Топ-100
Back

ⓘ ഇന്ത്യയിലെ ദേശീയപാതകൾ. ഇന്ത്യയിലെ റോഡുവഴിയുള്ള ദീർഘദൂരയാത്രക്കുള്ള പ്രധാന മാർഗ്ഗങ്ങളാണ് ദേശീയപാതകൾ. ഇവയിൽ മിക്ക പാതകളുടേയും പരിപാലനം ഭാരതസർക്കാറാണ് നടത്തുന്നതെങ ..



                                               

ദേശീയപാത 301 (ഇന്ത്യ)

ദേശീയപാത 301 ഇന്ത്യയിലെ ഒരു ദേശീയപാതയാണ്. ഇത് സാധാരണയായി എൻഎച്ച് 301 എന്നാണ് അറിയപ്പെടുന്നത്. ഇത് ദേശീയപാത 1 എന്ന പാതയുടെ ഒരു ഉപപാതയാണ്. എൻഎച്ച് 301 ജമ്മുകാശ്മീരിലൂടെ കടന്നുപോകുന്നു.

                                               

ദേശീയപാത 9 (ഇന്ത്യ)

ഇന്ത്യയിലെ ഒരു നീളമേറിയ പ്രധാനപാതയാണ് ദേശീയപാത 9. മഹാരാഷ്ട്ര, കർണാടകം, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ പാത കടന്നുപോകുന്നത്. ആന്ധ്രയിലെ മച്ലിപട്ടണത്തേയും മഹാരാഷ്ട്രയിലെ പുണെയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാതക്ക് 841 കി.മീ നീളമുണ്ട്.

ഇന്ത്യയിലെ ദേശീയപാതകൾ
                                     

ⓘ ഇന്ത്യയിലെ ദേശീയപാതകൾ

ഇന്ത്യയിലെ റോഡുവഴിയുള്ള ദീർഘദൂരയാത്രക്കുള്ള പ്രധാന മാർഗ്ഗങ്ങളാണ് ദേശീയപാതകൾ. ഇവയിൽ മിക്ക പാതകളുടേയും പരിപാലനം ഭാരതസർക്കാറാണ് നടത്തുന്നതെങ്കിൽ മറ്റുള്ളവ, സർക്കാർ-സ്വകാര്യ പങ്കാളിത്തത്തോടെയാണ് നടത്തപ്പെടുന്നത്. ഇന്ത്യയിലെ ദേശീയപാതകളിൽ മിക്കവയും രണ്ടുവരിയാണ്. ഏതാണ്ട് 67.000 കി.മീ നീളത്തിൽ ദേശീയപാതകൾ‌ വ്യാപിച്ച് കിടക്കുന്നു; അതിൽത്തന്നെ ഏകദേശം 200 കി.മീ എക്സ്പ്രസ് വേ എന്ന വിഭാഗത്തിൽപ്പെടുന്നു. ദേശീയപാതകളിൽ 10.000 കി.മീ നീളം നാലുവരിപ്പാതയോ അതിൽക്കൂടുതലോ ആണ്. ഇന്ത്യയിലെ ആകെ റോഡ്ശൃംഖലയുടെ 2 ശതമാനം മാത്രമാണ് ദേശീയപാതയെങ്കിലും മൊത്തം വാഹനഗതാഗതത്തിന്റെ 40 ശതമാനവും ഇതിലൂടെയാണ്. ഇന്ത്യയിലെ ദേശീയപാതകളുടെ വൻതോതിലുള്ള വികാസം ലക്ഷ്യമിട്ട് ദേശീയപാത വികസനപദ്ധതി എന്ന ഒരു സർക്കാർ-സ്വകാര്യ പങ്കാളിത്തപദ്ധതി ഇപ്പോൾ നടപ്പിലാക്കി വരുന്നുണ്ട്.

                                     

1. 2010-ലെ പേരുമാറ്റം

ഇന്ത്യയിൽ നിലവിലുള്ള ദേശീയ പാതകളുടെ, യുക്തിസഹമായി പുനരാവിഷ്ക്കരിച്ചു ക്രമപ്പെടുത്തിയ നമ്പരുകളും, എത്തപ്പെടുന്ന സ്ഥലങ്ങളും 2010 മാർച്ച് 5 ലെ ഇന്ത്യ ഗവണ്മെന്റ് ഗസ്സറ്റിലൂടെ, കേന്ദ്ര റോഡ്‌ ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ചിരിക്കുന്നു. ക്രമാനുഗതമായ പുതിയ നമ്പർ രീതി അനുസ്സരിച്ചു സ്ഥലം, ദിക്ക്, ഗതി, ഭൂമിശാസ്ത്രപരമായ സ്ഥിതി എന്നിവ മനസ്സിലാക്കാം. ആകെ 218 ദേശീയ പാതകൾ. രണ്ടക്ക മൂന്നക്ക, ഒറ്റ ഇരട്ട നമ്പരുകൾ.ചിലവയ്ക്ക് എ- യും ബി-യും.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →