Топ-100
Back

ⓘ ഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾ. ഇന്ത്യയിൽ നിന്നും 38 ലോകപൈതൃകകേന്ദ്രങ്ങളെയാണ് ഇതുവരെ യുനെസ്കോ രേഖപ്പെടുത്തിയിരിക്കുന്നത്. 1972 നവംബർ 16- ന് യുനെസ്കോ ..



ഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾ
                                     

ⓘ ഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾ

ഇന്ത്യയിൽ നിന്നും 38 ലോകപൈതൃകകേന്ദ്രങ്ങളെയാണ് ഇതുവരെ യുനെസ്കോ രേഖപ്പെടുത്തിയിരിക്കുന്നത്.

1972 നവംബർ 16- ന് യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് "കൻവെൻഷൻ കൺസേർണിങ്ങ് ദി പ്രൊട്ടക്ഷൻ ഓഫ് ദി വേൾഡ് കൾച്ചറൽ ആൻഡ് നാച്ചുറൽ ഹെറിറ്റേജ് ആണ് ലോകരാജ്യങ്ങളിലെ പൈതൃകങ്ങൾ സംരക്ഷിക്കാൻ വേണ്ട ശ്രമങ്ങൾക്ക് സ്ഥായിയായ തുടക്കമിട്ടത്. യുനെസ്കോയുടെ ജനറൽ അസംബ്ലി തിരഞ്ഞെടുക്കുന്ന വേൾഡ് ഹെറിറ്റേജ് കമ്മിറ്റി ആണ് പൈതൃക പട്ടികയിലേക്കുള്ള സ്ഥലങ്ങളും, സ്മാരകങ്ങളും മറ്റു നിർമ്മിതികളും കണ്ടെത്തുന്നത്. പാരിസ്ഥിതികവും സാംസ്കാരികവുമായ 10 പ്രത്യേകതകൾ പരിഗണിച്ചാണ് പട്ടികയിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത്.ഇതുവരെ AD-2012 യുള്ള കണക്കു പ്രകാരം 157 രാജ്യങ്ങളിൽ നിന്നായി 962 കേന്ദ്രങ്ങളാണ് പൈതൃക പട്ടികയിൽ ഇടം പിടിച്ചത്. ഏറ്റവും കൂടുതൽ പൈതൃകകേന്ദ്രങ്ങൾ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത് ഇറ്റലിയിൽ നിന്നാണ്, 55 എണ്ണം. സാംസ്കാരികമോ സ്വാഭാവികമോ ആയ പൈതൃകങ്ങൾക്കു പ്രാധാന്യമുള്ള സ്ഥലങ്ങളാണ് ഇവയെല്ലാം.

ഇന്ത്യയിൽ നിന്നും ആദ്യമായി ലോകപൈതൃകപ്പട്ടികയിൽ ഇടം നേടിയത് ആഗ്ര കോട്ട, അജന്ത ഗുഹകൾ എന്നിവയാണ്. 1983-ലെ വേൾഡ് ഹെറിറ്റേജിന്റെ ഏഴാം സെഷനിലാണ് ഇവ രേഖപ്പെടുത്തിയത്. യുനെസ്കോ ലോക പൈതൃകപട്ടികയിൽ, ഇന്ത്യയിൽ നിന്നും ഉൾപ്പെട്ട സ്ഥലങ്ങൾ.

                                     

1. സംസ്ഥാനം തിരിച്ച്

മദ്ധ്യപ്രദേശ്

  • സാഞ്ചി സ്മാരകങ്ങൾ
  • ഭീംബട്ക ശിലാഗൃഹങ്ങൾ
  • ഖജൂരാഹോ ക്ഷേത്രങ്ങൾ

മഹാരാഷ്ട്ര

  • അജന്ത ഗുഹകൾ
  • എല്ലോറ ഗുഹകൾ
  • ഛത്രപതി ശിവജി ടെർമിനസ്
  • എലഫന്റാ ഗുഹകൾ
  • കാസ് പീഠഭൂമി

രാജസ്ഥാൻ

  • ഭരത്പൂർ പക്ഷിസങ്കേതം
  • രാജസ്ഥാനിലെ കോട്ടകൾ
  • ഡെസേർട്ട് നാഷണൽ പാർക്ക്

തമിഴ്‌നാട്

  • മഹാബലിപുരം സ്മാരകങ്ങൾ
  • ചോളക്ഷേത്രങ്ങൾ
  • നീലഗിരി പർ‌വ്വത റയിൽ‌വേ
                                     

2. ലോകപൈകേന്ദ്രങ്ങളുടെുടെ പട്ടിക

പേര്: ലോക പൈതൃക കമ്മിറ്റിയിൽ നിശ്ചയിച്ച പ്രകാരം സ്ഥാനം: പൈതൃകകേന്ദ്രം സ്ഥിതിചെയ്യുന്ന നഗരം/പ്രദേശം, സംസ്ഥാനം കാലഘട്ടം: പൈതൃകകേന്ദ്രം നിർമ്മിക്കപ്പെട്ട കാലഘട്ടം, പാരിസ്ഥിതിക പൈതൃകകേന്ദ്രങ്ങൾക്ക് നിർമ്മാണകാലഘട്ടം ബാധകമല്ല. യുനെസ്കോ വിവരങ്ങൾ: പൈതൃകകേന്ദ്രത്തിന്റെ റെഫറൻസ് സംഖ്യയും; പട്ടികയിൽ ഉൾപ്പെടുത്തിയ വർഷവും; പട്ടികയിൽ ഉൾപ്പെടുത്തിയ മാനദണ്ഡവും. വിവരണം: പൈതൃകകേന്ദ്രത്തെകുറിച്ച് ചെറിയ വിവരണം

Manas Wildlife Sanctuary was listed as being danger since 1992,but removed in 2011 following significant improvements. Hampi was added to the danger list in 1999, but removed in 2006 following successful conservation efforts.

പൈതൃകകേന്ദ്രങ്ങൾ സംസ്ഥാനം തിരിച്ച്

സംസ്ഥാനമനുസരിച്ചുള്ള പൈതൃകകേന്ദ്രങ്ങളുടെ എണ്ണം പട്ടികയിൽ കാണിച്ചിരിക്കുന്നു.

                                     

3. സാധ്യതാപട്ടിക

ലോകപൈതൃകപട്ടികയിൽ ഇടം പിടിച്ച 35 പൈതൃകകേന്ദ്രങ്ങൾക്കു പുറമെ, യുനെസ്കോ സമിതിയുടെ അംഗീകാരം ലഭിക്കാനിടയുള്ള ഒരു സാധ്യതാപട്ടികയും ഇന്ത്യ പരിപാലിക്കുന്നുണ്ട്. ഇത്തരത്തിൽ പട്ടികയിൽ പരിപാലിക്കുന്നത് ലോകപൈതൃകപട്ടികയിൽ ഇടം നേടുന്നതിനുള്ള ഒരു ഉപാധിയും കൂടിയാണ്.

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →