Топ-100

ⓘ Free online encyclopedia. Did you know? page 2



                                               

ഇന്ത്യ ഗേറ്റ്

ലോകത്തെ തന്നെ ഏറ്റവും വലിയ യുദ്ധ സ്മാരകങ്ങളിൽ ഒന്നാണ് ഇന്ത്യ ഗേറ്റ്. ഇന്ത്യയുടെ തലസ്ഥാനമായ ഡെൽഹിയുടെ ഹൃദയഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഒന്നാം ലോകമഹായുദ്ധത്തിലും അഫ്ഗാൻ യുദ്ധത്തിലും മരിച്ച സൈനികരുടെ ഓർമ്മ നിലനിർത്തുന്നതിനു വേണ്ടി സ്ഥാപിക്കപ്പെ ...

                                               

സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ

1970 ഡിസംബർ 27 മുതൽ 30 വരെ തിരുവനതപുരത്ത് ചേർന്ന അഖിലേന്ത്യാ സമ്മേളനത്തിൽ ആണ് ഇന്ത്യൻ വിദ്യാർത്ഥി ഫെഡറേഷൻ എസ് എഫ് ഐ രൂപീകരിച്ചത്. ബിമൻ ബോസ് ആയിരുന്നു സംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറി. സി.ഭാസ്‌ക്കരൻ അഖിലേന്ത്യാ അധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടു.

                                               

യങ്ങ് ഇന്ത്യ

1919-ൽ മഹാത്മാഗാന്ധി ആരംഭിച്ച പത്രമാണ് യങ്ങ് ഇന്ത്യ. ആഴ്ചയിൽ ഒന്ന് വീതമാണ് ഇത് പ്രസിദ്ധീകരിച്ചിരുന്നത്. സ്വാതന്ത്ര്യസമരവുമായി ബദ്ധപ്പെട്ടാണ് യങ്ങ് ഇന്ത്യ പ്രവർത്തിച്ചിരുന്നത്. ജനങ്ങളിൽ സ്വാതന്ത്ര്യസമരത്തിന്റെ ആശയങ്ങളും എത്തിക്കുവാനും, വിവിധ വിഷങ് ...

                                               

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ

ഭാരതത്തിലെ ഏറ്റവും പഴയ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ അഥവ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി. 1925 ഡിസംബർ 26 ന് കാൺപൂരിലാണ് സി.പി.ഐ രൂപീകരിച്ചത്. ആന്ധ്രാ പ്രദേശ്‌, മണിപ്പൂർ, ഝാ‍ർഖണ്ഡ്‌, കേരളം, തമിഴ്‌നാട്‌, പ ...

                                               

ബാങ്ക് ഓഫ് ഇന്ത്യ

ഭാരതത്തിലെ ഒരു ദേശസാൽകൃത ബാങ്കാണ് ബാങ്ക് ഓഫ് ഇന്ത്യ. 1906ൽ മുംബൈ ആസ്ഥാനമായി സ്ഥാപിക്കപ്പെട്ട ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 3200 ൽ പരം ശാഖകൾ ഭാരതത്തിലും വിദേശരാജ്യങ്ങളിലുമായി നിലവിലുണ്ട്.ജൂലൈ 1969 വരെ ഒരു സ്വകാര്യസ്ഥാപനമായിരുന്നു.

                                               

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് - ലെനിനിസ്റ്റ്)

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്നതിന്റെ ചുരുക്കരൂപം. ഇന്ത്യയിലെ കമ്യൂണിസ്റ്റ് വിപ്ലവപാർട്ടികളിൽ ഒന്ന്. ഈ പാർട്ടി സ്ഥാപിക്കപ്പെട്ടത് 1969 ൽ ആൾ ഇന്ത്യ കോർഡിനേഷൻ കമ്മിറ്റി ഓഫ് കമ്മ്യൂണിസ്റ്റ് റെവല്യൂഷണറീസിന്റെ സമ്മേളനത്തിലാണ്. ഇതിന്റെ സ്ഥാപനവിവര ...

                                               

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി

ഒരു ആദ്യകാല ജോയിന്റ് സ്റ്റോക്ക് കമ്പനി ആയിരുന്നു പൊതുവേ ഈസ്റ്റ് ഇന്ത്യാ ട്രേഡിങ്ങ് കമ്പനി എന്നും, തദ്ദേശീയമായി പലപ്പോഴും "ജോൺ കമ്പനി" എന്നും, ഇന്ത്യയിൽ "കമ്പനി ബഹദൂർ" എന്നും അറിയപ്പെട്ട ഓണറബിൾ ഈസ്റ്റ് ഇന്ത്യാ കമ്പനി. കമ്പനിയുടെ പ്രധാന കച്ചവടം പരു ...

                                               

ചക് ദേ ഇന്ത്യ

ഇന്ത്യയിലെ ഹോക്കിയെ അടിസ്ഥാനമാക്കി 2007-ൽ പുറത്തിറങ്ങിയ ഒരു ഹിന്ദി ചലച്ചിത്രമാണ് ചക് ദേ ഇന്ത്യ. ഷാരൂഖ് ഖാനാണ് ഇതിലെ കേന്ദ്ര കഥാപാത്രമായ കബീർ ഖാനെ അവതരിപ്പിക്കുന്നത്. യാഷ് രാജ് ഫിലിംസ് നിർമ്മിച്ച് ഷിമിത് അമീൻ സംവിധാനം ചെയ്ത ഈ ചിത്രം വളരെയധികം അവാർ ...

                                               

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ

ഇന്ത്യയിലെ സർവകലാശാലാ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും സ്ഥാപിച്ചതാണ് യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മിഷൻ അഥവാ യു ജി സി. വെഡ് പുഷ്പം | വിളിപ്പേര് = യു.ജി.സി. | വെബ്സൈറ്റ് = www.ugc.ac.in}} ഇന്ത്യ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് ക ...

                                               

റെഡ്‌ ഇന്ത്യൻ ജനത

വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ പ്രാചീന വംശജരെ പൊതുവായി പറയുന്ന പേരാണ് റെഡ് ഇന്ത്യക്കാർ. യൂറോപ്യന്മാർ ഇന്ത്യയിലേക്കുള്ള കപ്പൽ മാർഗ്ഗം അന്വേഷിച്ച് എത്തിപ്പെട്ട പുതിയ ദേശം ഇന്ത്യയാണെന്ന് തെറ്റിദ്ധരിക്കുകയും അങ്ങനെ അവിടെ കാണപ്പെട്ട ജനതയെ ഇന്ത്യക്കാർ എ ...

                                               

ബർമ്മയിലെ ഇന്ത്യക്കാർ

ബർമ്മയിലെ ഇന്ത്യക്കാർ ബർമ്മയിൽ ജീവിക്കുന്ന ഇന്ത്യൻ വംശജരായ ആളുകളാണ്. ബർമ്മയിലുള്ള ഇന്ത്യക്കാരുടെ പുർവ്വികർ ഇന്ത്യ വിട്ട് ബർമ്മയിൽ എത്തിയിട്ട് അനേകം നൂറ്റാണ്ടുകളോളമായി. ബ്രിട്ടീഷുകാർ പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ബർമ്മയിൽ ഭരണം തുടങ്ങിയ കാ ...

                                               

ആംഗ്ലോ-ഇന്ത്യൻ സമൂഹം

യൂറോപ്യൻ വംശജരുടെ ഇന്ത്യയിലെ പിന്മുറക്കാരാണ്‌ ആംഗ്ലോ-ഇന്ത്യക്കാർ എന്നറിയപ്പെടുന്നത്. യൂറോപ്യൻ വംശജർക്ക് ഇന്ത്യയിലെ സ്ത്രീകളിലുണ്ടായ വംശപരമ്പരയാണവർ. അതുകൊണ്ട് ഇവർ ഒരു സങ്കരവർഗ്ഗമാണ്‌. കേരളത്തിലും, ഗോവയിലും, മാംഗളൂരുമാണ്‌ ആംഗ്ലോ ഇന്ത്യക്കാർ കൂടുതലാ ...

                                               

നെഹ്രു റിപ്പോർട്ട്

ദ നെഹ്റു റിപ്പോർട്ട് 28-30 ഓഗസ്റ്റ് 1928 ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു പുതിയ സ്വയം ഭരണാധികാരമുള്ള ഒരു ഭരണകൂടത്തെ സംബന്ധിച്ച് ഒരുനിവേദനം ആയിരുന്നു.മോത്തിലാൽ നെഹ്രു അധ്യക്ഷനായ സർവ്വക്ഷി സംഘത്തിൽ ജവഹർലാൽ നെഹ്രു സെക്രട്ടറിയായിരുന്നു. ഈ കമ്മിറ്റിയിൽ ...

                                               

ഇന്ത്യൻ ദേശീയത

ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ് ഇന്ത്യൻ ദേശീയത പരാമർശിക്കപ്പെടുന്നത്. മതപരവും വർഗ്ഗപരവുമായ നിരവധി സംഘർഷങ്ങളും ഇതുമായി ബന്ധപ്പെട്ടുണ്ടായിട്ടുണ്ട്. "ഇന്ത്യ ഇന്ത്യക്കാരുടേത്" ഇന്ത്യ ഭരിക്കേണ്ടത് ഇന്ത്യക്കാർ" "നാം ഇന്ത്യ മക്കൾ" ഇ ...

                                               

മാൻഹാട്ടൻ

ന്യൂയോർക്ക്‌ നഗരത്തിന്റെ ഏറ്റവും ജനസാന്ദ്രത കൂടിയ നഗരഭാഗമാണ് മാൻഹാട്ടൻ. ന്യൂയോർക്കിലെ അഞ്ച്‌ ഉപഭരണപ്രദേശങ്ങളിൽ വിസ്തീർണത്താൽ ഏറ്റവും ചെറുതാണ് ഇത്. മാൻഹാട്ടൻ ബറോയുടെ സിംഹഭാഗവും ഹഡ്സൻ നദിയുടെ നദീമുഖത്തായി സ്ഥിതി ചെയ്യുന്ന മാൻഹാട്ടൻ ദ്വീപാണ്. പുരാതന ...

                                               

ഡിക്കി ഡോൾമ

എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത എന്ന ചരിത്ര നേട്ടം കരസ്ഥമാക്കിയ ഇന്ത്യക്കാരിയാണ് ഡിക്കി ഡോൾമ. 1993 മെയ് 10 ന് 19 ആം വയസ്സിൽ എവറസ്റ്റ് കീഴടക്കിയപ്പോൾ ആണ് ഈ നേട്ടത്തിനുടമയായത്. ഹിമാചൽ പ്രദേശിലെ മനാലിക്ക് സമീപമുള്ള പൽച്ചൻ സ്വദേശിനിയാണ ...

                                               

പരുത്തി

ലോകവ്യാപകമായി വസ്ത്രങ്ങൾ ഉണ്ടാക്കാനുപയോഗിക്കുന്ന പ്രധാനപ്പെട്ട പ്രകൃതിദത്തനാരാണ്‌ പരുത്തി. ഈ നാരുണ്ടാകുന്ന ചെടിയേയും പരുത്തി എന്നു തന്നെയാണ്‌ അറിയപ്പെടുന്നത്. ഈ ചെടിയുടെ വിത്തിനെ പൊതിഞ്ഞാണ്‌ പഞ്ഞി അഥവാ സെല്ലുലോസ് ഉണ്ടാകുന്നത്. ഈ പഞ്ഞിയെ നൂറ്റാണ്‌ ...

                                               

മിഥുൻ

ഏകദേശം 8000 വർഷങ്ങൾക്കു മുമ്പ് വടക്കുകിഴക്കൻ ഇന്ത്യക്കാർ ഇണക്കി വളർത്തിയ കാട്ടുപോത്തിന്റെ സങ്കരയിനമാണ് മിഥുൻ. ഇവയെ ഗായൽ, മിഥാൻ, സുബു എന്ന പേരുകളിലും അറിയപ്പെടുന്നു. ഇരുണ്ട നിറമുള്ള ശരീരത്തിലെ പിങ്കുപാടുകളാണ് കാട്ടുപോത്തിൽ നിന്നും ഇതിനെ തിരിച്ചറിയ ...

                                               

മൗറീഷ്യസ്

ഇന്ത്യൻ മാഹാസമുദ്രത്തിലെ ദ്വീപ് രാജ്യമാണ് മൗറീഷ്യസ് mə- RISH -əs, maw- ; French: Maurice). ആഫ്രിക്കൻ വൻ‌കരയിൽപ്പെടുന്ന ഈ രാജ്യം തെക്കുപടിഞ്ഞാറൻ ഇന്ത്യൻ തീരത്തുനിന്നും 3.943 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. ആഫ്രിക്കൻ വൻ‌കരയിലെ മറ്റൊരു ദ്വീപായ മഡ ...

                                               

ഇന്ത്യയുടെ സുവർണ്ണകാലം

ഇന്ത്യക്കാർ ഗണിതം, ജ്യോതിശാസ്ത്രം, ശാസ്ത്രം, വാസ്തുവിദ്യ, മതം, തത്വശാസ്ത്രം എന്നിവയിൽ കൈവരിച്ച നേട്ടങ്ങൾക്ക് അനുസരിച്ച് പല കാലഘട്ടങ്ങളെയും ഇന്ത്യയുടെ സുവർണ്ണകാലം എന്ന് വിശേഷിപ്പിക്കാം.

                                               

ശ്രീരാമകൃഷ്ണ പരമഹംസൻ

ഇന്ത്യയിലെ ആധുനിക ആദ്ധ്യാത്മികാചാര്യന്മാരിൽ ഏറ്റവും പ്രമുഖനായിരുന്നു ശ്രീരാമകൃഷ്ണ പരമഹംസൻ. കൊൽക്കത്തക്കടുത്തുള്ള ഹൂഗ്ലിയിലെ കമാർപുക്കൂർ ഗ്രാമത്തിൽ ഒരു ദരിദ്ര ബ്രാഹ്മണ കുടുംബത്തിൽ 1836 ഫെബ്രുവരി 17-ന്‌ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. വൈഷ്ണവരായ ഖുദീ ...

                                               

പതഞ്ജലി

ക്രി.മു. രണ്ടാം നൂറ്റാണ്ടിൽ ഭാരതത്തിൽ ജീവിച്ചിരുന്ന ഒരു മഹർഷിയാണ് പതഞ്ജലി. സ്വാസ്ഥ്യം നൽകുന്ന ഒരു ശാസ്‌ത്രീയ ആരോഗ്യപരിശീലന മാർഗ്ഗമായി യോഗയെ ആദ്യമായി ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത് പതഞ്‌ജലി മഹർഷിയാണ്‌. കലുഷിതമായ മനസ്സിനെ ശാന്തമാക്കി, ശരീരക്ഷേമത് ...

                                               

രാധേ മാ

ഇന്ത്യയിലെ ഒരു സ്വയംപ്രഖ്യാപിത ആൾദൈവമാണ് രാധേ മാ എന്ന പേരിൽ പ്രശസ്തയായ സുഖ്വീന്ദർ കൗർ. കടുംവർണ വസ്ത്രങ്ങൾ ധരിച്ചും കൈകളിൽ തൃശൂലവും പൂവും പിടിച്ചുമാണ് രാധേ മാ തന്റെ ഭക്തർക്കു ദർശനം നൽകിയിരുന്നത്. ബോളിവുഡ് പാട്ടുകൾക്കനുസരിച്ചു നൃത്തം ചെയ്താണ് ഇവർ ആ ...

                                               

ചൈതന്യ മഹാപ്രഭു

ഒരു ബംഗാളി ഹിന്ദു യോഗി, സന്യാസി, എന്നിവയും വേദാന്ത വിദ്യാലയം, ഹിന്ദുമതത്തിലെ ഗൗഡിയ വൈഷ്ണവ പാരമ്പര്യം എന്നിവയുടെ മുഖ്യ വക്താവായിരുന്നു ചൈതന്യ മഹാപ്രഭു.

                                               

ചിൻ‌മോയ് കുമാർ ഘോഷ്

1964 ൽ ന്യൂയോർക്ക് നഗരം കേന്ദ്രീകരിച്ച് ധ്യാനം പഠിപ്പിച്ചിരുന്ന ഇന്ത്യൻ ആത്മീയ നേതാവായിരുന്നു ചിൻ‌മോയ് കുമാർ ഘോഷ്. അദ്ദേഹം ശ്രീ ചിൻ‌മോയ് എന്ന പേരിലും അറിയപ്പെട്ടു. 1966 ൽ ന്യൂയോർക്കിലെ ക്വീൻസിൽ തന്റെ ആദ്യത്തെ ധ്യാന കേന്ദ്രം അദ്ദേഹം സ്ഥാപിച്ചു. 60 ...

                                               

കരുണാകര ഗുരു

ശാന്തിഗിരി ആശ്രമത്തിന്റെ സ്ഥാപകനായ ആത്മീയ ഗുരുവായിരുന്നു നവജ്യോതിശ്രീ കരുണാകരഗുരു. ചേർത്തല, ചന്തിരൂരിൽ ജനിച്ച ഇദ്ദേഹം ജാതിമത വർണ്ണവർഗ്ഗ വ്യത്യാസങ്ങൾക്കതീതമായ ഒരു മാനവസമൂഹത്തെ വിഭാവനം ചെയ്തു. ഭാരതത്തിന്റെ തനതു ചികിത്സാശാസ്ത്രങ്ങളായ ആയുർവ്വേദത്തിനേ ...

                                               

അഖിലാനന്ദസ്വാമി

ശ്രീരാമകൃഷ്ണപരമഹംസരുടെ പ്രശിഷ്യനും സ്വാമി ബ്രഹ്മാനന്ദന്റെ ശിഷ്യനുമാണ് അഖിലാനന്ദസ്വാമി. 1894-ൽ കൊൽക്കത്തയിൽ ജനിച്ചു. 1919-ൽ ഭൂവനേശ്വരത്തുവച്ച് ശ്രീരാമകൃഷ്ണമഠത്തിൽ ചേർന്നു. മുൻനാമധേയം നിരോധ് എന്നായിരുന്നു. 1921-ൽ സന്ന്യാസം സ്വീകരിച്ചു. മഠത്തിൽ ചേർന ...

                                               

സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി

കരുണാകരഗുരുവിനാൽ സ്ഥാപിതമായ തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിന്റെ പ്രവർത്തനങ്ങൾക്ക് നതൃത്വം നൽകുന്ന ജനറൽ സെക്രട്ടറിയാണ് സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി.ആത്മീയനേതാവ്, പ്രഭാഷകൻ, എഴുത്തുകാരൻ, മികച്ച സംഘാടകൻ, സാംസ്‌കാരിക നായകൻ എന്നീ നിലകളിലെല്ലാം സാമൂ ...

                                               

ആദി ശങ്കരൻ

ഹൈന്ദവവിശ്വാസപ്രകാരം CE 788 - 820 കാലഘട്ടത്തിൽ ജീവിച്ചിരുന്ന സന്യാസിയും ദാർശനികനുമായിരുന്നു ശങ്കരാചാര്യൻ അഥവാ ആദി ശങ്കരൻ. അദ്വൈതസിദ്ധാന്തത്തിന് യുക്തിഭദ്രമായ പുനരാവിഷ്കാരം നൽകിയ ഇദ്ദേഹത്തെ ഭാരതം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹാനായ ദാർശനികന്മാരില ...

                                               

ടെൻസിൻ ഗ്യാറ്റ്സോ

പതിനാലാമത് ദലൈലാമയാണ് ടെൻസിൻ ഗ്യാറ്റ്സോ. മുഴുവൻ പേര് ജെറ്റ്സൻ ജാംഫെൽ ങവാങ് ലൊബ്സാങ് യെഷി ടെൻസിൻ ഗ്യാറ്റ്സോ ടിബറ്റൻ ബുദ്ധവംശജരുടെ ആത്മീയനേതാവിനെയാണ് ദലൈലാമ എന്നു വിളിക്കുന്നത്. നിലവിലെ ദലൈലാമയാണ് ടെൻസിൻ ഗ്യാറ്റ്സോ. ഇരുപത്തിനാലാം വയസ്സിൽ സ്വന്തം രാ ...

                                               

ശ്രീനാരായണഗുരു

ആധുനിക ഭാരതം കണ്ട ഏറ്റവും വലിയ തത്വചിന്തകനും മഹാനായ സന്യാസിവര്യനും കേരള നവോത്ഥാന ചരിത്രത്തിലെ അതുല്യനായ സാമൂഹ്യ പരിഷ്കർത്താവും ആണ് ശ്രീനാരായണഗുരു. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നതും അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന് സുഖത്തിനായി വരേണം എന് ...

                                               

വിവേകാനന്ദൻ

സ്വാമി വിവേകാനന്ദൻ വേദാന്ത തത്ത്വശാസ്ത്രത്തിന്റെ ആധുനികകാലത്തെ ഏറ്റവും ശക്തനായ വക്താവും ഇന്ത്യയിലെമ്പാടും സ്വാധീനമറിയിച്ച ആത്മീയ ഗുരുവുമായിരുന്നു. രാമകൃഷ്ണ പരമഹംസന്റെ പ്രധാന ശിഷ്യനും രാമകൃഷ്ണ മഠം, രാമകൃഷ്ണ മിഷൻ എന്നിവയുടെ സ്ഥാപകനുമാണ്. സന്യാസിയാക ...

                                               

വിചാരധാര

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ രണ്ടാമത്തെ സർസംഘചാലക് ആയിരുന്ന ഗോൾവൽക്കറെഴുതിയ രണ്ടു പുസ്തകങ്ങളിലൊന്നാണ് വിചാരധാര. 1966-ലാണ് ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. ഗോൾവൽക്കർ ഈ പുസ്തകം എഴുതിയതിന്റെ ഉദ്ദേശം "ആർ.എസ്.എസ്സിന്റെ യഥാർത്ഥമായ ഉദ്ദേശ ...

                                               

ദ എയ്ജ് ഓഫ് കലി

1990-കളിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നടത്തിയ യാത്രകളുടെ വിവരണങ്ങളും പ്രമുഖവ്യക്തികളുമായി നടത്തിയ അഭിമുഖങ്ങളുടെ ഭാഗങ്ങളും ഉൾക്കൊള്ളിച്ച് വില്യം ഡാൽറിമ്പിൾ 1998-ൽ പ്രസിദ്ധീകരിച്ച ഉപന്യാസസമാഹാരമാണ് ദ എയ്ജ് ഓഫ് കലി. മേഖലയിലെ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക സ ...

                                               

അശോകവദന

അശോകവദന മൗര്യ ചക്രവർത്തി ആയിരുന്ന അശോക ചക്രവർത്തി യുടെ ജനനവും ഭരണകാലവും, അദ്ദേഹത്തിൻറെ വീര കൃത്യങ്ങളും വിവരിക്കുന്ന ഒരു സംസ്കൃത ഭാഷാ ഗ്രന്ഥം ആണ് അശോകവദന. ബുദ്ധമത വിശ്വാസികളുടെ കഥകളുടെ ഒരു സമാഹാരമായ അശോക വദനയെ ഒരു മത ഗ്രന്ഥം എന്ന പേരിലും നമുക്ക് പ ...

                                               

Charles von Hügel

Charles von Hügel ഒരു ഓസ്ട്രിയൻ പ്രഭുവും, പട്ടാള ഉദ്യോഗസ്ഥനും, നയതന്ത്രജ്ഞനും, സസ്യശാസ്ത്രജ്ഞനും, പര്യവേക്ഷകനും ആയിരുന്നു. 1830-കളിൽ വടക്കേ ഇന്ത്യയിലേക്ക് നടത്തിയ യാത്രകളുടെ പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹം അക്കാലത്ത് താൻ പരിപാലിച്ചിരുന് ...

                                               

ബ്രിട്ടീഷ് രാജ്

ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ 1858 മുതൽ 1947 വരെയുള്ള ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഭരണകാലത്തെയും ഭരണത്തെയും ഭരണ പ്രദേശത്തെയുമാണ് ബ്രിട്ടീഷ് രാജ് അല്ലെങ്കിൽ ബ്രിട്ടീഷ് ഇന്ത്യ എന്നു വിളിക്കുന്നത്. അക്കാലത്ത് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ എന്ന പദം ബ്രിട്ടീഷ് ...

                                               

സാലിം അലി

വ്യവസ്ഥാധിഷ്ഠിതമായ പക്ഷിനിരീക്ഷണത്തിന്‌ ഇന്ത്യയിൽ അടിസ്ഥാനമിട്ട ആളാണ് സാലിം അലി അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ, ഭാരതത്തിലെ ജനങ്ങളിൽ പക്ഷിനിരീക്ഷണത്തിനും, പ്രകൃതിസ്നേഹത്തിനും അടിത്തറയിട്ടു.പക്ഷിനിരീക്ഷണ ശാസ്ത്രത്തെക്കുറിച്ചും പക്ഷികളെക്കുറിച്ചും സലിം ...

                                               

ശില്പകല

ദൃശ്യകലയിലെ ഒരു ത്രിമാന ശാഖയാണ് ശില്പകല. കല്ല്, മരം, ലോഹം, കളിമണ്ണ് എന്നിവകളിൽ കൊത്തിയെടുത്തോ, വിളക്കിയെടുത്തോ, രൂപം നൽകിയോ മറ്റുമാണ് പരമ്പരാഗത ശില്പകല വളർച്ച പ്രാപിച്ചത്. ഏത് വസ്തുവിലും ശില്പനിർമ്മാണം പ്രായോഗികമാക്കുന്ന തരത്തിൽ സാങ്കേതിക വിദ്യകൾ ...

                                               

ഏഷ്യൻ ശില്പകല

മറ്റൊരു കലയ്ക്കുമില്ലാത്ത ഒരു പ്രത്യേകത ശില്പകലയ്ക്കുണ്ട്. ശില്പങ്ങൾ മനുഷ്യ വംശത്തിന്റെ പുരോഗതിയുടെ അടയാളങ്ങളാണ്. ഇത് ഒരു സമൂഹത്തിന്റെ സാംസ്കാരികമായ ഉന്നമനത്തിന്റെ അളവുകോലാണ്. വൈവിധ്യ പൂർണമായ ശില്പ കലാപാരമ്പര്യമാണ് ഏഷ്യയിലുള്ളത്. മതപരവും രാഷ്ട്രീ ...

                                               

നേപ്പാളി ശിൽപകല

നേപ്പാളിലെ ശില്പകലക്ക് ഇന്ത്യൻ ശില്പകലയുടെ ശക്തമായ സ്വാധീനമുണ്ട്. നേപ്പാളി ശില്പകലയിൽ പാല ശൈലി, ഗുപ്ത ശൈലി എന്നിവയുടെ പ്രകടമായ സ്വാധീനം കാണാം. നേപ്പാളിൽ ഹിന്ദുമതവും ബുദ്ധമതവും രണ്ടായിരത്തിലധികം വർഷം സഹവർത്തിത്വത്തിൽ കഴിഞ്ഞതിനാൽ നേപ്പാളി ശിൽപ്പകലയ ...

                                               

ഇന്ത്യൻ സാഹിത്യം

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ 1947 വരെയും പിന്നീട് ഇന്ത്യയിലെയും സാഹിത്യത്തിനെയാണു് ഇന്ത്യൻ സാഹിത്യം എന്ന് വിവക്ഷിക്കുന്നത്. ഇന്ത്യയിൽ 22 ഔദ്യോഗികഭാഷകളാണുള്ളത്. ആദ്യകാലകൃതികൾ വാമൊഴിയായാണു് പ്രചരിക്കപ്പെട്ടിരുന്നത്. സംസ്കൃത സാഹിത്യത്തിന്റെ തുടക്കം 1500–12 ...

                                               

ചൈനീസ് ശില്പകല

ബി.സി. 8000 മുതൽ ബി.സി. 3000 വരെയുള്ള നിയോലിത്തിക് കാലഘട്ടത്തിലാണു ചൈനയിൽ ശില്പകലയുടെ ആരംഭം. മനുഷ്യന്റെയും മൃഗങ്ങളുടെയും രൂപങ്ങൾ കളിമണ്ണിലും ശിലയിലും ഇക്കാലത്ത് നിർമ്മിക്കപ്പെട്ടു. ബി.സി.200 കളുടെ തുടക്കത്തിൽ ചൈനയിൽ, വസ്തുക്കളുടെ ശരിയായ വലിപ്പത്ത ...

                                               

ഭാരതീയ വാസ്തുവിദ്യ

കെട്ടിട നിർമ്മാണത്തിലെ കലയും ശാസ്ത്രവും അടങ്ങുന്ന വിജ്ഞാന ശാഖയാണ് വാസ്തുവിദ്യ. വാസ്തുവിദ്യയിൽ സമ്പന്നമായ പാരമ്പര്യമുള്ള രാജ്യമാണ് ഭാരതം. പൗരാണിക ഭാരതീയ വാസ്തുവിദ്യയുടെ അന്തഃസത്ത അതിലടങ്ങിയ ആത്മീയാംശം ആണെന്ന് പറയപ്പെടുന്നു. പ്രാചീന ഭാരതീയവാസ്തുശില ...

                                               

ഗാന്ധാരകല

ഒന്നാം സഹസ്രാബ്ദത്തിലെ ആദ്യ നൂറ്റാണ്ടുകളിൽ പുരാതനഗാന്ധാരത്തിലും അതിനു ചുറ്റുമായും വികാസം പ്രാപിച്ച കലാ-വാസ്തുശിൽപകലാരീതിയാണ് ഗാന്ധാരകല എന്നറിയപ്പെടുന്നത്. ഗ്രീക്കോ-റോമൻ വാസ്തുകലാരീതിയുടേയ്യും ഇന്ത്യൻ പരമ്പരാഗത രീതിയുടേയ്യും സം‌യോജനമാണ് ഗാന്ധാരകലയ ...

                                               

ശതവാഹന സാമ്രാജ്യം

മൗര്യസാമ്രാജ്യത്തിനുശേഷം പടിഞ്ഞാറൻ ഇന്ത്യയിലും ഡക്കാനിലും മദ്ധ്യേന്ത്യയിലും ഉയർന്നുവന്ന ശക്തിയാണ്‌ ശതവാഹന സാമ്രാജ്യം. പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന ആന്ധ്രർ തന്നെയാണ്‌ ശതവാഹനർ എന്ന് അനുമാനിക്കപ്പെടുന്നു. ശതവാഹനർ, മഹാരാഷ്ട്രയിലെ ജുന്നാർ, പ്രതിഷ്ഠ ...

                                               

അജന്ത ഗുഹകൾ

മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലെ അജന്തയിൽ ബി.സി.ഇ. രണ്ടാം നൂറ്റാണ്ടു മുതൽ എ.ഡി. ഏഴാം നൂറ്റാണ്ടു വരേയുള്ള കാലഘട്ടത്തിൽ പലപ്പോഴായി കരിങ്കല്ലിൽ കൊത്തിയെടുത്ത ഗുഹാക്ഷേത്രങ്ങളാണ്‌ അജന്ത ഗുഹകൾ എന്നറിയപ്പെടുന്നത്. ഈ ഗുഹകളിൽ കാണപ്പെടുന്ന ചിത്രങ്ങളും ശില ...

                                               

രവീന്ദ്ര ജഡേജ

രാജസ്ഥാൻ റോയൽസിനൊൊപ്പം ആദ്യമാായി IPL കിരീടം നൽകി രവീന്ദ്ര ജഡേജ ജനനം:6 ഡിസംബർ 1988 ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്ററാണ്. ഒരു ഇടം കൈയ്യൻ മദ്ധ്യനിര ബാറ്റ്സ്മാനും. ഇടംകൈയ്യൻ സ്ലോ ബോളറുമാണ് അദ്ദേഹം. 2008 അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് വിജയികളായ ഇന്ത ...

                                               

പത്മശ്രീ

പത്മശ്രീ എന്നത് കല, വിദ്യാഭ്യാസം, സാഹിത്യം, ശാസ്ത്രം, കായികം, പൊതുസേവനം എന്നീ വിഷയങ്ങളിൽ മികവ് തെളിയിക്കുന്ന ഭാരതീയർക്ക് കേന്ദ്ര സർക്കാർ നൽകുന്ന ഒരു പുരസ്കാരമാണ്. പത്മം എന്ന സംസ്കൃതം വാക്കിന് താമര എന്നാണ് അർത്ഥം. ഭാരതരത്നം, പത്മ വിഭൂഷൺ, പത്മഭൂഷൺ ...

                                               

അഞ്ജു ബോബി ജോർജ്ജ്

പ്രശസ്തയായ ഇന്ത്യൻ ലോം‌ഗ്‌ജമ്പ് താരമാണ്‌ അഞ്ജു ബോബി ജോർജ്ജ്. 2003-ൽ പാരീസിൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോം‌ഗ്‌ജമ്പിൽ വെങ്കലം നേടിയതോടെ പ്രശസ്തയായി. ഇതോടെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയുമായി അഞ്ജു. അന്ന് ...

Free and no ads
no need to download or install

Pino - logical board game which is based on tactics and strategy. In general this is a remix of chess, checkers and corners. The game develops imagination, concentration, teaches how to solve tasks, plan their own actions and of course to think logically. It does not matter how much pieces you have, the main thing is how they are placement!

online intellectual game →