Топ-100
Back

ⓘ ഇന്ത്യയിലെ ജില്ലകളുടെ പട്ടിക. ഇന്ത്യയിലെ ഭരണസംവിധാനത്തിൽ, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കീഴിൽ വരുന്ന രണ്ടാംതല ഭരണഘടകമാണു് ജില്ല. ചില സംസ്ഥാനങ്ങളിൽ ..                                               

തമിഴ്‌നാട്ടിലെ കോവിഡ്-19 പകർച്ചവ്യാധി

ഇന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിലെ 2019–20 കൊറോണ വൈറസ് പകർച്ചവ്യാധിയുടെ ആദ്യ സംഭവം 2020 മാർച്ച് 7 ന് സ്ഥിരീകരിച്ചു. 2020 ജൂലൈ 12-ലെ കണക്കനുസരിച്ച് 1966 മരണങ്ങളും 89.532 രോഗ വിമുക്തിയും ഉൾപ്പെടെ 138.470 സംഭവങ്ങൾ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സ്ഥിരീകരിച്ചു. 2020 ഏപ്രിൽ 20 ലെ കണക്കനുസരിച്ച് 1.520 സംഭവങ്ങളിൽ 1302 എണ്ണം ദില്ലിയിൽ നടന്ന തബ്ലീഗി ജമാഅത്ത് മതസഭാ പരിപാടിയിൽ പങ്കെടുത്തവരിൽ നിന്നാണ്. തമിഴ്നാട്ടിലെ 38 ജില്ലകളിലെ 37 എണ്ണത്തെയും കൊറോണ രോഗം ബാധിച്ചിട്ടുണ്ട്. ചെന്നൈയും കോയമ്പത്തൂരുമാണ് ഏറ്റവും കൂടുതൽ രോഗം ബാധിച്ച ജില്ലകൾ. ഏപ്രിൽ 15 ലെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊറോണ വൈറസ് ഹോട്ട്‌ ...

ഇന്ത്യയിലെ ജില്ലകളുടെ പട്ടിക
                                     

ⓘ ഇന്ത്യയിലെ ജില്ലകളുടെ പട്ടിക

ഇന്ത്യയിലെ ഭരണസംവിധാനത്തിൽ, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കീഴിൽ വരുന്ന രണ്ടാംതല ഭരണഘടകമാണു് ജില്ല. ചില സംസ്ഥാനങ്ങളിൽ ജില്ലകളെ സബ്ഡിവിഷനുകളായി വിഭജിച്ചിട്ടുണ്ടു്. എന്നാൽ മിക്കസംസ്ഥാനങ്ങളിലും ജില്ലയുടെ തൊട്ടുകീഴെവരുന്ന ഉപഘടകം താലൂക്ക് ആണു്.

2020 ലെ കണക്കനുസരിച്ചു് ഇന്ത്യയിൽ ആകെ 739 ജില്ലകളുണ്ട്. 2011-ലെ സെൻസസിൽ ഇതു് 640 ആയിരുന്നു. 2001-ൽ 593 ജില്ലകളായിരുന്നു ഉണ്ടായിരുന്നതു്.

ജില്ലാ ഭരണാധികളിൽ മുഖ്യർ ജില്ലാ കളക്ടർ അഥവാ ഡെപ്യൂട്ടി കമ്മീഷണർ അഥവാ ഡിസ്ട്രിക്ട് മജിസ്ട്രേട്ട്, സൂപ്രണ്ട് ഓഫ് പോലീസ് അഥവാ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ്, ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് പോലീസ് എന്നിവരാണു്. ഇവരെ സഹായിക്കാൻ ജില്ലാതലത്തിലും താഴ്ന്ന തലങ്ങളിലും ഉദ്യോഗസ്ഥന്മാരുണ്ടു്.

                                     

1. നാമകരണം

മിക്കവാറും ജില്ലകൾ അവയുടെ ആസ്ഥാനനഗരത്തിന്റെ പേരിലാണറിയപ്പെടുന്നതു്. എന്നാൽ ചിലതിനു് ഇരട്ടപ്പേരുകളുണ്ടു്. ഇതിൽ ഒന്നു് അവയുടെ പരമ്പരാഗതനാമവും മറ്റേതു് ആസ്ഥാനനഗരത്തിന്റെ പേരും ആകാം.

                                     

2. ഒരേ പേരിലോ സദൃശമായ പേരിലോ ഉള്ള ഒന്നിലധികം ജില്ലകൾ

The names of the 688 districts are mostly unique. There are some exceptions:

  • ഹമീർപൂർ ജില്ല, ഹിമാചൽപ്രദേശ് & ഹമീർപൂർ ജില്ല, ഉത്തർപ്രദേശ്
  • ബിലാസ്പൂർ ജില്ല, ഛത്തീസ്ഗഢ് & ബിലാസ്പൂർ ജില്ല, ഹിമാചൽ‌പ്രദേശ്
  • ബിജാപ്പൂർ ജില്ല, ഛത്തീസ്ഗഢ് & ബിജാപ്പൂർ ജില്ല, കർണ്ണാടക
  • Within India 7 district names are ambiguous, representing 14 districts
  • പ്രതാപ്ഗഢ് ജില്ല, രാജസ്ഥാൻ & പ്രതാപ്ഗഢ് ജില്ല, ഉത്തർപ്രദേശ്
  • ബൽറാംപൂർ ജില്ല, ഛത്തീസ്ഗഢ് & ബൽറാം‌പൂർ ജില്ല, ഉത്തർപ്രദേശ്.
  • ഔറംഗാബാദ് ജില്ല, ബിഹാർ & ഔറംഗാബാദ് ജില്ല, മഹാരാഷ്ട്ര

താഴെ വിവിധസംസ്ഥാനങ്ങളിലെ ജില്ലകൾ, അവയുടെ ഭരണകോഡുകൾ, ആസ്ഥാനം, 2011-ലെ സെൻസസ് അനുസരിച്ചുള്ള ജനസംഖ്യ, വിസ്തീർണ്ണം ച.കി.മീ., ജനസാന്ദ്രത എന്നിവ വിവരിച്ചിരിക്കുന്നു:

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →