോക്ക് എക്സ്ചെഞ്ചുമായി ക്ലിയറിങ് ഹൗസ് കൈകാര്യം ചെയ്യാമെന്ന ധാരണയിലെത്തി
 • 1969ൽ ഭാരതസർക്കാർ ഒന്നാം ഘട്ട ദേശസാൽക്കരണത്തിന്റെ ഭാഗമായി മറ്റു 13 ബാങ്കുകളോടൊപ്പം ബാങ്ക് ഓഫ് ഇന്ത്യയേയും ദേശസാൽക്കരിച്ചു.
 • 1946ൽ ലണ്ടനിൽ ശാഖ തുറന്നു.
 • 1960ൽ ഹോങ് കോങിൽ പ്രവർത്തനമാരംഭിച്ചു.
                                     

2. മറ്റുവിവരങ്ങൾ

ബാങ്ക് ഓഫ് ഇന്ത്യ എന്ന പേര് ഇതിനു മുൻപ് ചുരുങ്ങിയത് 3 ബാങ്കുകളെങ്കിലും ഉപയോഗിച്ചിട്ടുണ്ട്.രാമകൃഷ്ണദത്ത് എന്ന വ്യക്തി 1828ൽ കൊൽക്കത്തയിൽ ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരിൽ സ്ഥാപിച്ചിരുന്നു.*രണ്ടാമത്തെ ബാങ്ക് ഓഫ് ഇന്ത്യ ലണ്ടനിൽ 1836ൽ സ്ഥാപിച്ചിരുന്നു.ഇത് ഒരു ആംഗ്ലോ-ഇന്ത്യൻ സ്ഥാപനമായിരുന്നു.*മൂന്നാമത്തെ ബാങ്ക് ഓഫ് ഇന്ത്യ മുംബൈയിൽ 1964ൽ സ്ഥാപിച്ചിരുന്നു.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →